Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

പഴമുറം കൊണ്ട് സൂര്യനെ മറയ്ക്കാനാവില്ല;കൈതോലപ്പായ വിവാദത്തില്‍ സിപിഎം നാണംകെട്ട് നില്‍ക്കെ പാര്‍ട്ടി സെക്രട്ടറിയുടെ ക്യാപ്‌സൂള്‍ എത്തി,മാളത്തിലൊളിച്ചവരൊക്കെ തലപൊക്കി,ഗോവിന്ദന്‍ മാഷിന്റെ ന്യായീകരണത്തിനും പൊങ്കാല,എവിടെ പരിപാടി അവതരിപ്പിച്ചാലും തോല്‍വി

29 JUNE 2023 09:10 PM IST
മലയാളി വാര്‍ത്ത

പഴമുറം കൊണ്ട് സൂര്യനെ മറയ്ക്കാനാവില്ല. കൈതോലപ്പായ വിവാദത്തില്‍ പാര്‍ട്ടി സെക്രട്ടറിയുടെ ക്യാപ്‌സൂള്‍ എത്തി. ഫെയ്‌സ്ബുക്കില്‍ എഴുതിയതെല്ലാം ചര്‍ച്ചയാക്കുകയാണ്. പുകമറ സൃഷ്ടിച്ച് പാര്‍ട്ടിയെ കരിതേക്കാന്‍ ചില മാധ്യമങ്ങള്‍ ശ്രമിക്കുകയാണ്. വരികള്‍ക്കിടയില്‍ വായിക്കാന്‍ കേരളത്തിലെ സാധാരണക്കാര്‍ക്കറിയാം കള്ളപ്രചാരണങ്ങളെ കാര്യമാക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജി.ശക്തിധരന്റെ 'കൈതോലപായ' ആരോപണത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം. ആദ്യമായിട്ടാണ് സിപിഎം ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രതികരിക്കുന്നത്.

സിപിഎമ്മിന്റെ ഉന്നത നേതാവ് കലൂരിലെ 'ദേശാഭിമാനി' ഓഫീസില്‍ 2 ദിവസം ചെലവിട്ട് സമ്പന്നരില്‍നിന്നു പണം കൈപ്പറ്റിയെന്നും അതില്‍ 2 കോടിയിലേറെ രൂപ എണ്ണിത്തിട്ടപ്പെടുത്തുന്നതിനു താന്‍ സാക്ഷി ആണെന്നുമാണു ശക്തിധരന്‍ ആരോപിച്ചത്. ആ പണം കൈതോലപ്പായയില്‍ പൊതിഞ്ഞ് ഇന്നോവ കാറില്‍ തിരുവനന്തപുരത്തേക്കു കൊണ്ടുപോയെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ ഒരു മന്ത്രിയും ആ കാറില്‍ ഉണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവും ചാലക്കുടി എംപിയുമായ ബെന്നി ബഹന്നാന്‍ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതി എഡിജിപിയുടെ നേതൃത്വത്തില്‍ അന്വേഷിക്കുകയാണ്.

ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി. ശക്തിധരന്‍ ഉന്നയിച്ച അവഗണിക്കുകയാണ് സിപിഎം. സി.പി.എമ്മിന്റെ ഉന്നത നേതാവ് കലൂരിലെ ദേശാഭിമാനി ഓഫീസില്‍ രണ്ട് ദിവസം ചെലവിട്ട് സമ്പന്നരില്‍ നിന്ന് കൈപ്പറ്റിയ രണ്ടരക്കോടിയോളം രൂപ എണ്ണിത്തിട്ടപ്പെടുത്തുന്നതിന് താന്‍ സാക്ഷിയാണെന്നും, ആ പണം കൈതോലപ്പായയില്‍ പൊതിഞ്ഞ് ഇന്നോവ കാറില്‍ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയെന്നുമാണ് ശക്തിധരന്‍ ഫേസ്ബുക് പോസ്റ്റില്‍ ആരോപിച്ചത്. ഇപ്പോഴത്തെ ഒരു മന്ത്രിയും കാറിലുണ്ടായിരുന്നുവെന്നും ആരോപിച്ചിരുന്നു. സുധാകരനെ അഴിമതിയാരോപണ പുകമറയിലാക്കിയതിന് സമാനമായി ,സി.പി.എമ്മിനെ കുരുക്കാനുള്ള പിടിവള്ളിയായി ഇതിനെ മാറ്റാനാണ് കോണ്‍ഗ്രസ് ശ്രമം. ആരോപണത്തിന്മേല്‍ കോണ്‍ഗ്രസ് എം.പി ബെന്നി ബെഹനാന്‍ നല്‍കിയ പരാതി അന്വേഷിക്കാന്‍ ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പിക്ക് പൊലീസ് മേധാവി കൈമാറിയത് കേസ് അട്ടിമറിക്കാനാണെന്നാരോപിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി.

കൈതോലപ്പായയില്‍ പണം കടത്തിയെന്ന ദേശാഭിമാനി മുന്‍ പത്രാധിപ സമിതിയംഗം ജി. ശക്തിധരന്റെ വെളിപ്പെടുത്തലില്‍ മുഖ്യമന്ത്രി മൗനം വെടിയണമെന്ന് ബെന്നി ബഹനാന്‍ എം.പി ആവശ്യപ്പെട്ടു. പാര്‍ട്ടിയുടെ അതീവവിശ്വസ്തര്‍ മാത്രമേ പത്രാധിപ സമിതിയിലുള്‍പ്പെടാറുള്ളു. പണം എണ്ണിത്തിട്ടപ്പെടുത്തിയയാള്‍ തന്നെയാണ് വെളിപ്പെടുത്തിയത്. ഇത്രയും ഭീമമായ തുക ആരും വെറുതെ നല്‍കില്ല. പണം നല്‍കിയതും കൊണ്ടുപോയതും ആരെന്നും പണം എന്തിന് ഉപയോഗിച്ചെന്നും അറിയണം. മോന്‍സണ്‍ മാവുങ്കലുള്‍പ്പെട്ട തട്ടിപ്പ് കേസില്‍ പണം കൈപ്പറ്റിയെന്ന ആരോപണത്തിലാണ് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെതിരെ കേസെടുത്തത്. അതേ മാനദണ്ഡം ഇവിടെയും ബാധകമാണ്. കോവളത്തെ ഹോട്ടലില്‍ വ്യവസായി നല്‍കിയ പണമടങ്ങിയ രണ്ട് കവറുകള്‍ വാങ്ങിയതും അഴിമതിയാണ്. താന്റെ പരാതിയില്‍ പൊലീസ് കേസെടുത്തില്ലെങ്കില്‍ മറ്റു വഴി നോക്കുമെന്നും ബെന്നി ബഹനാന്‍ പറഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (3 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (3 hours ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (3 hours ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (4 hours ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (4 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (4 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (4 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (5 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (5 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (5 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (6 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (6 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (6 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (6 hours ago)

Malayali Vartha Recommends