KERALA
എംഡിഎംഎയുമായി യുവാവ് പിടിയില്‍
കഞ്ചിക്കോട് വോള്‍വോ ബസ് ലോറിയുമായി കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്
17 September 2015
കഞ്ചിക്കോട് ആസ്പത്രി ജംഗ്ഷനില്‍ വോള്‍വോ ബസ് ലോറിയുമായി കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ബാംഗ്ലൂര്‍എറണാകുളം സ്വകാര്യ വോള്വോബസാണ് തടികയറ്റി വരികയായിരുന്ന ലോറിയുടെ പിന്നിലേക്ക് ഇടിച്ചുകയറിയ...
അമിതാവേശം പാരയായി, മൂവാറ്റുപുഴയിലേക്ക് തിരിച്ച മെറിന്‍ജോസഫിനെ തിരിച്ചുവിളിച്ച് പോലീസിംഗ് പഠിക്കാനായി തിരുവനന്തപുരത്ത് നിയമിച്ചു
17 September 2015
പോലീസില്‍ നിയമനം ലഭിക്കുന്നതു മുതല്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയ യുവ ഐപിഎസ് ഓഫീസര്‍ മെറിന്ജോസ്ഫിന് കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റി. മെറിന്റെ അപക്വമായ ചില പ്രവര്‍ത്തികളാണ്...
കാസര്‍കോട് കുഡ്ലു സര്‍വീസ് ബാങ്ക് കവര്‍ച്ചയിലെ മുഖ്യപ്രതി പിടിയില്‍
17 September 2015
കാസര്‍കോട് കുഡ്ലു സര്‍വീസ് ബാങ്ക് കവര്‍ച്ചയിലെ മുഖ്യപ്രതി പിടിയില്‍. ബന്തിയോട് സ്വദേശി ഷെറീഫ് ആണ് പിടിയിലായത്. നഷ്ടപ്പെട്ട സ്വര്‍ണവും പിടിച്ചെടുത്തു. കവര്‍ച്ചയില്‍ നേരിട്ട് പങ്കെടുത്ത ഒരാളെ നേരത്തെ പ...
കോഴിക്കോട് പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റി, ആളപായമൊന്നുമില്ല
17 September 2015
കണ്ണൂരിലേക്ക് പുറപ്പെട്ട പാസഞ്ചര്‍ ട്രെയിന്‍ സ്റ്റേഷന് വിടുന്നതിന് മുമ്പ് പാളം തെറ്റിയെങ്കിലും ആളപായമില്ല. ട്രെയിനിന്റെ ഏറ്റവും അവസാനത്തെ കോച്ചിന്റെ ആദ്യ രണ്ട് ചക്രങ്ങളാണ് പാളത്തില്‍ നിന്ന് തെന്നി ന...
ഇരുചക്രവാഹനങ്ങളില്‍ പിന്നിലുള്ളവര്‍ക്കും ഹെല്‍മെറ്റ് ധരിക്കണമെന്ന കോടതി വിധിയെ അംഗീകരിക്കുന്നുവെന്ന് ഡിജിപി
17 September 2015
ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റിലെ യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയ കോടതി വിധിയെ അംഗീകരിക്കുന്നുവെന്ന് ഡിജിപി ടി പി സെന്‍കുമാര്‍. പോലീസോ മോട്ടോര്‍വാഹനവകുപ്പോ നിര്‍ബന്ധിക്കാതെ ജനങ്ങള്‍ സ്വമ...
കാറപകടത്തെ തുടര്‍ന്ന് യുവനടനും സംവിധായകനുമായ സിദ്ധാര്‍ത്ഥിന്റെ തുടയെല്ലില്‍ മൂന്ന് പൊട്ടല്‍, ശനിയാഴ്ച ശസ്ത്രക്രിയ നടത്തുമെന്ന് ആശുപത്രിവൃത്തങ്ങള്‍
17 September 2015
കാറപകടത്തില്‍ യുവനടനും സംവിധായകനുമായ സിദ്ധാര്‍ഥിന്റെ വലത് തുടയെല്ലില്‍ ഉണ്ടായത് മാരക പരിക്ക്. തുടയെല്ല് മൂന്നായി ഒടിഞ്ഞു. ഇത് ശരിയാക്കാനുള്ള ശസ്ത്രക്രിയ ശനിയാഴ്ച നടക്കുമെന്ന് ആശുപത്രിവൃത്തങ്ങള്‍ അറിയി...
ചെറുകര സണ്ണി ലൂക്കോസിന് സ്റ്റേറ്റ്സ്മാന് അവാര്‍ഡ്
16 September 2015
ഗ്രാമീണ റിപ്പോര്‍ട്ടിംഗിനുളള സ്റ്റേറ്റ്സ്മാന് ദേശീയ മാധ്യമ പുരസ്കാരത്തിന് കേരളശബ്ദം സ്പെഷ്യല്‍ കറസ്പോണ്ടന്റ് ചെറുകര സണ്ണി ലൂക്കോസ് അര്‍ഹനായി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെക്കു...
