KERALA
ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി
"ജയ ജയ ഹേ" പെരുത്തിഷ്ടമായി. ജയമാരോട് ഐക്യദാർഢ്യം. പക്ഷേ ജയയുടെ ആ ഒറ്റ വാചകം തിരുത്തണം. തിരുത്തിയെ തീരൂ. ജനപ്രിയ സിനിമയായതുകൊണ്ട് തീർച്ചയായും തിരുത്തണം. അതെ അത് തന്നെ...' ഡോ. സുൽഫി നൂഹു കുറിക്കുന്നു
03 January 2023
ദർശന രാജേന്ദ്രനും ബേസിൽ ജോസഫും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം ജയ ജയ ജയ ജയ ഹേ മികച്ച പ്രതികരണമാണ് നേടിയത്. ഇപ്പോഴിതാ 'ജയമാരോട് ഐക്യദാർഢ്യം. പക്ഷേ ജയയുടെ ആ ഒറ്റ വാചകം തിരുത്തണം. തിരുത്തിയെ തീ...
പരാതി നല്‍കാനായി സഹോദരനോടൊപ്പം സ്റ്റേഷനില്‍..... സ്വന്തം വീട്ടില്‍ മോഷണം നടത്തിയ കേസില്‍ യുവാവ് പോലീസ് പിടിയിലായതിങ്ങനെ...
03 January 2023
പരാതി നല്‍കാനായി സഹോദരനോടൊപ്പം സ്റ്റേഷനില്‍..... സ്വന്തം വീട്ടില്‍ മോഷണം നടത്തിയ കേസില്‍ യുവാവ് പോലീസ് പിടിയിലായതിങ്ങനെ... ചീക്കോട് പഞ്ചായത്തിലെ വാവൂര്‍ കരിമ്പില്‍ പിലാശ്ശേരി അബ്ദുല്‍റാഷിദിനെ(29)യാണ് ...
ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മരിച്ച കോട്ടയം കിളിരൂര്‍ സ്വദേശി രശ്മിയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് ... കോട്ടയം മെഡിക്കല്‍ കോളേജിലാണ് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ നടക്കുക
03 January 2023
ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മരിച്ച കോട്ടയം കിളിരൂര്‍ സ്വദേശി രശ്മിയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. കോട്ടയം മെഡിക്കല്‍ കോളേജിലാണ് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ നടക്കുക. സംക്രാന്തി...
റേഷന്‍ കടകള്‍ക്ക് ഇന്ന് അവധി..... ഡിസംബറിലെ വിഹിതം ജനുവരി അഞ്ചുവരെ വാങ്ങാമെന്ന നിര്‍ദേശം പിന്‍വലിച്ചു.. റേഷന്‍ വിതരണത്തില്‍ കേന്ദ്രസര്‍ക്കാര്‍ പുതുക്കിയ റേഷന്‍ പദ്ധതി അവതരിപ്പിച്ച സാഹചര്യത്തിലാണിതെന്ന് മന്ത്രി ജി.ആര്‍.അനില്‍
03 January 2023
റേഷന്‍ കടകള്‍ക്ക് ഇന്ന് അവധി..... ഡിസംബറിലെ വിഹിതം ജനുവരി അഞ്ചുവരെ വാങ്ങാമെന്ന നിര്‍ദേശം പിന്‍വലിച്ചു.. റേഷന്‍ വിതരണത്തില്‍ കേന്ദ്രസര്‍ക്കാര്‍ പുതുക്കിയ റേഷന്‍ പദ്ധതി അവതരിപ്പിച്ച സാഹചര്യത്തിലാണിതെന്ന...
വൈകി എത്തുന്നവരുടെ അവധി ഓട്ടോമാറ്റിക്കായി സ്പാര്‍ക്കില്‍ രേഖപ്പെടുത്തും... സംസ്ഥാനത്തെ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, സ്വയംഭരണ, ഗ്രാന്‍ഡ് ഇന്‍ എയ്ഡ് സ്ഥാപനങ്ങളില്‍ ഇന്നു മുതല്‍ ബയോമെട്രിക് പഞ്ചിങ് സംവിധാനം കര്‍ശനമാകുന്നു...
03 January 2023
വൈകി എത്തുന്നവരുടെ അവധി ഓട്ടോമാറ്റിക്കായി സ്പാര്‍ക്കില്‍ രേഖപ്പെടുത്തും... സംസ്ഥാനത്തെ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, സ്വയംഭരണ, ഗ്രാന്‍ഡ് ഇന്‍ എയ്ഡ് സ്ഥാപനങ്ങളില്‍ ഇന്നു മുതല്‍ ബയോമെട്രിക് പഞ്ചിങ് സംവ...
