KERALA
ഓപ്പറേഷൻ തൂഫാൻ.. 320 ഗ്രാം എം.ഡി.എം.എ പിടികൂടി..പരിശോധനയിൽ സ്ത്രീകളിൽ ഒരാളുടെ ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ രണ്ട് ഗ്രാം എം.ഡി.എം.എ കണ്ടെത്തി..
സിപിഎമ്മില്‍ അടി തുടങ്ങി, പിണറായി മുഖ്യമന്ത്രിയെന്ന് ഇപി ജയരാജന്, യോഗ്യതയുള്ളവര്‍ വേറെയുണ്ടെന്ന് വൈക്കം വിശ്വന്
02 March 2015
പാര്‍ട്ടി സമ്മേളനവും കഴിഞ്ഞ് പുതിയ പാര്‍ട്ടി സെക്രട്ടറിയുമായി. പാര്‍ട്ടിയില്‍ സ്ഥാനമാനങ്ങളെ ചൊല്ലി അടിയും തുടങ്ങി. വരുന്ന തിരഞ്ഞെടുപ്പില്‍ പിണറായി തന്നെയാകും പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്ഥിയെന്...
നിസാമിനെതിരെ കാപ്പ ചുമത്തും, ഇതിനുള്ള റിപ്പോര്‍ട്ട് ആര് നിശാന്തിനി ഇന്നു കലക്ടര്‍ക്ക് കൈമാറും
02 March 2015
മുഹമ്മദ് നിഷാമിനെതിരെ കാപ്പാ ചുമത്തുന്നതിനുള്ള റിപ്പോര്‍ട്ട് സിറ്റി പൊലീസ് മേധാവി ആര്. നിശാന്തിനി ഇന്നു കലക്ടര്‍ എം.എസ്. ജയയ്ക്കു കൈമാറും. ഇതു സംബന്ധിച്ച നടപടികള്‍ പൂര്‍ത്തിയായതായി നിശാന്തിനി പറഞ്ഞു....
സിപിഎമ്മിന്റെ പുതിയ സംസ്ഥാനകമ്മിറ്റിയുടെ ആദ്യ യോഗം ഇന്ന്, വിഎസ് പങ്കെടുക്കില്ല
02 March 2015
സിപിഎമ്മിന്റെ പുതിയ സംസ്ഥാന കമ്മിറ്റിയുടെ ആദ്യയോഗം ഇന്ന് എകെജി സെന്ററില്‍ ആരംഭിക്കും. ഇന്നും നാളെയും നടക്കുന്ന യോഗത്തില്‍ നിന്നു പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് വിട്ടു നില്ക്കുമെന്നാണ സൂചന. പാ...
എനിക്കവരെ പോലെയാകാന്‍ കഴിയില്ല... മഹാന്മാരായ മുന്‍ സെക്രട്ടറിമാരായ പി.കെ.വാസുദേവന്‍, വെളിയം ഭാര്ഗവന്, സി.കെ.ചന്ദ്രപ്പന് എന്നിവരെ പോലെ പാര്‍ട്ടിയെ നയിക്കാന്‍ തനിക്ക് കഴിഞ്ഞിട്ടില്ല
01 March 2015
സി.പി.ഐ സംസ്ഥാന സമ്മേളനത്തില്‍ സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന് പൊതുചര്‍ച്ചയ്ക്ക് മറുപടി പറയവെ വികരാധീനനായി. മഹാന്മാരായ മുന്‍ സെക്രട്ടറിമാരായ പി.കെ.വാസുദേവന്‍, വെളിയം ഭാര്ഗവന്, സി.കെ.ചന്ദ്രപ്പന് എന...
