Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മണ്ണിടിച്ചില്‍ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം; പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കും

09 JULY 2026 12:43 AM ISTമലയാളി വാര്‍ത്ത
മണ്ണിടിച്ചിലില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി വിഡിസതീശന്‍. മരിച്ച അതിഥി തൊഴിലാളികളുടെ മൃതദേഹം സ്വദേശത്തേക്ക് എത്തിക്കും. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ ചെലവും സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. കള്ളാടി മണ്ണ...

കോട്ടയം നഗരസഭയിലെ അവിശ്വാസ പ്രമേയം, നിലപാടെടുക്കാതെ ബിജെപി; വിപ്പ് ലഭിച്ചിട്ടും ചെയർപേഴ്‌സണനെതിരെ നിലപാടെടുത്ത് കോൺഗ്രസ് കൗൺസിലർമാർ; അവിശ്വാസ പ്രമേയം ചർച്ചയ്‌ക്കെടുക്കുമോ എന്നറിയാൻ കാത്തിരിക്കാം

20 February 2023

കോട്ടയം നഗരസഭാ അധ്യക്ഷയ്‌ക്കെതിരെ ഇടതു മുന്നണി കൊണ്ടുവന്ന അവിശ്വാസ പ്രമേയം തിങ്കളാഴ്ച ചർച്ചയ്‌ക്കെടുക്കാനിരിക്കെ നിലപാട് എടുക്കാതെ ബിജെപി. അവിശ്വാസ പ്രമേയം ചർച്ച ചെയ്യാനിരിക്കെയാണ് ഇതുവരെയും ബിജെപി വി...

  തിരുവനന്തപുരം വിഴിഞ്ഞം പുല്ലൂര്‍ക്കോണം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നിന്ന് നിലവിളക്ക് മോഷ്ടിച്ച കേസിലെ പ്രതി പോലീസ് പിടിയില്‍

20 February 2023

  തിരുവനന്തപുരം വിഴിഞ്ഞം പുല്ലൂര്‍ക്കോണം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നിന്ന് നിലവിളക്ക് മോഷ്ടിച്ച കേസിലെ പ്രതി പോലീസ് പിടിയില്‍തിരുവനന്തപുരം വിഴിഞ്ഞം പുല്ലൂര്‍ക്കോണം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ന...

വിശ്വാസികളുടെ അവകാശങ്ങളിലേക്ക് കടന്നുവരുന്ന ഏതൊരു ശക്തിയോടും പൊറുക്കില്ല...അവരുടെ സർവനാശത്തിന് വേണ്ടിക്കൂടി ശ്രീകോവിലിന് മുന്നിൽ നിന്ന് പ്രാർത്ഥിക്കും..സുരേഷ് ഗോപിയുടെ വാക്കുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

20 February 2023

വിശ്വാസികളുടെ അവകാശങ്ങളിലേക്ക് കടന്നുവരുന്ന ഏതൊരു ശക്തിയോടും പൊറുക്കില്ലെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. ആലുവ ശിവരാത്രി ആഘോഷവുമായി ബന്ധപ്പെട്ട സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ...

ചാൻസിലറായ ഗവർണർക്ക് വേണ്ടി സുപ്രീംകോടതിയിൽ എ ജി ഹാജരാകും; കേസിന്റെ ഫയലുകൾ എജിയുടെ ഓഫീസിൽ എത്തി; മാർച്ചിൽ സുപ്രീംകോടതി കേസ് പരിഗണിക്കും; വിസി നിയമനം യുജിസി ചട്ടത്തിന് വിരുദ്ധമെന്ന് ഹർജിക്കാരൻ

20 February 2023

കണ്ണൂർ വിസി പുനർനിയമനത്തിനെതിരായ ഹർജിയിൽ നിർണായക നീക്കങ്ങൾ നടക്കുകയാണ്. ചാൻസിലറായ ഗവർണർക്ക് വേണ്ടി സുപ്രീംകോടതിയിൽ എ ജി ഹാജരാകുവാൻ ഒരുങ്ങുകയാണ്. കേസിന്റെ ഫയലുകൾ എജിയുടെ ഓഫീസിൽ എത്തി. മാർച്ചിൽ സുപ്രീംക...

