Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

ഇത് ഒരു മാരക രോഗമാണ് പിടിപെട്ടാല്‍ തീര്‍ന്നു;കമ്യൂണിസത്തെ പരിഹസിച്ച് ഒരു പോസ്റ്റ്,കമ്യൂണിസം ഒരു പാരമ്പര്യ രോഗം ഇതില്‍ നിന്ന് പുറത്ത് കടക്കാന്‍ ഞാന്‍ പാടുപെട്ടു,പോസ്റ്റ് എഴുതിയ ആളെ തപ്പി സോഷ്യല്‍മീഡിയ

29 JUNE 2023 08:08 PM IST
മലയാളി വാര്‍ത്ത

വാട്‌സ് ആപ്പില്‍ വന്ന രസകരമായ ഒരു പോസ്റ്റ് നിങ്ങളുമായ് പങ്കുവെക്കാനുണ്ട്. ഈ പോസ്റ്റ് കുത്തിയിരുന്ന് എഴുതിയ ഇതിന്റെ യഥാര്‍ത്ഥ ഉടമയ്ക്ക് അഭിനന്ദനങ്ങള്‍. ഒരു രോഗത്തേക്കുറിച്ചാണ്, ആ രോഗം എന്താണെന്ന് കേട്ടാല്‍ നിങ്ങള്‍ക്ക് ചിരിവരും. കമ്യൂണിസം ഒരു രോഗമാണ്, ഈ രോഗത്തിന് അടിമയായിരുന്നു താനെന്നും ഈ രോഗത്തിന്റെ എല്ലാ അവസ്ഥകളും സ്വന്തം ജീവിതത്തില്‍ അനുഭവിച്ചതാണെന്നും മാരക രോഗത്തില്‍ നിന്നും രക്ഷപെടാന്‍ ഞാന്‍ വളരെ പാടുപെടേണ്ടി വന്നുവെന്നും അദ്ദേഹം പറയുന്നു. ഏതാണ്ട് 50 വര്‍ഷത്തിലധികം ഈ രോഗത്തിന്റെ പിടിയിലായിരുന്നു, ഇപ്പോഴെങ്കിലും ഈ രോഗത്തെ തരണം ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറയുകയാണ്.

രോഗത്തെക്കുറിച്ച് വലിയ പ്രബന്ധം തന്നെ അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ഒരു ഡോക്ടറേറ്റിന് വകുപ്പുണ്ട്, വാഴക്കുലയ്‌ക്കൊക്കെ ഡോക്ടറേറ്റ് കൊടുക്കാമെങ്കില്‍ ഇതിനും കൊടുക്കാം. അദ്ദേഹം പറഞ്ഞിരിക്കുന്നത് നമുക്കൊന്ന് നോക്കാം. 'കമ്മ്യൂണിസം ഒരു പാരമ്പര്യ രോഗം തന്നെയാണ്. അച്ഛനോ, അമ്മക്കോ, അപ്പൂപ്പനോ ഈ രോഗം ഉണ്ടെങ്കില്‍ കുടുംബത്തിലെ കുട്ടികള്‍ക്കും വരാം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പശ്ചിമ ഏഷ്യന്‍ മേഖലയില്‍ പടര്‍ന്നു പിടിച്ച ഈ വ്യാധി ഇന്ത്യയില്‍ പടര്‍ന്നു പിടിച്ചത് 1960 കളിലാണ്. പ്രധാനമായും തലച്ചോറിനെ ബാധിക്കുന്ന ഈ രോഗം പാശ്ചാത്യ രാജ്യങ്ങളില്‍ നിന്ന് തുടച്ചു നീക്കപ്പെട്ടത് വളരെയധികം ജീവന്‍ ബലി കഴിച്ചാണ്. ചെറുപ്പം മുതല്‍ കുടുംബ അംഗങ്ങളായ കമ്മ്യൂണിസ്റ്റ്കള്‍ കാണിക്കുന്ന രോഗ ലക്ഷണങ്ങള്‍ തുടര്‍ന്നു പോകുക എന്നതാണ് ഈ വിഭാഗത്തിന്റെ പതിവ്. മൂത്ത രോഗികളുടെ പഠന ക്ലാസുകളില്‍ പോകുന്നതോടു കൂടി രോഗം മൂര്‍ച്ഛിക്കും.

