KERALA
പ്രധാനമന്ത്രിയെ അധിക്ഷേപിച്ച മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസിനെതിരെ കേസെടുത്തു
കോടതിക്കുള്ളില്‍ മൊബൈലില്‍ സംസാരിച്ച എസ്ഐ അറസ്റ്റില്‍
19 September 2014
കോടതിക്കുള്ളില്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ച എസ്ഐയെ അറസ്റ്റ് ചെയ്തു. ഹരിപ്പാട് എസ്ഐ എം.കെ. രാജേഷിനെയാണ് രണ്ടാം ക്ലാസ് മജിസ്ട്രേറ്റ് മുഹമ്മദ് റൈസ് അറസ്റ്റ് ചെയ്തത്. ഒരു കേസില്‍ മൊഴി നല്...
ഉമ്മന്‍ചാണ്ടിയും കൂട്ടരും നടത്തുന്നത് തുഗ്ലക്ഭരണമെന്ന് വെള്ളാപ്പള്ളി
19 September 2014
ഉമ്മന്‍ ചാണ്ടിയും കൂട്ടരും നടത്തുന്നത് തുഗ്ലക് ഭരണമാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളപ്പാള്ളി നടേശന്. ശ്വസിക്കുന്ന വായുവിനും ദിവസങ്ങള്‍ക്കുള്ളില്‍ കരം വാങ്ങിത്തുടങ്ങും. വെള്ളക്കരമായി ...
വന്‍കിടക്കാര്‍ക്ക് നികുതി വെട്ടിക്കാം; പാവങ്ങളാണോ പോക്ക്!
19 September 2014
വന്കിടജുവലറികളെയും വന്‍കിട സ്ഥാപനങ്ങളെയും ഇഷ്ടാനുസരണം നികുതിവെട്ടിപ്പിന് അനുവദിക്കുന്ന സര്‍ക്കാരിനെതിരെ ജനരോഷം ഉയരുന്നു. വന്‍കിടക്കാര്‍ നികുതി വെട്ടിക്കുമ്പോള്‍ ഓശാന പാടുകയും പാവങ്ങള്‍ ഉപയോഗിക്കുന്ന ...
ഗണേഷിനെ രാജിവെപ്പിച്ചത് ഭീഷണിപ്പെടുത്തിയെന്ന് പിള്ള
19 September 2014
ഗണേഷ് കുമാറിനെ രാജിവെപ്പിച്ചത് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഭീഷണിപ്പെടുത്തിയാണെന്ന് ആര്.ബാലകൃഷ്ണ പിള്ള. രാജിവെച്ചില്ലെങ്കില്‍ യാമിനി തങ്കച്ചിയുടെ പരാതിയില്‍ അറസ്റ്റ് ചെയ്യുമെന്നാണ് അന്നത...
അധിക നികുതി , നിയമസഭ വിളിക്കില്ലെന്ന് ധനമന്ത്രി
19 September 2014
അധിക നികുതി ചുമത്തിയതിന്റെ പേരില്‍ നിയമസഭ വിളിക്കില്ലെന്ന് ധനമന്ത്രി കെ.എം.മാണി. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയില്ല.സാമ്പത്തിക ഞെരുക്കം മാത്രമാണുള്ളത്. ഇത് സംബന്ധിച്ച് ധവളപത്രം ഇറക്കില്ല ആവശ്യമെങ്...
ലോറിക്കടിയില്‍പ്പെട്ട് രണ്ടു ബൈക്ക് യാത്രികര്‍ മരിച്ചു
19 September 2014
പുനലൂര്‍ ദേശീയ പാതയില്‍ സ്കൂള്‍ ബസില്‍ തട്ടി നിയന്ത്രണം വിട്ട് ബൈക്ക് ലോറിക്കടിയില്‍പ്പെട്ട് ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ മരിച്ചു. ഒറ്റക്കല്‍ ചരുവിളപുത്തന്‍വീട്ടില്‍ സന്തോഷ് വര്‍ഗീസ് (34...
