KERALA
ശബരിമലയിൽ മുരളീധരന്റെ ശുദ്ധികലശം..! ആഹാരത്തിൽ വിഷം കലർത്താനും ഇവറ്റകൾ മടിക്കില്ലെന്ന് കട്ടക്കലിപ്പിൽ മന്ത്രി
തോരാതെ മഴയുടെ സംഹാരതാണ്ഡവം ; ഉരുള്‍പൊട്ടല്‍ മണ്ണിടിച്ചില്‍ ? നദികള്‍ക്ക് അലേര്‍ട്ട്, ഡാമുകളില്‍ ജാഗ്രത
26 September 2025
കേരളത്തില്‍ വ്യാപക നാശം വിതച്ച് തോരാതെ പെയ്ത് മഴ. 48 മണിക്കൂറായി മഴ സംഹാരതാണ്ഡവമാടുകയാണ്. നേരിയ ശമനം പോലും ഉണ്ടാകുന്നില്ല. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്ത...
ജാമ്യം കിട്ടി കൂളായ് പുറത്തിറങ്ങി കെ എം ഷാജഹാന്‍ ; പോലീസിനെ കുടഞ്ഞ് കോടതിയുടെ ചോദ്യങ്ങള്‍
26 September 2025
കെജെ ഷൈനെ അധിക്ഷേപിച്ചെന്ന കേസില്‍ കെഎം ഷാജഹാനെ തൂക്കിയെടുത്ത പോലീസിന് തിരിച്ചടി. യൂട്യൂബറും മുന്‍മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്ന കെ.എം. ഷാജഹാന് കോടതി ജാമ...
കസ്റ്റംസ് നടപടി ചോദ്യം ചെയ്ത് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഹൈക്കോടതിയില്‍
26 September 2025
ഓപ്പറേഷന്‍ നുംഖൂറിന്റെ ഭാഗമായി പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ദുല്‍ഖര്‍ സല്‍മാന്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. കസ്റ്റംസ് നടപടി ചോദ്യം ചെയ്താണ് ഹര്‍ജി നല്‍കിയിരിക്കുന്നത്....
പ്രണയം നടിച്ച് 15കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍
26 September 2025
എറണാകുളത്ത് പ്രണയം നടിച്ച് 15കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യൂബര്‍ ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍. വയനാട് ചീരാല്‍ സ്വദേശി നൗഷാദ് (30) ആണ് പാലാരിവട്ടം പൊലീസിന്റെ പിടിയിലായത്. പെണ്‍കുട്ടിയുടെ ഫോണ്‍...
അവധി വിവാദത്തില്‍ പ്രതികരിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍
26 September 2025
കനത്ത മഴയായിരുന്നിട്ടും അവധി പ്രഖ്യാപിക്കാന്‍ വൈകിയതിന് കടുത്ത വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയിലുള്‍പ്പെടെ കളക്ടര്‍ക്കെതിരെ ഉയര്‍ന്നത്. പലയിടങ്ങളിലും സ്‌കൂള്‍ ബസുകള്‍ പുറപ്പെട്ടതിനുശേഷമാണ് അവധി അറിയിപ്പു...
നവരാത്രിക്ക് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മൂന്നുദിവസം അവധി
26 September 2025
നവരാത്രിയുമായി ബന്ധപ്പെട്ട് ഈ മാസം 30 ചൊവ്വാഴ്ച സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, പൊതുമേഖലാ നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ട് പ്രകാരം പ്രവ...
നവരാത്രി ആഘോഷം പ്രമാണിച്ച് 30ന് പൊതു അവധി: തുടർച്ചയായി മൂന്ന് ദിവസം അവധി...
26 September 2025
ചൊവ്വാഴ്ച സംസ്ഥാനത്ത് അവധി. നവരാത്രി ആഘോഷം പ്രമാണിച്ച് സംസ്ഥാനത്ത് 30ന് പൊതു അവധി. ഇതോടെ തുടർച്ചയായി മൂന്ന് ദിവസം അവധി ലഭിക്കും. സർക്കാർ സ്ഥാപനങ്ങൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി. നിയമസഭാ ഉദ്യ...