സ്ത്രീധനം കുറഞ്ഞുപോയെന്ന് പറഞ്ഞ് ഗർഭിണിയായിരുന്നപ്പോഴും ഭാര്യയെ മർദ്ദിച്ചു, അടിയേറ്റ് 40 ശതമാനം കേൾവി ശക്തി കുറഞ്ഞു, ഭ​ർ​തൃ​ഗൃ​ഹ​ത്തി​ൽ ​ഗർഭിണിയായ യു​വ​തി തൂ​ങ്ങി മ​രി​ച്ച സം​ഭ​വ​ത്തി​ൽ അറസ്റ്റിലായ ഭർത്താവിന്റെ നിർണായക വെളിപ്പെടുത്തൽ

20 February 2023

തിരുവനന്തപുരത്ത് ഭ​ർ​തൃ​ഗൃ​ഹ​ത്തി​ൽ ​ഗർഭിണിയായ യു​വ​തി തൂ​ങ്ങി മ​രി​ച്ച സം​ഭ​വ​ത്തി​ൽ നിർണായക വെളിപ്പെടുത്തൽ. ഇരുപത്തിരണ്ടുകാരിയായ ദേ​വി​ക​യു​ടെ മ​ര​ണ​ത്തി​ൽ ദുരൂഹതയുണ്ടെന്ന് അ​ച്ഛ​ൻ ബാ​ബു ന​ൽ​കി​യ പ​...

 കനത്ത സുരക്ഷയ്ക്കിടയിലും മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇന്നും കരിങ്കൊടി പ്രതിഷേധം...യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത് പോലീസ്

20 February 2023

കനത്ത സുരക്ഷയ്ക്കിടയിലും മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇന്നും കരിങ്കൊടി പ്രതിഷേധം...യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത് പോലീസ് കണ്ണൂര്‍ ചുടലയിലാണ് മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്...

പാർട്ടിക്കാർ വേഷം കെട്ടി കർഷകരായി- മനുഷ്യക്കടത്ത്..പിണറായിയുടേത് രാജ്യദ്രോഹം.. കൃഷിമന്ത്രി പാതാളക്കുഴിയിൽ... കർഷകനെ കാണാതായ സംഭവം രാഷ്ട്രീയമായും വിവാദമാകുന്നു....കർഷകരെന്ന നിലയിൽ കൊണ്ടുപോയ പലരും കർഷകർ അല്ല..ബിജുകുര്യന്‍ മുങ്ങിയത് സര്‍ക്കാരിനും കൃഷി മന്ത്രിയ്ക്കും കളങ്കമായിരിക്കുകയാണ്..കൃഷി രീതികള്‍ പഠിക്കാന്‍ ഇസ്രായേലിലേക്ക് കേരളത്തില്‍ നിന്നുള്ള സംഘത്തെ അയച്ചതില്‍ പോലും ദുരൂഹതയുണ്ട്...ഇതിനുള്ള ഉത്തരവും കൃഷി മന്ത്രി പറയേണ്ടി വരും..

20 February 2023

സംസ്ഥാന കൃഷി വകുപ്പ് ഇസ്രയേലിൽ ആധുനിക കൃഷിരീതി പരിശീലനത്തിന് അയച്ച കർഷകനെ കാണാതായ സംഭവം രാഷ്ട്രീയമായും വിവാദമാകുന്നു. കർഷകരെന്ന നിലയിൽ കൊണ്ടുപോയ പലരും കർഷകർ അല്ലെന്ന ആരോപണമാണ് ഉയർന്നിരുന്നു. പാർട്ടിക്...

പ്രണയ പരാജയത്തെച്ചൊല്ലി കളിയാക്കിയതില്‍ പ്രകോപിതനായ യുവാവ് സഹോദരിയെയും സഹോദരന്മാരുടെ ഭാര്യമാരെയും ചുറ്റിക കൊണ്ട് ആക്രമിച്ചെന്നു പരാതി...സംഭവത്തില്‍ യുവാവ് അറസ്റ്റില്‍

20 February 2023

പ്രണയ പരാജയത്തെച്ചൊല്ലി കളിയാക്കിയതില്‍ പ്രകോപിതനായ യുവാവ് സഹോദരിയെയും സഹോദരന്മാരുടെ ഭാര്യമാരെയും ചുറ്റിക കൊണ്ട് ആക്രമിച്ചെന്നു പരാതി...സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. പഴയലക്കിടി വയനാടന്‍ വീട്ടില്‍ ബി...

