KERALA
ഓപ്പറേഷൻ തൂഫാൻ.. 320 ഗ്രാം എം.ഡി.എം.എ പിടികൂടി..പരിശോധനയിൽ സ്ത്രീകളിൽ ഒരാളുടെ ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ രണ്ട് ഗ്രാം എം.ഡി.എം.എ കണ്ടെത്തി..
താന്ത്രികരതനം ഗോവിന്ദന്റെ ശുദ്ധികലശം കൈതോലപായയില്‍ കുടുങ്ങി. പിണറായില്‍ തുടങ്ങണം മാഷിന് ബമ്പറടിച്ചെന്ന്.
29 June 2023
ഇരുപിനായിരം പേര്‍ക്ക് തൊഴില്‍ അവസരങ്ങള്‍, സര്‍ക്കാരിന് നികുതി , നികുതിയേതര വരുമാനം തുടങ്ങി കേരളത്തിന് അഭിമാനിക്കാന്‍ വകനല്കുന്ന കിറ്റെക്‌സിന്റെ പദ്ധതിയെ ഇവിടെ നിന്നും ആട്ടിയേടിക്കാന്‍ പിണറായി വിജയനും ...
സിനിമ സെറ്റുകളിലെത്തുന്ന സംശയമുള്ളവരുടെ പേരുകള്‍ പോലീസിന് കൈമാറണം... സിനിമാ സെറ്റുകളിലെ ലഹരിക്ക് എതിരെയുള്ള നടപടികള്‍ ശക്തമാക്കാനൊരുങ്ങി കൊച്ചി സിറ്റി പോലീസ്
29 June 2023
നിലവില്‍ സിനിമാ സെറ്റുകളില്‍ ഷാഡോ പോലീസിന്റെ നിരീക്ഷണമുണ്ട്. സിനിമാ സെറ്റുകളിലെ ലഹരിക്ക് എതിരെയുള്ള നടപടികള്‍ ശക്തമാക്കാനൊരുങ്ങി കൊച്ചി സിറ്റി പോലീസ്. ഇതിന്റെ ഭാഗമായി സിനിമ സെറ്റുകളിലെത്തുന്ന സംശയമുള്...
പഴമുറം കൊണ്ട് സൂര്യനെ മറയ്ക്കാനാവില്ല;കൈതോലപ്പായ വിവാദത്തില്‍ സിപിഎം നാണംകെട്ട് നില്‍ക്കെ പാര്‍ട്ടി സെക്രട്ടറിയുടെ ക്യാപ്‌സൂള്‍ എത്തി,മാളത്തിലൊളിച്ചവരൊക്കെ തലപൊക്കി,ഗോവിന്ദന്‍ മാഷിന്റെ ന്യായീകരണത്തിനും പൊങ്കാല,എവിടെ പരിപാടി അവതരിപ്പിച്ചാലും തോല്‍വി
29 June 2023
പഴമുറം കൊണ്ട് സൂര്യനെ മറയ്ക്കാനാവില്ല. കൈതോലപ്പായ വിവാദത്തില്‍ പാര്‍ട്ടി സെക്രട്ടറിയുടെ ക്യാപ്‌സൂള്‍ എത്തി. ഫെയ്‌സ്ബുക്കില്‍ എഴുതിയതെല്ലാം ചര്‍ച്ചയാക്കുകയാണ്. പുകമറ സൃഷ്ടിച്ച് പാര്‍ട്ടിയെ കരിതേക്കാന്‍...
കേന്ദ്രത്തിലോട്ട് ഇട്ട പാലം പാംപ്ലാനി വലിച്ചു;ക്രൈസ്തവരെ കൈയ്യിലെടുത്ത് വോട്ടുപിടിക്കാനുള്ള ബിജെപി തന്ത്രം പൊളിഞ്ഞു,മണിപ്പൂര്‍ കലാപത്തില്‍ ഇടഞ്ഞ് ക്രൈസ്തവ സഭകള്‍,പാംപ്ലാനി ബിജെപിയെ തള്ളിപ്പറഞ്ഞത് ആഘോഷിച്ച് കേരളത്തിലെ ഇടത്-വലത്,തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിയ്ക്ക് മുട്ടന്‍ പണി
29 June 2023
റബ്ബര്‍ വിലയില്‍ കേന്ദ്രത്തിലോട്ട് ഒരു പാലമിട്ട് ബിജെപിയ്ക്ക് വലിയ പ്രതീക്ഷ കൊടുത്ത പാംപ്ലാനി ആ പാലം വലിച്ചു. മണിപ്പൂര്‍ കലാപത്തില്‍ പൊള്ളി കേരളത്തിലെ ക്രൈസ്തവ സഭകള്‍. ബിജെപിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവ...
