KERALA
കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം
ബഫർസോണിലുൾപ്പെടുന്ന മേഖലയിലെ അപാകതകൾ കണ്ടെത്താനുള്ള ഫീൽഡ് സർവ്വേ ഇടുക്കിയിൽ പൂർത്തിയായി; അറക്കുളം ഒഴികെയുള്ള പഞ്ചായത്തുകളിൽ കെട്ടിടങ്ങൾ ഏതൊക്കെയെന്നുള്ള ജിയോ ടാഗിങ്ങ് പൂർത്തിയാക്കി; സുപ്രീംകോടതിയുടെ നിർണായക വിധി ഉറ്റുനോക്കി സർക്കാർ
17 January 2023
ബഫർസോണിൽ സർക്കാർ ചടുലമായ നീക്കങ്ങൾ നടത്തുകയാണ്. ബഫർസോണിലുൾപ്പെടുന്ന മേഖലയിലെ അപാകതകൾ കണ്ടെത്താനുള്ള ഫീൽഡ് സർവ്വേ പുരോഗമിക്കുകയായിരുന്നു. ഇപ്പോൾ ഇതാ ഇടുക്കിയിൽ ഫീൽഡ് സർവ്വേ പൂർത്തിയായി. അറക്കുളം ഒഴിക...
ദേശീയപാതയിൽ ചരക്കുലോറിയുടെ പിന്നിൽ ബൈക്കിടിച്ച് രണ്ടു യുവാക്കൾ മരിച്ചു; സംഭവം തൃശൂരിൽ
17 January 2023
തൃശൂരിൽ ചരക്കുലോറിയുടെ പിന്നിൽ ബൈക്കിടിച്ച് ബൈക്ക് യാത്രികരായ രണ്ടു യുവാക്കൾ മരിച്ചു. അപകടത്തിൽ ചാലക്കുടി വെട്ടുകടവ് സ്വദേശി ഷിനോജ് (24), കുന്നത്തങ്ങാടി സ്വദേശി ബ്രൈറ്റ് (23) എന്നിവരാണ് മരിച്ചത്. ഇന്ന...
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മത്സരത്തെക്കുറിച്ച് ചർച്ച ചെയ്യാനാണ് ഇ ഡി വിളിപ്പിച്ചത്; മറുപടി പറയാൻ സൗകര്യമില്ല; മാധ്യമങ്ങളോട് കയർത്ത് പിവി അൻവർ എംഎൽഎ; ക്വാറി ഇടപ്പാടുമായി ബന്ധപ്പെട്ട ആരോപണത്തിൽ എൻഫോസ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു
17 January 2023
പിവി അൻവർ എംഎൽഎയെ എൻഫോസ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. ക്വാറി ഇടപ്പാടിലെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കൊച്ചിയിൽ അദ്ദേഹത്തെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. എന്നാൽ ചോദ്യം ചെയ്ത് കഴിഞ്ഞശേഷം മാധ്...
ചാലക്കുടിയില്‍ ടോറസ് ലോറിയില്‍ ബൈക്ക് ഇടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം, ദേശീയ പാത പോട്ടയില്‍ പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടം
17 January 2023
പോട്ടയില്‍ ടോറസ് ലോറിയില്‍ ബൈക്ക് ഇടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. വെട്ടുകടവ് കരുക്കപ്പിള്ളി മാത്യുവിന്റെ മകന്‍ ഷിനോജ് (24), കുന്നത്തങ്ങാടി ആലപ്പാട്ട് ജോസിന്റെ മകന്‍ ബ്രൈറ്റ് (23) എന്നിവരാണ്...
പിറന്നാൾ സമ്മാനം വാങ്ങാൻ പോയ അമ്മയും രണ്ടു പെൺമക്കളും കാറിടിച്ചു മരിച്ച സംഭവത്തിൽ പ്രതിക്ക് അഞ്ച് വർഷ തടവും 5 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി
17 January 2023
മകൾക്ക് പിറന്നാൾ സമ്മാനം വാങ്ങാൻ പോയ അമ്മയും രണ്ടു പെൺമക്കളും കാറിടിച്ചു മരിച്ച സംഭവത്തിൽ പ്രതി പേരൂർ മുള്ളൂർ ഷോൺ മാത്യുവിന് (23) അഞ്ചു വർഷം തടവും 5 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. 2019 മാർച്ച് 4ന് ഏ...
കൊച്ചി കളമശ്ശേരിയിൽപഴകിയ ഇറച്ചി പിടികൂടിയ സംഭവം: പൊലീസ് കേസെടുത്തു
17 January 2023
കൊച്ചി കളമശ്ശേരിയിൽ 500 കിലോ പഴകിയ ഇറച്ചി പിടികൂടിയ സംഭവത്തിൽ കേസെടുത്ത് പൊലീസ്. സംഭവത്തിൽ പാലക്കാട് സ്വദേശി ജുനൈസ്, എറണാകുളം സ്വദേശി നിസാർ, മരക്കാർ എന്നിവർക്കെതിരെയാണ് കേസെടുത്തത്. നിലവിൽ പ്രതികൾ രണ്...
