KERALA
ഇ ഡി കേസ് പ്രതികളുടെ ഓണാഘോഷത്തിൽ വീഴ്ച വരുത്തിയ ആറ് പൊലീസ് ഉദ്യോഗസ്ഥരെ എ ആർ ക്യാന്പിലേക്ക് മാറ്റും..കടുപ്പിച്ച് ചെന്നിത്തല..ഗുരുതര വീഴ്ച..
ഗുലാം അലിയുടെ സംഗീത പരിപാടിക്കു നേരെ ശിവസേനയുടെ പ്രതിഷേധം
15 January 2016
പ്രമുഖ പാക്കിസ്ഥാനി ഗസല്‍ ഗായകന് ഗുലാം അലിയുടെ സംഗീത പരിപാടിക്കു നേരെ ശിവസേന പ്രവര്‍ത്തകരുടെ പ്രതിഷേധം. നിശാഗന്ധി ഓഡിറ്റോറിയത്തിനു പുറത്ത് ശിവസേന പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. പ്രകടനവുമായെത്തിയ പ്രവര...
കുട്ടികളെ ഇങ്ങനെയൊക്കെ ചോദിക്കാമോ? കുട്ടികള്‍ക്ക് മുന്നില്‍ ഉത്തരംമുട്ടി മുഖ്യമന്ത്രി
15 January 2016
കുട്ടികള്‍ ചോദിച്ച ചോദ്യത്തിന് മുന്നില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയൊന്ന് പകച്ചു പോയി. ചുരുക്കം പറഞ്ഞാല്‍ കുട്ടികളുടെ ചോദ്യത്തിന് മുഖ്യന് ഉത്തരംമുട്ടി എ്ന്നതാണ് യാഥാര്‍ത്ഥ്യം. ശ്രിചിത്ര പുവര്‍ഹോമിലെ ...
സരിതയുടെ കത്തില്‍ 13 വിഐപികളുടെയും ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെയും പേരുണ്ട്; മുല് ജയില്‍ ഡി.ജി.പി
15 January 2016
പത്തനംതിട്ട ജയിലില്‍ സരിതയുടെ ദേഹപരിശോധനയില്‍ പിടിച്ചെടുത്ത കത്തില്‍ 13 വിഐപികളുടെയും ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെയും പേരുണ്ടായിരുന്നുവെന്ന് അലക്സാണ്ടര്‍ ജേക്കബ്. പേരുകള്‍ വെളിപ്പെടുത്താനാകില്ലെന്ന...
സരിതയില്‍ നിന്നും പിടിച്ചെടുത്തത് 21 പേജുള്ള കത്ത്: മുന്‍ ജയില്‍ ഡിജിപി അലക്സാണ്ടര്‍ ജേക്കബ്
15 January 2016
സരിതയില്‍ നിന്നും പിടിച്ചെടുത്തത് 21 പേജുള്ള കത്താണെന്ന് മുന്‍ ജയില്‍ ഡിജിപി അലക്സാണ്ടര്‍ ജേക്കബ് സോളര്‍ കമ്മിഷനോട് പറഞ്ഞു. സരിത പത്തനംതിട്ട ജയിലില്‍ അനുവാദമില്ലാതെ ചില കടലാസുകള്‍ കൊണ്ടുവന്നു. ഇതില്‍...
ശബരിമലയില്‍ സ്ത്രീപ്രവേശനം ആവശ്യപ്പെട്ട അഭിഭാഷകന് വധഭീഷണി; ഗുരുതരമെന്ന് സുപ്രീം കോടതി
15 January 2016
ശബരിമലയില്‍ സ്ത്രീപ്രവേശനം ആവശ്യപ്പെട്ട് ഹര്‍ജി നല്കിയ അഭിഭാഷകന് വധഭീഷണി ലഭിച്ചത് ഗുരുതരമായ പ്രശ്നമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. അഭിഭാഷകന് പിന്മാറിയാല് അമിക്കസ് ക്യൂറിയെ നിയമിയ്ക്കുമെന്ന് സു...
