Widgets Magazine
10
May / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

വിജിലന്‍സ് മേധാവിയായിരുന്ന യോഗേഷ് ഗുപ്തയെ മാറ്റി മനോജ് എബ്രഹാമിനെ നിയമിച്ചു

10 MAY 2025 07:38 AM ISTമലയാളി വാര്‍ത്ത
വിജിലന്‍സ് മേധാവിയായിരുന്ന യോഗേഷ് ഗുപ്തയെ മാറ്റി പകരം ഫയര്‍ഫോഴ്‌സ് മേധാവിയായിരുന്ന മനോജ് എബ്രഹാമിനെ നിയമിച്ചു. ഐ.പി.എസ് തലപ്പത്ത് അഴിച്ചുപണി. യോഗേഷ് ഗുപ്തയെ ഫയര്‍ഫോഴ്‌സ് മേധാവിയാക്കി. ഇരുവരും ഡി.ജി.പി റാങ്കുള്ളവരാണ്. മേയ് ഒന്നിനാണ് മനോജ് എബ്രഹാം ഡി.ജി.പി സ്ഥാനക്കയറ്റത്തോടെ ഫയര്‍ഫോഴ്‌സില്‍ ചുമതലയേറ്റ...

എല്ലാ സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും സരിതയ്‌ക്കൊപ്പം മുഖ്യമന്ത്രിയെ കണ്ടെന്നു ശ്രീധരന്‍ നായര്‍ തുറന്നു പറഞ്ഞു, മുഖ്യമന്ത്രിയുടെ ഉറപ്പിന്മേലാണ്‌ പണം നല്‍കിയത്‌, ശ്രീധരന്‍ നായരുടെ വെളിപ്പെടുത്തലിന്റെ പ്രസക്തഭാഗം

09 July 2013

മുഖ്യമന്ത്രി ഇതുവരെ ഉയര്‍ത്തിയ വാദമുഖങ്ങളെല്ലാം തകര്‍ന്നടിയുന്ന കാഴ്‌ചയാണ്‌ ശ്രീധരന്‍ നായരുടെ വെളിപ്പെടുത്തലോടെ പുറത്തായത്‌. റിപ്പോര്‍ട്ടര്‍ ചാനലിനു നല്‍കിയ അഭിമുഖത്തിന്റെ പ്രസക്തഭാഗം. "2012 ജൂല...

മുഖ്യമന്ത്രി രാജിവെക്കണമെന്ന് പ്രതിപക്ഷം; മുഖ്യമന്ത്രി രാജിസന്നദ്ധത അറിയിച്ചു; രാജിവെക്കേണ്ടെന്ന് യു.ഡി.എഫ്

09 July 2013

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട്‌ നിയമസഭയില്‍ പ്രതിപക്ഷ ബഹളം. ശ്രീധരന്‍ നായരുടെ വെളിപ്പെടുത്തല്‍ വന്നയുടനെ മുഖ്യമന്ത്രി യു.ഡി.എഫ്‌ നേതാക്കളെ കണ്ട്‌ രാജിസന്നദ്ധത അറിയിച്ചതായാണ്‌ സൂചന. എന്നാല്‍ മുഖ്യ...

ഹാപ്പി ഹര്‍ത്താല്‍... എല്ലാം മാറ്റിവച്ച്‌ സംസ്ഥാനം ഇന്ന്‌ ഹര്‍ത്താല്‍ ലഹരിയില്‍, വളരെ നാളുകള്‍ക്ക്‌ ശേഷം ലഭിച്ച ഹര്‍ത്താല്‍ ആഘോഷമാക്കാന്‍ സമരക്കാരും കുടുംബക്കാരും

09 July 2013

സംസ്ഥാന വ്യാപകമായി ഇടതുപക്ഷം ഇന്ന്‌ ഹര്‍ത്താല്‍ ആചരിക്കുമ്പോള്‍ ഹര്‍ത്താലിനെ മനസാ സ്വീകരിക്കുന്ന ഒരുകൂട്ടര്‍ തന്നെയുണ്ട്‌. ഫേസ്‌ ബുക്കിലും മൊബൈലിലുമൊക്കെ ഹര്‍ത്താല്‍ ആശംസകള്‍ കൊണ്ടു നിറയുകയാണ്. വളരെ ന...

