Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?

08 JULY 2026 12:31 PM ISTമലയാളി വാര്‍ത്ത
മുണ്ടക്കൈ-  ചൂരൽമല ദുരന്തത്തിന്റെ വിലാപം മായുന്നതിനുമുമ്പ് അതിനുസമീപം തുരങ്കപ്പാത  നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ  ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി? എന്താണ് തുരങ്കപ്പാത? കോഴിക്കോടിനെ വയനാടുമായി ബന്ധിപ്പിക്കുന്ന ഏറ്റവും പ്രധാന പാതകളിലൊന്നാണ് താമരശ്ശേരി ...

പണമൊക്കെ എവിടെ പോയി ബാലഗോപാലാ..മുഖ്യന്റെ ആ ചോദ്യം ? പണമില്ലാത്തതിനാൽ പദ്ധതി വിഹിതത്തിൽ വൻ വെട്ടിക്കുറയ്ക്കൽ വന്നേക്കാനുള്ള എല്ലാം സാധ്യതകളുമുണ്ട്...25,000 കോടി രൂപയെങ്കിലും അടുത്ത മാസം ട്രഷറിയിൽനിന്നു ചെലവിടാമെന്ന സർക്കാരിന്റെ കണക്കുകൂട്ടൽ പാളി...

12 February 2023

വലിയൊരു ദാരിദ്ര്യത്തിലേക്കാണ് നമ്മൾ കൂപ്പു കുത്തി കൊണ്ട് ഇരിക്കുന്നത്, സാധാരണ അവസ്ഥ എന്ന് പറയാൻ സാധിക്കില്ല , അസാധാരണമായ അവസ്ഥയിലാണ് കേരളം കടന്നു പോകുന്നത്, എന്നാൽ ആ കാര്യത്തിൽ ഒന്നും നമ്മുടെ മന്ത്രിമ...

മു​ക്കു​പ​ണ്ടം പ​ണ​യം​വെ​ച്ച് അരലക്ഷത്തിലേറെ കൈക്കലാക്കി, തിരുവനന്തപുരത്ത് സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ത്തി​ല്‍ നിന്ന് പണം ത​ട്ടി​യയാൾ പിടിയിൽ

12 February 2023

തിരുവനന്തപുരത്ത് സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ത്തി​ല്‍ മു​ക്കു​പ​ണ്ടം പ​ണ​യം​വെ​ച്ച് പണം ത​ട്ടി​യെ​ടു​ത്ത​യാൾ അറസ്റ്റിൽ. ആ​റാ​ട്ടു​കു​ഴി ച​ട​യ​മം​ഗ​ലം സ്വ​ദേ​ശി സ​ത്യ​ശീ​ല​നാ​ണ് (61) വെ​ള്ള​റ​ട ...

 യുവാവിന്റെ സാഹസം പെട്ടത് യാത്രക്കാര്‍..... പുനലൂരില്‍ മദ്യപിച്ച യുവാവ് മൊബൈല്‍ ഫോണും നോക്കി റെയില്‍വേ പാളത്തില്‍ കിടന്നു.... ട്രെയിന്‍ നിര്‍ത്തിയിട്ടത് 15മിനിറ്റോളം....

12 February 2023

യുവാവിന്റെ സാഹസം പെട്ടത് യാത്രക്കാര്‍..... പുനലൂരില്‍ മദ്യപിച്ച യുവാവ് മൊബൈല്‍ ഫോണും നോക്കി റെയില്‍വേ പാളത്തില്‍ കിടന്നു.... ട്രെയിന്‍ നിര്‍ത്തിയിട്ടത് 15മിനിറ്റോളം.... മദ്യപിച്ച യുവാവ് മൊബൈല്‍ ഫോണും...

കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷത്തെ ഹജ്ജ് അപേക്ഷ സമര്‍പ്പിക്കുന്നതിന് സേവന കേന്ദ്രം പ്രവര്‍ത്തനമാരംഭിക്കും

12 February 2023

കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷത്തെ ഹജ്ജ് അപേക്ഷ സമര്‍പ്പിക്കുന്നതിന് സേവന കേന്ദ്രം പ്രവര്‍ത്തനമാരംഭിക്കും.സംസ്ഥാന ഹജ്ജ് കമ്മിറ്റി കരിപ്പൂര്‍ ഹജ്ജ് ഹൗസിലും കോഴിക്കോട് പുതിയറ റീജനല്‍ ഓഫിസിലും സേവ...

പൊള്ളലേറ്റവര്‍ക്ക് അടിയന്തര വിദഗ്ദ്ധ ചികിത്സ ഉറപ്പുവരുത്തി ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ നൂതന സംവിധാനങ്ങളോടുകൂടിയ ബേണ്‍സ് ഐ.സി.യു മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സജ്ജമായി

12 February 2023

പൊള്ളലേറ്റവര്‍ക്ക് അടിയന്തര വിദഗ്ദ്ധ ചികിത്സ ഉറപ്പുവരുത്തി ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ നൂതന സംവിധാനങ്ങളോടുകൂടിയ ബേണ്‍സ് ഐ.സി.യു മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സജ്ജമായി എട്ട് ഐ.സി.യു കിടക്കകള്...

