Widgets Magazine 

27
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

സുഹൃത്തിന്റെ മരണത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കി

26 NOVEMBER 2026 11:59 PM ISTമലയാളി വാര്‍ത്ത
ഉന്നതിയില്‍ സുഹൃത്തായ യുവാവിന്റെ മരണത്തെത്തുടര്‍ന്ന് യുവതിയും ജീവനൊടുക്കി. വിജയ് വാസു (20), അമൃത (19) എന്നിവരാണ് മരിച്ചത്. കുടുംബ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ചൊവ്വാഴ്ചയാണ് വിജയ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. അമൃതയെ ബുധനാഴ്ച കാണാതായതായി കുട്ടമ്പുഴ പൊലീസില്‍ ബന്ധുക്കള്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് നട...

കുറ്റകൃത്യങ്ങളുടെ സ്വന്തം നാടായി കേരളം മാറുന്നു...കൊലപാതകത്തിലേക്ക് നയിക്കുന്നത് നിസാരകാര്യങ്ങള്‍..അന്യസംസ്ഥാന തൊഴിലാളികള്‍ ഭീഷണിയായി മാറുന്നോ

09 July 2016

കേരളത്തില്‍ ചോര കൊണ്ട് കളിക്കാന്‍ മടിയില്ലാത്ത ഒരു പുതിയ സമൂഹം രൂപപ്പെടുന്നോ. ദൈവത്തിന്റെ സ്വന്തം നാടെന്ന പട്ടം മാറി കൊല്ലും കൊലയുടെയും സ്വന്തം നാടായി കേരളം മാറുന്നു. നിസാരകാര്യങ്ങള്‍ കൊലപാതകത്തില്‍ എ...

അവര്‍ എന്റെ മകളെ കടിച്ച് കീറും: ഐ.എസ്സിന്റെ വലയിലായ നിമിഷയുടെ അമ്മ ബിന്ദു പറയുന്നു

09 July 2016

അവര്‍ എന്റെ മകളെ കടിച്ച് കീറും തിരുവനന്തപുരത്തുനിന്ന് കാണാതായ ആറ്റുകാല്‍ സ്വദേശിനിയായ പെണ്‍കുട്ടിയുടെ അമ്മ ബിന്ദു നെഞ്ച് കത്തുന്ന വേദനയോടെ പറഞ്ഞു. പാലക്കാട് സ്വദേശി ഈസയുടെ ഭാര്യ ഫാത്തിമ എന്ന നിമിഷയുടെ...

റോഡില്‍ കിടന്ന് കിട്ടിയ അമ്പതിനായിരം രൂപ ഉടമയ്ക്ക് മടക്കിനല്‍കി ഓട്ടോറിക്ഷാ ഡ്രൈവര്‍ മാതൃകയായി

09 July 2016

വസ്ത്ര വ്യാപാരിയുടെ കൈയില്‍ നിന്നു കളഞ്ഞു പോയ അമ്പതിനായിരം രൂപ ഉടമയ്ക്ക് മടക്കി നല്‍കി ഓട്ടോറിക്ഷ ഡ്രൈവര്‍ മാതൃകയായി. പൊന്‍കുന്നം സ്റ്റാന്‍ഡിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍ ഇടത്തംപറമ്പില്‍ എം.എം മഹേഷിനാണ് രൂപ...

ജിഷ വധക്കേസില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടറാകാന്‍ അഭിഭാഷകര്‍ക്ക് മടി

09 July 2016

പെരുമ്പാവൂര്‍ ജിഷ വധക്കേസിന്റെ സ്‌പെഷല്‍ പ്രോസിക്യൂട്ടറാകാന്‍ പ്രമുഖ അഭിഭാഷകരില്‍ പലര്‍ക്കും വൈമുഖ്യം. കേരളാ പൊലീസിന്റെ അഭിമാന കേസായി മാറിയ ജിഷ കേസില്‍ തെളിവു സഹിതം പ്രതിയെ അറസ്റ്റ് ചെയ്‌തെങ്കിലും ക...

