Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

​ഗുരുവായൂരിൽ തിരക്കോട് തിരക്ക്... 430ലേറെ വിവാഹങ്ങൾ, ഭക്തര്‍ക്ക് തടസ്സമില്ലാതെ ക്ഷേത്ര ദര്‍ശനത്തിനും വിവാഹ ചടങ്ങുകള്‍ ഭംഗിയായി നടത്തുന്നതിനും പൊലീസ് സഹകരണത്തോടെ ദേവസ്വം ക്രമീകരണങ്ങള്‍ ഒരുക്കും

13 SEPTEMBER 2026 08:51 AM ISTമലയാളി വാര്‍ത്ത
ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന് ഗുരുവായൂരില്‍ ശീട്ടാക്കിയത് 430 ലേറെ വിവാഹങ്ങള്‍. സ്‌പോട്ട് ബുക്കിങ്ങ് കൂടി ഉള്ളതിനാല്‍ ഇനിയും വിവാഹങ്ങള്‍ കൂടാനാണ് സാധ്യതയേറെയുള്ളത്. ഈ സാഹചര്യത്തില്‍ ക്ഷേത്ര ദര്‍ശനവും വിവാഹ ചടങ്ങുകളും സുഗമമായി നടത്താനായി ഭക്തരുടെ സഹായവും സഹകരണവും പ്രതീക്ഷിക്കുകയാണെന്ന് ഗുരുവ...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അയല്‍വാസി കത്തികാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ച സംഭവം പോലീസ് ഒതുക്കി

17 March 2017

അയല്‍വാസി വീട്ടില്‍ അതിക്രമിച്ചു കയറി കത്തികാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ച സംഭവം ബാഹ്യസമ്മര്‍ദ്ദത്താല്‍ പോലീസ് ഒതുക്കിയെന്ന പരാതിയുമായി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി രംഗത്ത്. സംഭവംനടന്നു മാസങ്ങ...

വിജിലന്‍സ് കമ്മീഷനില്‍ നിന്നും ജേക്കബ് തോമസിനെ പിണറായി വെട്ടി

17 March 2017

സംസ്ഥാനത്ത് പുതിയതായി രൂപീകരിക്കുന്ന സംസ്ഥാന വിജിലന്‍സ് കമ്മീഷനില്‍ ഇപ്പോഴത്തെ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ അംഗമാക്കില്ല.ജേക്കബ് തോമസിനെ തല്‍സ്ഥാനത്ത് നിന്നും നീക്കുന്നതിന് ഒരു വളഞ്ഞ വഴി മുഖ്യ...

കൊല്ലത്ത് റയില്‍വേ പാളത്തില്‍ വിള്ളല്‍; ട്രാക് മാന്റെ അവസരോചിതമായ ഇടപെടല്‍ മൂലം വന്‍ ദുരന്തം ഒഴിവായി

17 March 2017

റെയില്‍വേ സ്‌റ്റേഷനു സമീപം പാളത്തില്‍ വിള്ളല്‍. രാവിലെ 9.10ന് ഔട്ടര്‍ കഴിഞ്ഞു സ്‌റ്റേഷനിലേക്കു മുബൈ കന്യാകുമാരി ജയന്തി ജനത എക്‌സ്പ്രസ് കടന്നു വരുമ്പോഴാണ് ട്രാക് മാന്‍ ചന്ദന്‍ കുമാര്‍ വിള്ളല്‍ കണ്ടത്. ...

ഐ.എസില്‍ ചേര്‍ക്കാന്‍ ശ്രമിച്ചെന്ന് യുവതിയുടെ പരാതി

17 March 2017

രാജ്യാന്തര ഭീകരസംഘടനയായ ഐ.എസില്‍ ചേര്‍ക്കാന്‍ ശ്രമിച്ചെന്നു യുവതിയുടെ പരാതി. എറണാകുളം റൂറല്‍ പോലീസിലെ ഉന്നത ഉദ്യോഗസ്ഥനു യുവതി നേരിട്ടാണു പരാതി നല്‍കിയത്. ഐ.എസിന്റെ നേതൃത്വത്തില്‍ ഗോവയില്‍ പ്രത്യേക യോ...

പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ മാതൃ സഹോദരീ ഭര്‍ത്താവിനെ പോലീസ് അറസ്റ്റു ചെയ്തു

17 March 2017

ശാന്തിഗിരി കാഞ്ഞാംപാറ ജനപ്രിയ വീട്ടില്‍ താമസിക്കുന്ന ആലപ്പുഴ ചേര്‍ത്തല സ്വദേശി ചന്ദ്രബാബു (42)ആണ് എറണാകുളത്ത് അറസ്റ്റിലായത്. പോത്തന്‍കോട് പുലന്തറയിലെ പ്രമുഖ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിനിരയാ...

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുമ്പോള്‍ സുരക്ഷ നല്‍കേണ്ട വനിതാ പൊലീസ് 'സുരക്ഷയില്ലാതെ' വലയുന്നു

17 March 2017

വനിതാ പൊലീസ് സ്‌റ്റേഷനുകളിലേക്കും വനിതാ സെല്ലുകളിലേക്കും അശ്ലീല ഫോണ്‍വിളികള്‍ വരുന്നത് വര്‍ധിക്കുന്നതായാണ് പൊലീസ് നല്‍കുന്ന വിവരം. വനിതകള്‍ മാത്രം ജോലി ചെയ്യുന്ന സ്‌റ്റേഷനുകളുടെ നമ്പരെടുത്ത് വിളിക്കുന...

മലപ്പുറം പാര്‍ലമെന്റ് സ്ഥാനാര്‍ത്ഥിയായി മമ്മൂട്ടിയെ സി.പി.ഐ.എം നേതൃത്വം പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍

17 March 2017

മലപ്പുറം ഉപതിരഞ്ഞെടുപ്പ് വന്നതോടെ ഓരോ പാര്‍ട്ടികളുടേയും അണിയകള്‍ക്കിടയില്‍ സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ തുടങ്ങികഴിഞ്ഞിരിക്കുകയാണ്. ഈ സമയം സംവിധായകന്‍ കമലിന്റെ പേരാണ് ആദ്യം ഉയര്‍ന്നുകേട്ടത്. ഇപ്പോള്‍ നടന്‍ ...

ലാവ്‌ലിന്‍ കേസ് ഹൈക്കോടതിയില്‍ നാടകീയ രംഗങ്ങള്‍: മാധ്യമങ്ങളോട് പോലീസിന്റെ ആക്രോശവും ചട്ടം പഠിപ്പിക്കലും

17 March 2017

ലാവ്‌ലിന്‍ കേസ് ഹൈക്കോടതി പരിഗണിക്കുന്നതിന് മുമ്പ് മാധ്യമങ്ങളുടെ ഒബി വാനുകള്‍ ഹൈക്കോടതി പരിസരത്തുനിന്ന് നീക്കാന്‍ പോലീസ് നിര്‍ദ്ദേശം. തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍ ഒഴിവാക്കുകയാണ് ലക്ഷ്യമെന്നാണ് ...

വര്‍ക്കല എംജിഎം മോഡല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുകളുമായി പൂര്‍വ്വ വിദ്യാര്‍ത്ഥി

17 March 2017

കോപ്പിയടി പിടിച്ചതില്‍ മനം നൊന്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പുതിയ വെളിപ്പെടുത്തുമായി പൂര്‍വ്വ വിദ്യാര്‍ഥി. വര്‍ക്കല അയിരൂര്‍ എംജിഎം മോഡല്‍ സ്‌കൂള്‍ പ്ലസ് വൺ വിദ്യാര്‍ത്ഥിയായിരു...

ഭാര്യയുമായി വഴിവിട്ട ബന്ധമുണ്ടായിരുന്ന യുവാവിനെ നടുറോഡില്‍ ഭര്‍ത്താവ് വെട്ടിക്കൊന്നു

17 March 2017

ഭാര്യയുമായി വഴിവിട്ട ബന്ധമുണ്ടായിരുന്ന യുവാവിനെ നടുറോഡില്‍ ഭര്‍ത്താവ് വെട്ടിക്കൊന്നു. നെടുപുഴ പനമുക്ക് കാട്ടിപുരയ്ക്കല്‍ വീട്ടില്‍ ഡിബിന്‍ ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രിയിലാണ് ദാരുണ സംഭവം ഉണ്ടായ...

