Widgets Magazine
30
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഭാര്യവീട്ടിൽ നിന്നും കഴുത്തു മുറിച്ച് വനത്തിലേക്ക് ഓടി; മധ്യവയസ്ക്കന്റെ മൃതദേഹം ഉൾവനത്തിൽ നിന്നും കണ്ടെത്തി; കഴുത്തു മുറിക്കാൻ കാരണം കുടുംബ പ്രശ്നം

29 DECEMBER 2025 06:43 PM ISTമലയാളി വാര്‍ത്ത
കഴുത്തു മുറിച്ച് വനത്തിലേക്ക് ഓടിപ്പോയ മധ്യവയസ്ക്കന്റെ മൃതദേഹം ഉൾവനത്തിൽ നിന്നും കണ്ടെത്തി. കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് സ്വദേശി രാജേന്ദ്രൻ ആണ് മരിച്ചത്. ഞായർ ഉച്ചയ്ക്കു രണ്ടുമണിയോടെയായിരുന്നു സംഭവം. ഭാര്യവീട്ടിലായിരുന്ന രാജേന്ദ്രൻ സ്വയം മുറിവേൽപ്പിച്ച ശേഷം കൊട്ടിയൂർ റിസർവ് വനത്തിലേക്ക് ഓടിപ്പോവുകയായിര...

സര്‍ക്കാര്‍ ജീവനക്കാരുടെ ലീവ് സറണ്ടര്‍ ചെയ്ത് പണം കൈപ്പറ്റുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീട്ടി...

01 October 2022

സര്‍ക്കാര്‍ ജീവനക്കാരുടെ ലീവ് സറണ്ടര്‍ ചെയ്ത് പണം കൈപ്പറ്റുന്നതിനു ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീട്ടി. വിലക്ക് നീട്ടിയത് ഡിസംബര്‍ 31 വരെയാണ്. കേരളത്തിലെ നിലവിലുള്ള സാമ്പത്തിക അവസ്ഥ കണക്കിലെടുത്താണ്...

വിചാരണ നടപടികൾ അട്ടിമറിക്കപ്പെടുമെന്ന ഇഡിയുടെ ആശങ്ക സാങ്കൽപികം മാത്രമാണ്; തങ്ങളുടെ വാദം കേൾക്കാതെ വിചാരണ മാറ്റാൻ ഉത്തരവിടരുത്; സ്വർണക്കടത്ത് കേസിന്റെ വിചാരണ ബെംഗളൂരുവിലേക്ക് മാറ്റണമെന്ന ഇഡിയുടെ ആവശ്യത്തിനെതിരെ കേരളം സുപ്രീം കോടതിയിൽ

01 October 2022

സ്വർണക്കടത്ത് കേസിൽ വിചാരണ ബെംഗളൂരുവിലേക്ക് മാറ്റുന്നുവെന്ന വിവരം നേരത്തെ പുറത്ത് വന്നതാണ്. ഇപ്പോൾ ഇതാ ആ വിഷയവുമായി ബന്ധപ്പെട്ട നിർണ്ണായകമായ ചില നീക്കങ്ങൾ സർക്കാർ നടത്തിയിരിക്കുകയാണ്. എൻഫോഴ്സ്മെന്റ് ഡ...

തിരുവനന്തപുരത്ത് സിപിഎം നേതാവിന്റെ വീടിന് നേരെ കല്ലേറ്, ജനൽ ചില്ല് തകർന്നു...സിസിടിവി ദൃശ്യങ്ങൾ അടക്കം ശേഖരിച്ച് അന്വേഷണം ആരംഭിച്ച് പൊലീസ്, ആക്രമണത്തിന് പിന്നിൽ ആർഎസ്എസ് ക്രിമിനൽ സംഘമെന്ന് ആരോപിച്ച് സിപിഎം

01 October 2022

തിരുവനന്തപുരത്ത് സിപിഎം നേതാവിന്റെ വീടിന് നേരെ ഉണ്ടായ കല്ലേറിൽ ജനൽ ചില്ല് തകർന്നു. ഇന്ന് പുലർച്ചെ മൂന്നരയോടെ സിപിഎം കാട്ടാക്കട ഏരിയാ സെക്രട്ടറി കെ. ഗിരിയുടെ മേലോട്ടുമൂഴിയിലെ വീട്ടിന് നേരെയാണ് ആക്രമണം ...

