KERALA
പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..
കളമശേരി ഭൂമി തട്ടിപ്പു കേസില്‍ സൂരജിനെ ബ്രയിന്‍ മാപ്പിങ്ങിന് വിധേയനാക്കാനൊരുങ്ങി സിബിഐ
01 July 2015
പിടിവിടാതെ സിബിഐ സൂരജിന് പിന്നാലെ. കളമശേരി ഭൂമി തട്ടിപ്പു കേസില്‍ മുന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണറായിരുന്ന ടി ഒ സൂരജിനെതിരെ തെളിവു ലഭിച്ചില്ലെന്നു സൂചന. സിബിഐ നുണപരിശോധനയ്ക്ക് വിധേയനാക്കിയെങ്കിലും ഇയാളില...
കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കു ഇന്നുമുതല്‍ കാക്കിയുണ്ടാകില്ല
01 July 2015
കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഇന്നുമുതല്‍ പുത്തന്‍ വേഷപ്പകര്‍ച്ച. കെഎസ്ആര്‍ടിസിയിലെ ജീവനക്കാരുടെ യൂണിഫോം നിറം ഇന്ന് മുതല്‍ മാറും. പരിഷ്ക്കരണത്തിന്റെ ഭാഗമായാണ് സുരക്ഷാജീവനക്കാര്‍ ഒഴികെയുള്ള എല്ലാ ജീവന...
കോളേജ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു; കാമുകന് അറസ്റ്റില്‍
01 July 2015
കായം കുളത്തു നിന്നും ഒരു പ്രണയ ദുരന്തവാര്‍ത്ത. ഈ പ്രണയം കാമുകിയുടെ ആത്മഹത്യയിലും കാമുകന്റെ അറസ്റ്റിലുമാണ് ഇത് കലാശിച്ചത്. കായംകുളത്താണ് പ്രണയവും പിന്നീട് ചതിയും അരങ്ങേറിയതിനെ തുടര്‍ന്ന് എംകോം വിദ്യാര്...
പത്തനാപുരത്ത് ഹര്‍ത്താലിനിടെ സംഘര്‍ഷം
01 July 2015
പത്തനാപുരത്ത് ഹര്‍ത്താലിനിടെ കേരളാ കോണ്‍ഗ്രസ്(ബി) യു.ഡി.എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടല്‍. ചൊവ്വാഴ്ച അരുവിക്കര തെരഞ്ഞെടുപ്പില്‍ ശബരിനാഥന് തെരഞ്ഞെടുക്കപ്പെട്ട ആഹഌദത്തില്‍ കെ.ബി. ഗണേഷ് കുമാറിന്...
അടവുകള്‍ എല്ലാം പിഴച്ച സിപിഐ(എം) എന്തിനും തയ്യാര്‍: വിട്ടുപോയവരെയെല്ലാം തിരിച്ചുകൊണ്ടുവരാതെ രക്ഷയില്ലെന്ന് പാര്‍ട്ടിയില്‍ അഭിപ്രായം
01 July 2015
പൊതുവില്‍ തിരിച്ചറിവുകള്‍ വളരെ വൈകി വരുന്ന പാര്‍ട്ടിയാണ് സിപിഐ(എം). ഇങ്ങനെ പോയാല്‍ പാര്‍ട്ടിയുടെ അന്ത്യം വിദൂരത്തല്ലെന്ന് തിരിച്ചറിവില്‍ എന്തിനും പാര്‍ട്ടി തയ്യാറാവുകയാണ്. അരുവിക്കരയില്‍ തോറ്റു എന്നതി...
വിചാരണയ്ക്ക് ഹൈക്കോടതിയുടെ സ്റ്റേ, മാറാട് കലാപക്കേസിലെ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രാജിവച്ചു
01 July 2015
മാറാട് കലാപക്കേസുകളുടെ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പി.ഡി. രവി സ്ഥാനം രാജിവച്ചു. രണ്ടാം മാറാട് കലാപക്കേസിന്റെ വിചാരണവേളയില്‍ സ്പെഷല്‍ പ്രോസിക്യൂട്ടറായ പി.ഡി. രവിയെ മാറ്റി പകരം അഡ്വ. ഹരി...
പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് ഐസിയുവില്‍
01 July 2015
പോലീസ് കസ്റ്റഡിയിലിരുന്ന യുവാവിനെ അവശനിലയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. മരങ്ങാട്ടുപിളളി പാറയ്ക്കല്‍ വിശ്വംഭരന്റെ മകന് സിബി (40) യെയാണു ഗുരുതരാവസ്...
കരിമ്പനിക്കു പിന്നാലെ തക്കാളിപ്പനിയും സ്ഥിരീകരിച്ചു
01 July 2015
കരിമ്പനിക്കു പിന്നാലെ തൃശൂര്‍ ജില്ലയില്‍ തക്കാളിപ്പനിയും സ്ഥിരീകരിച്ചു. 16 പേരിലാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ നാലുപേര്‍ കുട്ടികളാണ്. രോഗം സ്ഥിരീകരിച്ചവരില്‍ നാലുപേര്‍ തൃശൂര്‍ നഗരസഭാപരിധിയില്‍...
അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി
01 July 2015
അരുവിക്കര ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ കെ.ബി. ഗണേശ് കുമാര്‍ എം.എല്‍.എയുടെ വീടിനുനേരെയും മാധ്യമ പ്രവര്‍ത്തകര്‍ക്കുനേരെയും നടത്തിയ ആക്രമണം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം കൊണ...
തിരുവനന്തപുരത്ത് 3000 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി
01 July 2015
തമിഴ്നാട്ടില്‍ നിന്നെത്തിയ ലോറിയില്‍ നിന്ന് 3000 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. ഈഞ്ചക്കല്‍ ജങ്ഷനില്‍വെച്ച് എക്സൈസ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള സ്ക്വാഡാണ് സ്പിരിറ്റ് പിടികൂടിയത്. 35 ലിറ്ററിന്റെ 85 ക...
കണ്ണു നനയിച്ച ഒരു സത്യപ്രതിജ്ഞ... അച്ഛന്റെ ദീപ്ത സ്മരണയ്ക്ക് മുന്നില്‍; അമ്മയേയും ബന്ധുക്കളേയും സാക്ഷിയാക്കി നിറകണ്ണുകളോടെ ശബരി സത്യപ്രതിജ്ഞ ചെയ്തു
01 July 2015
എത്രയോ വര്‍ഷം നിയമസഭയുടെ അകത്ത് നിറസാന്നിധ്യമായി മാറിയിരുന്ന ജി. കാര്ത്തികേയന് ഇന്നില്ല. ശബരിയുടെ സത്യപ്രതിജ്ഞയ്ക്കായി നിയമസഭയില്‍ ബന്ധുക്കള്‍ ഒത്തു കൂടിയപ്പോള്‍ എല്ലാവരുടേയും കണ്ണുകള്‍ ഈറനായി. കാര്‍...
ഒന്നരലക്ഷം ശമ്പളം വേണ്ട; ജനസേവനം മതി
01 July 2015
ആറക്ക ശമ്പളമുള്ള ജോലി ഉപേക്ഷിച്ചാണ് ജനസേവനത്തിന്റെ പന്ഥാവിലേക്ക് 31 കാരനായ കെ.എസ്. ശബരീനാഥന് ഇറങ്ങിയത്. ജി. കാര്ത്തികേയന് എന്ന സൗമ്യനും മാന്യനുമായ രാഷ്ട്രീയ നേതാവിന്റെ രണ്ടാമത്തെ പുത്രനായ ശബരി ടാറ്...
ശബരിനാഥന് എം.എല്‍.എയായി സത്യപ്രതിജ്ഞ ചെയ്തു
01 July 2015
അരുവിക്കരയില്‍ മിന്നുന്ന വിജയം നേടിയ കെ.എസ്. ശബരീനാഥന് നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. ദൈവ നാമത്തിലായിരുന്നു സത്യപ്രതിജ്ഞ. സ്പീക്കര്‍ എന്‍. ശക്തന് സത്യവാചകം ചൊല്ലിക്കൊടുത്തു. നിയമസഭയില്‍ രാവിലെ 9...
തൃശൂര്‍ മെഡിക്കല്‍ കോളജില്‍ അര്‍ബുദ ചികിത്സ മുടങ്ങി; നിരവധി രോഗികള്‍ ദുരിതത്തില്‍
01 July 2015
തൃശൂര്‍ മെഡിക്കല്‍ കോളജില്‍ അര്‍ബുദ ചികിത്സ മുടങ്ങി. റേഡിയേഷന് മെഷീന് തകരാറിലായതാണ് ചികിത്സ മുടങ്ങാന്‍ കാരണം. കൊബാള്‍ട്ട് റേഡിയേഷന് തെറാപ്പി മെഷീനാണ് തകരാറിലായത്. 15 ദിവസം മുമ്പാണ് മെഷീന് നന്നാക്ക...
കെഎസ്ആര്‍ടിസിക്കു 480 കോടി രൂപ ലഭിക്കാന്‍ സാധ്യതയെന്നു സര്‍ക്കാര്‍
01 July 2015
പെന്ഷന് ബാധ്യത വഹിക്കാന്‍ കെഎസ്ആര്‍ടിസിക്കു വര്‍ഷത്തില്‍ 480 കോടി രൂപ കിട്ടാവുന്ന സാഹചര്യം നിലവിലുണ്ടെന്നു സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. കെഎസ്ആര്‍ടിസി പെന്‍ഷനേഴ്സ് ഓര്ഗനൈസേഷന്...
പട്ടയവിതരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വേഗത്തിലാക്കും; ഇടുക്കിയുടെ പ്രശ്നങ്ങള്‍ക്ക് മുഖ്യ പരിഗണയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്
പട്ടയവിതരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വേഗത്തിലാക്കും; ഇടുക്കിയുടെ പ്രശ്നങ്ങള്‍ക്ക് മുഖ്യ പരിഗണയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്
മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...
ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...
പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...
ആകാശം ഇടിഞ്ഞ് വീണാലും ആ ആകാശ യാത്ര വിവരങ്ങൾ പുറത്ത് പറയില്ലെന്ന്. ആരാണ് സ്പോൺസറെന്ന് ചോദിച്ച മാധ്യമപ്രവർത്തകരെ ആട്ടിയോടിച്ച് മുഖ്യമന്ത്രി
ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു




