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നാളെ നടത്താനിരുന്ന തിരുവോണം ബമ്പർ നറുക്കെടുപ്പ് മാറ്റിവച്ചു: പുതിയ തീയതി അടുത്ത മാസം
26 September 2025
നാളെ നടത്താനിരുന്ന തിരുവോണം ബമ്പർ നറുക്കെടുപ്പ് മാറ്റിവച്ചു. പകരം ബമ്പര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഒക്ടോബർ 4ന് നടക്കുമെന്ന് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് അറിയിച്ചു. ചരക്കു സേവന നികുതിയുടെ മ...
ദുൽഖർ സൽമാൻ ഹൈക്കോടതിയിൽ..കസ്റ്റംസ് നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് അദ്ദേഹം കോടതിയെ സമീപിച്ചിരിക്കുന്നത്... നാല് വാഹനങ്ങളാണ് കസ്റ്റംസിന്റെ നിരീക്ഷണത്തിലുള്ളത്..
26 September 2025
ഓപ്പറേഷന്‍ 'നുംഖോറി'ന്റെ ഭാഗമായി കസ്റ്റംസ് പിടിച്ചെടുത്ത ലാന്‍ഡ് റോവര്‍ വാഹനം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ കേരള ഹൈക്കോടതിയെ സമീപിച്ചു. കസ്റ്റംസ് നടപടി ചോദ്യം ചെയ്...
ഇഎൻ സുരേഷ് ബാബുവിന്റെ ആരോപണത്തെച്ചൊല്ലി സിപിഎമ്മിൽ അഭിപ്രായ ഭിന്നത; ജില്ല സെക്രട്ടറിയ്ക്ക് ആരോപണം ഉണ്ടെങ്കിൽ അദ്ദേഹം തെളിവുകൾ പുറത്തു വിടട്ടെയെന്ന് നേതാക്കൾ: ഷാഫി പറമ്പിൽ എംപിക്കെതിരെ ഉന്നയിച്ച ആരോപണത്തിൽ ഉറച്ചുനിൽക്കുന്നു: അനാവശ്യമായി കോലിട്ട് ഇളക്കാൻ വന്നാൽ വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ്...
26 September 2025
"ഞാൻ പറഞ്ഞതൊന്നും പിൻവലിക്കുന്നില്ല… അത് നിലനിൽക്കും. ഷാഫി പറമ്പിൽ എംപിക്കെതിരെ ഉന്നയിച്ച ആരോപണത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് ആണ് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ. എൻ. സുരേഷ് ബാബു വീണ്ടും ആരോ...
അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്ത് ശക്തമായ മഴ; ശക്തമായ മഴയില്‍ സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം: തിരുവനന്തപുരം നഗരത്തില്‍ പലയിടത്തും വലിയ തോതില്‍ വെള്ളക്കെട്ട്: കനത്ത മഴയില്‍ റണ്‍വേ കാണാനാകാത്തതിനാല്‍ വിമാനത്തിന്റെ ലാന്‍ഡിങ് വൈകി...
26 September 2025
കേന്ദ്ര കാലാവസ്ഥ വകുപ്പ് അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്ത് ശക്തമായ മഴയ്ക്കുള്ള സാധ്യത പ്രവചിച്ചിട്ടുണ്ട്. ഇതിനൊപ്പം, വിവിധ ജില്ലകളിൽ ഓറഞ്ചും യെല്ലോ അലർട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്. ഓറഞ്ച് അലർട്ട...
കില്ലര്‍ സെബാസ്റ്റിയന്‍ ബിന്ദു പത്മനാഭനെ നാട്ടിലെത്തിച്ച് കൊലപ്പെടുത്തി; രക്ഷപ്പെടുത്തിയ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം തിരിയുന്നു: സെബാസ്റ്റ്യനെ വേളാങ്കണ്ണിയില്‍ എത്തിച്ച് തെളിവെടുപ്പ്...
