Widgets Magazine 

25
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

സംസ്ഥാനത്തെ സ്‌കൂൾ വിദ്യാർത്ഥികളുടെ ബാഗിന്റെ ഭാരം കുറയ്ക്കാൻ ശാസ്ത്രീയ പദ്ധതിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്...

25 NOVEMBER 2026 07:37 AM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്തെ സ്‌കൂൾ വിദ്യാർത്ഥികളുടെ ബാഗിന്റെ ഭാരം കുറയ്ക്കാൻ ശാസ്ത്രീയ പദ്ധതിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. കുട്ടികളുടെ ശരീരഭാരത്തിന്റെ 10 ശതമാനത്തിൽ താഴെയായി സ്കൂൾ ബാഗിന്റെ ഭാരം പരിമിതപ്പെടുത്താനുള്ള പ്രാഥമിക രൂപരേഖയ്ക്ക് സർക്കാർ രൂപം നൽകുകയായിരുന്നു. വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീന്റെ അദ്ധ്യക്ഷ...

അന്ന് ഭ്രാന്തന്‍, ഇന്ന് അഭിനന്ദനം

02 February 2016

ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച തന്റെ പ്രവര്‍ത്തി ഭ്രാന്താണന്ന് ആക്ഷേപിച്ച ബന്ധുമിത്രാദികളില്‍ പലരും ഇപ്പോള്‍ തന്നെ വിളിച്ച് അഭിനന്ദിക്കുന്നതായി ചെറിയാന്‍ ഫിലിപ്പിന്റെ ഫ...

കോട്ടയത്ത് ബുധനാഴ്ച എല്‍ഡിഎഫ് ഹര്‍ത്താല്‍

02 February 2016

റബര്‍ വിലത്തകര്‍ച്ചയില്‍ പ്രതിഷേധിച്ച് ബുധനാഴ്ച ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ ഹര്‍ത്താല്‍ നടക്കും. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെയാണ് ഹര്‍ത്താല്‍. ഹര്‍ത്താലില്‍ നിന്നു പത്രം, പാല്‍, ...

സോളാറില്‍ മുഖ്യമന്ത്രിയുടെ കൂടുതല്‍ പങ്ക് വെളിപ്പെടുത്തി സരിത, കുലക്കമില്ലാതെ മുഖ്യന്‍

02 February 2016

സോളാര്‍ അഴിമതി കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും അനുയായികളുടെയും പങ്ക് കൂടുതല്‍ വ്യക്തമാക്കുന്ന തെളിവുകള്‍ സരിത എസ് നായര്‍ സോളാര്‍ കമീഷനില്‍ ഹാജരാക്കി. നാല് ഓഡിയോ സിഡികള്‍, ഒരു വീഡിയോ സിഡി, രേ...

ഫസല്‍ വധക്കേസില്‍ കാരായിമാര്‍ക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവില്ല

02 February 2016

ഫസല്‍ വധക്കേസില്‍ സി.പി.എം നേതാക്കളായ കാരായി രാജന്റേയും കാരായി ചന്ദ്രശേഖരന്റേയും ജാമ്യവ്യവസ്ഥയില്‍ ഇളവില്ല. ഇളവ് ആവശ്യപ്പെട്ട് ഇരുവരും നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാന്...

എന്റെ ശരീരത്തെയായിരുന്നു അവന് വേണ്ടത്, ഡോ. ഷാനവാസിന്റെ സുഹൃത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി വീണ്ടും

02 February 2016

പാവങ്ങളുടെ ഡോക്ടറായിരുന്നു അന്തരിച്ച ഡോ. ഷാനവാസ്. ഷാനവാസിന്റെ നേതൃത്വത്തില്‍ നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങളാണ് അദിവാസികളുടെ ഇടയില്‍ നടന്നു വന്നത്. എന്നാല്‍ ഡോക്ടറുടെ മരണ ശേഷം ചാരിറ്റി പ്രവര്‍ത്തനങ്ങള...

ജയരാജന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി

02 February 2016

കതിരൂര്‍ മനോജ് വധക്കേസില്‍ സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. കേസില്‍ ഇരുപത്തി അഞ്ചാം പ്രതിയാണ് പി.ജയരാജന്‍. രാഷ്ട്രീയ പ...

ബെന്നി ബഹന്നാന് അഞ്ച് ലക്ഷം നല്‍കിയെന്ന് സരിത നായര്‍; വിഷ്ണുനാഥ് എംഎല്‍എയ്ക്ക് രണ്ട് ലക്ഷം രൂപ നല്‍കി

02 February 2016

കോണ്‍ഗ്രസ് എംഎല്‍എമാരായി ബെന്നി ബഹന്നാനും പി.സി വിഷ്ണുനാഥിനും പണം നല്‍കിയിട്ടുണ്ടെന്ന് സരിത എസ് നായര്‍ സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കി. പാര്‍ട്ടി ഫണ്ടിലേക്കാണ് ഇരുവര്‍ക്കും പണം നല്‍കിയത്. ബെന്നി ബഹന്ന...

