Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

തിരുവോണം ബമ്പർ ഭാ​ഗ്യക്കുറിയുടെ വിൽപ്പന തകൃതിയിൽ.... 87.68 ലക്ഷം ലോട്ടറി ടിക്കറ്റുകൾ വിറ്റഴിഞ്ഞു..... നറുക്കെടുപ്പിന് ഇനി വെറും മൂന്നു നാൾ മാത്രം...

23 SEPTEMBER 2026 06:36 AM ISTമലയാളി വാര്‍ത്ത
ആ ഭാ​ഗ്യശാലി ആരെന്നറിയാൻ ഇനി വെറും മൂന്നു ദിനം മാത്രം.... തിരുവോണം ബമ്പർ 2026 ഭാഗ്യക്കുറി വിൽപ്പന തകൃതിയിലാകുന്നു. നറുക്കെടുപ്പിന് മൂന്നു ദിവസം ബാക്കിനിൽക്കെ 87.68 ലക്ഷം ലോട്ടറി ടിക്കറ്റുകൾ വിറ്റഴിഞ്ഞു. 90 ലക്ഷം ടിക്കറ്റുകൾ വിൽക്കാനായിരുന്നു സർക്കാർ ലക്ഷ്യമിട്ടിരുന്നത്. നറുക്കെടുപ്പിന് ഇനിയും ദിവസങ്...

മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ പഴയ ബ്ലോക്കിനെയും പുതിയ ഒ.പി. ബ്ലോക്കിനെയും ബന്ധിപ്പിച്ച് സ്‌കൈവാക്കുകള്‍

24 September 2015

മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ പ്രധാന റോഡിന്റെ ഇരുവശങ്ങളിലായുള്ള പഴയ ആശുപത്രിബ്ലോക്കിനെയും പുതിയ ഒ.പി. ബ്ലോക്കിനെയും ബന്ധിപ്പിച്ച് കോറിഡോറുകള്‍ (ഇടനാഴികള്‍) നിര്‍മ്മിക്കാന്‍ ആരോഗ്യവകുപ്പും ഇന്‍ഫോസിസ്...

ആരും തുണയില്ലാതിരിന്നിട്ടും അധികൃതരെ മുട്ടുകുത്തിച്ച മാമലക്കണ്ടത്തെ കുഞ്ഞുതാരങ്ങള്‍ക്ക് അഭിനന്ദന പ്രവാഹം: ക്രെഡിറ്റടിക്കാന്‍ വന്ന എംഎല്‍എയെ ഉത്തരം മുട്ടിച്ച് എട്ടാം ക്ലാസുകാരന്‍ യദുകൃഷ്ണന്‍

24 September 2015

ഇപ്പോള്‍ കേരളത്തില്‍ സമരം ചെയ്യുന്നവര്‍ക്കെല്ലാം നല്ല സമയമാണ്, രാഷ്ട്രീയക്കാരുടെ കപട സമരം ഒഴികെ എല്ലാത്തിനും മികച്ച പിന്തുണ. മൂന്നാര്‍ സമരം തന്നെ ഉദ്ദാഹരണം. കോതമംഗലത്തിനടുത്ത് മാമലക്കണ്ടം സര്‍ക്കാര്‍ ...

പൊലീസുകാരന്‍ കുടപിടിച്ച മെറിന്‍ ജോസഫ് ഇനി മൂന്നാറില്‍: ചട്ടം പഠിച്ചുവരാന്‍ നിര്‍ദ്ദേശം

24 September 2015

മലകയറി നല്ലനടപ്പ് പഠിച്ചുവരാന്‍ മെറിന്‍ മൂന്നാറിലേക്ക്. മുല്ലപ്പൂ വിപ്ലവത്തിലൂടെ ശ്രദ്ധ നേടിയ മൂന്നാറിലേക്കാണ് മെറിന്‍ ജോസഫിനെ പറഞ്ഞയയ്ക്കുന്നത്. എന്നാല്‍ കഷ്ടപ്പെട്ട് പഠിച്ച് ഐപിഎസ് നേടിയ മെറിനെ എസ് ...