സിപിഐ സംസ്ഥാന സമ്മേളനത്തിന് തുടക്കം കുറിച്ച് സി ദിവാകരന്‍ പതാക ഉയര്‍ത്തി....രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടന്നു

01 October 2022

സിപിഐ സംസ്ഥാന സമ്മേളനത്തിന് തുടക്കം കുറിച്ച് പ്രതിനിധി സമ്മേളന നഗരിയായ സ. വെളിയം ഭാര്‍ഗവന്‍ നഗറില്‍ (ടാഗോര്‍ തീയറ്റര്‍) സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി ദിവാകരന്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് രക്തസാക്ഷ...

സംസ്ഥാനത്ത് അപകടങ്ങൾ വർദ്ധിക്കുന്നു; ആലുവയിൽ കെഎസ്ആർടിസി ബസ് വാഹനങ്ങളിലേക്ക് ഇടിച്ചു കയറി അപകടം; വാഹനങ്ങൾ പൂർണ്ണമായും തകർന്നു; അപകടത്തിൽ യാത്രക്കാർക്ക് പരിക്ക്

01 October 2022

ആലുവ കമ്പനിപ്പടിയിൽ കെഎസ്ആർടിസി ബസ് വാഹനങ്ങളിലേക്ക് ഇടിച്ചു കയറി അപകടം. യൂ ടേൺ എടുക്കാൻ കാത്തുനിന്ന വാഹനങ്ങളിലേക്ക് കെഎസ്ആർടിസി ബസ് ഇടിച്ചുകയറുകയായിരുന്നു. രാവിലെ 9 മണിയോടെയായിരുന്നു സംഭവം. സംഭവത്തെ ...

ലക്ഷങ്ങള്‍ വിലയുള്ള പെരുമ്പാമ്പുകളെ വളര്‍ത്താനായി ആഫ്രിക്കയില്‍ നിന്ന് എത്തിച്ചു, പ്ലാസ്റ്റിക് ബാഗിലാക്കിയ നാല് പെരുമ്പാമ്പിന്‍ കുഞ്ഞുങ്ങളെ ട്രെയ്‌നില്‍ യാത്രക്കാരുടെ കോച്ചില്‍ കൊണ്ടുവന്നതിന് പിഴയിട്ട് റെയില്‍വേ....! വന്യജീവി നിയമത്തില്‍ പെടാത്തതിനാല്‍ വനം വകുപ്പ് കേസ് എടുക്കാനാകില്ല

01 October 2022

വളര്‍ത്താനായി ലക്ഷങ്ങള്‍ വില വരുന്ന പെരുമ്പാമ്പിൻ കുഞ്ഞുങ്ങളെ പ്ലാസ്റ്റിക് ബാഗിലാക്കി ട്രെയ്‌നില്‍ കൊണ്ടുവന്നതിന് പിഴയിട്ട് റെയില്‍വേ. യാത്രക്കാരുടെ കോച്ചില്‍ കൊണ്ടുവന്നതിനാണ് റെയില്‍വേ ആക്ടിലെ 145 (ബ...