ഇടുക്കിയിൽ അടിയോടടി, മണിയാശാൻ്റെ വിശ്വസ്തർ റിയാസിൻ്റെ മച്ചാൻമാരെ തല്ലി, സി.പി.എം നേതാക്കൾക്കെതിരെ കേസെടുത്ത് കർശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും നിർദ്ദേശം...!

12 February 2023

ലൗ ജിഹാദിൻ്റെ പേരിൽ മലപ്പുറത്തെ ഇസ്ലാം മതവിശ്വാസിയായ യുവാവിനെയും സുഹ്യത്തുക്കളെയും തല്ലി ചതച്ച ഇടുക്കി ജില്ലയിലെ സി പി എം നേതാക്കൾക്കെതിരെ കേസെടുത്ത് കർശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നി...

സഹിക്കാന്‍ വയ്യാതെ.... ഭര്‍തൃ പീഡനത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍... ആദ്യം സ്വര്‍ണം, പിന്നെ കുഞ്ഞിന്റെ മൂത്രം ദേഹത്താകുന്നെന്ന് പറഞ്ഞ് ഭാര്യ സഫ്വാനയെ അര്‍ഷാദ് ക്രൂരമായി മര്‍ദ്ദിച്ചിരുന്നതായി ബന്ധുക്കള്‍

12 February 2023

മലപ്പുറം കാടാമ്പുഴ സ്വദേശി അര്‍ഷാദ് അലിയാണ് അറസ്റ്റിലായത്. കുഞ്ഞിന്റെ മൂത്രം ദേഹത്താകുന്നു എന്നു പറഞ്ഞ് ഭാര്യ സഫ്വാനയെ അര്‍ഷാദ് ക്രൂരമായി മര്‍ദിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ചയാണ് സ...

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മാതൃ ശിശു കേന്ദ്രത്തില്‍ മോഷണം ആരോപിച്ച് ചോദ്യംചെയ്യലിന് ഇരയായ ആദിവാസി യുവാവ് തൂങ്ങിമരിച്ച നിലയില്‍

12 February 2023

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മാതൃ ശിശു കേന്ദ്രത്തില്‍ മോഷണം ആരോപിച്ച് ചോദ്യംചെയ്യലിന് ഇരയായ ആദിവാസി യുവാവ് തൂങ്ങിമരിച്ച നിലയില്‍ വയനാട് മേപ്പാടി പാറവയല്‍ സ്വദേശി വിശ്വനാഥനാണ് (46) മരിച്ചത്. മ...

മരണകാരണം തലയ്‌ക്കേറ്റ ക്ഷതം.. പന്തളത്ത് യുവതിയെ മരക്കഷണംകൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയതെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതായി പോലീസ് ... കൂടെ താമസിച്ചിരുന്ന വെള്ളറട സ്വദേശിയെ പോലീസ് തെരയുന്നു.... അന്വേഷണം ഊര്‍ജ്ജിതമാക്കി

12 February 2023

പന്തളത്ത് യുവതിയെ മരക്കഷണംകൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയതെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതായി പോലീസ... കൂടെ താമസിച്ചിരുന്ന വെള്ളറട സ്വദേശിയെ പോലീസ് തെരയുന്നു.... അന്വേഷണം ഊര്‍ജ്ജിതമാക്കി....

കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തില്‍ വീണ്ടും സുരക്ഷാ വീഴ്ച.... ശുചിമുറിയുടെ വെന്റിലേറ്റര്‍ ഗ്രില്‍ ഇളക്കി മാറ്റി... മലപ്പുറം വേങ്ങര സഞ്ജിത് പാസ്വാന്‍ വധക്കേസിലെ പ്രതി പൂനം ദേവിയാണ് ചാടിപ്പോയത്

12 February 2023

കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തില്‍ വീണ്ടും സുരക്ഷാ വീഴ്ച. ഫൊറന്‍സിക് ലാബിലെ തടവുകാരിയായ അന്തേവാസി ചാടിപ്പോയി. മലപ്പുറം വേങ്ങര സഞ്ജിത് പാസ്വാന്‍ വധക്കേസിലെ പ്രതി പൂനം ദേവിയാണ് ചാടിപ്പോയത്. ഇവരെ ...