സ്‌കൂള്‍ പരിസരത്ത് വില്പനയ്‌ക്കെത്തിച്ച ലഹരിമിഠായികള്‍ വിദ്യാര്‍ഥികള്‍ പിടിച്ചു

24 September 2015

പുല്ലൂര്‍പെരിയയിലെ വിദ്യാലയ പരിസരങ്ങളില്‍ ലഹരിമിഠായി വില്പന വ്യാപകമാകുന്നു. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് നിര്‍മിക്കുന്ന മിഠായികളാണ് വില്പനയ്ക്ക് എത്തുന്നത്. പെരിയ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പരിസ...

സിസ്റ്റര്‍ അമലയുടെ കൊലപാതകം: പ്രതി ഉത്തരാഖണ്ഡില്‍ പിടിയില്‍

24 September 2015

അന്വേഷണങ്ങള്‍ക്കകവസാനം പ്രതി വലയില്‍. പാലാ ലിസ്യൂ കാര്‍മലെറ്റ് കോണ്‍വെന്റില്‍ സിസ്റ്റര്‍ അമല (69)യെ കൊലപ്പെടുത്തിയ കേസില്‍ കാസര്‍ഗോഡ് കുറ്റിക്കോട്ട് നെഴുവാതട്ടുങ്കല്‍ ബാലകൃഷ്ണന്‍ നായരുടെ മകന്‍ സതീഷ് ബ...

സിസ്റ്റര്‍ അമല വധം: സതീഷ് ബാബുവിന് പാലായുമായി രണ്ടുവര്‍ഷത്തെ ബന്ധം

24 September 2015

സിസ്റ്റര്‍ അമല കൊല്ലപ്പെട്ട കേസ്സില്‍ പോലീസ് അന്വേഷിക്കുന്ന സതീഷ് ബാബു പാലായിലെത്തിയിട്ട് രണ്ടു വര്‍ഷത്തോളം ആ യെന്ന് സുഹൃത്തുക്കള്‍ വെളിപ്പെടുത്തി. ഇയാള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലം ഉണ്ടെന്ന് പോലീ...

അധ്യാപക സ്ഥലംമാറ്റം: പാതിരാത്രിയിലിറങ്ങിയ ഉത്തരവ് മരവിപ്പിച്ചു

24 September 2015

കഴിഞ്ഞദിവസം പാതിരാത്രിക്ക് ഇറങ്ങിയ ഹയര്‍ സെക്കന്‍ഡറി അധ്യാപക സ്ഥലംമാറ്റ ഉത്തരവ് മരവിപ്പിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശം നല്‍കി. ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് സ്ഥലംമാറ്റ ഉത്തരവ് ഇറങ്ങിയത്. ...

ഫാമില്‍ കൂട്ടത്തോടെ കയറിയ തെരുവുനായ്ക്കള്‍ ആയിരത്തിലേറെ കോഴികളെ കൊന്നൊടുക്കി

24 September 2015

ഫാമില്‍ കൂട്ടത്തോടെ കയറിയ തെരുവുനായ്ക്കള്‍ ആയിരത്തോളം കോഴികളെ കൊന്നു. എടക്കുളം സെന്റ് മേരീസ് സ്‌കൂളിനു സമീപത്തു പാച്ചേരി വീട്ടില്‍ സഹരാജന്റെ ഫാമിലെ കോഴികളെയാണു തെരുവുനായ്ക്കള്‍ കൊന്നത്. ഇവരുടെ വീടിനോട...

കേരളത്തിന്റെ പോരാട്ടങ്ങള്‍ക്ക് അംഗീകാരം; പച്ചക്കറിയില്‍ അമിതവിഷം വേണ്ടെന്ന് തമിഴ്‌നാടിനോട് കേന്ദ്രം

24 September 2015

തമിഴ്‌നാട്ടില്‍ നിന്നുള്ള വിഷലിപ്ത പച്ചക്കറിക്കെതിരെ കേരളം നടത്തിയ പോരാട്ടങ്ങള്‍ക്ക് അംഗീകാരം. പച്ചക്കറികളില്‍ അമിത കീടനാശിനി പ്രയോഗിക്കരുതെന്നു തമിഴ്‌നാടിനോട് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ഭക്ഷ്യസുരക്...

