KERALA
വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ
കുട്ടിക്കടത്ത് വീണ്ടും; ജാര്‍ഖണ്ഡില്‍ നിന്നെത്തിച്ച 11 കുട്ടികളെ ആര്‍പിഎഫ് പിടികൂടി
09 August 2015
മതിയായ രേഖകളില്ലാതെ ജാര്‍ഖണ്ഡില്‍ നിന്നെത്തിച്ച 11 കുട്ടികളെ കായംകുളത്തു റെയില്‍വേ പോലീസ് പിടികൂടി. ഏറനാട് എക്‌സ്പ്രസില്‍ എത്തിയ കുട്ടികളെയാണു പിടികൂടിയത്. കുട്ടികളെ പത്തനാപുരത്തെ മതപഠനശാലയിലേക്കു കൊ...
ചാവക്കാട് കൊലപാതകം: അക്രമികള്‍ക്ക് കോണ്‍ഗ്രസില്‍ സ്ഥാനമില്ലെന്ന് സുധീരന്‍
09 August 2015
ചാവക്കാട് കോണ്‍ഗ്രസ് ഗ്രൂപ്പ് പോരിനെ തുടര്‍ന്ന് എ ഗ്രൂപ്പ് പ്രവര്‍ത്തകന്‍ ഹനീഫ കൊല്ലപ്പെട്ട സംഭവം അപലപനീയമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. അക്രമികള്‍ക്ക് കോണ്‍ഗ്രസില്‍ സ്ഥാനമില്ലെന്നും സുധ...
പകരത്തിന് പകരം വീട്ടി രാഹുല്‍ ആര്‍ നായര്‍, വെട്ടിലായ ഐജി മനോജ് എബ്രഹാം ഡിജിപിയ്ക്ക് പരാതി നല്‍കി
09 August 2015
ക്വാറി മാഫിയയില്‍ നിന്ന് 17 ലക്ഷം രൂപ കൈക്കൂലിവാങ്ങിയെന്ന പേരിലാണ് പത്തനംതിട്ട എസ്പിയായിയിരുന്ന രാഹുല്‍ ആര്‍ നായരുടെ കസേര തെറുപ്പിച്ചത്. അതിന് കൂട്ടുനിന്നത് ഐജി മനോജ് എബ്രഹാമാണെന്നും ഐജി ക്വാറിമാഫിയയു...
പട്ടാപ്പകല്‍ കേരള എക്‌സ്പ്രസ്സില്‍ ദമ്പതിമാരെ ആക്രമിച്ച് കവര്‍ച്ച നടത്തിയ പ്രതികള്‍ പിടിയില്‍: റെയില്‍വേക്ക് സുരക്ഷാ വീഴ്ച്ച
09 August 2015
തമിഴില്‍ ആക്രോശിച്ചുകൊണ്ടെത്തിയ കവര്‍ച്ചാ സംഘത്തിനു മുന്നില്‍ പെട്ടുപോയ ഒരു മൂന്ന കുടുംബം. ആ രംഗത്തിന്റെ മുഴുവന്‍ ഭീതിയും മുഹമ്മദ് നിസാമെന്ന എട്ടുവയസ്സുകാരന്റെ മുഖത്തുണ്ട്.കമ്പാര്‍ട്ടുമെന്റിലെത്തിയ ര...
സുഖചികിത്സയ്ക്കിടെ ഒരു കുതന്ത്രം… കേരളത്തിലെ ഏറ്റവും വലിയ ആനയായ തെച്ചിക്കോട്ട് രാമചന്ദ്രനെ കൊല്ലാന്‍ ശ്രമം
09 August 2015
ആന പ്രേമികളുടെ മനസില്‍ തെച്ചിക്കോട്ട് രാമചന്ദ്രന്‍ എല്ലാം എല്ലാമാണ്. ഇത്രയും ലക്ഷണമൊത്ത ഒരാനയെ അടുത്തകാലത്തൊന്നും ആരും കണ്ടിട്ടില്ല. കേരളത്തിലെ തന്നെ ഏറ്റവും വലിയ ഏക്കമുള്ള ആനയാണ് തെച്ചിക്കോട്ട് രാമചന...
കൊല്ലപ്പെട്ടത് എ ഗ്രൂപ്പെങ്കില്‍ കൊലയാളി ഐ ഗ്രൂപ്പ് തന്നെ... കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കേസില്‍ ഐ ഗ്രൂപ്പുകാരനായ ഷമീര്‍ പിടിയില്‍
08 August 2015
ചാവക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കേസില്‍ ഒരാള്‍ പിടിയില്‍. ഐ ഗ്രൂപ്പുകാരനായ ഷമീറാണ് പിടിയിലായത്. ചാവക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കേസില്‍ ഒരാള്‍ പിടിയില്‍. ഐ ഗ്രൂപ്പുക...