കാന്‍സര്‍ കെയര്‍ സെന്ററിലേക്ക്... മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിദഗ്ധ ചികിത്സക്കായി ഇന്ന് ബെംഗളൂരുവിലേക്ക് കൊണ്ടുപോകും; ചികിത്സ നിഷേധിച്ചുവെന്ന ആരോപണത്തിനെതിരെ ചാണ്ടി ഉമ്മന്‍ രംഗത്ത്; വിവാദമായതോടെ ഇടപെടേണ്ടവര്‍ വളരെപ്പെട്ടെന്ന് ഇടപെട്ടു; ചാര്‍ട്ടേഡ് വിമാനമൊരുക്കുന്നത് എഐസിസി

12 February 2023

ഉമ്മന്‍ ചാണ്ടി കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രി മാത്രമല്ല എല്ലാമെല്ലാമാണ്. ഉമ്മന്‍ചാണ്ടിയുടെ ആ ലാളിത്യം മലയാളികളുടെ പ്രിയപ്പെട്ടവനാക്കി. അതിനാലാണ് ഉമ്മന്‍ ചാണ്ടിക്ക് ചികിത്സ നിഷേധിക്കുന്നു എന്നു പറഞ്ഞപ...

കെപിസിസി നിര്‍വാഹക സമിതി യോഗം ഇന്ന് കൊച്ചിയില്‍ ചേരും.... ഇന്ധന സെസ് അടക്കം സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച നികുതി വര്‍ധനയ്ക്കെതിരായ തുടര്‍സമരം സംബന്ധിച്ച് യോഗത്തില്‍ തീരുമാനമെടുത്തേക്കും

12 February 2023

കെപിസിസി നിര്‍വാഹക സമിതി യോഗം ഇന്ന് കൊച്ചിയില്‍ ചേരും. ഇന്ധന സെസ് അടക്കം സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച നികുതി വര്‍ധനയ്ക്കെതിരായ തുടര്‍സമരം സംബന്ധിച്ച് യോഗത്തില്‍ തീരുമാനമെടുത്തേക്കും. ഫണ്ട് ശേഖരണ പദ...

അതെപ്പോ സംഭവിച്ചു... റിസോര്‍ട്ട് വിവാദം ആവിയായിപ്പോയി; തനിക്കെതിരെ ആരും ആരോപണം ഉന്നയിച്ചിട്ടില്ലെന്ന് ഇപി ജയരാജന്‍; എല്ലാം സൃഷ്ടിച്ചത് മാധ്യമങ്ങള്‍; വിവാദങ്ങള്‍ക്ക് പിന്നില്‍ ആരെന്ന് മാധ്യമങ്ങള്‍ തന്നെ കണ്ടെത്തണം

12 February 2023

സിപിഎമ്മിനുള്ളിലെ റിസോര്‍ട്ട് വിവാദം ഏറെ ചര്‍ച്ചയായിരുന്നു. പാര്‍ട്ടി അന്വേഷണം ഉണ്ടെന്നും ഇല്ലെന്നും തരത്തിലുള്ള പ്രചരണം വന്നു. ഇപ്പോഴിതാ പാര്‍ട്ടി സെക്രട്ടറിയും സാക്ഷാല്‍ ഇപി ജയരാജനും അതിന് വ്യക്തത വ...

ഗുസ്തിയും ദോസ്തിയും... കേരളത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും; കേരളം സുരക്ഷിതമല്ലെന്ന പരോക്ഷ പ്രഖ്യാപനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ; ത്രിപുരയിലെ സിപിഎം-കോണ്‍ഗ്രസ് സഖ്യത്തെ വിമര്‍ശിച്ച് പ്രധാനമന്ത്രി; കേരളത്തില്‍ ഗുസ്തിയും ത്രിപുരയില്‍ ദോസ്തിയും

12 February 2023

ഒരേ ദിവസം കേരളത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രിയ അമിത് ഷായും. പ്രധാനമന്ത്രി കേരളത്തിലെ സിപിഎം കോണ്‍ഗ്രസ് ബന്ധത്തെ തുറന്ന് കാട്ടിയപ്പോള്‍ ആഭ്യന്തര വകുപ്പ് മന്ത്രി ഗൗ...

 ഒടുവില്‍ എണ്ണിത്തീര്‍ത്തു.... 10 കോടിയുടെ നാണയങ്ങള്‍.... ആയിരത്തിലധികം ജീവനക്കാര്‍ ചേര്‍ന്ന് ശബരിമല ഭണ്ഡാരത്തില്‍ കൂട്ടിയിട്ടിരുന്ന നാണയങ്ങള്‍ എണ്ണിത്തീര്‍ത്തു.....

12 February 2023

ഒടുവില്‍ എണ്ണിത്തീര്‍ത്തു.... 10 കോടിയുടെ നാണയങ്ങള്‍.... ആയിരത്തിലധികം ജീവനക്കാര്‍ ചേര്‍ന്ന് ശബരിമല ഭണ്ഡാരത്തില്‍ കൂട്ടിയിട്ടിരുന്ന നാണയങ്ങള്‍ എണ്ണിത്തീര്‍ത്തു..... 10 കോടിയുടെ നാണയങ്ങളാണ് ഉണ്ടായിരു...

Malayali Vartha Recommends