26 September 2025
ചേര്‍ത്തല കടക്കരപ്പള്ളി ആലുങ്കല്‍ സ്വദേശി ബിന്ദു പത്മനാഭന്റെ കൊലപാതകത്തില്‍ പ്രതി കില്ലര്‍ സെബാസ്റ്റ്യനെ മുന്‍പ് രക്ഷപ്പെടുത്തിയ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും അന്വേഷണമുണ്ടാകും. പ്രതി സെബാസ്റ്റ...
പാര്‍ട്ടിക്കകത്തും പുറത്തും ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിട്ട് രാഹുൽ മാങ്കൂട്ടത്തിന്റെ വരവും, പോക്കും: രണ്ട് ദിവസങ്ങൾക്കുള്ളിൽ മടങ്ങിയെത്തുമെന്ന് സൂചന...
26 September 2025
കോൺഗ്രസിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ, രണ്ട് ദിവസം സ്വന്തം മണ്ഡലത്തിൽ ചെലവഴിച്ച് തിരിച്ചുപോയി. മരണവീടുകൾ സന്ദർശിച്ചതും, മണ്ഡലത്തിലെ ചില പ്രശ്നങ്ങളെക്കുറിച്ച് സർക്കാരിന് കത...
ഷാഫി പെണ്ണുപിടിയൻ എന്ന് ഓ AKG സെന്ററിൽ പോയി പറ CPM നേതാവിന്റെ സൂക്കേട് തീർന്നു മലക്കം മറിഞ്ഞു..!
26 September 2025
വടകരയുടെ എംപിയായ ഷാഫി പറമ്പിലിനെതിരായ ആരോപണങ്ങളില്‍ ഉറച്ചുനില്ക്കുന്നുവെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബു. അനാവശ്യമായി കോലിട്ടിളക്കാന്‍ വന്നാല്‍ അതിന്റെ പ്രത്യാഘാതം ഗുരുതരമായ...
പിൻചക്രത്തിൽ ഒളിച്ചിരുന്ന് 13 കാരൻ അഫ്ഗാൻ കുട്ടി എത്തി.,വിഴിഞ്ഞത്തെ 13കാരി, ഒളിച്ചോടി വിമാനത്തിൽ ഡൽഹിയിൽ
26 September 2025
വിഴിഞ്ഞത്ത് നിന്ന് കാണാതായ 13 വയസ്സുകാരി ഡൽഹിയിൽ. ദുരൂഹതകൾ ഏറെ നിറങ്ങ ഒരു സംഭവമാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നിന്ന് റിപ്പോർട്ട് ചെയ്തത്. തിരുവനന്തപുരം വിഴിഞ്ഞത്ത് താമസമാക്കിയ പശ്ചിമ ബംഗാള്‍ സ്വ...
മണ്ണന്തല രഞ്ജിത് വധക്കേസിൽ 11 പ്രതികൾ കുറ്റക്കാർ; വിധിക്ക് പിന്നാലെ വഞ്ചിയൂർ കോടതിക്ക് മുന്നിൽ സംഘർഷം
‘ഡേർട്ടി ബോംബു’കളോ രാസായുധങ്ങളോ ഉപയോഗിച്ച് വാഷിങ്ടണിൽവെച്ച് ആക്രമണം..അമേരിക്കയുടെ ഹൃദയഭാഗത്ത് ഒരു സ്ഫോടനം..ഞെട്ടിക്കുന്ന റിപ്പോർട്ട്..
വിനോദസഞ്ചാരികളുമായി അമിതവേഗതയിൽ മരണപ്പാച്ചിൽ..ജീപ്പുകൾ പരിശോധിച്ചതിന് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് സി.ഐ.ടി.യു. പ്രവർത്തകരുടെ വധഭീഷണി..
10 മാസം മുമ്പ് റെക്കോഡ് ഉയരത്തിലെത്തിയ സ്വർണവില തുടർച്ചയായി ഇടിഞ്ഞ് ഇന്ന് പവന് ഒരുലക്ഷത്തിന് താഴേക്ക് പതിച്ചു...നമ്മുടെ രാജ്യത്ത് നിന്ന് കുഴിച്ചെടുക്കാൻ കേന്ദ്രം തയ്യാറെടുക്കുന്നു..






















