Widgets Magazine
26
Aug / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

പാലിയേക്കരയില്‍ വീണ്ടും ടോള്‍ പിരിവിന് അനുവദിക്കണമെന്ന് ദേശീയപാതാ അതോറിറ്റിയുടെ ആവശ്യം തള്ളി ഹൈക്കോടതി

26 AUGUST 2025 01:14 PM ISTമലയാളി വാര്‍ത്ത
പാലിയേക്കര ടോള്‍ പിരിവിന് അനുവദിക്കണമെന്ന് ദേശീയപാതാ അതോറിറ്റിയുടെ ആവശ്യം ഹൈക്കോടതി തള്ളി. സര്‍വീസ് റോഡ് നന്നാക്കിയെന്നായിരുന്നു എന്‍എച്ച്എഐയുടെ ന്യായീകരണമുള്ളത്. എന്നാല്‍ സര്‍വീസ് റോഡിന് വീതി കൂട്ടി ശാശ്വത പരിഹാരം കണ്ടിട്ടില്ലെന്ന് കോടതി നിയോഗിച്ച മൂന്നംഗ സമിതി ഹൈക്കോടതിയെ അറിയിച്ചു. കേസ് അടുത്ത മാ...

നികുതി വര്‍ധന നിയമസഭ ചര്‍ച്ച ചെയ്യണമായിരുന്നുവെന്ന് പി.സി.ജോര്‍ജ്

18 September 2014

നികുതി വര്‍ദ്ധന നിയമസഭ ചര്‍ച്ച ചെയ്യേണ്ടിയിരുന്നെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ്. ഇത്രയും വലിയ നികുതി വര്‍ദ്ധന നിയമസഭ ചര്‍ച്ച ചെയ്യാതിരുന്നത് ശരിയായില്ല. ഓര്‍ഡിനന്‍സ് നിയമപരമായി ശരിയാണെങ്കി...

സാമ്പത്തിക പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ അടിയന്തിരമായി നിയമസഭ വിളിച്ചുചേര്‍ക്കണമെന്ന് വി.എസ്

18 September 2014

സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച നികുതി വര്‍ധനവ് ചര്‍ച്ച ചെയ്യാന്‍ അടിയന്തിരമായി നിയമസഭ വിളിച്ചുചേര്‍ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. നിയമസഭയുടെ അംഗ...

പികെ ബഷീര്‍ എംഎല്‍എയുടെ തെരഞ്ഞെടുപ്പ് സുപ്രീംകോടതി ശരിവച്ചു

18 September 2014

ഏറനാട് എംഎല്‍എ പി.കെ.ബഷീറിന്റെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടി തള്ളി. സ്വതന്ത്ര സ്ഥാനാര്‍ഥിയായ പി.വി.അന്‍വര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിയത്. ബഷീറിനെതിരെ അന്‍...

മനുഷ്യക്കടത്ത്‌ കേസില്‍ നാലു പേരെ അറസ്റ്റ്‌ ചെയ്‌തു

18 September 2014

മനുഷ്യക്കടത്ത്‌ കേസില്‍ നാലു പേരെ സിബിഐ അറസ്റ്റ്‌ ചെയ്‌തു. നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നാണ്‌ ഇടനിലക്കാരെ സിബിഐ അറസ്റ്റ്‌ ചെയ്‌തത്‌. മതിയായ രേഖകളില്ലാതെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു...

വെള്ളമടിക്കരുത്, വെള്ളം കുടിക്കരുത്? കുടിവെള്ളത്തിന് 50 ശതമാനവും മദ്യത്തിന് 20 ശതമാനവും നികുതി കൂട്ടി; ജനങ്ങളെ അണി നിരത്തുമെന്ന് വിഎസ്

17 September 2014

രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ ജനങ്ങളുടെ എല്ലാ വെള്ളം കുടിയിലും നികുതി കൂട്ടാന്‍ മന്ത്രിസഭാ തീരുമാനം. വെള്ളക്കരം ഒറ്റയടിക്ക് 50 ശതമാനമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. അതേസമയം ഇപ്പ...

സംസ്ഥാനത്ത് നിയമന നിരോധനമില്ലെന്ന് മുഖ്യമന്ത്രി : പുതിയ നിയമനത്തിന് ധനവകുപ്പിന്റെ അനുമതി വേണം

17 September 2014

സംസ്ഥാനത്ത് നിയമന നിരോധനമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നതിന് തടസ്സമില്ല. എന്നാല്‍ അതിന് അതിന് ധനകാര്യവകുപ്പിന്റെ അനുമതി വേണമെന്ന് മാത്രമാണ് തീരുമാനിച്ചിരിക്കുന്നതെ...

വെള്ളക്കരം വര്‍ധിപ്പിച്ച നടപടി പിന്‍വലിക്കണം ; വി.എസ്

17 September 2014

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ വെള്ളക്കരം കുത്തനെ കൂട്ടിയ സംസ്ഥാന സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്ന് പ്രരതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. നടപടി ജനങ്ങളോടുള്ള സര്‍ക്കാരിന്റെ വെല്ലുവിളിയാണ്. ...