ശ്രീധരന്‍ നായരുടെ രഹസ്യമൊഴി കോടതി പുറത്തുവിടും മുമ്പ് മുഖ്യമന്ത്രി രാജിവയ്ക്കും

09 July 2013

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ശ്രീധരന്‍ നായര്‍ കോടതിയില്‍ നല്‍കിയ രഹസ്യമൊഴി ഔദ്യോഗികമായി പുറത്തുവരും മുമ്പ് അദ്ദേഹം രാജിവയ്ക്കുമെന്നറിയുന്നു. മൊഴിയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ പങ്ക് അന്വേ...

ഒത്തു തീര്‍പ്പിന്‌ വഴങ്ങാതെ ശ്രീധരന്‍ നായര്‍, ഉമ്മന്‍ ചാണ്ടിക്കെതിരായ മൊഴിയില്‍ ഉറച്ചു നില്‍ക്കും, കേരളമൊട്ടാകെ സമരം ശക്തിപ്പെടുത്തുമെന്ന്‌ പ്രതിപക്ഷവും, ഇന്ന്‌ ഇടതുമുന്നണി ഹര്‍ത്താല്‍

09 July 2013

സോളാര്‍ വിഷയത്തില്‍ തന്റെ മൊഴിയില്‍ ഉറച്ചു നില്‍ക്കുന്നതായി ശ്രീധരന്‍നായര്‍ പറഞ്ഞു. യാതൊരുവിധ ഒത്തു തീര്‍പ്പിനുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ സര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലാകും. ഉമ്മന്‍ ചാണ്ടിയ...

ഗ്രനേഡ്‌ പൊട്ടി; വി.എസിന്‌ ദേഹാസ്വാസ്ഥ്യം

09 July 2013

സെക്രട്ടേറിയറ്റിനു മുന്നില്‍ കുത്തിയിരിപ്പ്‌ സമരം നടത്തുന്നതിനിടെ ഗ്രനേഡ്‌ പൊട്ടി പ്രതിപക്ഷ നേതാവ്‌ വി.എസ്‌.അച്യുതാനന്ദനും സി ദിവാകരന്‍ എം.എല്‍.എയ്‌ക്കും ദേഹാസ്വാസ്ഥ്യം. സമരക്കാരെ നേരിടുന്നതിനിടയില്‍ ...

മുഖ്യന്‍ രാജി വച്ചാല്‍ പകരം ആര്‌ ?

09 July 2013

കലങ്ങി മറിഞ്ഞ യു.ഡി. എഫ്‌ രാഷ്‌ട്രീയം അടിക്കടി മലീമസമാകുന്നു. ഗ്രൂപ്പുപോരും, തമ്മില്‍തല്ലും, പാളയത്തില്‍ പടയും മൂലം പാടെ തളര്‍ന്നു നില്‍ക്കുന്ന കോണ്‍ഗ്രസ്‌ രാഷ്‌ട്രീയം പ്രതിപക്ഷത്തെ തളയ്‌ക്കാന്‍ പാടുപ...

ഉമ്മന്‍ചാണ്ടി: രാഷ്‌ട്രീയചാണക്യന്റെ പതനം

09 July 2013

ഉമ്മന്‍ചാണ്ടിയുടെ ചാണക്യതന്ത്രങ്ങള്‍ രാഷ്‌ട്രീയ കേരളത്തില്‍ പ്രസിദ്ധമാണ്‌. അമരക്കാരനായി ആന്റണി നിന്നപ്പോഴും കരുത്ത്‌ ഈ കൗശലങ്ങളായിരുന്നു. ഏതു പത്മവ്യൂഹത്തിലകപ്പെട്ടാലും നിമിഷാര്‍ദ്ധത്തില്‍ എതിരാളിയെ ര...

കേരളത്തില്‍ രാഷ്ട്രീയ പ്രതിസന്ധിയില്ലെന്നും ഭരണമാറ്റം പ്രതീക്ഷിക്കേണ്ടെന്നും എ.കെ.ആന്റണി

09 July 2013

കേരളത്തില്‍ രാഷ്ട്രീയ പ്രതിസന്ധിയില്ലെന്നും ഭരണമാറ്റം പ്രതീക്ഷിക്കേണ്ടെന്നും കേന്ദ്രമന്ത്രി എ.കെ.ആന്റണി. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്രമം അഴിച്ചുവിട്ട് മുഖ്...

നിയമസഭ അനിശ്ചിത കാലത്തേക്ക്‌ പിരിഞ്ഞു, മുഖ്യമന്ത്രിയുടെ രാജിയെച്ചൊല്ലി തലസ്ഥാനത്ത്‌ സംഘര്‍ഷം, എംഎല്‍എമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക്‌ പരിക്ക്‌

09 July 2013

സോളാര്‍ തട്ടിപ്പുകേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വിവിധ ഇടത് യുവജനസംഘടനകളുടെ നേതൃത്വത്തില്‍ തലസ്ഥാനത്ത് നടത്തിയ മാര്‍ച്ച് അക്രമാസക്തം. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ സംസാരിച്ചുകൊണ്ട...

