Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

ചാണ്ടി ഉമ്മന്‍ വിവാഹിതനാകുന്നു, വധു സിന്തൈറ്റ് ഗ്രൂപ്പ് ഉടമ വിജു ജേക്കബിന്റെ മകള്‍

06 OCTOBER 2014 12:07 PM IST
മലയാളി വാര്‍ത്ത.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ വിവാഹിതനാകുന്നു. വധു, കേരളത്തിലെ ആറാമത്തെ ധനികനായ സി.വി.ജേക്കബിന്റെ കൊച്ചുമകള്‍ നീതി. ഇതോടെ ചാണ്ടി ഉമ്മന്‍ സിന്തൈറ്റ് ഗ്രൂപ്പ് തലപ്പത്തേക്ക്.
കോലഞ്ചേരി മെച്ചുപ്ലാടം വീട്ടില്‍ സിന്തൈറ്റ് ഗ്രൂപ്പ് ഉടമ സി.വി.ജേക്കബിന്റെ മകന്‍ വിജു ജേക്കബിന്റെ മകളാണ് നീതി. ചാക്കൂട്ടി ചേട്ടന്‍ എന്ന സി.വി.ജേക്കബിന്റെ രണ്ട് ആണ്‍മക്കളില്‍ ഒരാളാണ് വിജു ജേക്കബ്. രണ്ടു പെണ്‍കുട്ടികള്‍ ഉള്ള വിജു ജേക്കബിന്റെ ഇളയമകളാണ് നീതി.

മൂത്ത മകളെ കോട്ടയം സ്വദേശിയായ ചാര്‍ട്ടേട് അക്കൗണ്ടന്റ് വിവാഹം കഴിച്ചു. കൊച്ചിന്‍ എയര്‍പോര്‍ട്ട് ഡയറക്ടറും, കോലഞ്ചേരി മെഡിക്കല്‍കോളേജ് ചെയര്‍മാനുമാണ് സി.വി.ജേക്കബ്. 25ലധികം കമ്പനികളുടെ സാരഥ്യം വഹിക്കുന്നയാള്‍. ലോകത്തെ ഏറ്റവും വലിയ സ്‌പൈസസ് എക്‌സ്‌പോര്‍ട്ടര്‍. 

നോണ്‍ എന്‍ആര്‍ഐ മലയാളികളില്‍ ഏറ്റവും ധനികന്‍. ഉമ്മന്‍ചാണ്ടിയും സി.വി.ജേക്കബും വളരെ അടുത്ത സുഹൃത്തുക്കളാണ്. സ്‌പൈസസ് ബോര്‍ഡ് മെമ്പറും വ്യവസായിയുമായ വിജു ജേക്കബ് വിലകൂടിയ കാറുകളോട് പ്രത്യേക കമ്പമുള്ള ആളാണ്. കേരളത്തില്‍ ആദ്യമായി ലമ്പോര്‍ഗിനി സ്വന്തമാക്കിയ ആള്‍. പ്രസിദ്ധീകരിച്ച ആസ്തി പ്രകാരം ആയിരം കോടി രൂപയുടെ ആസ്തിക്ക് ഉടമയാണാ് നീതി.

വാല്‍കഷണം: ചാണ്ടി ഉമ്മന്‍ ഉന്നത വിദ്യാഭ്യാസത്തിനായി ചൈനയിലേക്ക് പുറപ്പെടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (24 minutes ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (45 minutes ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (55 minutes ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (1 hour ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (1 hour ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (1 hour ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (1 hour ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (2 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (3 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (3 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (3 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (3 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (4 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (6 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (6 hours ago)

Malayali Vartha Recommends