ഷീജ ഗുരുതരാവസ്ഥയില്‍ തന്നെ തുടരുന്നു

09 July 2016

വെട്ടേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ന്യൂറോ സര്‍ജറി ഐ.സി.യു.വില്‍ കഴിയുന്ന പൂങ്കുളം സ്വദേശിനി ഷീജയുടെ (40) ആരോഗ്യനില ഗുരുതരമായി തന്നെ തുടരുന്നു. വെന്റിലേറ്ററിലുള്ള ഷീജ അബോധാവസ്ഥയിലാണ്. തലച്ചോറിന...

കാസര്‍കോട് അഞ്ചു കുടുംബങ്ങളെ കാണാതായത് അതീവഗൗരവതരമെന്ന് മുഖ്യമന്ത്രി

09 July 2016

കാസര്‍കോട് ജില്ലയിലെ പടന്ന, തൃക്കരിപ്പൂര്‍ എന്നീ പ്രദേശങ്ങളില്‍ നിന്ന് 13 പേരെ കാണാതായത് അതീവഗൗരവതരമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ദമ്പതികളടക്കം അഞ്ചു കുടുംബങ്ങളെയാണ് കാണാതായത്. പാലക്കാട്ടുനിന്നു...

തിരുവനന്തപുരം പ്രസ് ക്ലബിലെ മദ്യശാല ഋഷിരാജ് സിങ് പൂട്ടിച്ചു

09 July 2016

തിരുവനന്തപുരം പ്രസ്സ് ക്ലബ്ബില്‍ കാല്‍ നൂറ്റാണ്ടിലേറെയായി അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന മദ്യശാല എക്‌സൈസ് അധികൃതര്‍ ഇടപെട്ട് പൂട്ടിച്ചു. സങ്കേതം എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ബാര്‍ പൂട്ടിച്ചത് എക്‌...

കോളിയൂര്‍ കൊലപാതം: ആറു പേര്‍ പോലീസ് കസ്റ്റഡിയില്‍

09 July 2016

കോളിയൂര്‍ കൊലപാതകവുമായി ബന്ധമെന്ന് പൊലീസിന് സംശയമുള്ള ആറു പേരെ പോലീസ് പിടികൂടി. പാറശാലക്കു സമീപമുള്ള മുള്ളുവിളയില്‍ വ്യാഴാഴ്ച അര്‍ധരാത്രിയോടെ ആണ് പോലീസ് ആറു പേരെ കാസ്റ്റഡിയില്‍ എടുത്തത്. കസ്റ്റഡിയില്‍...

കേരളത്തില്‍ നിന്ന് 16 പേര്‍ ഐ.എസ്. ക്യാമ്പിലെത്തിയതായി സൂചന

09 July 2016

കേരളത്തില്‍ നിന്ന് 16 പേര്‍ ഐ.എസ്. ക്യാമ്പിലെത്തിയതായി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന് സൂചന ലഭിച്ചു. കാസര്‍കോട് ജില്ലയിലെ 12 പേരും പാലക്കാട് ജില്ലയിലെ നാലുപേരുമടങ്ങിയ സംഘം സിറിയയിലോ അഫ്ഗാനിസ്താനിലോ ഉ...

മലബാര്‍ സിമെന്റ്‌സ് കേസില്‍ വിജിലന്‍സ് ഡയറക്ടറും അഡിഷണല്‍ ചീഫ് സെക്രട്ടറിയും പ്രതികള്‍ക്കു മുമ്പില്‍ കുമ്പിടുകയാണോയെന്ന് ഹൈക്കോടതി

09 July 2016

മലബാര്‍ സിമന്റ്‌സ് കേസില്‍ വിജിലന്‍സ് ഡയറക്ടറും അഡീഷണല്‍ ചീഫ് സെക്രട്ടറിയും പ്രതികള്‍ക്കു മുന്നില്‍ കുമ്പിടുകയാണെന്ന് ഹൈക്കോടതി വിലയിരുത്തി. സര്‍ക്കാറിന്റെ നിര്‍ദേശപ്രകാരമാണോ അഡീഷണല്‍ ചീഫ് സെക്രട്ടറിയ...