പിണറായി വിജയൻ ഇത്ര ഭീരുവാണോയെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ..ഇരുപതിലധികം അകമ്പടിവാഹനങ്ങളുടെ സുരക്ഷിതത്വത്തിൽ ചീറിപ്പാഞ്ഞിട്ടും, താങ്കളുടെ ഭയം മാറിയില്ലെങ്കിൽ അതിന് മറ്റെന്തെങ്കിലും ചികിത്സ നോക്കണം..പ്രതിഷേധം കണ്ടാൽ മുട്ടുവിറയുള്ള ഭരണാധികാരിക്ക് സുരക്ഷയൊരുക്കുകയാണ് കേരളത്തിലെ പോലീസ് സേന...ഇത്ര ഭീരുവാണോ പിണറായി വിജയൻ ?

20 February 2023

പിണറായി വിജയൻ ഇത്ര ഭീരുവാണോയെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. ഇരുപതിലധികം അകമ്പടിവാഹനങ്ങളുടെ സുരക്ഷിതത്വത്തിൽ ചീറിപ്പാഞ്ഞിട്ടും താങ്കളുടെ ഭയം മാറിയില്ലെങ്കിൽ അതിന് മറ്റെന്തെങ്കിലും ചികിത്...

രാജ്യത്തിന്റെ ചക്രവര്‍ത്തിക്ക് മാത്രം വഴിനടക്കാന്‍ വിധിയ്ക്കപ്പെട്ടത് കണ്ട് നില്‍ക്കേണ്ടി വരുന്ന ഒരു ജനതയുടെ വികാരം എങ്ങനെ പങ്കു വെയ്ക്ക്ണമെന്നറിയാതെ നട്ടം തിരിയുകയാണ് കേരളം. മുഖ്യമന്ത്രി പിണറായി വിജയന്‍ എവിടെയൊക്കെ യാത്ര ചെയ്യുന്നോ അവിടെയൊക്കെ മറ്റുള്ളവര്‍ക്ക് യാത്ര നിരോധിക്കുകയും മരണ വീടുകളില്‍ പോലും കരിങ്കൊടി കെട്ടാന്‍ അനുവദിക്കാതെ കറുപ്പിനോട് കടുത്ത് വൈരാഗ്യം പുലര്‍ത്തുന്ന മുഖ്യമന്ത്രിയും കേരള പോലീസും പ്രാഞ്ചിയേട്ടന്‍ കളിക്കുകയാണോയെന്നാണ് സംശയം.

20 February 2023

കേരളത്തില്‍ എന്താണ് നടക്കുന്നത് എന്ന് ചോദിച്ചാല്‍ ചക്രവര്‍ത്തി എഴുന്നള്ളുന്ന വിശേഷങ്ങളാണ് എങ്ങും ചര്‍ച്ചയുംഭീതിയും പരത്തുന്നതും. രാജ്യത്തിന്റെ ചക്രവര്‍ത്തിക്ക് മാത്രം വഴിനടക്കാന്‍ വിധിയ്ക്കപ്പെട്ടത് ക...

അഞ്ചുദിവസം നീണ്ടു നിന്ന ചോദ്യം ചെയ്യൽ; മുൾമുനയിൽ കൂടി കടന്നു പോയ മണിക്കൂറുകൾ; ആൾക്കാരെ മുന്നിൽ കൊണ്ടു വന്നിരുത്തി കള്ളം പൊളിച്ചടുക്കിയ ദിനങ്ങൾ; എം. ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും; ഉച്ചയോടെ കോടതിയിൽ ഹാജരാക്കും

20 February 2023

അഞ്ചുദിവസം നീണ്ടുനിന്ന ചോദ്യം ചെയ്യൽ.... മുൾമുനയിൽ കൂടി കടന്നു പോയ മണിക്കൂറുകൾ..... ആൾക്കാരെ മുന്നിൽ കൊണ്ടുവന്നിരുത്തി കള്ളം പൊളിച്ചടുക്കിയ ദിനങ്ങൾ..... അക്ഷരാർത്ഥത്തിൽ ശിവശങ്കർ വെള്ളം കുടിച്ച 5 ദിനങ്...