കേരള രാജ്ഭവനെ ബി.ജെ.പി കാര്യാലയമാക്കി; ആടിന് താടിയെന്തിന്, നാടിന് ഗവർണർ എന്തിന്?ഗവർണർമാരെ ഏൽപ്പിച്ചിരിക്കുന്ന ദൗത്യം ബി.ജെ.പി ഇതര സർക്കാരുകളെ അസ്ഥി​രപ്പെടുത്തുക എന്ന ഉത്തരവാദി​ത്തമാണ്; ഗവർണ്ണർ പദവി അവസാനിപ്പിക്കാൻ സമയമായി; പൊട്ടിത്തെറിച്ച് മദ്രാസ് ഹൈക്കോടതി മുൻ ജഡ്‌ജി ജസ്റ്റിസ് കെ. ചന്ദ്രു

01 October 2022

ഗവർണറും സർക്കാരും തമ്മിലുള്ള നേർക്ക് നേർ പോരാട്ടം കടുക്കുകയാണ്. കേരള വിസിയുമായുള്ള പ്രശ്നങ്ങൾക്കും ഇത് വരെ ഒരു ശമനം വന്നിട്ടില്ല. ഗവർണറെ തുരത്താനുള്ള ശ്രമങ്ങളും ഇതിനിടയിൽ നടക്കുന്നുണ്ട് എന്ന സൂചനകളും ...

ഈ മാസം പതിനൊന്നിനുള്ളിൽ യോഗം ചേർന്നില്ലെങ്കിൽ കടുത്ത നടപടി ഉണ്ടാകുമെന്ന് ഗവർണ്ണർ; ഒടുവിൽ ഗവർണ്ണർക്ക് വഴങ്ങി; സെനറ്റ് യോഗം വിളിക്കാമെന്ന് ഗവർണറെ അറിയിച്ച് കേരള വിസി

01 October 2022

ഒടുവിൽ ഗവർണ്ണർക്ക് വഴങ്ങി കേരള സർവ്വകലാശാല വൈസ് ചാൻസിലർ. സെനറ്റ് യോഗം വിളിക്കാമെന്ന് ഗവർണറെ വിസി അറിയിച്ചു.ഈ മാസം പതിനൊന്നിന് ഉള്ളിൽ യോഗം ചേർന്നില്ലെങ്കിൽ കടുത്ത നടപടി ഉണ്ടാകുമെന്ന് ഗവർണ്ണർ തറപ്പിച്ച്...

നീ എന്താ പെണ്ണായി നടക്കാന്‍ നോക്കുകയാണോ? എന്നാലൊട്ട് പെണ്ണ് ആവുകയും ഇല്ല; വിദ്യാര്‍ഥിയെ അധിക്ഷേപിച്ച് പ്രിന്‍സിപ്പാള്‍; ചൈല്‍ഡ്‌ലൈന്‍ കേസെടുത്തു

01 October 2022

വടകരയിൽ വിദ്യാര്‍ഥിയെ പ്രിന്‍സിപ്പാള്‍ അപമാനിച്ചതായി പരാതി. പാന്റിന് നീളം ഇല്ലെന്ന് ആരോപിച്ച് വിദ്യാര്‍ഥിയെ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അധിക്ഷേപിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. വിദ്യാര്‍ഥിയുടെ പരാതിയില...

ക്രിസ്ത്യനികളെയും ഹിന്ദുക്കളെയും വെട്ടിനിരത്താന്‍ പോപ്പുലര്‍ ഫ്രണ്ട്; നിരോധിത സംഘടന പോപ്പുലര്‍ ഫ്രണ്ടിന്റെ ആസൂത്രണം ചെറുതായിരുന്നില്ല! ഇന്നേക്ക് 15 വര്‍ഷം പിന്നിടുമ്പോള്‍ ഇന്ത്യയില്‍ മുസ്ലീം ജനസംഖ്യ 30 കോടിയായി വര്‍ധിപ്പിക്കുകയെന്നതും പോപ്പുര്‍ ഫ്രണ്ടിന്റെ സ്ഥാപിത ലക്ഷ്യമായിരുന്നുവെന്ന് സൂചന

01 October 2022

1947 ഓഗസ്റ്റ് 15ന് ബ്രിട്ടീഷുകാരില്‍നിന്ന് സ്വതന്ത്രമായ ഇന്ത്യ 2047 ഓഗസ്റ്റ് 15ന് മുസ്ലീം രാഷ്ടമാക്കുക. ഇന്ത്യയില്‍ അന്നും ഹിന്ദുക്കള്‍ക്കായിരിക്കും ഭൂരിപക്ഷം എന്നതൊന്നും പ്രശ്‌നമാക്കാതെ ഇസ്ലാമിക വത്ക...