സുരേഷ് ഗോപിയെ കേന്ദ്ര മന്ത്രിസഭയിൽ ഉൾപ്പെടുത്തിയേക്കുമെന്നു സൂചന... 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കേന്ദ്രമന്ത്രിസഭയിൽ അഴിച്ചുപണി നടക്കുന്നതിന്റെ ഭാഗമായാണ് സുരേഷ് ഗോപിയെയും ഉൾപ്പെടുത്തിയേക്കുമെന്ന വിവരം പുറത്തുവരുന്നത്...
29 June 2023
നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയെ കേന്ദ്ര മന്ത്രിസഭയിൽ ഉൾപ്പെടുത്തിയേക്കുമെന്നു സൂചന. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കേന്ദ്രമന്ത്രിസഭയിൽ അഴിച്ചുപണി നടക്കുന്നതിന്റെ ഭാഗമായാണ് സുരേഷ് ഗോ...
ഇത് ഒരു മാരക രോഗമാണ് പിടിപെട്ടാല്‍ തീര്‍ന്നു;കമ്യൂണിസത്തെ പരിഹസിച്ച് ഒരു പോസ്റ്റ്,കമ്യൂണിസം ഒരു പാരമ്പര്യ രോഗം ഇതില്‍ നിന്ന് പുറത്ത് കടക്കാന്‍ ഞാന്‍ പാടുപെട്ടു,പോസ്റ്റ് എഴുതിയ ആളെ തപ്പി സോഷ്യല്‍മീഡിയ
29 June 2023
വാട്‌സ് ആപ്പില്‍ വന്ന രസകരമായ ഒരു പോസ്റ്റ് നിങ്ങളുമായ് പങ്കുവെക്കാനുണ്ട്. ഈ പോസ്റ്റ് കുത്തിയിരുന്ന് എഴുതിയ ഇതിന്റെ യഥാര്‍ത്ഥ ഉടമയ്ക്ക് അഭിനന്ദനങ്ങള്‍. ഒരു രോഗത്തേക്കുറിച്ചാണ്, ആ രോഗം എന്താണെന്ന് കേട്ട...
ഞാൻ ബിജെപിയോട് എന്നെന്നും പ്രതിജ്ഞാബദ്ധനാണെന്ന് നിങ്ങൾക്ക് ഉറപ്പ് നൽകുന്നു... ഒരു സമർപ്പിത ബിജെപി പ്രവർത്തകൻ എന്ന നിലയിൽ, തിരുവനന്തപുരത്തിന്റെയും അവിടുത്തെ ജനങ്ങളുടെയും പുരോഗതിക്കായി ഞാൻ നിസ്വാർത്ഥമായി പ്രവർത്തിച്ചുവരികയാണ്, അത് തുടരുകതന്നെ ചെയ്യും...മറുപടിയുമായി കൃഷ്ണകുമാർ
29 June 2023
ബിജെപി നേതൃത്വവുമായി അകൽച്ചയിലാണെന്ന തരത്തിലുള്ള സമൂഹമാധ്യമങ്ങളിലെ പ്രചാരണങ്ങൾക്ക് മറുപടിയുമയി ബിജെപി നേതാവും നടനുമായ കൃഷ്ണകുമാർ. ബിജെപിയോട് എന്നെന്നും പ്രതിജ്ഞാബദ്ധനാണെന്ന് നിങ്ങൾക്ക് ഞാൻ ഉറപ്പ് നൽകു...
വിവാഹപ്പന്തലിലേക്ക് മകള്‍ എത്തുന്നതിനു മണിക്കൂറുകള്‍ക്കു മുന്‍പ് അദ്ദേഹം ക്രൂരമായി കൊലചെയ്യപ്പെട്ടു; അത്യന്തം വേദനാജനകവും അതിക്രൂരവുമായ സംഭവവുമാണ് കല്ലമ്പലത്ത് ഉണ്ടായതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്
29 June 2023
അത്യന്തം വേദനാജനകവും അതിക്രൂരവുമായ സംഭവവുമാണ് കല്ലമ്പലത്ത് ഉണ്ടായതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കല്ലമ്പലത്ത് ആക്രമണത്തില്‍ കൊല്ലപ്പെട്ട രാജുവിന്റെ ഭാര്യ ജയയെയും മകള്‍ ശ്രീലക്ഷ്മിയെയും മക...