കൗമാര കാലത്ത് അടിമകളുടെ രൂപത്തിലുള്ള ഒരു രോഗാണു ശരീരത്തില്‍ കയറുന്നതോടെ രോഗത്തിന്റെ പ്രാഥമിക ലക്ഷണങ്ങള്‍ കാട്ടി തുടങ്ങും. ജീവിച്ചു വളര്‍ന്ന സംസ്‌കാരത്തെയും, മാതൃരാജ്യത്തെയും വെറുക്കുന്ന ഒരു പ്രത്യേക മാനസിക അവസ്ഥയില്‍ എത്തുന്നതോടെ സമൂഹത്തിന് ഇവര്‍ വലിയ ബാധ്യതയാകും. രോഗം മൂര്‍ച്ഛിച്ചാല്‍ ചിലര്‍ മരിക്കാന്‍ വരെ തയ്യാറാകും. എന്നാല്‍ ആരെങ്കിലും ഈ രോഗത്തില്‍ നിന്ന് രക്ഷപ്പെട്ടാല്‍ അവരെയും ആക്രമിക്കുന്ന പ്രവണത ഇക്കൂട്ടരുടെയിടയില്‍ കണ്ടു വരാറുണ്ട്. സഹരോഗികള്‍ ഇവരെ അപകടത്തില്‍ കൊണ്ട് ചാടിച്ചാലും ഇവരുടെ മനോരോഗം ഇവര്‍ തിരിച്ചറിയില്ല. കാരണം തലച്ചോറിനെ ഇത് ബാധിച്ചാല്‍ പിന്നെ ചിന്തകള്‍ പ്രവര്‍ത്തിക്കില്ലല്ലോ.
ലോകത്തിന്റെ പല ഭാഗങ്ങളിലും കണ്ടിരുന്ന ഈ രോഗികളെ ഇരുപതാം നൂറ്റാണ്ടിന്റെ അവസാന നാളുകളില്‍ നടത്തിയ ഗ്ലാസ്സ്‌നോസ്സ്, പെരിസ്‌ട്രോയിക്ക എന്നീ ചികിത്സകളിലൂടെ ഇല്ലായ്മ ചെയ്യാന്‍ കഴിഞ്ഞു. അതുപോലെ ഇന്ത്യയുടെ ചില ഭാഗങ്ങളില്‍ ബാധിച്ചിരുന്ന ഈ രോഗം ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യ നാളുകളില്‍ തന്നെ അപ്രത്യക്ഷമാകാന്‍ തുടങ്ങി.

കേരളത്തില്‍ മാത്രമാണ് ഈ രോഗബാധിതരെ ഇപ്പോള്‍ കാണുന്നുള്ളൂവെന്നാണ് വിദഗ്ദര്‍ പറയുന്നത്. രോഗികളുടെ നേതാക്കളെല്ലാം അവരുടെ കുട്ടികള്‍ക്ക് ഈ രോഗം ബാധിക്കാതിരിയ്ക്കാന്‍ വേണ്ടി, നാട്ടില്‍ നിന്നും മാറ്റി നിര്‍ത്തുന്നതിനായി വിദേശത്തേയ്ക്ക് അയയ്ക്കുന്ന പ്രവണത കണ്ടു വരുന്നുണ്ട്. വളരെ താഴേക്കിടയിലുള്ളതും സാധാരണക്കാരുമായ ചില പ്രത്യേക മതക്കാര്‍ക്കിടയിലാണ് ഈ രോഗം കൂടുതല്‍ കണ്ടു വരുന്നത്. മറ്റു മതക്കാര്‍ക്ക് ഈ രോഗം തലച്ചോറില്‍ ബാധിച്ചതായി അറിവില്ല. മറ്റുള്ളവരില്‍ നിന്നും പകരുന്ന ഈ മാറാ വ്യാധി നമ്മുടെ കുടുംബങ്ങളിലേയ്ക്ക് ബാധിക്കാതിരിയ്ക്കുന്നതിന് കുട്ടികളെ ഈ രോഗ ബാധിതരുമായുള്ള സമ്പര്‍ക്കം പുലര്‍ത്താതിരിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക.
ഇതായിരുന്നു പോസ്റ്റ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (2 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (2 hours ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (2 hours ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (3 hours ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (3 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (3 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (3 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (4 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (4 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (4 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (5 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (5 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (5 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (5 hours ago)

Malayali Vartha Recommends