തൃശൂര്‍ കൊടകരയില്‍ ചികിത്സയ്ക്കെത്തിയ വയോധികയെ ആശുപത്രി ജീവനക്കാരിയെന്ന് തെറ്റിദ്ധരിപ്പിച്ച് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന യുവതി അറസ്റ്റില്‍...
03 January 2023
തൃശൂര്‍ കൊടകരയില്‍ ചികില്‍സ തേടിവന്ന മുതിര്‍ന്ന സ്ത്രീയെ കബളിപ്പിച്ച് ആഭരണം തട്ടിയെടുക്കാനായി ശ്രമിച്ച യുവതിയെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി പൊലീസിന് കൈമാറി. മുംബൈയില്‍ സ്ഥിരതാമസമാക്കിയ വെള്ളിക്കുള...
കോഴിക്കോട് ഇനി അഞ്ച് നാള്‍ കൗമാര കലയുടെ രാപ്പകലുകളില്‍ ലയിക്കും... 24 വേദികളിലായി പതിനയ്യായിരം താരങ്ങള്‍ മാറ്റുരയ്ക്കുന്ന സംസ്ഥാന സ്‌കൂള്‍ കലാമാമാങ്കം ഇന്ന് രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും, കൊവിഡ് തീര്‍ത്ത രണ്ടു വര്‍ഷ ഇടവേളയ്ക്ക് ശേഷം വിരുന്നെത്തുന്ന കലോത്സവത്തിന് കര്‍ശന സുരക്ഷ, എല്ലാ വേദികളിലും ആരോഗ്യ വകുപ്പിന്റെ സേവനം
03 January 2023
ഇനി അഞ്ച് നാള്‍ കൗമാര കലയുടെ രാപ്പകലുകളില്‍ ലയിക്കും. വെസ്റ്റ്ഹില്‍ വിക്രം മൈതാനിയില്‍ ഇന്നു രാവിലെ 8.30നു പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.ജീവന്‍ബാബു പതാക ഉയര്‍ത്തും. 24 വേദികളിലായി പതിനയ്യായിരം താരങ്ങള...
ഭക്ഷ്യവിഷബാധയേറ്റു കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന നഴ്‌സ് മരണത്തിനു കീഴടങ്ങി...
03 January 2023
ഭക്ഷ്യവിഷബാധയേറ്റു കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന നഴ്‌സ് മരണത്തിനു കീഴടങ്ങി... കിളിരൂര്‍ സ്വദേശി രശ്മി (33) ആണ് മരിച്ചത്.മെഡിക്കല്‍ കോളജ് അസ്ഥിരോഗ വിഭാഗം തീവ്രപരിചരണ വിഭാഗത്തിലെ നഴ്‌സാ...
വിശദമായി പരിശോധിക്കേണ്ടതുണ്ട്.... സജി ചെറിയാന്റെ മന്ത്രിസഭാ പ്രവേശനം ഒരു സാധാരണ വിഷയമല്ല... സജി ചെറിയാന്റെ മന്ത്രിസഭ പുനപ്രവേശനത്തില്‍ നിയമോപദേശം തേടുന്നത് സ്വാഭാവിക നടപടിയാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
03 January 2023
സജി ചെറിയാന്റെ മന്ത്രിസഭ പുനപ്രവേശനത്തില്‍ നിയമോപദേശം തേടുന്നത് സ്വാഭാവിക നടപടിയാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സജി ചെറിയാന്റെ മന്ത്രിസഭാ പ്രവേശനം ഒരു സാധാരണ വിഷയമല്ലെന്നും വിശദമായി പരിശോധിക്ക...
ടിപിയുടെ ഘാതകന് ഹൈടെക്ക് സൗകര്യവുമായി പിണറായി... കിർമാണി VIP തടവുകാരൻ... കിർമ്മാണി മനോജ് കണ്ണൂരിലേക്ക്...