സഖാവാണോ ?എങ്കിൽ കർഷകനുമാവാം, കര്‍ഷകലിസ്റ്റില്‍ കയറിയത് പാര്‍ട്ടി ബന്ധം വഴി, കൃഷി പഠിക്കാന്‍ പോയ സംഘത്തില്‍ നിന്നും മുങ്ങിയ ബിജു കുര്യനെക്കുറിച്ച് കൂടുതല്‍ ആരോപണങ്ങള്‍ ഉയരുന്നു...ഇയാള്‍ കര്‍ഷകനല്ലെന്നും ഇയാള്‍ ഇന്‍ഷുറന്‍സ് ഏജന്‍റാണെന്നുമാണ് പുതിയ ആരോപണം...നാട്ടില്‍ കൃഷിക്കാരനായി അറിയപ്പെടാത്ത ഒരാള്‍ എങ്ങിനെയാണ് ഇസ്രയേലിലേല്ക്ക് കൃഷി രീതികള്‍ പഠിക്കാന‍് പോയ തെരഞ്ഞെടുക്കപ്പെട്ട, കൃഷിക്കാരുടെ സംഘത്തില്‍ കയറിക്കൂടിയത് എന്ന കാര്യത്തിലും ദുരൂഹതയുണ്ട്...

20 February 2023

ഇസ്രയേലിലേക്ക് കൃഷി പഠിക്കാന്‍ പോയ സംഘത്തില്‍ നിന്നും മുങ്ങിയ ബിജു കുര്യനെക്കുറിച്ച് കൂടുതല്‍ ആരോപണങ്ങള്‍ ഉയരുന്നു. ഇയാള്‍ കര്‍ഷകനല്ലെന്നും ഇയാള്‍ ഇന്‍ഷുറന്‍സ് ഏജന്‍റാണെന്നുമാണ് പുതിയ ആരോപണം. നാട്ടില്...

കണ്ണീര്‍ക്കാഴ്ചയായി.... ഒല്ലൂരില്‍ കാര്‍ ഓട്ടോയ്ക്കുമേല്‍ ഇടിച്ചുകയറി ഓട്ടോ യാത്രക്കാരിയായ വീട്ടമ്മ മരിച്ചു...

20 February 2023

ഒല്ലൂരില്‍ കാര്‍ ഓട്ടോയ്ക്കുമേല്‍ ഇടിച്ചുകയറി ഓട്ടോ യാത്രക്കാരിയായ വീട്ടമ്മ മരിച്ചു. പെരുവാംകുളങ്ങര പ്രിയദര്‍ശിനി റോഡില്‍ ചിറ്റിലപ്പിള്ളി റോസി(57)യാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഭര്‍ത്താവ് ഫ്രാന്‍സി...

കൂത്തുപറമ്പിൽ എം.വി രാഘവനെ തടയാൻ പോയ ഡിവൈഎഫ്ഐയുടെ പ്രധാന നേതാക്കന്മാരോട് ഉടുപ്പിൻ്റെ പോക്കറ്റിൽ രക്ത ഗ്രൂപ്പ് എഴുതിയ കടലാസ് സൂക്ഷിക്കാൻ നിർദ്ദേശം നൽകിയ പാർട്ടി സിപിഎമ്മാണ്; ആത്മഹത്യാ സ്‌ക്വാഡുകളെ പരിശീലിപ്പിച്ച് അയച്ച പാരമ്പര്യം സിപിഐഎമ്മിന് ഉള്ളത് കൊണ്ടാണ് എം.വി ഗോവിന്ദന് പ്രതിഷേധക്കാരെ അവഹേളിക്കാൻ തോന്നുന്നത്; തുറന്നടിച്ച് സന്ദീപ് വാചസ്പതി

20 February 2023

ആത്മഹത്യാ സ്‌ക്വാഡുകളെ പരിശീലിപ്പിച്ച് അയച്ച പാരമ്പര്യം സിപിഐഎമ്മിന് ഉള്ളത് കൊണ്ടാണ് എം.വി ഗോവിന്ദന് പ്രതിഷേധക്കാരെ അവഹേളിക്കാൻ തോന്നുന്നതെന്ന വിമർശനവുമായി സന്ദീപ് വാചസ്പതി. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു ...

Malayali Vartha Recommends