KERALA
രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയത് ഞെട്ടിക്കുന്നത്.. അയ്യപ്പനെ വിറ്റ് കാശാക്കാൻ യൂട്യൂബർമാർ! ക്യാമറ പോക്കറ്റിലും ഇരുമുടിക്കെട്ടിലും ഒളിപ്പിച്ച് ചിത്രീകരണം; പോലീസിന്റെ കണ്ണുവെട്ടിച്ച് ശ്രീകോവിലിലെ ദൃശ്യങ്ങൾ, റീൽസുകാർക്ക് ഇനി പിടിവീഴും
നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ആരു നയിക്കും?; ഉത്തരം മുട്ടി രമേശ് ചെന്നിത്തല
20 February 2016
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ആരു നയിക്കുമെന്ന ചോദ്യത്തിന് ഉത്തരം മുട്ടി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിനുളളിലുളള അഭിപ്രായ ഭിന്നതയുടെ വ്യക്തമായ തെളിവായി. ഹൈ...
അവന് അവളായി പിന്നെ ഇന്‍സ്പെക്ടറായി; ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ സബ് ഇന്‍സ്പെക്ടര്‍ പ്രിതിക യാഷ്നി
20 February 2016
ആണിന്റെയും പെണ്ണിന്റെയും ലോകം, ആണ്പെണ്സങ്കല്പ്പത്തിനു ചുറ്റും പടുത്തുയര്‍ത്തപ്പെട്ട ലോകം. നമ്മള് മൂന്നാം ലിംഗക്കാര്‍ ഭിന്നലിംഗക്കാര്‍ എന്നൊക്കെ കളിയാക്കുന്ന ഭാവത്തോടെ വീക്ഷിച്ചിരുന്നവര്‍. പല സമൂഹങ...
ഫ്രീഡം 251 ബുക്കിങ് കമ്പനി നിര്‍ത്തിവെച്ചു
20 February 2016
തട്ടിപ്പാണോയെന്ന അഭ്യൂഹങ്ങള്‍ക്കിടെ ഏറ്റവും വില കുറഞ്ഞ സ്മാര്‍ട്ട് ഫോണായ ഫ്രീഡം 251നുള്ള ബുക്കിങ് കമ്പനി നിര്‍ത്തിവെച്ചു. പ്രതീക്ഷിച്ചതിലും കൂടുതല്‍ ബുക്കിങ് ലഭിച്ചതിനാല്‍ ബുക്കിങ് ക്ലോസ് ചെയ്യുകയാണെന...
ചട്ടിയില്‍ പിച്ചയാണെങ്കിലും പരസ്യത്തിന് 500 കോടി
20 February 2016
സംസ്ഥാനത്തിന്റെ കടബാധ്യത 2015 മാര്‍ച്ച് അവസാനം 1,41,947 കോടിയായപ്പോള്‍ 100 കോടി മുടക്കി സര്‍ക്കാര്‍ പരസ്യങ്ങള്‍ വിവിധ മാധ്യമങ്ങള്‍ക്ക് നല്കാന് ഉമ്മന്‍ചാണ്ടിയുടെ നീക്കം. ഇതില്‍ പരസ്യങ്ങളുടെ നിര്മ്മാ...
മന്ത്രി ശിവകുമാര്‍ നേമത്തേക്ക്
20 February 2016
ആരോഗ്യമന്ത്രി വി.എസ് ശിവകുമാര്‍ തിരുവനന്തപുരം മണ്ഡലത്തില്‍ മത്സരിക്കാനിടയില്ല. അദ്ദേഹത്തോട് നേമത്തേക്ക് മാറാന്‍ നിര്‍ദ്ദേശിച്ചതായാണ് വിവരം. നേമം എംഎല്‍എ വി..ശിവന്‍കുട്ടിയാണ്. തിരുവനന്തപുരം മണ്ഡലത്തില്‍...
തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ചലച്ചിത്രതാരം ശ്രീനിവാസന്
20 February 2016
തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് നടന് ശ്രീനിവാസന്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താനില്ലെന്ന് ചലച്ചിത്രതാരം ശ്രീനിവാസന് വ്യക്തമാക്കി. താന്‍ നിയമസഭ തെരഞ്ഞെട...
ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ കല്‍മണ്ഡപം പൊളിക്കുന്നത് നിര്‍ത്താന്‍ കെ.സി.ജോസഫിന്റെ നിര്‍ദ്ദേശം
20 February 2016
ചീഫ് സെക്രട്ടറിക്കും തിരുവനന്തപുരം നഗരസഭയ്ക്കും ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ പദ്മതീര്‍ത്ഥക്കരയിലെ പ്രധാന കല്‍മണ്ഡപം പൊളിക്കുന്നത് നിറുത്തി വയ്ക്കാന്‍ സാംസ്കാരിക മന്ത്രി കെ.സി.ജോസ...
സ്വപ്ന പദ്ധതിക്ക് തുടക്കമായി; സ്മാര്‍ട്ട് സിറ്റി ഉദ്ഘാടനം ചെയ്തു
20 February 2016
കേരളത്തിന്റെ സ്വപ്നം യാഥാര്‍ത്ഥ്യമായി. കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഒന്നാംഘട്ടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ദുബൈ ക്യാബിനറ്റ് കാര്യമന്ത്രി മുഹമ്മദ് അബ്ദുള്ള അല്‍ ഗിര്‍ ഗാവി, മുഖ്യമന്ത്രി ഉ...
മുഖം മിനുക്കാന്‍ യുഡിഎഫ്, അഴിമതി ആരോപണ വിധേയര്‍ മാറി നില്‍ക്കണമെന്ന് പി.പി തങ്കച്ചന്
20 February 2016
തെരഞ്ഞെടുപ്പ് അടുത്തതോടെ അഴിമതിയാരോപണങ്ങളുടെ പേരില്‍ പ്രതിഛായ നഷ്ട്ടപ്പെട്ട യു.ഡി.എഫിന്റെ മുഖം മിനുക്കന്നതിനായി പുതിയ പ്രസ്താവനയുമായി യുഡിഎഫ് കണ്‍വീനര്‍ പി.പി തങ്കച്ചന് രംഗത്ത്. വരുന്ന നിയമസഭാ തെരഞ്...
പൈതൃകത്തെ നശിപ്പിച്ച് വികസനം തകൃതി; ലക്ഷ്മി ബായിക്ക് നഷ്ടമായത് ഒരു പിടി നല്ല ഓര്‍മ്മകളുടെ ഗന്ധം
20 February 2016
അഞ്ഞൂറോളം വര്‍ഷം പഴക്കമുള്ള ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപത്തെ പത്മതീര്‍ത്ഥത്തില്‍ നവരാത്രി ദിവസം സരസ്വതീദേവിയുടെ ആറാട്ട് നടത്തുന്ന കല്‍മണ്ഡപങ്ങളിലൊന്ന് നവീകരണത്തിന്റെ പേരില്‍ പൊളിച്ചു. ശ്രീപത്...
കണ്ണൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ആറ് പേര്‍ക്ക് പരിക്ക്
20 February 2016
ദേശീയപാതയില്‍ ബക്കളം വളവില്‍ ഇന്നോവ കാറും മത്സ്യ ലോറിയും കൂട്ടിയിടിച്ച് ആറുപേര്‍ക്കു പരിക്ക്. കരുവഞ്ചാലില്‍ നിന്നും കോട്ടയത്തേക്കു പോവുകയായിരുന്ന കാറിലെ യാത്രക്കാരായ കല്ലൂപ്പറമ്പില്‍ ജോഷി (55), മകന് ...
കാമുകിയെ കാണാനെത്തിയ കാമുകന് കാമുകിയുടെ അമ്മയെ അപമാനിച്ചു കടന്നു
19 February 2016
കാമുകിയെ രഹസ്യമായി കാണാനെത്തിയ കാമുകന് പിടിയിലാകുമെന്ന ഘട്ടത്തില്‍ കാമുകിയുടെ അമ്മയെ വസ്ത്രാക്ഷേപം നടത്തി രക്ഷപെട്ടു. കോട്ടയം കടുത്തുരുത്തിയിലാണ് സംഭവം. കാമുകിയുടെ അമ്മയുടെ പരാതിയില്‍ പഴയിടത്ത് സ്വദേ...