ഒറ്റപ്പാലം അമ്പലപ്പാറ കടമ്പൂരില്‍ പൂട്ടിയിട്ടിരുന്ന വീട്ടില്‍ നിന്ന് കവര്‍ന്നെടുത്തത് ആറേമുക്കാല്‍ ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍
17 January 2023
ഒറ്റപ്പാലം അമ്പലപ്പാറ കടമ്പൂരില്‍ പൂട്ടിയിട്ടിരുന്ന വീട്ടില്‍ നിന്ന് കവര്‍ന്നെടുത്തത് ആറേമുക്കാല്‍ ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍. കടമ്പൂര്‍ കണ്ടന്‍പറമ്പില്‍ ഷെല്‍ബി ജയിംസി...
ശ്രീകുമാരമംഗലം ക്ഷേത്ര നെൽപ്പറ പിരിവ് : പൊള്ളലേറ്റ വെടിക്കെട്ടുകാരൻ അന്തരിച്ചു
17 January 2023
ശ്രീകുമാരമംഗലം ക്ഷേത്രത്തിന്റെ നെല്‍പ്പറ പിരിവിനിടയിൽ കരിമരുന്നിന് തീ പടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വെടിക്കെട്ടുകാരൻ അന്തരിച്ചു. കുമരകം പള്ളിച്ചിറ തുരുത്തേല്‍ സാബു (60) ആണ് അന്തരിച്ചത്. കഴി...
അനുഭവിക്കാന്‍ യോഗമില്ല... കോവിഡിന് ശേഷം ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം; പക്ഷെ അത് പൂര്‍ണമായും അനുഭവിക്കാന്‍ യോഗമില്ല; മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് കാണിക്കപ്പണമായി ലഭിച്ച ലക്ഷക്കണക്കിന് രൂപയുടെ നോട്ടുകള്‍ നശിച്ചു; വാച്ചറുടെ കയ്യാങ്കളിക്ക് പിന്നാലെ പുറത്ത് വരുന്ന വാര്‍ത്ത വേദനിപ്പിക്കുന്നത്
17 January 2023
മകരവിളക്ക് ദിവസം ശബരിമലയില്‍ തീര്‍ത്ഥാടകരെ ദേവസ്വം ഗാര്‍ഡ് ബലം പ്രയോഗിച്ച് തള്ളി മാറ്റിയ സംഭവം അയ്യപ്പ ഭക്തരെയാകെ വേദനിപ്പിച്ചതാണ്. ഈ വാര്‍ത്തയ്ക്ക് പിന്നാലെ മറ്റൊരു വാര്‍ത്ത കൂടി വരുന്നു. മണ്ഡല-മകരവി...
സര്‍ക്കാര്‍ വാഹനങ്ങളുടെ ദുരുപയോഗം തടയല്‍... കെ.എല്‍ 99' ശ്രേണിയിലുള്ള നമ്പറുകള്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് മാത്രമായി നിജപ്പെടുത്താന്‍ ഗതാഗതമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നത തല യോഗത്തില്‍ ധാരണയായി
17 January 2023
സര്‍ക്കാര്‍ വാഹനങ്ങളുടെ ദുരുപയോഗം തടയല്‍... കെ.എല്‍ 99' ശ്രേണിയിലുള്ള നമ്പറുകള്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് മാത്രമായി നിജപ്പെടുത്താന്‍ ഗതാഗതമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നത തല യോഗത്തില്‍...
മടുത്ത് തരൂര്‍ കേരളത്തില്‍... മൂന്നാമതും അധികാരത്തിലെത്താന്‍ ബിജെപി തന്ത്രങ്ങള്‍ മെനയുമ്പോള്‍ കോണ്‍ഗ്രസ് കിതയ്ക്കുന്നു; എല്ലാ പ്രതീക്ഷയും നശിച്ച ശശി തരൂര്‍ കേരളം പിടിക്കാനായി വഴിമാറിക്കൊടുത്തു; 9 സംസ്ഥാനങ്ങളിലും ബിജെപി വിജയിക്കുമെന്ന് ജെപി നദ്ദ
17 January 2023
രാജ്യം മറ്റൊരു ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് പോകുമ്പോള്‍ ബിജെപി വളരെ നേരത്തെ തയ്യാറെടുപ്പുകള്‍ തുടങ്ങി. അതേസമയം കോണ്‍ഗ്രസ് കിതയ്ക്കുകയാണ്. ഭാരത് ജോഡോ യാത്രയുമായി രാഹുല്‍ ഗാന്ധി ഒരു വഴിക്കാണ്. പ്രബലനായ ...