റബ്ബര്‍ കര്‍ഷകരുടെ കണ്ണീര്‍ ജോസ് കെ മാണി തുടയ്ക്കുന്നു... ജോസിന്റെ ഡല്‍ഹി ചര്‍ച്ചയെ തുടര്‍ന്ന് മോഡി നേരിട്ടിടപെട്ടു; പ്രഖ്യാപനം കോഴിക്കോട്ട്

02 February 2016

ഇന്നു കോഴിക്കോട്ടെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡി ജോസ് കെ മാണിക്ക് വ്യക്തമായ ഉറപ്പ് നല്‍കി. അതിന്റെ അടിസ്ഥാനത്തില്‍ കര്‍ഷകര്‍ക്കായി ചില പ്രഖ്യാപനങ്ങളും നടത്തും. നാളെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ...

പ്രവാസിയുടെ വീട്ടില്‍ കവര്‍ച്ചാശ്രമം നടത്തിയ സിപിഎം നേതാവിനെ പുറത്താക്കി

02 February 2016

പ്രവാസിയുടെ വീട്ടിലെ കവര്‍ച്ചാശ്രമം സിസിടിവിയില്‍ പതിഞ്ഞതിനെ തുടര്‍ന്ന് സിപിഎം നേതാവിനെ പുറത്താക്കി. കാസര്‍കോട് തൃക്കരിപ്പൂര്‍ മൊട്ടമ്മലിലാണ് പാര്‍ട്ടി നടപടിയുണ്ടായത്. ദൃശ്യത്തിലുള്ള വ്യക്തി മൊട്ടമ്മല...

യുവാവിനെ പട്ടിയെ പോലെ തല്ലിക്കൊന്നവരില്‍ ഒരാള്‍ പിടിയില്‍; പിടിയിലായത് വക്കം സ്വദേശി വിനായക്

02 February 2016

തിരുവനന്തപുരം വക്കത്ത് യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രധാന പ്രതി പിടിയില്‍. ഇന്ന് രാവിലെയാണ് വക്കം സ്വദേശി വിനായകിനെ പൊലീസ് പിടികൂടിയത്. യുവാവിനെ മര്‍ദിച്ച ശേഷം ജില്ല വിട്ട സംഘത്തിന്...

സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന് മുന്നില്‍ സരിതയുടെ മൊഴിയെടുക്കല്‍ ഇന്നും തുടരും

01 February 2016

സോളാര്‍ കേസില്‍ സരിത എസ് നായരുടെ മൊഴി എടുക്കല്‍ ഇന്നും തുടരും. കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഇന്ന് നടത്തുമെന്ന് കഴിഞ്ഞ ദിവസം മൊഴിയെടുപ്പിന് ശേഷം സരിത വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയു...

കതിരൂര്‍ കേസ് മുന്‍കൂര്‍ ജാമ്യഹര്‍ജിയുമായി പി. ജയരാജന്‍ ഇന്നു ഹൈക്കോടതിയെ സമീപിക്കും

01 February 2016

കതിരൂര്‍ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ മുന്‍കൂര്‍ ജാമ്യഹര്‍ജിയുമായി ഇന്നു ഹൈക്കോടതിയെ സമീപിക്കും. കേസില്‍ പ്രതിചേര്‍ത്തതിനെത്തുടര്‍ന്നു ജയരാജന്‍ സമര്‍പ്പി...

ഇതാണ് രാജയോഗം... വെള്ളാപ്പള്ളിക്ക് വൈ കാറ്റഗറി കമാന്‍ഡോ സുരക്ഷ

01 February 2016

സംസ്ഥാനം ഭരിക്കുന്ന മന്ത്രിമാരേക്കാള്‍ കൂടിയ സുരക്ഷാസംവിധാനം വെള്ളാപ്പള്ളിക്ക്. എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനു കേന്ദ്ര ആഭ്യന്തരവകുപ്പ് വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി. ഇ...

ജനരക്ഷായാത്രയ്ക്ക് സ്വീകരണമൊരുക്കിയ സ്റ്റേജ് തകര്‍ന്നു; നേതാക്കള്‍ തലനാരിഴയ്ക്കു രക്ഷപ്പെട്ടു

01 February 2016

കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ നയിക്കുന്ന ജനരക്ഷായാത്രയ്ക്ക് സ്വീകരണമൊരുക്കിയ സ്റ്റേജ് തകര്‍ന്നു വീണു മൂന്നു പേര്‍ക്കു പരിക്കേറ്റു. ചുള്ളിക്കല്‍ ടിപ്‌ടോപ് അസീസ് ഓപ്പണ്‍ എയര്‍ മൈതാനിയില്‍ കെട്ടിയു...

രാജി പിന്‍വലിച്ച കെ ബാബു ഇന്ന് ചുമതലകളില്‍ തിരിച്ചെത്തും

01 February 2016

രാജി തീരുമാനം പിന്‍വലിച്ച കെ ബാബു ഇന്ന് ഓഫീസില്‍ തിരിച്ചെത്തും. രാവിലെ ഔദ്യോഗിക വസതിയിലെത്തി മുഖ്യമന്ത്രിയെ കണ്ട ശേഷം കെ ബാബു ചുമതലകളില്‍ സജീവമാകും. ബാബുവിന്റെ രാജി സ്വീകരിക്കേണ്ടെന്ന് യു.ഡി.എഫ് തീരു...

Malayali Vartha Recommends