കതിരൂര്‍ മനോജ് വധം ; ഒരാള്‍കൂടി പിടിയില്‍
19 September 2014
കതിരൂരില്‍ ആര്‍എസ്എസ് നേതാവ് മനോജ് കൊല്ലപ്പെട്ട സംഭവത്തില്‍ ഒരു പ്രതികൂടി പിടിയിലായി. സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയും നിര്‍മാണ തൊഴിലാളിയുമായ തരിപ്പ പ്രഭാകരന് ആണു പിടിയിലായത്. മനോജിനെ കൊലപ്പെടുത്ത...
ഹസന്റെ പ്രസംഗം കണ്ണൂര്‍ മോഡലായി... വെടികൊണ്ട ജയരാജനും വെട്ടുകൊണ്ട ജയരാജനും വെറിപൂണ്ട ജയരാജനും കണ്ണൂരിലുണ്ട്
18 September 2014
ജയരാജന് മുഖ്യമന്ത്രിയെ പരനാറി എന്നു വിളിച്ചതില്‍ ഒരു വേദനയുമില്ലയെന്ന് കോണ്‍ഗ്രസ് വക്താവ് എം.എം.ഹസന്. ജയരാജനാണു വിളിച്ചത് എന്നതുകൊണ്ടാണു വേദനയില്ലാത്തത്. കണ്ണൂരിലെ ജയരാജന്മാര് പറയുന്നതൊന്നും കാര്യ...
മുറിവേറ്റവര്‍ ഒന്നിക്കുന്നു... കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് കാര്‍ത്തികേയനെ മത്സരിപ്പിക്കും?
18 September 2014
കോണ്‍ഗ്രസിലെ എ വിഭാഗം, കെ.പ.സി.സി. അധ്യക്ഷ സ്ഥാനത്തേക്ക് ജി. കാര്‍ത്തികേയനെ മത്സരിപ്പിക്കാന്‍ ആലോചിക്കുന്നു. സ്പീക്കര്‍ സ്ഥാനത്ത് നിന്നും രാജിക്കൊരുങ്ങിയ കാര്‍ത്തികേയനെ മന്ത്രിയാക്കാന്‍ സമ്മതിക്കാത്തത...
ബാര്‍ പൂട്ടി വരുമാനം പോയതിന് ജനങ്ങളെന്ത് പിഴച്ചു? വെള്ളക്കരത്തിനു പിന്നാലെ ഷോക്കടിപ്പിക്കല്‍ വരുന്നു; ബസ് ടിക്കറ്റ് നിരക്കും കൂടും
18 September 2014
വെള്ളക്കരം കുത്തനെ കൂട്ടിയതിനു പിന്നാലെ വൈദ്യുതിക്കും ഗതാഗതത്തിനും നികുതി വര്‍ധിപ്പിച്ച് ഉമ്മന്‍ചാണ്ടി കേരളത്തെ വെള്ളം കുടിപ്പിക്കും. വി.എം.സുധീരനോടുള്ള പിണക്കം തീര്‍ക്കാന്‍ അദ്ദേഹം കണ്ടെത്തിയ മാര്‍ഗം...
അധിക നികുതി അടയ്ക്കരുതെന്ന് പൊതുജനങ്ങളോട് സിപിഎം, നികുതി വര്‍ധനയ്ക്കെതിരെ ഉടന്‍ സമരം
18 September 2014
സര്‍ക്കാര്‍ കൂട്ടിയ അധിക നികുതിയും വെള്ളക്കരവും അടയ്ക്കരുതെന്ന് പൊതുജനങ്ങളോട് സിപിഎം ആഹ്വാനം. യുഡിഎഫ് സര്‍ക്കാരിന്റെ പിടിപ്പുകേടിന്റെ ഭാരം ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കരുതെന്നും സിപിഎം...
സ്വത്ത് തര്‍ക്കത്തെതുടര്‍ന്ന് വൃദ്ധയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി
18 September 2014
സ്വത്ത് തര്‍ക്കത്തെത്തുടര്‍ന്ന് ഒപ്പംതാമസിക്കുന്ന വൃദ്ധയായ അമ്മയെ മകനും മരുമകളും കൊച്ചുമകനും ചേര്‍ന്ന് കൊലപ്പെടുത്തി. ബേഡകം പെര്‍ളടുക്കം ചേപ്പനടുക്കം അമ്മാളുഅമ്മ (68)യാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്...
