Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

ശശി തരൂര്‍ ചെകുത്താനും കടലിനും ഇടയ്ക്ക്... മോഡിയെ പ്രീതിപ്പെടുത്തിയത് തിരുത്താന്‍ കോണ്‍ഗ്രസ്; തിരുത്തിയാല്‍ മോഡി തരൂരിനെ തുരത്തും

06 OCTOBER 2014 09:14 PM IST
മലയാളി വാര്‍ത്ത.

ചെകുത്താനും കടലിനും നടുവിലാണെന്ന് പറഞ്ഞ് കേട്ടിട്ടില്ലേ. ഇത് ശശി തരൂരിന്റെ കാര്യത്തില്‍ നൂറ് ശതമാനം ശരിയാണ്. കോണ്‍ഗ്രസിന് അധികാരം നഷ്ടപ്പെട്ടതില്‍ തരൂരിന് വിഷമമില്ലായിരുന്നു. എന്നാല്‍ നരേന്ദ്ര മോഡി പ്രധാനമന്ത്രി ആയത് തരൂരിന് വെല്ലുവിളിയായി. മോഡിയെ നേരിട്ട് വെല്ലുവിളിച്ച ആളാണ് തരൂര്‍. എന്നാല്‍ പെട്ടന്നായിരുന്നു എല്ലാം. 
സുനന്ദ പുഷ്‌കറുടെ മരണം, പഴയ ഐപിഎല്‍ കോഴ എല്ലാം ബിജെപിക്കാര്‍ കുത്തിപ്പൊക്കുന്ന അവസ്ഥയിലായിരുന്നു. ആ സമയത്താണ് മോഡിയുടെ വികസനത്തെ പറ്റി ചില നല്ല അഭിപ്രായങ്ങള്‍ തരൂര്‍ പറഞ്ഞത്. അതൊന്നും കോണ്‍ഗ്രസുകാര്‍ കാര്യമാക്കിയില്ല. എന്നാല്‍ കഴിഞ്ഞ ഗാന്ധി ജയന്ധിക്ക് മോഡി ചൂലുമെടുത്ത് ആംആദ്മിയായത് കണ്ട് തരൂരിന് സങ്കടം വന്നു. അത് മറച്ചു വച്ചില്ല. മോഡിയുടെ ക്ലീന്‍ ഇന്ത്യയില്‍ തരൂര്‍ ഊറ്റം കൊണ്ടു. ഉടന്‍ തന്നെ മോഡിയുടെ ചലഞ്ച് തരൂര്‍ ഏറ്റെടുത്തു. ഇത് ദേശീയ മാധ്യമങ്ങള്‍ ആഘോഷിക്കുകയും ചെയ്തു.
ഉടന്‍ രാഹുല്‍ ഗാന്ധിയെ സ്‌നേഹിക്കുന്നവര്‍ രംഗത്തെത്തി. കെ.പിസിസിസി പ്രസിഡന്റ് വിഎം സുധീരന്‍, രമേശ് ചെന്നിത്തല, വിഡി സതീശന്‍, എംഎം ഹസന്‍ എന്നിവരും രംഗത്തെത്തി. തരൂരിനെതിരെ നടപടി വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.

മോദിയെ പുകഴ്ത്തുന്ന ശശി തരൂരിന്റെ നടപടി അപലപനീയമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കും ഇതില്‍ ശക്തമായ എതിര്‍പ്പുണ്ട്. തരൂര്‍ ബിജെപിയുടെ കെണിയില്‍ വീഴുകയാണുണ്ടായതെന്നും തരൂരിനെതിരെ കെപിസിസിക്ക് പരാതി ലഭിച്ചിട്ടുണ്ടെന്നും വി.എം. സുധീരന്‍ അറിയിച്ചു.
ബിജെപിക്കൊപ്പം ചേര്‍ന്ന് വര്‍ഗീയ അജന്‍ഡ വളര്‍ത്താന്‍ ശശി തരൂര്‍ ശ്രമിക്കുകയാണെന്ന് വി.ഡി.സതീശന്‍ പറഞ്ഞു. തരൂര്‍ അധികാരത്തിന്റെ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടുകയാണെന്നും സതീശന്‍ ആരോപിച്ചു.
നരേന്ദ്രമോദിയെ ആവര്‍ത്തിച്ച് പ്രശംസിക്കുന്ന രീതി ശശി തരൂര്‍ അവസാനിപ്പിക്കണമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് എം.എം. ഹസന്‍ ആവശ്യപ്പെട്ടു.

അതേസമയം ശുചിത്വ ഇന്ത്യ ഗാന്ധിജിയുടെ ഭാവനയാണെന്നാണ് തരൂരിന്റെ പ്രതികരണം. താന്‍ ബിജെപിയില്‍ പോകുമെന്ന് പറയുന്നത് വേദനിപ്പിക്കുന്നു എന്നും തരൂര്‍ പ്രതികരിച്ചു.

ഇപ്പോള്‍ വെട്ടിലായിരിക്കുന്നത് തരൂരാണ്. മോഡിയെ തള്ളിപ്പറഞ്ഞാല്‍ പണി കിട്ടും. പറയാതിരുന്നാല്‍ രാഹുലിന്റെ പണിയും...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (24 minutes ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (45 minutes ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (55 minutes ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (1 hour ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (1 hour ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (1 hour ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (1 hour ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (2 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (3 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (3 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (3 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (3 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (4 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (6 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (6 hours ago)

Malayali Vartha Recommends