വിയ്യൂരിലെ ജയില്‍ കൊലയാളി നിസാമിന് സുഖവാസകേന്ദ്രം, പരിപാലിക്കാന്‍ പോലീസുകാര്‍, കഴിക്കാന്‍ സ്പെഷല്‍ ദം ബിരിയാണി
01 March 2015
വിയ്യൂരിലെ ജയിലധികൃതര്‍ക്ക് ഇപ്പോള്‍ ഒന്നിനും സമയം തികയുന്നില്ല. ജയിലിലെ വിഐപിയെ പരിചരിക്കണം. ജയിലിലെ ഉദ്യോഗസ്ഥര്‍ ചന്ദ്രബോസ് കൊലക്കേസിലെ പ്രതി മുഹമ്മദ് നിസാമിനെ പ്രീതിപ്പെടുത്താനുള്ള പരിശ്രമത്തിലാണ്....
ബസില്‍ നിന്നും ചര്‍ദ്ദിക്കാനായി തല വെളിയിലേക്കിട്ട എട്ട് വസുകാരി ലോറിയിടിച്ച് മരിച്ചു
01 March 2015
ആ യാത്ര അന്ത്യയാത്രയാകുമെന്ന് ആരും കരുതിയില്ല. സ്വന്തം മടിയിലിരുന്ന് കിന്നാരം പറഞ്ഞ് കൊണ്ടിരുന്ന മോള്ക്കാമെല്ലോ ഇത് സംഭവിച്ചതെന്ന് പിതാവ് സലിന് ഇതുവരെ വിശ്വസിക്കാനായിട്ടില്ല. അച്ഛനും അമ്മയ്ക്കും സഹോദ...
സി.പി.ഐ സംസ്ഥാന സമ്മേളനത്തില്‍ പന്ന്യന്‍ രവീന്ദ്രന് രൂക്ഷ വിമര്‍ശനം, ഫുട്ബോള്‍ കമന്ററിയിലും മുടിയിലുമാണ് താല്പര്യമെന്ന് പ്രധിനിധികള്‍
01 March 2015
സി.പി.ഐ സംസ്ഥാന സമ്മേളനത്തില്‍ സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനെതിരെ പ്രതിനിധികളുടെ കടുത്ത വിമര്‍ശനം. പന്ന്യന്‍ താല്പര്യം തന്റെ മുടിയിലും ഫുട്ബോള്‍ കമന്ററിയിലുമാണെന്ന് പ്രതിനിധികള്‍ വിമര്‍ശിച്ചു. മുന...
ബജറ്റില്‍ കേരളത്തെ പരിഗണിച്ചില്ലെന്ന് കെ.എം. മാണി
28 February 2015
കേരളത്തിനു ബജറ്റില്‍ കടുത്ത അവഗണനയുണ്ടായതായി ധനമന്ത്രി കെ.എം. മാണി പറഞ്ഞു. മറ്റു സംസ്ഥാനങ്ങള്‍ക്കു വാരിക്കോരി നല്കിയപ്പോള് കേരളത്തിന്റെ ആവശ്യങ്ങള്‍ പരിഗണിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. റബര്‍ കാര്‍ഷിക...
കൊച്ചി മെട്രോ : 2016 ജൂണിന് മുന്‍പ് പൂര്‍ത്തിയാകില്ലെന്ന് ഡിഎംആര്‍സി
28 February 2015
കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്ലി ഇന്ന് അവതരിപ്പിച്ച പൊതുബജറ്റില്‍ കൊച്ചി മെട്രോയ്ക്ക് 872.88 കോടിയുടെ കേന്ദ്ര നിക്ഷേപം പ്രഖ്യാപിച്ചതിന് പിന്നാലെ കൊച്ചി മെട്രോ നിര്‍മാണം വൈകുമെന്ന് വ്യക്തമാക്...
നിസാമിനെ ചോദ്യം ചോയ്തപ്പോള്‍ തന്റെ കണ്ണ് നിറഞ്ഞെന്ന് ശോഭാസിറ്റി നിവാസികളോട് ജേക്കബ് ജോബ്
28 February 2015
ചന്ദ്രബോസ് കൊലക്കേസിലെ പ്രതി നിസാമിനെ ചോദ്യം ചോയ്തപ്പോള്‍ തന്റെ കണ്ണ് നിറഞ്ഞ് പോയി, വീട്ടിലെ സാഹചര്യങ്ങള്‍കോണ്ട് വഴിതെറ്റിപോയതാണ് ആ ചെറുപ്പക്കാരന്. ചോദ്യം ചെയ്തപ്പോള്‍ തന്റെ വിധിയോര്‍ത്ത് നിസാം വിതുമ...