മുല്ലപ്പെരിയാര്‍ സുരക്ഷാ പരിശോധനകള്‍ കര്‍ശനമാക്കാന്‍ തീരുമാനമായി

08 July 2016

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ സുരക്ഷാ പരിശോധനകള്‍ കര്‍ശനമാക്കാന്‍ സുപ്രീംകോടതി നിയോഗിച്ച മേല്‍നോട്ട സമിതിയുടെ തീരുമാനം. സ്പില്‍വെ ഷട്ടറുകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട രൂപരേഖ രണ്ടുമാസത്തിനകം സമര്‍...

ജനമൈത്രി പോലീസ് ചതിച്ചു ; നവദമ്പതികള്‍ക്ക് രാഹുകാലവും, ഗുളിക കാലവും തെറ്റി

08 July 2016

താലികെട്ടു കഴിഞ്ഞ് വീട്ടിലേക്ക് പുറപ്പെട്ട നവദമ്പതിമാരെ പൊലീസ് മൂന്നു മണിക്കൂര്‍ സ്റ്റേഷനില്‍ തടഞ്ഞു വച്ചു. പത്തനംതിട്ട കൈപ്പട്ടൂര്‍ തച്ചരഴികത്ത് വിഷ്ണു എസ്. പ്രഭയെയും തൃശൂര്‍ അമ്മാടം പള്ളിപ്പുറം കാര...

ആ സ്വപ്‌നം പൂവണിയുമ്പോള്‍ ജിഷയുടെ ആത്മാവ് സന്തോഷിക്കും... വീടിന്റെ പേര് ജിഷാ ഭവനം..താക്കോല്‍ദാനം നാളെ

08 July 2016

അതിഥികളെ സല്‍ക്കരിക്കാന്‍ ഓടിനടക്കേണ്ടവള്‍ ഇന്ന് വീടിന്റെ പടിവാതില്‍ക്കലെ ഫോട്ടോയില്‍ ഇന്ന് ചിരിക്കുന്നു. തെല്ല് നെടുവീര്‍പ്പോടെയെ ആ വീട് കണ്ടു നില്‍ക്കാന്‍ എല്ലാവര്‍ക്കും കഴിയൂ. ജിഷയുടെ ജീവിതകാലം മുഴ...

സാമ്പത്തിക മാന്ദ്യം മറികടക്കാനുള്ള പദ്ധതികളുമായി പിണറായി സര്‍ക്കാരിന്റെ ആദ്യ ബഡ്ജറ്റ് ഇന്ന് നിയമ സഭയില്‍

08 July 2016

പിണറായി സര്‍ക്കാരിന്റെ ആദ്യത്തെ ബഡ്ജറ്റ് ധനകാര്യ മന്ത്രി തോമസ് ഐസക് ഇന്ന് നിയമ സഭയില്‍ അവതരിപ്പിക്കും. നിലവിലുള്ള സാമ്പത്തിക മാന്ദ്യം മറികടന്ന് എല്‍.ഡി.എഫ് പ്രകടനപത്രികയില്‍ പറഞ്ഞിരിക്കുന്ന വാഗ്ദാനങ്ങ...

ആനയറ വേള്‍ഡ് മാര്‍ക്കറ്റില്‍ കൃഷിമന്ത്രിയുടെ മിന്നല്‍ പരിശോധന

08 July 2016

തിരുവനന്തപുരം ആനയറയിലെ മൊത്തവിതരണ കേന്ദ്രത്തില്‍ കൃഷിമന്ത്രി വി.എസ്. സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് ഹോര്‍ട്ടികോര്‍പ്പ് എംഡി സുരേഷ്‌കുമാറിനെ മാ...

Malayali Vartha Recommends