KERALA
വിജിലൻസിൽ നിന്ന് അനുമതി ... ശബരിമലയിലേക്കുള്ള നെയ്യ് മിൽമയിൽ നിന്ന് തന്നെ വാങ്ങാൻ ദേവസ്വം ബോർഡിൻറെ തീരുമാനം...അയ്യായിരം ലിറ്റർ നെയ്യ് മിൽമ ഇന്ന് ശബരിമലയിലേക്ക് അയക്കും
ഓപ്പറേഷന് തൂഫാൻ ; ഇന്നലെ സംസ്ഥാനത്തുടനീളം കേരള പോലീസ് 22 ബോധവത്ക്കരണ ക്ലാസുകള് നടത്തി; 10725 പേരെ ഇത് വരെ അറസ്റ്റ് ചെയ്തു
03 September 2026
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി ഇതുവരെ 10725 പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം, 39 കേസുകളിലായി 45 പേര് കൂടി അറസ്റ്റിലായതോടെ ഓപ്പറേഷന് തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9935 ആയി.ഇതുവരെ 21412.383...
വനങ്ങളിൽ ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും ലഭ്യതക്കുറവാണ് വന്യജീവികൾ നാട്ടിലിറങ്ങാനുള്ള പ്രധാന കാരണം; സ്വാഭാവിക വനങ്ങൾക്ക് പകരം പ്ലാന്റേഷനുകൾ വ്യാപിച്ചതും വന്യജീവികളുടെ ആവാസവ്യവസ്ഥയെ ബാധിച്ചുവെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ
03 September 2026
മനുഷ്യ-വന്യജീവി സംഘർഷത്തിൽ ശാശ്വത പരിഹാരത്തിന് കേന്ദ്ര സർക്കാരിൽ ശക്തമായ സമ്മർദ്ദം ചെലുത്തുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ . മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണ കർമ്മപദ്ധതി തയാറാക്കുന്നതിന്റെ ഭാഗമായി ചേർന്ന ...
കുട്ടികളുടെ വളർച്ചയും വികാസവും അടുത്തറിയാനും അവരുടെ ആവശ്യങ്ങൾ മനസിലാക്കി കൃത്യമായി ഇടപെടൽ നടത്താനും കഴിയുന്ന സാമൂഹിക സംവിധാനമാണ് അങ്കണവാടികൾ; ബാല്യസ്പന്ദനം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് മന്ത്രി ബിന്ദു കൃഷ്ണ
03 September 2026
കുട്ടികളുടെ ആരോഗ്യവും ക്ഷേമവും ഉറപ്പാക്കുക സർക്കാരിന്റെയും സമൂഹത്തിന്റെയും കൂട്ടായ ഉത്തരവാദിത്തമാണെന്ന് മന്ത്രി ബിന്ദു കൃഷ്ണ. വനിതാ ശിശു വികസന വകുപ്പും ആരോഗ്യ കുടുംബക്ഷേമ വകുപ്പും സംയുക്തമായി നടപ്പാക്...
സ്വകാര്യ ബസ് സർവീസിനെ വ്യവസായമായി പ്രഖ്യാപിക്കുക, പ്രതിമാസം നികുതി അടയ്ക്കാൻ അവസരം നൽകുക എന്നിവയ്ക്ക് ശുപാർശ; സ്വകാര്യ ബസ് മേഖലയെ തകർക്കില്ലെന്ന് ഗതാഗത മന്ത്രി സി.പി ജോൺ
03 September 2026
സ്വകാര്യ ബസ് മേഖലയെ ഒരുതരത്തിലും തകർക്കുന്ന സമീപനം സർക്കാരിനില്ലെന്ന് ഗതാഗത മന്ത്രി സി.പി ജോൺ. വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കെഎസ്ആർടിസിയിൽ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി നടപ്...
രാസലഹരി കടത്തുകാരന്റെ സ്പോൺസറായ യുവനേതാവ് ആര് ? തൂഫാനിൽ തൂങ്ങുമോ സി പി എം?വിവരങ്ങൾ പുറത്ത്
03 September 2026
കേരളത്തിലേക്ക് രാസലഹരി എത്തിക്കുന്ന മൊത്തക്കച്ചവടക്കാരനായ വരുൺ ദേവിന്റെ സ്പോൺസറായ കോട്ടയത്തെ യുവ നേതാവ് ആരാണ്? കോടികൾ മറിയുന്ന ലഹരികച്ചവടത്തിൽ വരുൺദേവിന്റെ കണക്കുകൾ ഉൾപ്പെടെ കൈകാര്യം ചെയ്യുന്നത്...
നേപ്പാള് മഹാപ്രളയത്തെ അതിജീവിച്ച പച്ചവീട്ടിലേക്ക് കുടുംബം തിരിച്ചെത്തി വന്നപ്പോള് കാണാനായത്
03 September 2026
നേപ്പാള് മഹാപ്രവാഹത്തെ അതിജീവിച്ച് ഒരു കുടുംബത്തെ ഒന്നാകെ രക്ഷപ്പെടുത്തിയ ആ പച്ചഭവനത്തിലേക്ക് കുടുംബാംഗങ്ങള് തിരികെ വന്നിരിക്കുന്നു. മഹാപ്രളയത്തിലും നിലംപൊത്താത്ത ആ വീടിനു സമീപം ബന്ധുവിന്റെ വീട്ടി...
തർക്കത്തിനൊടുവിൽ... വണ്ടൂരില് കറിയെ ചൊല്ലിയുള്ള തര്ക്കത്തിനൊടുവില് ഭര്ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി
03 September 2026
വണ്ടൂരില് കറിയെ ചൊല്ലിയുള്ള തര്ക്കത്തിനൊടുവില് ഭര്ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. വണ്ടൂര് കാപ്പില് പാറശ്ശേരി സ്വദേശിനി ഫസീല (38) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ ഭര്ത്താ...
ഗുരുവായൂര് ക്ഷേത്രത്തില് അഷ്ടമി രോഹിണി ആഘോഷത്തിനായി ഒരുക്കങ്ങള് അവസാന ഘട്ടത്തിലെന്ന് ദേവസ്വം ബോര്ഡ്...
03 September 2026
ഗുരുവായൂര് ക്ഷേത്രത്തില് അഷ്ടമി രോഹിണി ആഘോഷത്തിനായി ഒരുക്കങ്ങള് അവസാന ഘട്ടത്തിലെന്ന് ദേവസ്വം ബോര്ഡ്. ക്ഷേത്രത്തിലെത്തുന്ന ഭക്തര്ക്കെല്ലാം സുഖ ദര്ശനമൊരുക്കാനായി ദേവസ്വം നടപടികള് സ്വീകരിച്ചിട്ടുണ...
മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ കേസ്... ചേന്തി അനിക്ക് സോപാധിക ജാമ്യം, 24 മണിക്കൂർ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു അനിയുടെ ശബ്ദവും വിരലടയാളവും രക്തസാമ്പിളും പരിശോധിക്കാൻ കോടതി അനുമതി നൽകി
03 September 2026
മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ കേസിൽ പ്രതിയായ മുൻ ഡിസിസി അംഗം ചേന്തി അനിക്ക് സോപാധിക ജാമ്യം അനുവദിച്ചു. പോലീസിന്റെ അന്തിമ റിപ്പോർട്ട് വരും വരെ രണ്ടാഴ്ചയിലൊരിക്കൽ അന്വേഷണ ഉദ്...
കോഴിക്കോട് ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു....
03 September 2026
കോഴിക്കോട് ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോഴിക്കോട് കൊടുവള്ളിക്ക് സമീപം ആരാമ്പ്രം ചോലക്കരത്താഴം വീറുംമ്പാള് താമസിക്കുന്ന കണ്ണിച്ചാമ്പുറത്ത് അന്സാര്(35) ആണ് മരിച്ചത്. കഴിഞ്...
സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറ്റുന്നതായി ആരോഗ്യമന്ത്രി
03 September 2026
സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറ്റുന്നതായി ആരോഗ്യമന്ത്രി കെ മുരളീധരൻ. ഇനി മുതൽ മാനസിക ആരോഗ്യ കേന്ദ്രങ്ങളെ, ഹാപ്പിനെസ്സ് ആൻഡ് വെൽനെസ് സെന്റർ എന്ന് വിളിക്കും . ഇത്തരം കേന്ദ്രങ്ങളുടെ അടിസ...