പുസ്തകങ്ങള്‍ക്കും സാഹിത്യ സൃഷ്ടികള്‍ക്കും പ്രസക്തിയേറുന്നു : മന്ത്രി കെ എന്‍ ബാലഗോപാല്‍
29 June 2023
സമൂഹത്തില്‍ പുസ്തകങ്ങള്‍ക്കും സാഹിത്യ സൃഷ്ടികള്‍ക്കും പ്രസക്തി വര്‍ധിക്കുന്നുവെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ദേശീയ വായന മാസാചരണത്തിന്റെ ഭാഗമായി പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്റെയും ഒ എന്‍ വി മലയാളം പ...
ദേശീയപാത വികസനം : വെള്ളക്കെട്ട് ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കും
29 June 2023
ഗുരുവായൂർ മണ്ഡലത്തിൽ ദേശീയപാത വികസന പ്രവർത്തികൾ മൂലം വിവിധ മേഖലകളിൽ രൂപപ്പെട്ട വെള്ളക്കെട്ട് ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കും. എൻ കെ അക്ബർ എംഎൽഎ യുടെ അധ്യക്ഷതയിൽ ചേർന്ന അവലോകനയോഗത്തിലാണ് തീരുമാന...
ബോട്ടുകളുടെയും ഇൻബോർഡ് വള്ളങ്ങളുടെയും ഭൗതിക പരിശോധന ആരംഭിച്ചു
29 June 2023
ജില്ലയില്‍ തീരസുരക്ഷ ഉറപ്പാക്കാൻ യന്ത്രവത്കൃത ബോട്ടുകളുടെയും ഇൻബോർഡ് വള്ളങ്ങളുടെയും ഭൗതിക പരിശോധന അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ്റെ കീഴിൽ ആരംഭിച്ചു. ഫിഷറീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി നാല് സംഘങ്ങളായി തിരിച്...
കാഴ്ചകൾ കണ്ടറിയാം, തൊട്ടറിയാം വിദ്യാലയത്തെ മാറ്റിമറിച്ച് കിലുക്കാംപെട്ടി
29 June 2023
മനോഹരമായ ചുമർചിത്രങ്ങളും ഭംഗിയുള്ള മുറ്റവും വർണ്ണാഭമായ ക്ലാസ് മുറികളുമായി വിദ്യാലയത്തിന്റെ മുഖഛായ മാറ്റി കിലുക്കാംപെട്ടി പദ്ധതി. പുല്ലൂറ്റ് ഗവ. എൽപി സ്കൂളിൽ സ്റ്റാർസ് വർണ്ണക്കൂടാരത്തിന്റെ ഭാഗമായ കിലുക...
സമൂഹ നന്മയ്ക്കുതകുന്ന നൂതനാശയങ്ങൾ യുവതലമുറയിൽ നിന്ന് ഉണ്ടാവണം - മന്ത്രി എ കെ ശശീന്ദ്രൻ
29 June 2023
സമൂഹ നന്മയ്ക്കുതകുന്ന രീതിയിലുള്ള നൂതനാശയങ്ങൾ യുവതലമുറയിൽ നിന്ന് ഉണ്ടാവണമെന്ന് വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. കേരള ഡെവലപ്മെന്റ് ആന്റ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ ഡിസ്ക്) യ...
കുട്ടികൾക്ക് ഏറ്റവും മികച്ച പ്രാഥമിക വിദ്യാഭ്യാസം ഉറപ്പുവരുത്തുക സർക്കാർ ലക്ഷ്യം - മന്ത്രി അഹമ്മദ് ദേവർകോവിൽ
29 June 2023
കുട്ടികൾക്ക് ഏറ്റവും മികച്ച പ്രാഥമിക വിദ്യാഭ്യാസം ഉറപ്പുവരുത്തുക എന്നത് സർക്കാരിന്റെ പ്രധാന ലക്ഷ്യമാണെന്ന് തുറമുഖം മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. നടക്കാവ് ഗവ. മോഡൽ പ്രീ ...
എന്റെ കേരളം പ്രദർശന വിപണന മേള : മാധ്യമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു
29 June 2023
സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് കോഴിക്കോട് ബീച്ചിൽ സംഘടിപ്പിച്ച എന്റെ കേരളം പ്രദർശന വിപണന മേളയുടെ ഭാഗമായി ഏർപ്പെടുത്തിയ മാധ്യമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ദൃശ്യ മാധ്യമങ്ങളിലെ മികച്...
ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..
അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..
"ഭാര്യയുടെ ആഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്
ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്
കേതന് മുടിയില്ല; വിഗ് വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്




















