കൊട്ടാരക്കരയില്‍ യുവതിക്കുനേരെ ആസിഡ് ആക്രമണം, സംഭവത്തില്‍ ഒരാള്‍ പിടിയില്‍

കൊട്ടാരക്കരയില്‍ യുവതിക്കു നേരെ ആസിഡ് ആക്രമണം. കൊല്ലം പുനലൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ വെച്ചായിരുന്നു യുവതിക്കുനേരെ ആക്രമണമുണ്ടായത്. യുവതിയുടെ ശരീരത്തിന്റെ ഒരു ഭാഗത്ത് പൊള്ളലേറ്റു. ആക്രമണത്തിനു ശേഷം ട്രെയിനില്‍ നിന്നോടി രക്ഷപെട്ട കാമുകന്‍ അരുണിനെ പോലീസ് പിടികൂടി.
ഗുരുതരമായി പരുക്കേറ്റ യുവതിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha























