Widgets Magazine
10
May / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

തര്‍ക്കത്തിനൊടുവില്‍ കൊലപാതകം....മകന്റെ വെട്ടേറ്റ് അച്ഛന്‍ മരിച്ചു

10 MAY 2025 09:36 AM ISTമലയാളി വാര്‍ത്ത
മാനന്തവാടിയില്‍ വീട്ടിലെ തര്‍ക്കത്തിനിടെ മകന്റെ വെട്ടേറ്റ് അച്ഛന്‍ മരിച്ചു. എടവക പന്നിച്ചാലിലെ മലേക്കുടി ബേബി(63)യാണ് മകന്‍ റോബി(35)ന്റെ വെട്ടേറ്റു മരിച്ചത്. റോബിനെ പിന്നീട് തോണിച്ചാലില്‍നിന്ന് മാനന്തവാടി പോലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാത്രി 10.45-നും 11-നുമിടയിലാണു സംഭവം. ഇരുവരും മദ്യലഹരിയിലാ...

കേരളത്തില്‍ രാഷ്ട്രീയ പ്രതിസന്ധിയില്ലെന്നും ഭരണമാറ്റം പ്രതീക്ഷിക്കേണ്ടെന്നും എ.കെ.ആന്റണി

09 July 2013

കേരളത്തില്‍ രാഷ്ട്രീയ പ്രതിസന്ധിയില്ലെന്നും ഭരണമാറ്റം പ്രതീക്ഷിക്കേണ്ടെന്നും കേന്ദ്രമന്ത്രി എ.കെ.ആന്റണി. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്രമം അഴിച്ചുവിട്ട് മുഖ്...

നിയമസഭ അനിശ്ചിത കാലത്തേക്ക്‌ പിരിഞ്ഞു, മുഖ്യമന്ത്രിയുടെ രാജിയെച്ചൊല്ലി തലസ്ഥാനത്ത്‌ സംഘര്‍ഷം, എംഎല്‍എമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക്‌ പരിക്ക്‌

09 July 2013

സോളാര്‍ തട്ടിപ്പുകേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വിവിധ ഇടത് യുവജനസംഘടനകളുടെ നേതൃത്വത്തില്‍ തലസ്ഥാനത്ത് നടത്തിയ മാര്‍ച്ച് അക്രമാസക്തം. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ സംസാരിച്ചുകൊണ്ട...

പരാതിക്കാരി നിഷ്‌കളങ്കയല്ലെന്ന്‌ കോടതി, ജോസ്‌ തെറ്റയിലിനെതിരായ അന്വേഷണത്തിന്‌ 10 ദിവസത്തെ താല്‍ക്കാലിക സ്റ്റേ

09 July 2013

തെറ്റയിലിനെതിരായ ലൈംഗികാരോപണ കേസിന്‌ പത്ത്‌ ദിവസത്തെ താല്‍ക്കാലിക സ്‌റ്റേ. കേസില്‍ പരാതിക്കാരി ആരോപിക്കുന്ന ബലാത്സംഗ കുറ്റം പ്രഥമദൃഷ്‌ട്യാ നടന്നിട്ടില്ലാത്തതിനാല്‍ പോലീസിന്റെ തുടര്‍നടപടികള്‍ അനുവദിക്ക...

വാദം പൊളിയുന്നു; പിടിച്ചു നില്‍ക്കാനാവാതെ മുഖ്യമന്ത്രി

09 July 2013

ക്വാറിപ്രശ്‌നം ചര്‍ച്ചചെയ്യാനല്ലാതെ താന്‍ ശ്രീധരന്‍ നായരെ കണ്ടിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം ശ്രീധരന്‍ നായരുടെ വെളിപ്പെടുത്തലോടെ പൊളിഞ്ഞു. പത്മവ്യൂഹത്തിലായ മുഖ്യമന്ത്രി സ്വീകരിക്കുന്ന അടുത്ത ...

നിയമസഭയ്‌ക്കു ചുറ്റും കര്‍ശന സുരക്ഷ; ചോദ്യോത്തരവേള സമാധാനപരമായി നടക്കുന്നു

08 July 2013

പ്രതിക്ഷേധത്തെ മുന്‍നിര്‍ത്തി നിയമസഭക്കു ചുറ്റും കര്‍ശന സുരക്ഷ. നിയമസഭ മന്ദിരത്തിനടുത്ത്‌ വാഹനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിടുണ്ട്‌. മന്ത്രിമാരുടെ വാഹനങ്ങള്‍ മാത്രമാണ്‌ സഭാകവാടത്തിലേക്ക്‌ കടത...

