KERALA
വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ
വെള്ളാപ്പള്ളിക്ക് സുധീരന്റെ വിമര്‍ശനം: ലാഭങ്ങള്‍ക്കും സ്ഥാനമാനങ്ങള്‍ക്കും വേണ്ടി സംഘപരിവാറിനു മുന്നില്‍ ആദര്‍ശം അടിയറവു വയ്ക്കുന്നത് ഗുരുനിന്ദയാണ്
01 October 2015
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരേ പരോക്ഷ വിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍ രംഗത്ത്. താത്കാലിക ലാഭങ്ങള്‍ക്കും സ്ഥാനമാനങ്ങള്‍ക്കും വേണ്ടി സംഘപരിവാറിനു മുന്നില്‍...
ദേശീയ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് സുരേഷ്‌ഗോപിയെ വെട്ടിയത് വി മുരളീധരന്‍, ഇനി ആശ്രയം പ്രധാനമന്ത്രി
01 October 2015
ദേശീയ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം സുരേഷ് ഗോപിക്ക് നഷ്ടമായി. ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്റെ നിര്‍ദ്ദേശപ്രകാരമാണ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും സുരേഷ് ഗോപിയെ ഒഴിവാക്കാന്‍...
കേരളത്തോട് റെയില്‍വേയുടെ അവഗണന: പദ്ധതി നടപ്പാക്കാന്‍ ഉദ്യോഗസ്ഥരില്ല; കേരളത്തിന്റെ റെയില്‍ വികസനം വഴിമുട്ടുന്നു
01 October 2015
ഉന്നത ഉദ്യോഗസ്ഥരുടെ തസ്തികകളില്‍ ആളില്ലാതായതോടെ സംസ്ഥാനത്തെ റെയില്‍വേ വികസനം അവതാളത്തിലായി. ചീഫ് അഡ്മിനേസ്‌ട്രേറ്റീവ് ഓഫീസര്‍, ചീഫ് എന്‍ജിനീയര്‍മാര്‍ എന്നിവരില്ലാത്തതാണ് കേരളത്തിലെ റെയില്‍വികസനത്തെ പി...
ശമ്പളവര്‍ധന : മൂന്നാറില്‍ പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ നിരാഹാരസമരത്തിന് ഒരുങ്ങുന്നു
01 October 2015
ശമ്പളവര്‍ധന ആവശ്യപ്പെട്ട് മൂന്നാറിലെ കണ്ണന്‍ദേവന്‍ കമ്പനിയിലെ സ്ത്രീത്തൊഴിലാളികളുടെ കൂട്ടായ്മയായ പെമ്പിളൈ ഒരുമൈ നിരാഹാരസമരത്തിന് ഒരുങ്ങുന്നു. എത്രപേര്‍ നിരാഹാരം കിടക്കുമെന്ന് സ്ത്രീ തൊഴിലാളികള്‍ വെളിപ...
കോഴിക്കോട്ട് അഞ്ചുകിലോ സ്വര്‍ണം പിടിച്ചു, രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു
01 October 2015
അഞ്ചു കിലോ അനധികൃത സ്വര്‍ണവുമായി രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കൊടുവള്ളിയില്‍ നിന്നാണ് ഇവരെ പിടികൂടിയത്. പോലീസ് ഇവരെ ചോദ്യം ചെയ്തു വരികയാണ്. അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്L...
ക്വാറികളുടെ പരിസ്ഥിതി അനുമതി: കര്‍ശനമായി നടപ്പാക്കാന്‍ ഹൈക്കോടതി നിര്‍ദേശം
01 October 2015
ക്വാറി പ്രവര്‍ത്തനത്തിനു പരിസ്ഥിതി അനുമതി നിര്‍ബന്ധമാണെന്ന നിയമ, ചട്ടവ്യവസ്ഥകളും മുന്‍ കോടതി വിധിയും കര്‍ശനമായി നടപ്പാക്കാന്‍ മൈനിങ് അധികാരികള്‍ക്കു ഹൈക്കോടതി നിര്‍ദേശം നല്‍കി. ചട്ടങ്ങള്‍ കാറ്റില്‍പറത...
മരിച്ച ക്ലാര്‍ക്കിനു പ്രമോഷന്‍; ഒപ്പം സ്ഥലം മാറ്റവും.!
01 October 2015
സീനിയര്‍ ക്ലാര്‍ക്കായിരിക്കെ മരിച്ചയാള്‍ക്ക് പഞ്ചായത്തു വകുപ്പ് അക്കൗണ്ടന്റായി സ്ഥാനക്കയറ്റം നല്‍കി! കോഴിക്കോട് ജില്ലയിലെ ഏറാമല പഞ്ചായത്ത് ഓഫിസില്‍ യുഡി ക്ലാര്‍ക്കായിരിക്കെ രണ്ടു വര്‍ഷം മുന്‍പ് മരണ...