ഫോര്‍ട്ടുകൊച്ചി ബോട്ടപകടത്തെകുറിച്ച് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കൊച്ചി നഗരസഭയ്ക്ക് മുന്നില്‍ നിരാഹാരമിരുന്നവരെ അറസ്റ്റ് ചെയ്തു നീക്കി

24 September 2015

ഫോര്‍ട്ടുകൊച്ചി ബോട്ടപകടത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കൊച്ചി നഗരസഭയ്ക്ക് മുന്നില്‍ നിരാഹാരമിരുന്ന ഇടതുമുന്നണി അംഗങ്ങളെ പോലീസ് അറസ്റ്റുചെയ്ത് നീക്കി. എ.ഐ.വൈ.എഫ്. ജില്ലാ സെക്...

ത്യാഗനിര്‍ഭരമായ ജീവിതസ്മരണയില്‍ ഇന്ന് വിശ്വാസിലോകം ബലി പെരുന്നാള്‍ ആഘോഷിക്കുന്നു

24 September 2015

പ്രിയപ്പെട്ടതൊക്കെയും ദൈവത്തിനര്‍പ്പിച്ച പ്രവാചകന്‍ ഇബ്രാഹീമിന്റെ ത്യാഗനിര്‍ഭരമായ ജീവിതസ്മരണയില്‍ ഇന്ന് വിശ്വാസി ലോകം ഈദുല്‍ അദ്ഹ ആഘോഷിക്കുന്നു. അല്ലാഹു അക്ബര്‍... (ദൈവം മഹാനാണ്) എന്ന തക്ബീര്‍ ധ്വനികള...

സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഒക്ടോബര്‍ പത്തിന്

24 September 2015

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വിജ്ഞാപനം ഒക്ടോബര്‍ പത്തിനുണ്ടാകും. തെരഞ്ഞെടുപ്പ് സമയക്രമം ഒക്ടോബര്‍ അഞ്ചിനുമുമ്പ് ഉണ്ടാകുമെന്നും അതോടെ സംസ്ഥാനത്ത് പെരുമാറ്റച്ചട്ടം നിലവ...

താന്‍ പ്രഥ്വിരാജിനെതിരല്ല, എന്ന് നിന്റെ മൊയ്തീന്‍ ചിത്രത്തിനെതിരെ സംസാരിച്ചിട്ടില്ല: ചില പിശകുകള്‍ മാത്രം ചൂണ്ടിക്കാട്ടിയെന്നുമാത്രം, ബല്‍റാം

23 September 2015

ആവേശത്തില്‍ ഒരു കമന്റ്, പിന്നാലെ പൊങ്കാല, പിന്നെ വിശദീകരണം, വീണ്ടും വിശദീകരണം പിന്നെയും പൊങ്കാല അവസാനം ഒരുവിധം മാപ്പ് പറയാതെ പറഞ്ഞ് രക്ഷപെടീല്‍. എല്ലാ ഫേസ് ബുക്ക് വിവാദങ്ങളുടെയും ഒരു ലൈന്‍ അങ്ങനാണ്. വ...

സരിതയോട് അപമര്യാദയായി പെരുമാറിയ പ്രതി അറസ്റ്റില്‍

23 September 2015

വിഐപിയാണെന്നറിയാതെ സരിതയെ പുലഭ്യം പറഞ്ഞവന്‍ അകത്ത്.വിവാദങ്ങള്‍ക്കൊണ്ടാണെങ്കിലും കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെയും ശ്രദ്ധപിടിച്ചുപറ്റിയ സ്ത്രീയാണ് സരിത എസ് നായര്‍. ജയിലില്‍ കിടക്കുമ്പോള്‍ പോലും കോടികള്‍...

തപാല്‍ വകുപ്പിന്റെ കേരള സര്‍ക്കിളിലെ ആദ്യത്തെ എടിഎം പ്രവര്‍ത്തനം തുടങ്ങി

23 September 2015

തപാല്‍ വകുപ്പിന്റെ കേരള സര്‍ക്കിളിലെ ആദ്യത്തെ എടിഎം തിരുവനന്തപുരത്ത് ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ എ.എന്‍. നന്ദ ഉദ്ഘാടനം ചെയ്തു. രാജ്യത്താകെ ആയിരം എടിഎം കൗണ്ടറുകള്‍ സ്ഥാപിക്കാനാണ് തപാല്‍ വകുപ്പിന്റെ ...

Malayali Vartha Recommends