എല്ലാം നശിപ്പിച്ചതും നീയേ... പറയുന്നതും നീയേ... ശാലു ഇനി മൂന്നുനാള്‍ പോലീസിന്റെ സ്വന്തം കസ്റ്റഡിയില്‍, തെളിവു നശിപ്പിക്കാതിരിക്കാന്‍ ജാമ്യം അനുവദിക്കരുതെന്ന്‌ പോലീസ്‌, ഇനി എന്തോന്ന്‌ നശിപ്പിക്കാന്‍ !

08 July 2013

ബിജു രാധാകൃഷ്‌ണന്‍ അറസ്റ്റിലായിട്ട്‌ ഏതാണ്ട്‌ ഒരു മാസം കഴിഞ്ഞു. ബിജുവിനെ രക്ഷപ്പെടുത്താന്‍ ശാലു മേനോന്‍ കൂട്ടു നിന്നു എന്ന്‌ പോലീസിന്‌ ആദ്യം തന്നെ ബോധ്യമായിരുന്നു. മാത്രമല്ല ശാലുവിന്റെ മൊബൈല്‍ ഫോണും ...

ഒരുമന്ത്രിയും മറ്റൊരു മുന്‍ മന്ത്രിയും ഉള്‍പ്പെട്ട രാത്രികാല ബോട്ട്‌ യാത്ര വീണ്ടും വിവാദത്തില്‍, സരിത നായരും ശാലുമേനോനും തേക്കടിയില്‍?

08 July 2013

ഒരിടവേളയ്‌ക്ക്‌ ശേഷം ആ രാത്രികാല ബോട്ട്‌ യാത്ര വീണ്ടും ഉയര്‍ത്തെഴുന്നേല്‍ക്കുകയാണ്‌. ആറ്‌ മാസം മുമ്പ്‌ അന്നു മന്ത്രിമാരായിരുന്ന രണ്ടു പേരാണ്‌ ആ യാത്രക്ക്‌ നേതൃത്വം നല്‍കിയത്‌. അന്ന്‌ ആ ബോട്ട്‌ അപകടത്ത...

ശ്രീധരന്‍ നായരില്‍ തട്ടി മുഖ്യമന്ത്രി കുടുങ്ങുമോ? രണ്ടു തവണ കണ്ടിരുന്നെന്ന്‌ ഉമ്മന്‍ ചാണ്ടി, മുഖ്യമന്ത്രിയുടെ കുടുംബത്തിന്‌ തട്ടിപ്പുകമ്പനിയുമായി ബന്ധമുണ്ടെന്ന്‌ വിഎസ്‌

08 July 2013

അങ്ങനെ അവസാനം ശ്രീധരന്‍ നായരെ മുഖ്യമന്ത്രി കണ്ടുവെന്ന കാര്യം ഉറപ്പിച്ചു. ഒന്നല്ല രണ്ടു തവണ കണ്ടിരുന്നു. സോളാര്‍ കേസില്‍ മുഖ്യമന്ത്രി രക്ഷപ്പെട്ടത്‌ സ്വന്തമായി ഫോണ്‍ ഇല്ലാത്തതിന്റെ പേരിലായിരുന്നു. സരി...

ഉച്ചകള്ളന്‍മാര്‍ ജാഗ്രതൈ പിടിച്ചാല്‍ അടി

08 July 2013

അധ്യാപകര്‍ സൂക്ഷിക്കുക; ഇല്ലെങ്കില്‍ പിടിവീഴും. സാധാരണക്കാരുടെ മക്കള്‍ പഠിക്കുന്ന സര്‍ക്കാര്‍ സ്‌കൂളുകളിലെ കുഞ്ഞുങ്ങള്‍ക്ക്‌ നല്‍കുന്ന ഉച്ചഭക്ഷണത്തില്‍ നിന്നും ‘കാശടിക്കുന്ന’ അധ്യാപകരെ ‘പിടിക്കാന്‍’ ...

സോളാര്‍ സി.ബി.ഐയ്ക്ക് വിടുന്നത് അന്വേഷണം താമസിപ്പിക്കാന്‍, ഒപ്പം ഇപ്പോഴത്തെ വിവാദങ്ങളില്‍ നിന്നും രക്ഷപ്പെടാനും

08 July 2013

സോളാര്‍ കേസ് സിബിഐയ്ക്ക് വിടുന്നത് അന്വേഷണം വൈകിപ്പിക്കാനാണെന്ന് ആക്ഷേപം. ഇപ്പോഴുള്ള വിവാദങ്ങളില്‍ നിന്ന് രക്ഷപെടാനാണ് ആരും ആവശ്യപ്പെടാതെ സി.ബി.ഐയ്ക്ക് വിടാന്‍ തീരുമാനിക്കുന്നതെന്നും അവര്‍ പറയുന്നു. സ...