പരാതിക്കാരി നിഷ്‌കളങ്കയല്ലെന്ന്‌ കോടതി, ജോസ്‌ തെറ്റയിലിനെതിരായ അന്വേഷണത്തിന്‌ 10 ദിവസത്തെ താല്‍ക്കാലിക സ്റ്റേ

09 July 2013

തെറ്റയിലിനെതിരായ ലൈംഗികാരോപണ കേസിന്‌ പത്ത്‌ ദിവസത്തെ താല്‍ക്കാലിക സ്‌റ്റേ. കേസില്‍ പരാതിക്കാരി ആരോപിക്കുന്ന ബലാത്സംഗ കുറ്റം പ്രഥമദൃഷ്‌ട്യാ നടന്നിട്ടില്ലാത്തതിനാല്‍ പോലീസിന്റെ തുടര്‍നടപടികള്‍ അനുവദിക്ക...

വാദം പൊളിയുന്നു; പിടിച്ചു നില്‍ക്കാനാവാതെ മുഖ്യമന്ത്രി

09 July 2013

ക്വാറിപ്രശ്‌നം ചര്‍ച്ചചെയ്യാനല്ലാതെ താന്‍ ശ്രീധരന്‍ നായരെ കണ്ടിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം ശ്രീധരന്‍ നായരുടെ വെളിപ്പെടുത്തലോടെ പൊളിഞ്ഞു. പത്മവ്യൂഹത്തിലായ മുഖ്യമന്ത്രി സ്വീകരിക്കുന്ന അടുത്ത ...

നിയമസഭയ്‌ക്കു ചുറ്റും കര്‍ശന സുരക്ഷ; ചോദ്യോത്തരവേള സമാധാനപരമായി നടക്കുന്നു

08 July 2013

പ്രതിക്ഷേധത്തെ മുന്‍നിര്‍ത്തി നിയമസഭക്കു ചുറ്റും കര്‍ശന സുരക്ഷ. നിയമസഭ മന്ദിരത്തിനടുത്ത്‌ വാഹനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിടുണ്ട്‌. മന്ത്രിമാരുടെ വാഹനങ്ങള്‍ മാത്രമാണ്‌ സഭാകവാടത്തിലേക്ക്‌ കടത...

എല്ലാം നശിപ്പിച്ചതും നീയേ... പറയുന്നതും നീയേ... ശാലു ഇനി മൂന്നുനാള്‍ പോലീസിന്റെ സ്വന്തം കസ്റ്റഡിയില്‍, തെളിവു നശിപ്പിക്കാതിരിക്കാന്‍ ജാമ്യം അനുവദിക്കരുതെന്ന്‌ പോലീസ്‌, ഇനി എന്തോന്ന്‌ നശിപ്പിക്കാന്‍ !

08 July 2013

ബിജു രാധാകൃഷ്‌ണന്‍ അറസ്റ്റിലായിട്ട്‌ ഏതാണ്ട്‌ ഒരു മാസം കഴിഞ്ഞു. ബിജുവിനെ രക്ഷപ്പെടുത്താന്‍ ശാലു മേനോന്‍ കൂട്ടു നിന്നു എന്ന്‌ പോലീസിന്‌ ആദ്യം തന്നെ ബോധ്യമായിരുന്നു. മാത്രമല്ല ശാലുവിന്റെ മൊബൈല്‍ ഫോണും ...

ഒരുമന്ത്രിയും മറ്റൊരു മുന്‍ മന്ത്രിയും ഉള്‍പ്പെട്ട രാത്രികാല ബോട്ട്‌ യാത്ര വീണ്ടും വിവാദത്തില്‍, സരിത നായരും ശാലുമേനോനും തേക്കടിയില്‍?

08 July 2013

ഒരിടവേളയ്‌ക്ക്‌ ശേഷം ആ രാത്രികാല ബോട്ട്‌ യാത്ര വീണ്ടും ഉയര്‍ത്തെഴുന്നേല്‍ക്കുകയാണ്‌. ആറ്‌ മാസം മുമ്പ്‌ അന്നു മന്ത്രിമാരായിരുന്ന രണ്ടു പേരാണ്‌ ആ യാത്രക്ക്‌ നേതൃത്വം നല്‍കിയത്‌. അന്ന്‌ ആ ബോട്ട്‌ അപകടത്ത...

Malayali Vartha Recommends