02 January 2023
കേരളത്തില്‍ സിപിഎം ഗുണ്ടകള്‍ നടത്തിയ ഏറ്റവും ക്രൂരമായ രാഷ്ട്രീയ കൊലപാതകമായിരുന്നു ടിപി ചന്ദ്രശേഖരന്റെ വധം. അന്‍പതിലേറെ വെട്ടുകളായിരുന്നു ആ ശരീരത്തിന് ഏൽക്കേണ്ടി വന്നത്. ആ ടി.പി വധക്കേസ് പ്രതിയായ കിർമ്...
സുരേഷ് ഗോപി ഇനി കേന്ദ്രമന്ത്രി? മോദി സര്‍ക്കാരിൽ അഴിച്ചുപണി! അഭിമാനം... തിരക്കിട്ട ചർച്ചയുമായി ബിജെപി നേതാക്കൾ
02 January 2023
ബി.ജെ.പി. സംഘടനാ തലത്തിലും കേന്ദ്രമന്ത്രിസഭയിലും അഴിച്ചു പണിക്കു സാധ്യതയെന്ന സൂചനകള്‍ക്കിടെ സുരേഷ് ഗോപിയുടെ പേര് വീണ്ടും ചര്‍ച്ചയില്‍. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിനു മുമ്പ് മന്ത്രിസഭാ പുനഃ...
ഗുരുനിന്ദയ്ക്ക് പിണറായി വലിയ വില കൊടുക്കും! തലയിൽ വച്ച വെള്ളാപ്പള്ളിക്ക് പണി കിട്ടി
02 January 2023
എസ്എന്‍ കോളേജ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിന്‍റെ ഉദ്ഘാടന വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ശ്രീനാരായണ കീര്‍ത്തനത്തെയും ഗുരുവിനെയും അപമാനിച്ച സംഭവമാണ്. അതിന്റെ വീഡിയോ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. ഇതിൽ ...
തരൂർ അടുത്ത മുഖ്യമന്ത്രി... ചെന്നിത്തലയേയും കെസിയേയും വെട്ടിനിരത്താൻ മന്നത്തപ്പനും... നായൻമാരെ മുഴുവൻ ചാക്കിലാക്കി
02 January 2023
നല്ല രീതിയിൽ കോൺഗ്രസിനകത്തും പുറത്തുമായി ജനങ്ങൾക്കിടയിൽ നല്ല ഇമേജും മൈലേജുമുള്ള ജനപ്രതിനിധിയാണ് ശശി തരൂർ. അദ്ദേഹമായിരുന്നു ഇന്ന് എന്‍ എസ് എസ് ആസ്ഥാനത്ത് മന്നം ജയന്തി സമ്മേളനത്തില്‍ പങ്കെടുത്ത് എല്ലാവ...
ലീഗിൽ വിള്ളലുണ്ടാക്കി അടുത്ത നീക്കമിങ്ങനെ! മലബാറിൽ ബോംബിട്ടു... കുഞ്ഞാപ്പയും ലീഗും തരൂരിന് പിന്നാലെ
02 January 2023
കേരള രാഷ്ട്രീയത്തില്‍ പിടിമുറുക്കാനിറങ്ങിയിരിക്കുന്ന ശശിതരൂരിന് കെ.സി ഒരു ഭീഷണിയായി മാറുന്നുവെന്ന വിവരങ്ങളാണ് കഴിഞ്ഞ നാളുകളില്‍ പുറത്തു വന്നു കൊണ്ടിരുന്നത്. ശശി തരൂര്‍ കേരളത്തില്‍ യുഡിഎഫിന്റൈ മുഖ്യമന്...
ചെറിയാനെ വെറുതേ വിടാൻ ഉദ്ദേശിച്ചിട്ടില്ല! വാളെടുത്ത് ഗവർണർ... എല്ലാ വശങ്ങളും പരിശോധിച്ച് തീരുമാനം
02 January 2023
മന്ത്രിയായുള്ള സജി ചെറിയാന്‍റെ സത്യപ്രതിജ്ഞയില്‍ അനിശ്ചിതത്വം തുടരുന്നു. ഗവർണര്‍ അന്തിമ തീരുമാനം നാളെ എടുക്കും. മുഖ്യമന്ത്രിയോട് റിപ്പോർട്ട് തേടാനും സാധ്യതയുണ്ട്. സജി ചെറിയാന്റെ മന്ത്രിസഭ പുനപ്രവേശനത്...
അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..
യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..
പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..
പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെറുമൊരു പ്രാദേശിക ക്രമസമാധാന പ്രശ്നമല്ല അവിടെയുണ്ടായത്..
'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..
സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...




