കിണറ്റില്‍ വീണ പിഞ്ചു കുഞ്ഞിന് ബംഗാളി യുവാവ് തുണയായി
19 February 2016
കിണറ്റിനുള്ളില്‍ വീണ പിഞ്ചുകുഞ്ഞിന് ബംഗാളി യുവാവ് തുണയായി മാറി. ചെട്ടിക്കുളങ്ങര ഈരേഴ് വടക്ക് പാലാഴിയില്‍ ശ്രീദത്ത് എന്ന ഒന്നര വയസ്സുകാരനെ ആയിരുന്നു ബംഗാള്‍ മുഷിദാബാദ് സ്വദേശി സഫര്‍ അലിഖാന് (38) രക്ഷി...
എ.ടി.എം കുത്തിത്തുറന്നു പണം മോഷ്ടിക്കാന്‍ ശ്രമിച്ച തമിഴ്നാട് സ്വദേശി പിടിയില്‍
19 February 2016
എ.ടി.എം കുത്തിത്തുറന്നു പണം മോഷ്ടിക്കാന്‍ ശ്രമിച്ച തമിഴ്നാട് സ്വദേശി പിടിയിലായി. തെങ്കാശി സ്വദേശി ചന്ദ്രകുമാറാ(23)ണു പിടിയിലായത്. പത്തനാപുരം കല്ലുംകടവ് ജനതാ ബജംഗ്ഷനില് പ്രവര്‍ത്തിക്കുന്ന കേരളാ ഗ്രാമ...
ഗുരുവായൂര്‍ ആനയോട്ടം നാളെ, ജേതാവാകുന്ന ആനയായിരിക്കും ഉത്സവത്തിന്റെ എല്ലാ ദിവസവും തിടമ്പേറ്റുക
19 February 2016
ഗുരുവായൂരിലെ ആനയോട്ട മത്സരം നാളെ ഉച്ചകഴിഞ്ഞ് മൂന്നിനു നടക്കും. ദേവസ്വം പുന്നത്തൂര്‍ ആനത്താവളത്തിലെ 27 ആനകള്‍ പങ്കെടുക്കും. വിദഗ്ധസമിതി നിശ്ചയിച്ച അഞ്ച് ആനകളാകും മുന്‍നിരയില്‍ ഓടുക. മഞ്ജുളാല്‍ പരിസരത്ത...
'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...
വിവരാവകാശ രേഖയിലെ വിസ്മയം നോക്കൂ—ഈ വർഷങ്ങളിലെ എം.എൽ.എ ഫണ്ട് വിനിയോഗം ‘പൂജ്യം’ വീണാ ജോർജിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ
പേടിച്ച് വിറച്ച് ജീവനക്കാർ... കണ്ണൂർ ജില്ലാ പഞ്ചായത്ത് ലിഫ്റ്റിൽ മൂർഖൻ പാമ്പ്; പിടിക്കാനെത്തിയപ്പോൾ അപ്രത്യക്ഷമായി, ഒരു മണിക്കൂർ തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താനായില്ല
മലയാളികൾ ആകെ കൺഫ്യൂഷനിൽ... പവന് 90,000 രൂപയിലേക്ക് സ്വർണം; ഒറ്റദിവസം കുറഞ്ഞത് 2,360 രൂപ, വില വീണ്ടും ഇടിയാൻ കാരണങ്ങൾ പലത്
ഏറെ പ്രതീക്ഷിച്ചു പക്ഷെ കൈവിട്ടു... ആദ്യ 30ൽ തിളങ്ങി മലയാളി പെൺകുട്ടി; ആദ്യ 12ൽ ഇടംനേടാനാകാതെ കെസിയ ലിസ് മെജോയുടെ ലോകസുന്ദരിപ്പട്ട യാത്രയ്ക്ക് വിരാമം
ഇൻഡ്യൻ സിനിമാക്കമ്പനിയുടെ അഞ്ചാമതു ചിത്രം അക്ഷരംപ്രതി ആരംഭിച്ചു; പ്രശസ്ത സംവിധായകൻ ജീത്തു ജോസഫ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു!!!




















