Widgets Magazine
04
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മെഡിക്കൽ കോളേജ് സന്ദർശിച്ച് ഇറങ്ങുമ്പോൾ മോർച്ചറി ഗേറ്റിന് മുമ്പിലും, കോളേജ് ഗേറ്റിന് മുമ്പിലും കരിങ്കൊടി പ്രതിഷേധം...

04 JULY 2025 11:22 AM ISTമലയാളി വാര്‍ത്ത
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്ന് വീണ് തലയോലപ്പറമ്പ് ഉമ്മാൻകുന്ന് ചെപ്പോത്തുകുന്നേൽ ബിന്ദുവെന്ന വീട്ടമ്മ മരിച്ച സംഭവത്തില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം തുടങ്ങും. മന്ത്രിമാര്‍ അടക്കമുള്ളവര്‍ക്ക് വീഴ്ച്ചയൂണ്ടായി എന്ന ആരോരപണം ശക്തമായിരിക്കവേയാണ് അന്വേഷണം തുട...

പരനാറി പ്രയോഗത്തെ ന്യായീകരിച്ച്‌ ദേശാഭിമാനിയുടെ മുഖപ്രസംഗം; പിണറായി ഉപയോഗിച്ചത്‌ സാധാരണക്കാരുടെ ഭാഷ

23 May 2014

സിപിഎം സെക്രട്ടറി പിണറായി വിജയന്റെ പരനാറി പ്രയോഗത്തെ ന്യായീകരിച്ച്‌ പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയുടെ മുഖപ്രസംഗം. പിണറായി ഉപയോഗിച്ചത്‌ സാധാരണക്കാരുടെ ഭാഷയാണ്‌. പച്ചയായ മനുഷ്യരുടെ കാര്യങ്ങള്‍ പറയുമ്പ...

മോദി പേടി; നേതാക്കളെല്ലാം മോദിക്ക്‌ പിന്നാലെ

22 May 2014

ഗാഡ്‌ഗില്‍ റിപ്പോര്‍ട്ട്‌ നടപ്പിലാക്കി ക്വാറികള്‍ അടച്ചു പൂട്ടുമെന്ന്‌ പ്രതീക്ഷിക്കുന്നവര്‍ മുതല്‍ ഭാര്യയുടെ ദുരൂഹ മരണം അന്വേഷിക്കുമെന്ന്‌ ഭയപ്പെടുന്നവര്‍ വരെ മോദിയുടെ ആരാധകരായി മാറുന്ന അപൂര്‍വ്വ കാഴ്...

സലിംരാജിന്റെ വീട്ടിലെ റെയ്‌ഡ്‌ ; ഉമ്മന്‍ചാണ്ടി ഡെയ്‌ഞ്ചര്‍ സോണിലാവുമോ? ഭരണം മാറി കഥയും മാറി!

22 May 2014

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു ഡി എഫിന്‌ അസൂയാവഹമായ നേട്ടമുണ്ടാക്കി കൊടുത്ത്‌ സേഫ്‌ സോണിലെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സി ബി ഐ വലയിലാവുമോ? കടകംപള്ളി, കളമശ്ശേരി ഭൂമി ഇടപാടുകളില്‍ പങ്കാളിയായ സലിംരാജിന...

കേരളത്തില്‍ ഇന്ന്‌ മുതല്‍ ലോഡ്‌ ഷെഡ്ഡിംഗ്‌

22 May 2014

സംസ്ഥാനത്ത്‌ ഇന്ന്‌ മുതല്‍ ലോഡ്‌ ഷെഡ്ഡിംഗ്‌. ഒന്നിടവിട്ട ദിവസങ്ങളില്‍ വൈകുന്നേരം 6.30 മുതല്‍ 10.30 വരെയായിരിക്കും വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുക. അരമണിക്കൂറാണ്‌ വൈദ്യുതി നിയന്ത്രണം. മെയ്‌ 31 വരെയ...