റേഷന്‍ വ്യാപാരികള്‍ നാളെ മുതല്‍ നടത്താനിരുന്ന സമരം മാറ്റിവെച്ചു
01 October 2015
റേഷന്‍ വ്യാപാരികള്‍ നാളെ മുതല്‍ നടത്താനിരുന്ന സമരം മാറ്റിവെച്ചു. വിജിലന്‍സ് പരിശോധന അവസാനിപ്പിക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പു നല്‍കിയ സാഹചര്യത്തിലാണ് സമരം മാറ്റിവെച്ചത്. ഭക്ഷ്യ മന്ത്രി അനൂപ് ജേ...
സംസ്ഥാനത്ത് ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ വന്നേക്കും; ബലം പ്രയോഗിച്ച് സ്ഥാപനങ്ങള്‍ അടപ്പിച്ചാല്‍ ആറുമാസം വരെ തടവോ അല്ലെങ്കില്‍ 10,000 രൂപ പിഴയോ അടയ്‌ക്കേണ്ടി വരും
01 October 2015
ഹര്‍ത്താല്‍ നിയന്ത്രിക്കാന്‍ ബില്‍ കൊണ്ടു വരാന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇക്കാര്യത്തില്‍ പൊത...
34 ലക്ഷത്തിന്റെ കുഴല്‍പ്പണവുമായി രണ്ടുപേരെ മാമ്പ്രയില്‍ പോലീസ് അറസ്റ്റു ചെയ്തു
01 October 2015
34 ലക്ഷത്തിന്റെ കുഴല്‍പ്പണവുമായി രണ്ടുപേരെ മാമ്പ്രയില്‍ പോലീസ് അറസ്റ്റ്‌ചെയ്തു. കല്പകഞ്ചേരി, അമ്പലത്തിങ്ങല്‍ വേരുങ്ങല്‍ റഫീഖ് (30), ചിരുകണ്ടംപറമ്പില്‍ ഹരിദാസന്‍ (40) എന്നിവരെയാണ് എസ്.ഐ ആര്‍. വിനോദും സ...
ഭാരതീയ കലാബന്ധു പുരസ്‌കാരം കേരള സംഗീതനാടക അക്കാദമി ചെയര്‍മാന്‍ സൂര്യ കൃഷ്ണമൂര്‍ത്തിക്ക്
01 October 2015
സ്വരാഞ്ജലിയുടെ ഭാരതീയ കലാബന്ധു പുരസ്‌കാരം കേരള സംഗീതനാടക അക്കാദമി ചെയര്‍മാന്‍ സൂര്യ കൃഷ്ണമൂര്‍ത്തിക്ക്. വെള്ളിയാഴ്ച രാവിലെ 9.30ന് വൈ.എം.സി.എ. ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം ഗായകന്‍ കെ.ജെ. യേശ...
മൂന്നാറില്‍ സംഘര്‍ഷം; മാധ്യമ പ്രവര്‍ത്തകര്‍ക്കുനേരെയും കൈയേറ്റം
30 September 2015
മൂന്നാറില്‍ സമരസ്ഥലത്തു സംഘര്‍ഷം. ഐക്യ ട്രേഡ്‌യൂണിയന്‍ പ്രവര്‍ത്തകരാണു സംഘര്‍ഷമുണ്ടാക്കിയത്. സ്ത്രീ തൊഴിലാളികളുടെ സമരവേദിയിലേക്കു ട്രേഡ്‌യൂണിയന്‍ പ്രവര്‍ത്തകര്‍ തളളിക്കയറാന്‍ ശ്രമിച്ചതാണു സംഘര്‍ഷമുണ്ട...
ടി.എന്‍.പ്രതാപന്റെ കത്ത് കിട്ടിയിട്ടില്ലെന്ന് മുഖ്യമന്ത്രി
30 September 2015
കണ്‍സ്യൂമര്‍ഫെഡ് അഴിമതിക്കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ടി.എന്‍.പ്രതാപന്‍ എംഎല്‍എയുടെ കത്ത് തനിക്ക് കിട്ടിയിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. അതേക്കുറിച്ച് തനിക്കറിയില്ല. കത്ത...
എസ്ഇബി വിവാദ ഉത്തരവ് പുനപരിശോധിക്കുമെന്ന് റെഗുലേറ്ററി കമ്മീഷന്‍
30 September 2015
കെഎസ്ഇബിയിലെ വിവാദ ഉത്തരവ് പുനപരിശോധിക്കുമെന്ന് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍. ജനങ്ങളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനം. ഒക്‌ടോബര്‍ ഒന്‍പതു വരെ നിയമം നടപ്പിലാക്കില്ലെന്നും റെഗുലേ...
സിനിമാ, പരസ്യ ചിത്രങ്ങളുടെ സംവിധായകന്‍ മാത്യുപോള്‍ അന്തരിച്ചു
30 September 2015
സിനിമാ, പരസ്യ ചിത്രങ്ങളുടെ സംവിധായകന്‍ മാത്യുപോള്‍ അന്തരിച്ചു. 60 വയസായിരുന്നു. അര്‍ബുദ രോഗം അലട്ടിയിരുന്ന അദ്ദേഹം ചികിത്സയിലായിരുന്ന വെല്ലൂരിലെ ആശുപത്രിയില്‍ ഇന്നു രാവിലെയായിരുന്നു അന്ത്യം. ആലപ്പുഴ ...
കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...
ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...
