ഗസല്‍ ഗായകന് ഗുലാം അലിയുടെ ഗസല്‍ സന്ധ്യ ഇന്ന്
15 January 2016
ഗസല്‍ ഗായകന് ഗുലാം അലിയുടെ ഗസല്‍ സന്ധ്യ ഇന്ന് നടക്കും. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വൈകുന്നേരം അഞ്ച് മണിക്കാണ് പരിപാടി. ചാന്ദ്നി കി രാത് ഗുലാം അലി കേ സാത് എന്ന് പേരിട്ടിരിക്കുന്ന ഗസല്‍ ...
കേസ് ഡയറി കൈമാറാന്‍ ഉത്തരവ്... വിശദമായ വാദം ഫെബ്രുവരി 16ന് പരിഗണിക്കും, ബിജു രമേശിന്റെ കോഴ ആരോപണം സര്‍ക്കാരിനെ ഭീഷണിപ്പെടുത്താനെന്ന് വിജിലന്‍സ്
15 January 2016
ധനമന്ത്രി കെ.എം.മാണിക്കെതിരായ ബാര്‍ കോഴക്കേസിലെ കേസ് ഡയറി ഹാജരാക്കാന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി വിജിലന്‍സിനോട് നിര്‍ദ്ദേശിച്ചു. ഇതോടാപ്പം വസ്തുതാ വിവര റിപ്പോര്‍ട്ടും ഹാജരാക്കാന്‍ കോടതി ഉത്തരവിട്...
മുന്നംഗ കുടുംബത്തിന്റെ ആത്മഹത്യ: ഉത്തരവാദിയായ യുവാവിനെ പൊലീസ് പിടികൂടി
15 January 2016
വിവാഹം മുടങ്ങിയതിനെത്തുടര്‍ന്ന് മുന്നംഗ കുടുംബം ആത്മഹത്യ ചെയ്ത സംഭവത്തിനു ഉത്തരവാദിയായ യുവാവിനെ പൊലീസ് പിടികൂടിയതായി സൂചന. വിവാഹം മുടങ്ങിയതിനെത്തുടര്‍ന്നാണ് വരാക്കരയില്‍ അച്ഛനും അമ്മയും മകളും ആത്മഹത്യ...
വണ്ടിയിടിച്ച് വീണ ശ്രീലത താരമായി, കാരണം താങ്ങിയെടുത്തത് സ്മൃതി ഇറാനി
15 January 2016
വാഹനാപകടത്തില്‍പ്പെടുന്നത് ആരായാലും അവര്‍ക്ക് അത് ജീവിതത്തില്‍ മറക്കാനാകാത്ത അനുഭവമായിരിക്കും. പഴകുറ്റി സ്വദേശി ശ്രീലതയ്ക്കും ഇന്നലെ ഉണ്ടായ വാഹനാപകടം ജീവിതത്തില്‍ മറക്കാനാകാത്ത അനുഭവമായി. എന്നാല്‍ സ...
തിരുവനന്തപുരം വിമാനത്താവളത്തില്‍ നാല് കിലോ സ്വര്‍ണ്ണം പിടികൂടി
15 January 2016
തിരുവനന്തപുരം വിമാനത്താവളം വഴി അനധികൃതമായ കടത്താന്‍ ശ്രമിച്ച നാല് കിലോ സ്വര്‍ണ്ണം പിടികൂടി. ഷാനവാസ് എന്നയാളാണ് സ്വര്‍ണ്ണവുമായി കസ്റ്റംസിന്റെ പിടിയിലായത്. ദുബായില്‍ നിന്നുള്ള എമിറേറ്റ്സ് എയര്ലൈന്സില...
സഹിഷ്ണുതയുടെ പ്രവാചകനാണ് കുമ്മനം രാജശേഖരന്: ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത
15 January 2016
കുമ്മനം രാജശേഖരന് സഹിഷ്ണുതയുടെ പ്രവാചകനാണ് മാര്‍ത്തോമ്മാസഭ പരമാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത. കുമ്മനം രാജശേഖരന് ക്രിസ്ത്യാനികള്‍ക്ക് എതിരല്ലെന്നും ക്രിസ്ത്യാനികളെ പല കാര്യങ്ങളും ...
