KERALA
ഓപ്പറേഷൻ തൂഫാൻ.. 320 ഗ്രാം എം.ഡി.എം.എ പിടികൂടി..പരിശോധനയിൽ സ്ത്രീകളിൽ ഒരാളുടെ ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ രണ്ട് ഗ്രാം എം.ഡി.എം.എ കണ്ടെത്തി..
ബസുകളില്‍ ക്യാമറ സ്ഥാപിക്കാനുള്ള സമയപരിധി മൂന്നുമാസം കൂടി നീട്ടി...
30 June 2023
ബസുകളില്‍ ക്യാമറ സ്ഥാപിക്കാനുള്ള സമയപരിധി മൂന്നുമാസം കൂടി നീട്ടി. ജൂണ്‍ 30ന് മുന്‍പ് സ്ഥാപിക്കണമെന്നായിരുന്നു നിര്‍ദേശം. സെപ്റ്റംബര്‍ മുപ്പതിനുള്ളില്‍ സ്ഥാപിക്കണമെന്നാണ് പുതിയ നിര്‍ദേശം. സമയം നീട്ടി ന...
സുരേഷ് ഗോപിയെ കാബിനറ്റിലെത്താതിരിക്കാൻ ചില ചർച്ചകൾ സജീവമെന്ന് സൂചന...ഒളിയമ്പുകൾ ബിജെപിയിൽ നിന്നും തന്നെയോ..?!; മുരളീധരനെ സംസ്ഥാന അധ്യക്ഷനാക്കി കെ സുരേന്ദ്രനെ മന്ത്രിയാക്കണമെന്ന ആവശ്യവും ചർച്ചകളിൽ..!
30 June 2023
ഏതു സമയം വേണമെങ്കിലും കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന നടക്കും. അതിനിടെ നടൻ സുരേഷ് ഗോപിയെ കേന്ദ്രമന്ത്രിസഭയിലേക്കു പരിഗണിക്കുന്നതായി സൂചന ശക്തം. അടുത്തവർഷത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള മന്ത...
സംസ്ഥാനത്ത് വീണ്ടും റേഷന്‍ വിതരണം തടസ്സപ്പെട്ടു.... വിവിധ ജില്ലകളില്‍ ഇ പോസ് മെഷീനുകള്‍ പണിമുടക്കിയ സാഹചര്യത്തിലാണ് റേഷന്‍ വിതരണം തടസ്സപ്പെട്ടത്
30 June 2023
സംസ്ഥാനത്ത് വീണ്ടും റേഷന്‍ വിതരണം തടസ്സപ്പെട്ടു.... വിവിധ ജില്ലകളില്‍ ഇ പോസ് മെഷീനുകള്‍ പണിമുടക്കിയ സാഹചര്യത്തിലാണ് റേഷന്‍ വിതരണം തടസ്സപ്പെട്ടത്സംസ്ഥാനത്ത് വീണ്ടും റേഷന്‍ വിതരണം തടസ്സപ്പെട്ടു.... വിവ...
പൂവിളിയുമായി അത്തച്ചമയാഘോഷങ്ങള്‍ക്ക് തൃപ്പൂണിത്തുറ ഒരുങ്ങുന്നു....ആഘോഷത്തിന് മുന്നോടിയായുള്ള കലാമത്സരത്തിന് ഇന്ന് തിരിതെളിയും
30 June 2023
പൂവിളിയുമായി അത്തച്ചമയാഘോഷങ്ങള്‍ക്ക് തൃപ്പൂണിത്തുറ ഒരുങ്ങുന്നു. ആഘോഷത്തിന് മുന്നോടിയായുള്ള കലാമത്സരത്തിന് ഇന്ന് തിരിതെളിയും. ഇന്ന് വൈകുന്നേരം 5.30ന് തൃപ്പൂണിത്തുറ ലായം പ്രിയദര്‍ശിനി കൂത്തമ്പലത്തില്‍...