നികുതി വര്‍ധന നിയമസഭ ചര്‍ച്ച ചെയ്യണമായിരുന്നുവെന്ന് പി.സി.ജോര്‍ജ്
18 September 2014
നികുതി വര്‍ദ്ധന നിയമസഭ ചര്‍ച്ച ചെയ്യേണ്ടിയിരുന്നെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ്. ഇത്രയും വലിയ നികുതി വര്‍ദ്ധന നിയമസഭ ചര്‍ച്ച ചെയ്യാതിരുന്നത് ശരിയായില്ല. ഓര്‍ഡിനന്‍സ് നിയമപരമായി ശരിയാണെങ്കി...
സാമ്പത്തിക പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ അടിയന്തിരമായി നിയമസഭ വിളിച്ചുചേര്‍ക്കണമെന്ന് വി.എസ്
18 September 2014
സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച നികുതി വര്‍ധനവ് ചര്‍ച്ച ചെയ്യാന്‍ അടിയന്തിരമായി നിയമസഭ വിളിച്ചുചേര്‍ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്. നിയമസഭയുടെ അംഗ...
പികെ ബഷീര്‍ എംഎല്‍എയുടെ തെരഞ്ഞെടുപ്പ് സുപ്രീംകോടതി ശരിവച്ചു
18 September 2014
ഏറനാട് എംഎല്‍എ പി.കെ.ബഷീറിന്റെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടി തള്ളി. സ്വതന്ത്ര സ്ഥാനാര്‍ഥിയായ പി.വി.അന്‍വര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിയത്. ബഷീറിനെതിരെ അന്...
ഉണ്ടായത് സാങ്കേതി തകരാർ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പോസ്റ്റ് നീക്കം ചെയ്തതിൽ ക്ഷാമാപണം നടത്തി മെറ്റ
വ്യക്തി നേട്ടങ്ങൾക്ക് വേണ്ടി തന്നെ അയാൾ കരുവാക്കി!!! 20 ലക്ഷത്തിന്റെ ബൈക്ക് വിട്ട് സ്ഥാനാർത്ഥിയായത് മണ്ടത്തരം.. സാബു എം.ജേക്കബിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് അഖിലിന്റെ പടിയിറക്കം.
വീണ്ടും പാറ്റകൾ തെരുവിലിറങ്ങുന്നു.. കേന്ദ്രത്തിന്റെ പാഴ് വാക്കുകൾ പൊളിച്ച് സിജെപിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. സമരക്കാര്‍ക്കെതിരെ ശിക്ഷാ, പ്രതികാര നടപടികള്‍ ഉണ്ടാകില്ലെന്ന ധാരണ ലംഘിക്കപ്പെട്ടുവെന്ന്
വീണ്ടും പാറ്റകൾ തെരുവിലിറങ്ങുന്നു.. കേന്ദ്രത്തിന്റെ പാഴ് വാക്കുകൾ പൊളിച്ച് സിജെപിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. സമരക്കാര്‍ക്കെതിരെ ശിക്ഷാ, പ്രതികാര നടപടികള്‍ ഉണ്ടാകില്ലെന്ന ധാരണ ലംഘിക്കപ്പെട്ടുവെന്ന്
പോലീസ് ആക്രമണത്തിൽ ജീവൻ പൊലിഞ്ഞ സിയാദിന് നീതി വേണം;കുറ്റക്കാർക്കെതിരെ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്.
ഹൃദ്രോഹിയെന്ന് പോലും നോക്കാതെ വൃദ്ധയെ പൊലീസ് ജീപ്പിലേക്ക് ബലമായി എടുത്തെറിഞ്ഞു; വി ഡി സതീശനെ കാണാനെത്തിയ വയോധികയ്ക്ക് നേരെ പൊലീസ് അക്രമണം




