സലിംരാജിന്റെ ക്വാട്ടേഴ്‌സില്‍ റെയ്‌ഡ്‌

22 May 2014

കടകംപള്ളി ഭൂമി തട്ടിപ്പുകേസിലെ പ്രതികളുടെ വീടുകളില്‍ സിബിഐ റെയ്‌ഡ്‌ നടത്തുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍ഗണ്‍മാന്‍ സലിംരാജ്‌ അടക്കമുള്ളവരുടെ വീടുകളിലാണ്‌ റെയ്‌ഡ്‌. കേസുമായി ബന്ധപ്പെട്ടു കൂട...

തിരുവനന്തപുരത്ത് പിടിയിലായ ആറ് പേര്‍ മാവോയിസ്റ്റുകള്‍ തന്നെ

21 May 2014

തിരുവനന്തപുരത്ത് പിടിയിലായ ആറ് പേര്‍ മാവോയിസ്റ്റുകള്‍ തന്നെയെന്ന് പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്. ഇവര്‍ സജീവ മാവോയിസ്റ്റ് പ്രവര്‍ത്തകരാണെന്നും  ഐബിയും റോയും തിരയുന്ന പ്രതികളെന്നും പോലീസ് റിമാന്‍ഡ് റിപ...

ഒടുവില്‍ ഗണേഷ്‌ കുമാര്‍ മന്ത്രിയാവുന്നു; പിള്ളയുടെ പണി പോകും, പക്ഷേ ത്യാഗമായി ചിത്രീകരിക്കും!

21 May 2014

കെ.ബി. ഗണേഷ്‌കുമാര്‍ ഉടന്‍ മന്ത്രിയാവും. ആര്‍ ബാലകൃഷ്‌ണപിള്ള മുന്നോക്ക ക്ഷേമ കോര്‍പ്പറേഷന്‍ അധ്യക്ഷ സ്ഥാനം ഒഴിയും. കേരളാ കോണ്‍ഗ്രസ്‌-ബിക്ക്‌ രണ്ട്‌ ക്യാബിനറ്റ്‌ പദവി നല്‍കാനാവില്ലെന്ന്‌ ഉമ്മന്‍ചാണ്ടിയ...

ഇ.ടിയുടെ ഭൂരിപക്ഷം കുറച്ചത് കുഞ്ഞാലിക്കുട്ടി?

21 May 2014

മലപ്പുറത്തേ ലീഗ് സ്ഥാനാര്‍ത്ഥി ഇ.ടി മുഹമ്മദ് ബഷീറിന്റെ ഭൂരിപക്ഷം കുറച്ചത് കുഞ്ഞാലിക്കുട്ടിയും കോണ്‍ഗ്രസുകാരുമാണേന്ന് ആക്ഷേപം. ലീഗിലെ ഗ്രൂപ്പ് പോരിന്റെ ഭാഗമായാണ് കുഞ്ഞാലിക്കുട്ടി വിഭാഗം കളിച്ചത്. അതേസമ...

ഒരിക്കല്‍ തള്ളിപ്പറഞ്ഞ മോഡിയെ തരൂരും അംഗീകരിക്കുന്നു... മോഡിയുടെ വാക്കുകളില്‍ വികസന പ്രതീക്ഷയുണ്ട്‌

21 May 2014

ഒരുകാലത്ത്‌ നരേന്ദ്രമോഡിയേയും അദ്ദേഹത്തിന്റെ വികസന മാതൃകയേയും രൂക്ഷമായി വിമര്‍ശിച്ച ശശി തരൂര്‍ ഇപ്പോള്‍ മോഡിയെ അഭിനന്ദിക്കുന്നു. നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകള്‍ പ്രചോദനകരമാണെന്ന് ശശ...

പുറത്താക്കാന്‍ മുമ്പില്‍ നിന്ന ആ അച്ഛന്‍ ഇപ്പോള്‍ അകത്താക്കാനുള്ള യുദ്ധത്തില്‍ ... സരിതയുടെ കത്ത്‌ പിടിവള്ളി

21 May 2014

കെ.ബി. ഗണേഷ്‌ കുമാറിനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കുന്നതിന്‌ ഏറ്റവുമധികം ചരടു വലിച്ച ആളാണ്‌ കെ ആര്‍ ബാലകൃഷ്‌ണപിള്ള. നല്ല മന്ത്രിയെന്ന നിലയില്‍ പ്രതിപക്ഷത്തിന്റെ പോലും പിന്തുണ ഗണേഷ്‌ കുമാറിന്‌ കിട...