കാശിനും കോഴിബിരിയാണിക്കും വേണ്ടി എന്തും ചെയ്യും, നിസാമിനെ രക്ഷിക്കാന്‍ ശ്രമിച്ചതിനു പുറമേ സ്പിരിറ്റ് കേസും അട്ടിമറിച്ച് പോലീസ്
28 February 2015
ചന്ദ്രബോസ് കൊലക്കേസ് അട്ടിമറിക്കാന്‍ പ്രതി മുഹമ്മദ് നിസാമിനെ കേസില്‍ നിന്ന് രക്ഷിക്കാന്‍ കോടികള്‍ ചോദിച്ചുവെന്ന ആരോപണത്തിന് പിന്നാലെ പോലീസ് സ്പിരിറ്റ് കേസും കോഴവാങ്ങി അട്ടിമറിക്കാന്‍ ശ്രമിച്ചതായി റിപ്...
രേഷ്മ കൊടുത്ത പണിയില്‍ വലഞ്ഞ് പോലീസ്
28 February 2015
തന്നെയും തന്റെ സുഹൃത്തുക്കളെയും പോലീസ് കള്ളക്കേസില്‍ കുടുക്കിയതാണെന്ന് കൊച്ചിയിലെ കൊക്കെയിന്‍കേസിലെ മുഖ്യപ്രതി രേഷ്മ രംഗസ്വാമി. കോടതിയിലാണ് രേഷമ തന്റെ വാദം ഉന്നയിച്ചത്. പോലീസ് തന്റെ പോക്കറ്റില്‍ കൊക്ക...
തീഗോളം കാലാവസ്ഥാപ്രതിഭാസമല്ലെന്ന് അധികൃതര്‍
28 February 2015
ആകാശത്തു തീഗോളം കണ്ടത് കാലാവസ്ഥാ പ്രതിഭാസമല്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഒരേ സമയത്ത് ഒരു പോലെ കണ്ടതു കൊണ്ട് കാലാവസ്ഥാവ്യതിയാനമായി കണക്കാക്കാനാകില്ല. ഉല്‍ക്കയോ റോക്കറ്റിന്റെ അവശിഷ്ടമോ ആകാനാണ് സാധ...
സ്ത്രീയെ അപമാനിച്ച കേസിലെ പ്രതി പോലീസ് സ്റ്റേഷനിലെ ചുമരില്‍ തല ഇടിച്ചു പൊട്ടിച്ചു
28 February 2015
സ്ത്രീയെ അപമാനിച്ച കേസിലെ പ്രതി പോലീസ് സ്റ്റേഷനിലെ ചുമരില്‍ തല ഇടിച്ചു പൊട്ടിച്ചു. മാറനല്ലൂര്‍ കണ്ടല പാണവിളാകത്ത് എസ്. സതികുമാറാ(23)ണ് സ്റ്റേഷനകത്ത് ഭീതി പരത്തിയത്. ശനിയാഴ്ച വൈകുന്നേരം അഞ്ചോടെയാണ് സംഭ...
പുലിഭീതിയില്‍ വിറങ്ങലിച്ച് ഒരു നാട്: എന്തു ചെയ്യണമെന്നറിയാതെ അധികൃതര്‍
28 February 2015
നാട്ടുകാര്‍ക്കിടയില്‍ ഭീതി വര്‍ധിപ്പിച്ച്. പരുന്തുംപാറയില്‍ പുലിയെയും കുട്ടികളെയും കണ്ടതായി വാര്‍ത്ത. പരുന്തുംപാറയ്ക്കു സമീപം കല്ലാറ്റിലാണ് പുലിയെയും പുലിക്കുട്ടികളെയും കണ്ടതായി നാട്ടുകാര്‍ പറയുന്നത...
ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..
അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..
"ഭാര്യയുടെ ആഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്
ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്
കേതന് മുടിയില്ല; വിഗ് വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്




