നെഹ്‌റു ട്രോഫി കിരീടം ജവഹര്‍ തായങ്കരിക്ക്
08 August 2015
63ാമത് നെഹ്‌റു ട്രോഫി കിരീടം ജവഹര്‍ തായങ്കരിക്ക്. കോട്ടയം വേമ്പനാട് ബോട്ട് ക്ലബ്ബാണ് ജവഹര്‍ തായങ്കരിയില്‍ തുഴഞ്ഞത്. മറ്റ് വള്ളങ്ങളെ ഒരു വള്ളപ്പാടിന് പിന്നിലാക്കിയാണ് ജവഹര്‍ തായങ്കരി കിരീടം നേടിയത്. അ...
നെഹ്‌റു ട്രോഫി ജലമേളയ്ക്കു തുടക്കമായി
08 August 2015
അറുപത്തിമൂന്നാമതു നെഹ്‌റു ട്രോഫി ജലോത്സവത്തിന്റെ മത്സരങ്ങള്‍ പുന്നമടക്കായലില്‍ ആരംഭിച്ചു. ചെറുവള്ളങ്ങളുടെ പ്രാഥമിക മല്‍സരങ്ങള്‍ക്കുശേഷം ഉച്ചയ്ക്കു രണ്ടിനു കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയാണു ജലോല്‍സവം ...
കേരള എക്‌സ്പ്രസില്‍ കവര്‍ച്ചാശ്രമം
08 August 2015
കേരള എക്‌സ്പ്രസില്‍ കവര്‍ച്ചാശ്രമം. കോട്ടയത്തിനടുത്ത് കുറുപ്പന്തറക്കും കോതനെല്ലൂരിനും ഇടയില്‍ വച്ചായിരുന്നു സംഭവം. കുടുംബത്തെ ആക്രമിച്ചാണ് കവര്‍ച്ചാശ്രമം ഉണ്ടായത്. കവര്‍ച്ചാശ്രമത്തിനിടെ വീട്ടമ്മയ്ക്ക്...
സര്‍ക്കാരിനെതിരെ വിഎസ്: സര്‍ക്കാര്‍ വെറും നോക്കുകുത്തിയായി മാറിയിരിക്കുകയാണെന്ന് വിഎസ്
08 August 2015
സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം എല്ലാ സീമകളും ലംഘിച്ചിരിക്കുകയാണെന്നും ഇതില്‍ ഇടപെടാതെ സര്‍ക്കാര്‍ വെറും നോക്കുകുത്തിയായി നില്‍ക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ പറഞ...
എജിക്കെതിരെ വിമര്‍ശനവുമായി സുധീരന്‍, സര്‍ക്കാറിന് വേണ്ടിയാണ് എജി പ്രവര്‍ത്തിക്കേണ്ടതെന്ന് സുധീരന്‍
08 August 2015
അഡ്വക്കേറ്റ് ജനറലിനെതിരെ രൂക്ഷ വിമര്‍ശമുന്നയിച്ച് കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍ രംഗത്ത്. സംസ്ഥാന സര്‍ക്കാരിനു വേണ്ടിയാണ് അഡ്വക്കേറ്റ് ജനറല്‍ പ്രവര്‍ത്തിക്കേണ്ടത്. എ.ജിയെ കോടതി വിമര്‍ശിച്ചതില...
ബിജെപിയുമായി എസ്എന്‍ഡിപിക്ക് യാതൊരു ബന്ധവുമില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി
08 August 2015
ബിജെപിയുമായി എസ്എന്‍ഡിപിക്ക് യാതൊരു ബന്ധവുമില്ലെന്ന് എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. എസ്എന്‍ഡിപി ഒരു പാര്‍ട്ടിയുടേയും വാലായി പോകില്ല. ശിവഗിരി മഠത്തിന്റെ കാര്യത്തില്‍ എസ്എന്‍ഡിപ...
സ്മൃതി ഇറാനിയെ തിരുവനന്തപുരത്ത് കരിങ്കൊടി കാട്ടി
08 August 2015
കരിങ്കൊടിയുടെ നടുവിലേക്ക് കേന്ദ്രമന്ത്രി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും എതിരെ നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനിയെ...
അതാവണം പോലീസ്: സിഐയ്ക്ക് ഫെയ്‌സ്ബുക്ക് സല്യൂട്ട്
08 August 2015
പോലീസിനെതിരെയുള്ള വ്യാപക വാര്‍ത്തകള്‍ വരുമ്പോഴും അവര്‍ ചെയ്യുന്ന സേവനങ്ങളെ ഒരിക്കലും വിസ്മരിച്ചുകൂടാ. ഇത്തവണ ഫേസ് ബുക്ക് കൂട്ടായ്മയുടെ കൈയ്യടി മ്യൂസിയം സിഐ അജിത് കുമാറിനാണ്. തിരുവനന്തപുരത്ത് ഓര്‍മത്ത...
നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് സുരേഷ് ഗോപി
08 August 2015
നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് നടന്‍ സുരേഷ് ഗോപി. ബിജെപിയ്ക്ക് വേണ്ടി സംസ്ഥാനത്തൊട്ടാകെ പ്രചാരണം നടത്തും. എന്‍എഫ്ഡിസി ചെയര്‍മാന്‍ സ്ഥാനം സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് കേന്ദ്രസര്‍ക്കാ...
കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...
ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...
























