Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

കാഴ്ചകൾ കണ്ടറിയാം, തൊട്ടറിയാം വിദ്യാലയത്തെ മാറ്റിമറിച്ച് കിലുക്കാംപെട്ടി

29 JUNE 2023 06:54 PM IST
മലയാളി വാര്‍ത്ത

മനോഹരമായ ചുമർചിത്രങ്ങളും ഭംഗിയുള്ള മുറ്റവും വർണ്ണാഭമായ ക്ലാസ് മുറികളുമായി വിദ്യാലയത്തിന്റെ മുഖഛായ മാറ്റി കിലുക്കാംപെട്ടി പദ്ധതി. പുല്ലൂറ്റ് ഗവ. എൽപി സ്കൂളിൽ സ്റ്റാർസ് വർണ്ണക്കൂടാരത്തിന്റെ ഭാഗമായ കിലുക്കാംപെട്ടി പദ്ധതിയുടെ ഉദ്ഘാടനം അഡ്വ. വി ആർ സുനിൽകുമാർ എംഎൽഎ നിർവഹിച്ചു.

ഗുണമേന്മയുള്ളതും ശാസ്ത്രീയമായ പ്രീ പ്രൈമറി വിദ്യാഭ്യാസം എന്ന കുഞ്ഞുങ്ങളുടെ അവകാശം സാധ്യമാക്കുന്നതിനായി അന്താരാഷ്ട്ര നിലവാരമുള്ള പ്രീ പ്രൈമറി സമഗ്ര ശിക്ഷ കേരള സ്റ്റാർ പദ്ധതിയിൽ ഉൾപ്പെടുത്തി കൊടുങ്ങല്ലൂർ ബിആർസിയുടെ നേതൃത്വത്തിലാണ് കിലുക്കാംപെട്ടി പദ്ധതി വിദ്യാലയത്തിൽ ഒരുക്കിയത്.

സ്റ്റാർസ് പ്രീ പ്രൈമറി പദ്ധതിയായ വർണക്കൂടാരം സ്കൂളിൽ കിലുക്കാംപെട്ടി എന്ന പേരിലാണ് നടപ്പാക്കിയത്. പദ്ധതിയുടെ ഭാഗമായി കളിസ്ഥലങ്ങൾ, നടപ്പാതയോടു കൂടിയ ചെറിയ കുളം, മീനുകൾ, ഞണ്ട് തുടങ്ങിയവ കൊത്തിവെച്ച പ്രവേശന കവാടം, റോഡ് പോലെയുള്ള നടപ്പാത, സൗകര്യങ്ങളോടുകൂടിയ ക്ലാസ് മുറികൾ, ചുമർ ചിത്രങ്ങൾ തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്.

10 ലക്ഷം ചെലവഴിച്ച് 13 പ്രവർത്തന ഇടങ്ങളാണ് വിദ്യാലയത്തിൽ കിലുക്കാംപെട്ടി പദ്ധതിയിലൂടെ സജ്ജമാക്കിയത്. ഓരോ ഇടവും കുട്ടിയുടെ ഭാവനയും ചിന്തയും ഉണർത്തുന്ന തരത്തിലാണ്. അനുഭവിച്ചും അസ്വദിച്ചും സ്വയം പഠനാനുഭവം സ്വായത്തമാക്കാനുള്ള സാധ്യതയാണ് ഇതിലൂടെ പൊതു വിദ്യാലയങ്ങളിലെ പ്രീ പ്രൈമറി കുഞ്ഞുങ്ങൾക്ക് ലഭിക്കുന്നത്.

ചടങ്ങിൽ കൊടുങ്ങല്ലൂർ നഗരസഭ ചെയർപേഴ്സൺ ടി. കെ ഗീത അധ്യക്ഷയായി തൃശ്ശൂർ എസ് എസ് കെ , ഡി പി സി ഡോ. എൻ ജെ ബിനോയ് പദ്ധതി വിശദീകരിച്ചു. നഗരസഭ വൈസ് ചെയർമാൻ അഡ്വ. വി എസ് ദിനൽ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ലത ഉണ്ണികൃഷ്ണൻ , കെ എസ് കൈസാബ്, എൽസി പോൾ , ഹെഡ്മിസ്ട്രസ് പി ഡി ട്രീസബിജി , പിടിഎ പ്രസിഡൻറ് ആതിര ശിവദാസ് , സ്റ്റാഫ് സെക്രട്ടറി എൻ എച്ച് സാംസൻ , നഗരസഭ കൗൺസിലർമാർ , മറ്റ് ജനപ്രതിനിധികൾ, അധ്യാപകർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ ചുമർചിത്രങ്ങൾ വരച്ച ആർട്ടിസ്റ്റ് കണ്ണനെ അഡ്വ. വി ആർ സുനിൽകുമാർ എം എൽ എ ആദരിച്ചു. പരിപാടിയോടനുബന്ധിച്ച് പൂർവ്വ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളും വിദ്യാർത്ഥികളുടെയും കലാപരിപാടികൾ അരങ്ങേറി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (2 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (2 hours ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (2 hours ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (3 hours ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (3 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (3 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (3 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (4 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (4 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (4 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (5 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (5 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (5 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (5 hours ago)

Malayali Vartha Recommends