കരച്ചിലടക്കാനാകാതെ.... മകൻ മരിച്ചതറിയാതെ അച്ഛൻ ഫോണിൽ വിളിച്ചു; എന്തു പറയണമെന്നറിയാതെ പോലീസ് ഉദ്യോഗസ്ഥർ; നാട്ടകം മറിയപ്പള്ളിയിൽ അപകടത്തിൽ മരിച്ചത് മാന്നാനം കെ. ഇ കോളജ് ഡിഗ്രി വിദ്യാർത്ഥി; ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം
17 January 2023
കോട്ടയം നാട്ടകം മറിയപ്പള്ളിയിൽ അപകടത്തിൽ മരിച്ചത് മാന്നാനം കെ. ഇ കോളജ് ഡിഗ്രി വിദ്യാർത്ഥിയാണെന്ന് തിരിച്ചറിഞ്ഞു. ചെങ്ങളം സൗത്ത് വാഴക്കൂട്ടത്തിൽ അനീഷ് ആർ ചന്ദ്രന്റെ മകൻ അരവിന്ദാണ് മരിച്ചത്. മകൻ മരിച്ചത...
ആളെ തിരിച്ചറിഞ്ഞപ്പോള്‍... ഹെല്‍മറ്റ് ധരിച്ചു സ്‌കൂട്ടറുമായി ലൈസന്‍സ് എടുക്കാന്‍ ടെസ്റ്റ് ഗ്രൗണ്ടിലേക്കിറങ്ങിയ ആ മഞ്ജു വാരിയര്‍ സാക്ഷാല്‍ മഞ്ജു വാരിയറാണെന്ന് അറിഞ്ഞിരുന്നില്ല; ഒരു ടെന്‍ഷനുമില്ലാതെ എട്ടെടുത്ത് കയ്യടി നേടി മഞ്ജു; ബിഎംഡബ്ല്യു ബൈക്ക് വാങ്ങും
17 January 2023
ഇത് സിനിമയിലല്ല. ജീവിതത്തില്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാരിയര്‍ ആദ്യമായി എട്ടെടുത്തു. മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ.ആര്‍. രാജേഷ് സ്റ്റാര്‍ട്ട് പറഞ്ഞപ്പോള്‍ മഞ്ജു വാരിയര്‍ സ്‌കൂട്ടറുമായി ...
നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെ രോഗിയുടെ കൂട്ടിരിപ്പുകാരിയുടെ ബാഗില്‍ നിന്നു പണം മോഷ്ടിച്ച പ്രതി പിടിയില്‍, കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡിലാക്കി
17 January 2023
നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെ രോഗിയുടെ കൂട്ടിരിപ്പുകാരിയുടെ ബാഗില്‍നിന്നു പണം മോഷ്ടിച്ച പ്രതി പിടിയില്‍. കോട്ടുകാല്‍, പയറ്റുവിള, ഉള്ളൂര്‍വിളാകം ഊരൂട്ടുവിള ക്ഷേത്രത്തിനു സമീപം ജെ.കെ.ഭവനില്‍ നിന്ന...
സ്ത്രീയാണെന്ന് യുവാവിനെ വിശ്വസിപ്പിച്ച് കെണിയില്‍ വീഴ്ത്തി.... വാട്‌സാപ്പിലൂടെ പരിചയപ്പെട്ട യുവാവില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ വിരുതന്‍ പിടിയില്‍, സംഭവമിങ്ങനെ....
17 January 2023
സ്ത്രീയാണെന്ന് യുവാവിനെ വിശ്വസിപ്പിച്ച് കെണിയില്‍ വീഴ്ത്തി.... വാട്‌സാപ്പിലൂടെ പരിചയപ്പെട്ട യുവാവില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ വിരുതന്‍ പിടിയില്‍, സംഭവമിങ്ങനെ.... വിവാഹമോചിതയായ സ്ത്രീയാണെന്ന് പറഞ്ഞ് ...
പ്രശസ്ത ഛായാഗ്രാഹകൻ സാദത്ത് സൈനുദ്ദീൻ സംവിധായകനാകുന്നു; എം.എ നിഷാദിൻ്റെ തിരക്കഥ; ജെറി അമൽദേവിൻ്റെ സംഗീതം!!!
വീട്ടിലെ മുറിയിൽ കയറി 16 കാരിയെ ശ്വാസം മുട്ടിച്ച് കൊന്നിട്ട് 20കാരൻ ആത്മഹത്യ ചെയ്തു; രണ്ട് മുറികളിലായി മൃതദേഹം; നിലവിളിച്ച് വീട്ടുകാർ
ഏകദേശം 80 സീറ്റ് കിട്ടി അധികാരത്തിൽ തിരിച്ചെത്താമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി പ്രത്യാശ..സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന ഇ വി എമ്മുകളുടെ സുരക്ഷ സംബന്ധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ആശങ്ക..
രാവിലെ മുതല്‍ ഇറാനിയന്‍ തുറമുഖങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ കപ്പല്‍ ഗതാഗതവും തടയുമെന്ന് യുഎസ്..കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഇറാന് മുന്നറിയിപ്പ്..






