സർക്കാർ സ്കൂളുകളിലെ അദ്ധ്യാപക നിയമനത്തിനുള്ള 18 റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസത്തേക്ക് ദീർഘിപ്പിക്കും...
03 September 2026
സർക്കാർ സ്കൂളുകളിലെ അദ്ധ്യാപക നിയമനത്തിനുള്ള 18 റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസത്തേക്ക് ദീർഘിപ്പിക്കാനായി മന്ത്രിസഭായോഗം പി.എസ്.സിയോട് ശുപാർശ ചെയ്തു. അധികാരമേറ്റെടുത്തപ്പോൾ, ഓഗസ്റ്റ് 31നകം റദ്ദാ...
സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം
02 September 2026
സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുത നിയന്ത്രണം ഏര്പ്പെടുത്തി. രാത്രി ഏഴു മണിക്കും 12 മണിക്കും ഇടയിലാണ് നിയന്ത്രണം ഏര്പ്പെടുത്തിയിരിക്കുന്നത്. ദേശീയതലത്തില് 12000 മെഗാവാട്ടിന്റെ വൈദ്യുതി ലഭ്യ...
ഓപ്പറേഷന് തൂഫാന് റെയ്ഡില് അറസ്റ്റിലായവര് പതിനായിരം കടന്നു
02 September 2026
സംസ്ഥാനത്ത് ഓപ്പറേഷന് തൂഫാന്റെ ഭാഗമായി ഇതുവരെ അറസ്റ്റ് ചെയ്തത് 10725 പേരെ. കഴിഞ്ഞ ദിവസം, 39 കേസുകളിലായി 45 പേര് കൂടി അറസ്റ്റിലായതോടെ ആകെ രജിസ്റ്റര് ചെയ്ത കേസുകളുടെ എണ്ണം 9935 ആയി. ഇതുവരെ 21412.383 ...
റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര് അകലെ കന്നാസ്
02 September 2026
കോഴിക്കോട് ചേവായൂര് മഠത്തില്മുക്കില് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് വാഹന-വസ്തു ഇടപാട് വ്യാപാരിയായ ചേവായൂര് സ്വദേശി സി.പി. സുധാകരന് (65) വെന്തുമരിച്ച സംഭവത്തില് ദുരൂഹത ഏറുന്നു. ആത്മഹത്യയാണോ അ...
17-കാരന്റെ അച്ഛൻ ജഡ്ജി കുപ്പായമണിഞ്ഞ് ഇന്ന് കോടതിയിൽ..! ഇന്ന് കോടതിയിൽ സിറ്റിങ് നടത്തും..പരിഗണിക്കുക വാഹനാപകടക്കേസുകൾ..ഭദ്രകീർത്ത ഹൈക്കോടതിയിൽ..
കാലാവസ്ഥാ വ്യതിയാനം കൊവിഡിനേക്കാൾ വിനാശകരം; ആഗോള ഹെൽത്ത് എമർജൻസി പ്രഖ്യാപിച്ച് യു.എൻ; ബംഗാൾ ഉൾക്കടലിൽ വരും ദിവസങ്ങളിൽ പുതിയ ന്യൂനമർദ്ദവും...
ചർച്ച വിജയം; സംസ്ഥാനത്തെ ഓട്ടോ-ടാക്സി പണിമുടക്ക് പിൻവലിച്ചു, ജനുവരി 1 മുതൽ പുതിയ നിരക്ക് നിലവിൽ വരും...
തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഭ്രൂണം കണ്ടെത്തി; പോലീസ് അന്വേഷണം ആരംഭിച്ചു...
ഭർതൃവീട്ടിൽ മരിച്ച സായയുടെ വാട്സ്ആപ്പ് ചാറ്റുകൾ പുറത്ത്; 'എല്ലാവരുമായും പ്രശ്നമെന്ന്' സുഹൃത്തിനോട് വെളിപ്പെടുത്തൽ...
ബെംഗളൂരു കൂട്ടക്കൊല: ഏഴ് കുടുംബാംഗങ്ങളെ കൊലപ്പെടുത്താൻ അച്ഛനെ സഹായിച്ച പതിനേഴുകാരിയെ പ്രായപൂർത്തിയായവളായി കണക്കാക്കി വിചാരണ ചെയ്തേക്കും...




