ചങ്കിടിപ്പ് തുടരും... സുരേഷ് ഗോപി കേന്ദ്ര മന്ത്രിസഭയില്‍ എത്തിയേക്കുമെന്ന സൂചനകള്‍ ശക്തമാകുമ്പോള്‍ ഇ ശ്രീധരനും സാധ്യതയേറെ; ഇത്രയും നാള്‍ മന്ത്രിയായിരുന്ന വി മുരളീധരന്റെ കാര്യം എന്താകുമെന്ന ആകാംക്ഷ മാത്രം; അവസാനം മുരളീധരന് പണികിട്ടുമോ
30 June 2023
നടന്‍ സുരേഷ് ഗോപി കേന്ദ്രമന്ത്രിസഭയില്‍ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ശക്തമാണ്. മെട്രോമാന്‍ ഇ ശ്രീധരനും സാധ്യതയേറെയാണ്. അങ്ങനെ വന്നാല്‍ ഒരു എംപി പോലും നല്‍കാത്ത കേരളത്തിന് രണ്ട് മന്ത്രി സ്ഥാനം ...
കേരളത്തിനും ആശ്വാസം... മുഖ്യമന്ത്രിയുടെ ശുപാര്‍ശയില്ലാതെ ഏകപക്ഷീയമായി മന്ത്രിയെ തമിഴ്‌നാട് ഗവര്‍ണര്‍ പുറത്താക്കിയത് കേരളത്തേയും ബാധിച്ചേക്കാം; ആഞ്ഞടിച്ച് സ്റ്റാലിന്‍; പുറത്താക്കിയ നടപടി മരവിപ്പിച്ച് ഗവര്‍ണര്‍; ബാലാജി തത്കാലം വകുപ്പില്ലാ മന്ത്രിയായി തുടരും
30 June 2023
മുഖ്യമന്ത്രിയുടെ ശുപാര്‍ശയില്ലാതെ ഏകപക്ഷീയമായി ഒരു മന്ത്രിയെ തമിഴ്‌നാട് ഗവര്‍ണര്‍ പുറത്താക്കിയത് കേരളത്തിനും പേടിസ്വപ്നമാണ്. കേരള ഗവര്‍ണറും മന്ത്രിമാര്‍ക്കെതിരെ നേരത്തെ രംഗത്ത് വന്നിരുന്നു. തമിഴ്‌നാട്...
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ കലാപാഹ്വാനം നടത്തി എന്ന പരാതിയില്‍ അന്വേഷണച്ചുമതലയുള്ള കൊച്ചി ക്രൈംബ്രാഞ്ച് എസ്പി സാബു മാത്യു ഇന്ന് മൊഴിയെടുക്കും
30 June 2023
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ കലാപാഹ്വാനം നടത്തി എന്ന പരാതിയില്‍ അന്വേഷണച്ചുമതലയുള്ള കൊച്ചി ക്രൈംബ്രാഞ്ച് എസ്പി സാബു മാത്യു ഇന്ന് മൊഴിയെടുക്കും കെപിസിസി പ്രസിഡന്റ് കെ. സുധാകരനെതിരേയുള്ള...
ആറ്റിങ്ങല്‍ മാമത്ത് യാത്രക്കാരെ കയറ്റാനായി നിര്‍ത്തിയിട്ടിരുന്ന കെ എസ് ആര്‍ ടി സി ബസില്‍ കാറിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്... കാര്‍ പൂര്‍ണമായും തകര്‍ന്ന നിലയില്‍...
30 June 2023
നിര്‍ത്തിയിട്ടിരുന്ന കെ എസ് ആര്‍ ടി സി ബസില്‍ കാറിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്. ആറ്റിങ്ങല്‍ മാമത്ത് രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടമെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. കാറിലുണ്ടായിരുന്നയാള്‍ക്കും ബസ് ...