വിളിക്കാതെ എങ്ങനെ പോകും... എന്‍എഫ്ഡിസി ചെയര്‍മാന്‍സ്ഥാനം ഏറ്റെടുക്കുന്നതു സംബന്ധിച്ച് അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് സുരേഷ്ഗോപി
16 September 2015
ദേശീയ ചലചിത്രവികസന കോര്പ്പറേഷന് (എന്‍എഫ്ഡിസി) ചെയര്മാന് സ്ഥാനം ഏറ്റെടുക്കുന്നതു സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരില്‍നിന്നു യാതൊരറിയിപ്പും ഇതുവരെ ലഭിച്ചിട്ടില്ലെന്നു നടന് സുരേഷ്ഗോപി. താന്‍ ചെയര്‍മാന...
കോഴിക്കോട്-കണ്ണൂര്‍ പാസഞ്ചര്‍ ട്രെയിനിന്റെ ബോഗി പാളത്തില്‍നിന്നു തെന്നി നീങ്ങി
16 September 2015
കോഴിക്കോട്-കണ്ണൂര്‍ പാസഞ്ചര്‍ ട്രെയിനിന്റെ ഒരുബോഗി പാളത്തില്‍നിന്നു തെന്നി നീങ്ങി. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. തെന്നി നീങ്ങിയ ബോഗി മാറ്റി ട്രെയിന്‍ കണ്ണൂര്‍ക്കു പോയി. അപ്പപ്പോഴുള്ള വാര്ത്തയറ...
കോട്ടയത്ത് വാഹനാപകടത്തില്‍ നിരവധിപേര്‍ക്ക് പരിക്ക്
16 September 2015
കോട്ടയം കടുത്തുരുത്തി മുട്ടുചിറയില്‍ സ്വകാര്യ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ശരണ്യ, പടിയത്ത് എന്നീ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപക...
പൊതുസ്ഥലത്തു മൂത്രമൊഴിച്ചതിന് ഓട്ടോ ഡ്രൈവറെ പോലീസ് അപ്രത്യക്ഷനാക്കി; പരിഭ്രാന്തരായി വീട്ടുകാരും സുഹൃത്തുക്കളും
16 September 2015
എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ കസ്റ്റഡിയിലെടുത്ത കുറ്റാരോപിതനെ വീട്ടുകാരുമായോ സുഹൃത്തുക്കളുമായോ ബന്ധപ്പെടുന്നതില്‍ നിന്നും പോലീസ് വിലക്കിയതിനെത്തുടര്‍ന്ന് നാട്ടുകാര്‍ നെട്ടോട്ടമോടി. മരട് സ്വദേശ...
സച്ചിന് തിരുവനന്തപുരത്തെത്തി, കേരള ബ്ലാസ്റ്റേഴ്സിന്റെ ജഴ്സി പ്രകാശനം ചെയ്തു
16 September 2015
ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെന്‍ഡുല്‍ക്കര്‍ തിരുവനന്തപുരത്തെത്തി. കേരള ബ്ലാസ്റ്റേഴ്സിന്റെ താരപ്രഖ്യാപനത്തിനാണു സച്ചിന് തലസ്ഥാനത്തെത്തിയത്. ഉച്ചക്ക് ഒന്നരക്കു സച്ചിന് ടീമിനെ പ്രഖ്യാപിച്ചു. വഴുതക്ക...
കൊച്ചിയില്‍ മത്സ്യ ബന്ധനബോട്ട് പിടിച്ചെടുത്തു
16 September 2015
കൊച്ചിയില്‍ മതിയായ രേഖകളില്ലാതെ മത്സ്യബന്ധനം നടത്തിയ ബോട്ട് മറൈന്‍ എന്‍ഫോഴ്സ്മെന്റ് പിടിച്ചെടുത്തു. പള്ളുരുത്തി ചിറമ്മേല്‍ സ്വദേശിയുടെ റംസാന് എന്ന ബോട്ടാണ് പിടിച്ചെടുത്തത്. അപ്പപ്പോഴുള്ള വാര്ത്തയ...
പാര്‍ട്ടിയുടെ നന്മയാണ് തന്റെ ലക്ഷ്യംമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്
16 September 2015
പാര്‍ട്ടിയുടെ നന്മയാണ് തന്റെ ലക്ഷ്യംമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്.കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാനെ മാറ്റണമെന്നത് അടക്കമുള്ള തീരുമാനങ്ങള്‍ പാര്‍ട്ടിയുടെ നന്മയെ കരുതിയാണ് കൈക്കൊള്ളുന്നതെന്ന്...
നീലക്കുറിഞ്ഞി വിപ്ലവം സൂര്യനെല്ലിയിലേക്കും
16 September 2015
മൂന്നാറില്‍ തോട്ടം തൊഴിലാളികള്‍ തുടങ്ങിവച്ച നീലക്കുറിഞ്ഞി വിപ്ലവം കത്തിപ്പടരുന്നു. സൂര്യനെല്ലിയില്‍ ഹാരിസണ്‍ പ്ലാന്റേഷന് ലിമിറ്റഡിന്റെ തോട്ടത്തിലെ സ്ത്രീത്തൊഴിലാളികളും മൂന്നാര്‍ മോഡല്‍ സമരം തുടങ്ങി. ...
അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...
സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..
മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..
കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..
സർക്കാർ നയപരമായ തീരുമാനം എടുത്തിരിക്കുന്നു..വി ഡി സർക്കാരിനെ കാത്തിരിക്കുന്നത് സി പി എമ്മിന്റെ വെല്ലുവിളികൾ..ദേശീയ തലത്തിൽ വരെ ഏറെ ചർച്ചയാകാൻ പോകുന്നു..




