സിപിഎമ്മിന്റെ ബ്ലാക്ക് മാജിക്കില്‍ ഉദ്ഘാടനങ്ങളെല്ലാം വെള്ളത്തിലായി... നാല് വോട്ട് കിട്ടേണ്ടിയിരുന്ന ഉദ്ഘാടനങ്ങള്‍ നടക്കാത്തതില്‍ നേതാക്കള്‍ക്കും അമര്‍ഷം
15 January 2016
കരമന കളിയിക്കാവിള റോഡ്, സെക്രറ്ററിയേറ്റ് അനക്സ് എന്നിവയുടെ ഉദ്ഘാടനം തടസ്സപ്പെടുത്തിയത് ഇടതു അനുഭാവികളായ ഉദ്യോഗസ്ഥര്‍. തിരഞ്ഞടുപ്പിനു സമയമായത്തോടെ ഇത്തരത്തിലുള്ള എല്ലാ പ്രധാന വികസന പ്രവര്‍ത്തനങ്ങളും ...
ജയിലില്‍ വച്ച് സരിതാ എഴുതിയ വിവാദകത്ത് ഹാജരാക്കണം: സോളാര്‍ കമ്മിഷന്; ബിജു രാധാകൃഷ്ണന് സരിതയെ വിസ്തരിക്കും
15 January 2016
സരിതാ എസ്. നായര്‍ അട്ടക്കുളങ്ങര ജയിലില്‍ വച്ച് എഴുതിയ വിവാദകത്ത് ഹാജരാക്കണമെന്നു സോളാര്‍ അന്വേഷണ കമ്മിഷന്. കേസ് നടത്തിപ്പുമായി ബന്ധപ്പട്ട് കക്ഷി എഴുതി അഭിഭാഷകനു കൈമാറിയ കുറിപ്പാണ് അതെന്നും തെളിവ് നിയ...
ഭക്തലക്ഷങ്ങള്‍ കാത്തിരിക്കുന്നു....പൊന്നമ്പലമേട് കൊളുത്തി വയ്ക്കുന്ന മകരസംക്രമദീപത്തിന്റെ പുണ്യദര്‍ശനത്തിനായി
15 January 2016
തൊഴുകൈകളും ശരണമന്ത്രങ്ങളും അലിഞ്ഞ വലിയൊരു പ്രവാഹം ശബരിമല ഗിരിശൃംഗങ്ങളില്‍ തെളിയുന്ന മഹാജ്യോതിയുടെ താഴ്വരയില് ഇന്നു സായൂജ്യമടയും. സന്ധ്യയ്ക്ക് പൊന്നമ്പലമേട് കൊളുത്തിവയ്ക്കുന്ന മകരസംക്രമദീപം തൊഴുത് അ...
തന്ത്രി കണ്ഠരര് മോഹനരെ ശബരിമല പൂജാകര്‍മ്മങ്ങളില്‍ പങ്കെടുപ്പിക്കേണ്ട: ഹൈക്കോടതി
14 January 2016
ശബരിമല തന്ത്രി കണ്ഠരര് മോഹനരെ പൂജാകര്‍മ്മങ്ങളില്‍ പങ്കെടുപ്പിക്കേണ്ടതില്ലെന്ന് ഹൈക്കോടതി . കണ്ഠരര് മോഹനരെ പൂജകളില്‍ പങ്കെടുപ്പിക്കണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു.മോഹനരരെ പൂജാകര്മ്മങളില് പങ്കെടുപ്പ...
ഇ ഡി കേസ് പ്രതികളുടെ ഓണാഘോഷത്തിൽ വീഴ്ച വരുത്തിയ ആറ് പൊലീസ് ഉദ്യോഗസ്ഥരെ എ ആർ ക്യാന്പിലേക്ക് മാറ്റും..കടുപ്പിച്ച് ചെന്നിത്തല..ഗുരുതര വീഴ്ച..
ഭർത്താവിനെ ഭാര്യ കുത്തിക്കൊലപ്പെടുത്തി കുടൽമാല പുറത്തെടുത്തു... കുടലിന്റെ ഭാഗങ്ങൾ ഒരു ബാഗിലേക്ക് മാറ്റുന്ന ഭാര്യയെ കണ്ട് ഞെട്ടി ഭർത്താവ്..കരളിന്റെ വലിയൊരു ഭാഗവും വലതു വൃക്കയും കാണാനില്ല..
നാളെ ഉത്രാടം..സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത.. എട്ട് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്.. ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത..
2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...
വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..
ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്




