സംസ്ഥാനത്തിന്റെ 48-ാമത് ചീഫ് സെക്രട്ടറിയായി ഡോ. വി. വേണുവും സംസ്ഥാന പൊലീസിന്റെ 35-ാമത് മേധാവിയായി ഷെയ്ക് ദര്‍വേഷ് സാഹിബും ഇന്ന് ചുമതലയേല്‍ക്കും
30 June 2023
സംസ്ഥാനത്തിന്റെ 48-ാമത് ചീഫ് സെക്രട്ടറിയായി ഡോ. വി. വേണുവും സംസ്ഥാന പൊലീസിന്റെ 35-ാമത് മേധാവിയായി ഷെയ്ക് ദര്‍വേഷ് സാഹിബും ഇന്ന് ചുമതലയേല്‍ക്കും. ചീഫ്‌സെക്രട്ടറിയും പൊലീസ് മേധാവിയും ഒരേ ദിവസം ചുമതലയേല്...
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആന ശ്രീകണ്‌ഠേശ്വരം ശിവകുമാര്‍ ചരിഞ്ഞു, പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് ഉച്ചക്ക് 1 മണിക്ക് മുടവന്‍മുഗളിലെ ദേവസ്വം ബോര്‍ഡ് വക സ്ഥലത്ത് സംസ്‌കരിക്കും
30 June 2023
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആന ശ്രീകണ്‌ഠേശ്വരം ശിവകുമാര്‍ ചരിഞ്ഞു. 70 വയസ്സാണ് പ്രായം. 1985-ല്‍ ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തില്‍ നടയ്ക്ക് വച്ച ആനയാണ് ശിവകുമാര്‍. ആനപ്രേമികളുടെ പ്രിയങ്കരനായിരുന്ന ...
ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം.... തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാദ്ധ്യത.... നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്...
30 June 2023
ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം...തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാദ്ധ്യത. വ്യാഴാഴ്ച വരെ തുടരും. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം, കേരള തീരത്തെ ന്യൂനമര്‍ദ്ദ പാത്തി എന്നിവ സജീവ...
വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 13 ലക്ഷം രൂപ തട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍
29 June 2023
വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 13 ലക്ഷം രൂപ തട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍. മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയപ്പെട്ടയാളാണ് യുവതിയില്‍ നിന്ന് വിവാഹവാഗ്ദാനം നല്‍കി പണം തട്ടിയെടുത്തത്. കണ്ണൂര്‍ ...
മകന്‍ വച്ച രഹസ്യ കാമറയില്‍ അച്ഛന്‍ കുടുങ്ങി... കാമറയില്‍ പതിഞ്ഞത് അയല്‍വാസിയുടെ മകളെ വീട്ടില്‍ വച്ച് ബലാത്സംഗം ചെയ്യുന്ന ദൃശ്യങ്ങള്‍
29 June 2023
മകന്‍ വച്ച രഹസ്യ കാമറയില്‍ പതിഞ്ഞത് അയല്‍വാസിയുടെ മകളെ വീട്ടില്‍ വച്ച് അച്ഛന്‍ ബലാത്സംഗം ചെയ്യുന്ന ദൃശ്യങ്ങള്‍. പതിനാറുകാരിയെ ബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ 68കാരനെ പോലീസ് അറസ്റ്റ് ചെയ്തു. അച്ഛന...
ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്
29 June 2023
ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. ജൂലൈ മൂന്ന് വരെ കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍...
പല്ലശ്ശനയില്‍ ദമ്പതിമാരുടെ തല കൂട്ടി മുട്ടിച്ച സംഭവത്തില്‍ വനിതാ കമ്മീഷന്‍ കേസെടുത്തു
29 June 2023
പല്ലശ്ശനയില്‍ ദമ്പതിമാരുടെ തല കൂട്ടി മുട്ടിച്ച സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തെ കുറിച്ച് എത്രയും പെട്ടെന്ന് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൊല്ലങ്കോട് പൊലീ...
ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..
അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..
"ഭാര്യയുടെ ആഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്
ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്
കേതന് മുടിയില്ല; വിഗ് വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്




