വോട്ടര്‍മാരേ; സമ്മാനം റെഡി, യൂണിറ്റൊന്നിന്‌ 60 പൈസ

20 May 2014

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‌ 12 സീറ്റ്‌ നല്‍കി വിജയിപ്പിച്ച മലയാളികള്‍ക്ക്‌ നന്ദി സൂചകമായി ഒരു യൂണിറ്റ്‌ വൈദ്യുതിക്ക്‌ 60 പൈസ വര്‍ദ്ധിപ്പിക്കാന്‍ കേരള സര്‍ക്കാര്‍ ഉടന്‍ തീരുമാനിക്കും. 80 പൈസ വര്‍ദ്...

മുസ്ലീംലീഗിന്റെ കടും പിടിത്തം വിലപ്പോയില്ല... പുതിയ പ്ലസ്‌ ടു സ്‌കൂളുകള്‍ അനുവദിക്കേണ്ടെന്ന്‌ യുഡിഎഫ്‌

20 May 2014

പുതിയ പ്ലസ്‌ ടു സ്‌കൂളുകള്‍ അനുവദിച്ചേ മതിയാകൂ എന്ന മുസ്ലീംലീഗിന്റെ കടുംപിടിത്തത്തിനു മുമ്പില്‍ മുട്ടു മടക്കേണ്ടതില്ലെന്ന കോണ്‍ഗ്രസിന്റെ ഉറച്ച തീരുമാനം യുഡിഎഫ്‌ അംഗീകരിച്ചു. സംസ്ഥാനത്ത് പുതിയ പ്ലസ്‌ ട...

മര്യാദക്കാരനായി നിന്ന്‌ കേന്ദ്ര ഫണ്ട്‌ നേടിയെടുക്കുമെന്ന്‌ ഇന്നസെന്റ്‌

20 May 2014

നരേന്ദ്ര മോഡി നല്ലത് ചെയ്താല്‍ അനുകൂലിക്കും എന്ന് ചാലക്കുടിയില്‍ ഇടത് സ്വതന്ത്രനായി ജയിച്ച നടന്‍ ഇന്നസെന്റ്. മര്യാദക്കാരനായി നിന്ന് കേന്ദ്രഫണ്ട് നേടിയെടുക്കുകയാണ് വേണ്ടത്. നരേന്ദ്ര മോഡി ഭരിക്കുമ്പോള്‍...

ബസ്‌ചാര്‍ജ്ജ്‌ വര്‍ദ്ധന ഇന്ന്‌ മുതല്‍ പ്രാബല്യത്തില്‍

20 May 2014

സംസ്ഥാനത്തെ പുതുക്കിയ ബസ്‌ യാത്രാ നിരക്കുകള്‍ ഇന്ന്‌ മുതല്‍ പ്രാബല്യത്തില്‍ വരും. സിറ്റി, ഓര്‍ഡിനറി സര്‍വീസ്‌ ബസുകളുടെ മിനിമം ചാര്‍ജ്‌ ആറില്‍ നിന്ന്‌ ഏഴു രൂപയായും ഫാസ്റ്റ്‌ പാസഞ്ചര്‍ ബസുകളുടേത്‌ എട...

മലയാളി വാര്‍ത്ത സത്യമായി, നികുതി വെട്ടിപ്പുകാര്‍ക്ക്‌ പിടി വീണു

20 May 2014

വാണിജ്യ നികുതി വകുപ്പില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കൂട്ട നടപടി ഉറപ്പായി. വാണിജ്യ നികുതി പിരിവ്‌ നടത്താതെ മുങ്ങി നടക്കുന്ന ഉദ്യോഗസ്ഥന്‍മാര്‍ക്കാണ്‌ പിടി വീഴുന്നത്‌. സംസ്ഥാനത്തെ വാണിജ്യ നികുതി ചെക്ക്‌ പോസ...

Malayali Vartha Recommends