സരിതയ്‌ക്ക്‌ ജയിലില്‍ റിസോര്‍ട്ട്‌ ജീവിതം, സ്വന്തം മെനു, പ്രത്യേക ഫാന്‍, ദിവസവും പുതിയ പട്ടുസാരികള്‍, ബിജുവിന്‌ മാറാന്‍ ഉടുതുണിക്ക്‌ മറുതുണിയില്ല

07 July 2013

ശാലുമേനോനും ജയിലിയായതോടെ ജയിലര്‍മാരുടെ ഞെഞ്ചിടുപ്പ്‌ വര്‍ധിക്കുന്നു. സരിത നായര്‍ക്ക്‌ പട്ടുസാരിയും പൊട്ടും കരിവളയും വാങ്ങി മടുത്ത ജയിലര്‍മാരുടെ ഞെഞ്ചിടുപ്പ്‌ കൂടുകയാണ്‌. സിനിമാ ഷൂട്ടിംഗിന്‌ പോകുന്ന മട...

ശാലു മേനോനെ പ്രീതിപ്പെടുത്താന്‍ പോലീസുകാരുടെ മത്സരം, കിടക്കാന്‍ കട്ടില്‍, കാറ്റു കൊള്ളാന്‍ ഫാന്‍, വനിതാ ജയിലില്‍ സൂപ്പര്‍ താര പരിവേഷത്തോടെ ശാലു

07 July 2013

ശാലു മേനോനെ അട്ടക്കുളങ്ങര സബ്‌ജയിലില്‍ എത്തിക്കുന്നു എന്നറിഞ്ഞ്‌ ആ താരത്തെ കാണാനും താരജാഡകളില്ലാതെ ഒന്നു പരിചയപ്പെടാനുമായി ഫീമെയ്‌ലില്‍ ജയില്‍ വാര്‍ഡന്‍മാരും തടവുകാരികളുമെല്ലാം ആകാംക്ഷയോടെ കാത്തിരുന്ന...

സര്‍ക്കാര്‍ വീഴാതിരിക്കാന്‍ ശ്രീധരന്‍ നായരെ പാട്ടിലാക്കാന്‍ നീക്കം

07 July 2013

സോളാര്‍ കേസില്‍ സര്‍ക്കാര്‍ വീഴാതിരിക്കാന്‍ പരാതിക്കാരനായ ശ്രീധരന്‍ നായരെ പാട്ടിലാക്കാന്‍ നീക്കം. മുഖ്യമന്ത്രിക്കെതിരെ തിരിയാവുന്ന ഏക കേസ് ശ്രീധരന്‍ നായര്‍ നല്‍കിയതാണ്. അതിനാല്‍ ശ്രീധരന്‍ നായരില്‍ നിന...

പണിതീര്‍ന്ന വീട്‌... ആ വീട്‌ ശാലുവിന്‌ നല്‍കിയത്‌ ദു:ഖം മാത്രം, വിഐപികള്‍ വന്നതിന്റെ പേരില്‍ പേരുദോഷം, പോലീസ്‌ കൊണ്ടു പോയതും ആ വീട്ടില്‍ വച്ചുതന്നെ, വീടുവച്ചത്‌ തന്റെ 75ലക്ഷം കൊണ്ടാണെന്ന്‌ റാസിഖ്‌അലി

06 July 2013

ശാലുമേനോന്‍ അടുത്തിടെ താമസമായ വീട്‌ തന്റെ 75 ലക്ഷം രൂപ കൊണ്ടാണ്‌ പണിതതെന്ന്‌ തട്ടിപ്പു കേസിലെ പരാതിക്കാരനായ തിരുവനന്തപുരം സ്വദേശി റാസിഖ്‌ അലി ഒരു സ്വകാര്യ ചാനലിനോട്‌ പറഞ്ഞു. ഈ വീട്ടിലെ പാലുകാച്ചലാണ്‌ ...

ബിജുരാധാകൃഷ്‌ണനെ വിവാഹം ചെയ്യാന്‍ തീരുമാനമെടുത്തിരുന്നതായി ശാലുമേനോന്‍

06 July 2013

സോളാര്‍പ്രതി ബിജുരാധാകൃഷ്‌ണനെ വിവാഹം ചെയ്യാന്‍ തീരുമാനമെടുത്തിരുന്നതായി ശാലുമേനോന്‍. പ്രത്യേക അന്വേഷണ സംഘത്തോടാണ്‌ ശാലു മേനോന്‍ ഇക്കാര്യം തുറന്നു പറഞ്ഞത്‌. ബിജു കുടുംബ സുഹൃത്ത്‌ മാത്രമാണെന്നും തന്നെയു...

Malayali Vartha Recommends