കേരളത്തിലെ 5 ആര്‍എസ്എസ് നേതാക്കള്‍ക്ക് വൈ കാറ്റഗറി സുരക്ഷ

01 October 2022

നിരോധിക്കപ്പെട്ട തീവ്രവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ)യില്‍ നിന്ന് ആര്‍എസ്എസ് നേതാക്കള്‍ക്ക് ഭീഷണിയുണ്ടാകുമെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കി. ഇതേത്തുടര്‍ന...

രാത്രി കാലങ്ങളില്‍ നിരന്തരം കരച്ചിൽ, പത്തുവയസുകാരിയോട് കാര്യം തിരക്കിയപ്പോൾ പുറത്തുവന്നത് ഞെട്ടിക്കുന്ന പീഡന വിവരം, പത്തനംതിട്ടയിൽ പ്രായപൂർത്തയാകാത്ത പെൺകുട്ടിയെ ഒരു വര്‍ഷത്തോളം പീഡിപ്പിച്ച കേസിൽ പ്രതിക്ക് 142 വര്‍ഷം തടവ്...!

01 October 2022

പത്തനംതിട്ടയിൽ പ്രായപൂർത്തയാകാത്ത പെൺകുട്ടിയെ ഒരു വര്‍ഷത്തോളം പീഡിപ്പിച്ച കേസിൽ പ്രതിക്ക് 142 വര്‍ഷം തടവ് വിധിച്ച് പോക്‌സോ കോടതി. കവിയൂര്‍ ഇഞ്ചത്തടി പുലിയളയില്‍ ബാബുവിനാണ് പത്തനംതിട്ട പോക്‌സോ കോടതി തട...

മസാല ബോണ്ട് കേസിൽ തോമസ് ഐസക്കിനെതിരെ ഇ ഡി അയച്ച സമൻസിനെതിരെയുള്ള ഹർജിയിൽ വിധി ഒക്ടോബർ പത്തിന്; ബോണ്ടുവഴി സമാഹരിച്ച തുക വകമാറ്റി ചെലവഴിച്ചോയെന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കുന്നുണ്ടെന്ന് ഇ.ഡി ഹൈക്കോടതിയിൽ

01 October 2022

കേസിൽ മുൻ ധനമന്ത്രി തോമസ് ഐസക്കിനെതിരെ ഇ ഡി അയച്ച സമൻസിനെതിരെ ഹർജി നൽകിയിരുന്നു. ഈ കേസിൽ വിധി ഒക്ടോബർ പത്തിന് ആണ് വരുന്നത്. ഒക്ടോബർ പത്തിലേക്ക് വിധി പറയാൻ മാറ്റിയിരിക്കുകയാണ്.ശക്തമായ വാദ പ്രതിവാദങ്ങൾ ...

കേരള സര്‍വകലാശാല വിസി നിയമനം: ഗവര്‍ണര്‍ക്ക് വഴങ്ങി വിസി? സെനറ്റ് യോഗം വിളിക്കാന്‍ തീരുമാനം

01 October 2022

വീണ്ടും സെനറ്റ് യോഗം വിളിക്കാന്‍ വിസിയുടെ തീരുമാനം. കേരള സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് സെര്‍ച്ച് കമ്മറ്റി പ്രതിനിധിയെ നിര്‍ദേശിക്കുന്നതിനായാണ് സെനറ്റ് യോഗം വിളിക്കാൻ കാരണം. ...

Malayali Vartha Recommends