സംസഥാനത്തും ഇനി വിജിലന്‍സ് കമ്മീഷന്‍

17 March 2017

വിവാദങ്ങളില്‍നിന്നു വിവാദങ്ങളിലേക്കു നീങ്ങുന്ന വിജിലന്‍സ് ആന്‍ഡ് ആന്റികറപ്ഷന്‍ ബ്യൂറോ പിരിച്ചുവിട്ട്, പകരം സംസ്ഥാന വിജിലന്‍സ് കമ്മിഷന്‍ രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. വിജിലന്‍സ് കമ്മിഷന്‍ എന...

'ഞാനൊരു തീരുമാനമെടുത്തിട്ടുണ്ട്, നീയത് തിങ്കളാഴ്ച അറിയും' എന്നെ ഒഴിവാക്കാനാണ് തീരുമാനമെങ്കില്‍ എന്റെ ശവമാകും നീ കാണുക

17 March 2017

ക്രോണിനുമായുള്ള നീണ്ട കലഹത്തിനൊടുവിലാണ് മിഷേല്‍ ജീവനൊടുക്കാന്‍ തീരുമാനിച്ചതെന്ന് പോലീസ്. മിഷേല്‍ ക്രോണിനുമായി നിരന്തരം കലഹിച്ചിരുന്നു എന്നതിന് പോലീസിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചു. മറ്റാരുമായും മിഷ...

യുവതിയെ നഗരമുറിയില്‍ പൂട്ടിയിട്ട് ബലാത്സംഗം ചെയ്തത് 25 പേര്‍; ഒരു കോടി വാങ്ങി പോലീസും അഭിഭാഷകരും ഉള്‍പ്പെട്ട സംഘം കേസ് ഒതുക്കി

17 March 2017

നഗരമധ്യത്തില്‍ യുവതിയെ ഒരുമാസത്തോളം മുറിയില്‍ പൂട്ടിയിട്ടു ബലാല്‍സംഗം ചെയ്തു. ഇരുപത്തഞ്ചോളം പേര്‍ പ്രതികളായ സംഭവം പോലീസും അഭിഭാഷകനും ഉള്‍പ്പെട്ട സംഘം ഒരുകോടിയോളം രൂപ വാങ്ങി ഒതുക്കി. സംഭവത്തില്‍ എറണാകു...

പത്തു വയസ്സുകാരിയുടെ മരണത്തില്‍ പ്രതിഷേധിച്ച് കുണ്ടറയില്‍ ഇന്നു കോണ്‍ഗ്രസ് ഹര്‍ത്താല്‍

17 March 2017

പത്തു വയസ്സുകാരിയുടെ മരണത്തില്‍ പ്രതിഷേധിച്ച് കുണ്ടറയില്‍ ഇന്നു കോണ്‍ഗ്രസ് ഹര്‍ത്താല്‍..പതിഷേധ പ്രകടനം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ലാത്തിച്ചാര്‍ജ് ചെയ്ത പോലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ഹ...

കേരളത്തില്‍ നടക്കുന്ന പീഡനങ്ങള്‍ അധികാരികള്‍ കണ്ടില്ലെന്നു നടിക്കുന്നുവോ? ഇവിടെ പോലീസ് എന്ന് ഒന്നുണ്ടോ?

17 March 2017

കേരളം ലൈംഗിക പീഡനങ്ങളുടെ സ്വന്തം നാടാകുന്നു. ആറു മണിക്കൂറില്‍ ഒരു സ്ത്രീയും 12 മണിക്കൂറില്‍ ഒരു കുട്ടിയും കേരളത്തില്‍ പീഡനത്തിനിരയാവുന്നതായി കണക്കുകള്‍. 2016 ല്‍ പീഡനത്തിനിരയായത് 929 കുട്ടികള്‍, 1644 ...

Malayali Vartha Recommends