വിമാനത്തിനുള്ളില്‍ എയര്‍ഹോസ്റ്റസിനെ കടന്നുപിടിച്ചു ; യാത്രക്കാരന്‍ അറസ്റ്റില്‍

17 September 2014

വിമാനത്തിനുള്ളില്‍ എയര്‍ഹോസ്റ്റസിനെ കടന്നുപിടിച്ച യാത്രക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കന്യാകുമാരി സ്വദേശി സില്‍വ മൈക്കിളാണ് അറസ്റ്റിലായത്. ഇന്ന് രാവിലെ ദോഹയില്‍ നിന്നും തിരുവനന്തപുരത്തേയ്ക്ക് വന്ന ഖത...

ഓപ്പറേഷന്‍ കുബേരയുടെ രണ്ടാം ഘട്ടം ഇന്ന് തുടങ്ങും : ചെന്നിത്തല

17 September 2014

ഓപ്പറേഷന്‍ കുബേരയുടെ രണ്ടാം ഘട്ടം ഇന്ന് തുടങ്ങുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ബ്ലേഡ് മാഫിയ വീണ്ടും പിടിമുറുക്കാന്‍ തുടങ്ങുന്നുവെന്ന പരാതി പലഭാഗത്തുനിന്നും ഉണ്ടാകുന്ന സാഹചര്യത്തിലാണ് ഓപ്പറേഷന...

കെ.ബി ഗണേഷ്‌കുമാറിന് മന്ത്രിസ്ഥാനം നല്‍കാത്തത് ചതിയെന്ന് ബാലകൃഷ്ണപിള്ള

17 September 2014

കെ.ബി ഗണേഷ്‌കുമാറിന് മന്ത്രിസ്ഥാനം നല്‍കാത്തത് ചതിയാണെന്ന് കേരള കോണ്‍ഗ്രസ്ബി നേതാവ് ആര്‍. ബാലകൃഷ്ണപിള്ള. മന്ത്രിസ്ഥാനം ഇല്ലാത്തതുകൊണ്ട് പാര്‍ട്ടിക്ക് ദോഷമില്ല. ഇക്കാര്യം ആവശ്യപ്പെട്ട് താന്‍ ആരുടെയും പ...

സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിന് ഏകീകൃത സംവിധാനം വേണമെന്ന് ഹൈക്കോടതി

17 September 2014

സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിന് ഏകീകൃത സംവിധാനം വേണമെന്ന് ഹൈക്കോടതി. സ്വാശ്രയ മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് മാനേജ്‌മെന്റുകളുടെ അരാജകത്വമാണ് നടക്കുന്നതെന്നും ഹൈക്കോടതി. മാനേജ്‌മെന്റുകളെ നിയന്ത്രിക്ക...

സ്‌കൂള്‍ വാഹനങ്ങളുടെ വേഗപരിധി ഉയര്‍ത്തി : ഇനി 50 കിലോമീറ്ററിലോടാം

17 September 2014

സ്‌കൂള്‍ ബസുകള്‍ക്കും വാനുകള്‍ക്കും ഇനി 50 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാം. നിലവില്‍ 40 കിലോമീറ്റര്‍ ആയിരുന്നു സ്‌കൂള്‍ വാഹനങ്ങളുടെ പരമാവധി വേഗതയായി നിശ്ചയിച്ചിരുന്നത്. കേരള റെക്കഗ്‌നൈസ്ഡ് സ്‌കൂള്...

സംസ്ഥാനത്ത്‌ വെള്ളക്കരം വര്‍ധിപ്പിക്കും

17 September 2014

സംസ്ഥാനത്ത്‌ ഒരുവര്‍മായി വാട്ടര്‍ അതോറിറ്റി ആവശ്യപ്പെട്ടിരുന്ന വെള്ളക്കരം വര്‍ധന ഇന്ന്‌ മന്ത്രിസഭാ പരിഗണിച്ചു. രണ്ടു രൂപയുടെ വര്‍ധനവാണ്‌ വരുത്തിയിരിക്കുന്നത്‌. 10000 ലിറ്ററിന്‌ മുകളില്‍ ഉപയോഗിക്കുന്ന ...

സി.പി.എം ഓഫീസില്‍ യുവാവ്‌ തൂങ്ങിമരിച്ചു

17 September 2014

ആലപ്പുഴ ജില്ലയിലെ സി.പി.എം ഓഫീസില്‍ യുവാവ്‌ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഓഫീസ്‌ മുറിയിലെ ഫാനിലാണ്‌ യുവാവ്‌ തൂങ്ങി മരിച്ചത്‌. ആലപ്പുഴ തൃക്കുന്നപ്പുഴ ഗോപാലകൃഷ്‌ണന്‍, ലക്ഷ്‌മിക്കുട്ടി ദമ്പതികളുടെ ഇരട...

ബാറുടമകള്‍ ഹൈക്കോടതിയില്‍ എതിര്‍ സത്യവാങ്‌മൂലം സമര്‍പ്പിച്ചു

17 September 2014

മദ്യനയത്തിനെതിരെ ബാറുടമകള്‍ ഹൈക്കോടതിയില്‍ എതിര്‍ സത്യവാങ്‌മൂലം സമര്‍പ്പിച്ചു. മദ്യനയത്തില്‍ കോടതിക്ക്‌ ഇടപെടാമെന്നും സര്‍ക്കാരിന്റെ മദ്യനയത്തിന്റെ സാധുത പരിശോധിക്കാമെന്നുമാണ്‌ ബാറുടമകള്‍ സത്യവാങ്‌മൂല...

Malayali Vartha Recommends