Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി

01 JULY 2026 11:15 PM ISTമലയാളി വാര്‍ത്ത
ഓപ്പറേഷന്‍ തൂഫാനില്‍ 11 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി കുടുങ്ങി. രാമനാട്ടുകര, ഹൈലൈറ്റ് മാള്‍, മാങ്കാവ് ഭാഗങ്ങളില്‍ കഞ്ചാവ് മൊത്തവില്‍പന നടത്തി വന്നിരുന്ന ഒഡീഷ സ്വദേശി പ്രസല്‍ പ്രഥാനാണ് (47) അറസ്റ്റിലായത്. കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ എ.പി.ഷൗക്കത്തലിക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്...

അടിച്ചാൽ നൂറിരട്ടിയായി ഇന്ത്യ തിരിച്ചുകിട്ടുമെന്ന് വ്യക്തം..! ഇന്ത്യയുടെ കാലുപിടിക്കാനുള്ള നീക്കവുമായി ചൈന...പ്രഹസനങ്ങളിൽ വീഴാതെ ചൈന..!അരുണാചൽ പ്രദേശിലെ യഥാർത്ഥ നിയന്ത്രണരേഖയിൽ കടന്നുകയറാനുള്ള ശ്രമത്തെ ഇന്ത്യൻ സൈന്യം ശക്തമായി പ്രതിരോധിച്ചതോടെ ചൈന പിൻവാങ്ങുകയായിരുന്നു..

02 January 2023

അടിച്ചാൽ നൂറിരട്ടിയായി തിരിച്ചുകിട്ടുമെന്ന് വ്യക്തമായതോടെ ഇന്ത്യയുടെ കാലുപിടിക്കാനുള്ള നീക്കവുമായി ചൈന. ചൈനയുടെ പുതിയ വിദേശകാര്യമന്ത്രി ക്വിൻ ഗാങ് അമേരിക്കൻ മാസികയായ 'ദി നാഷണൽ ഇന്ററസ്റ്റിന്റെ&qu...

കൊല്ലത്ത് പുതുവർഷാഘോഷത്തിനിടെ ബീച്ചിൽ തിരയിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

02 January 2023

കൊല്ലത്ത് പുതുവർഷാഘോഷത്തിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കൊല്ലം ബീച്ചിൽ നിന്നും യുവാവിനെ കഴിഞ്ഞ ദിവസം കാണാതായത്. അതേസമയം അഞ്ചാലുമൂട് കാഞ്ഞിരംകുഴി സ്വദേശി അഖിൽ രാജേന്ദ്രനാണ് (26) തിരയിൽപ്പെ...

നാല് മാസത്തെ കാത്തിരിപ്പിനൊടുവിൽ അറ്റക്കുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി; മാട്ടുപ്പെട്ടി അണക്കെട്ടില്‍ വൈദ്യുതോത്പാദനം ആരംഭിച്ചു

02 January 2023

മൂന്നാറിലെ മാട്ടുപ്പെട്ടി അണക്കെട്ടില്‍ വൈദ്യുതോത്പാദനം ആരംഭിച്ചു. അറ്റക്കുറ്റപ്പണികള്‍ക്കായി നിർത്തി വച്ച ഇടുക്കി മാട്ടുപ്പെട്ടി അണക്കെട്ടിലെ വൈദ്യുതോത്പാദനമാണ് വീണ്ടും ആരംഭിച്ചത്. നാല് മാസം മുമ്പാണ്...

സര്‍ക്കാര്‍ ജോലി വേണോ തലശ്ശേരിയിലേയ്ക്ക് പോന്നോളൂ. ഇനിയും മെച്ചപ്പെടണോ പോലീസ്.

02 January 2023

കേരള പോലീസിന് വിമര്‍ശനങ്ങള്‍ കേള്‍ക്കാത്ത ഒരു ദിനം പോലും ഉണ്ടായിട്ടില്ല. ഏത് വിഷയത്തിലും പോലീസ് എടുക്കുന്ന തീരുമാനങ്ങളിലും നപടികളിലും അസ്വസ്ഥരാണ് ജനങ്ങള്‍. അമിതമായ രാഷ്ട്രീയ ആവേശം പോലീസ് കൃത്യനിര്‍വ്വ...

പത്തനംതിട്ട ഭക്ഷ്യവിഷബാധ; സ്ഥാപനത്തിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; ഇന്നലെ രാത്രി ഭക്ഷ്യ സുരക്ഷാ സ്‌കാഡ് ചെങ്ങന്നൂരിലെ സ്ഥാപനം പരിശോധന നടത്തി; സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തി വയ്പ്പിച്ചു

02 January 2023

പത്തനംതിട്ട മല്ലപ്പള്ളിയില്‍ ഭക്ഷ്യ വിഷബാധ ഉണ്ടായ സംഭവത്തില്‍ കാറ്ററിംഗ് സ്ഥാപനത്തിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തെപ്പറ്റി അന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് മന്...

പിണറായിയുടെ ബില്ല് യുജിസി തൂത്തെറിഞ്ഞു ഗവര്‍ണറുടെ മൗനം ആശങ്കയുടെ നിമിഷങ്ങള്‍

02 January 2023

സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തു നിന്നു ഗവര്‍ണറെ പുറത്താക്കാനുള്ള 2 ബില്ലുകളുടെ നിയമസാധുത സംബന്ധിച്ച് രാജ്ഭവന്‍ യുജിസിയുടെ അഭിപ്രായം തേടി. ഇത്തരമൊരു നിയമം യുജിസി വ്യവസ്ഥകള്‍ക്ക് വിരുദ്ധമാകുമോ എന്...

എല്ലാ വിഭാഗ ജീവനക്കാര്‍ക്കും ലീവ് സറണ്ടര്‍ ആനുകൂല്യം ... നടപ്പ് സാമ്പത്തിക വര്‍ഷത്തെ സറണ്ടര്‍ ചെയ്യാവുന്ന ആര്‍ജിതാവധി തുക പ്രോവിഡന്റ് ഫണ്ട് അക്കൗണ്ടില്‍ ലയിപ്പിക്കും

02 January 2023

സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച ലീവ് സറണ്ടര്‍ ആനുകൂല്യം സര്‍വകലാശാലകള്‍, സര്‍ക്കാര്‍ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന തദ്ദേശ, സ്വയംഭരണ സ്ഥാപനങ്ങള്‍, പൊതുമേഖലാസ്ഥാപനങ്ങള്‍, വെല്‍ഫയര്‍ ബോര്‍ഡുകള്‍ തുടങ്ങിയ...

ന്യൂയർ ദിനത്തിൽ ഫോർട്ട് കൊച്ചിയിലേക്ക് ജനം ഒഴുകിയെത്തി; ഇത്രയധികം പേരെ ഉൾക്കൊള്ളാൻ തക്ക ശേഷിയില്ലാത്ത മൈതാനത്ത് ഇതിനനുസരിച്ച് സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കാതെ അധികൃതർ, ഉറപ്പില്ലാത്ത ബാരിക്കേടുകൾ വീണ് അപകടം സംഭവിക്കാതെ ജനം രക്ഷപ്പെട്ടത് തനാരിഴയ്ക്ക്....

02 January 2023

ന്യൂയർ ദിനത്തിൽ ഫോർട്ട് കൊച്ചിയിലേക്ക് വൻ ജനമാണ് ഒഴുകിയെത്തിയത്. ഇത്രയധികം പേരെ ഉൾക്കൊള്ളാൻ തക്ക ശേഷിയില്ലാത്ത മൈതാനത്ത് ഇതിനനുസരിച്ച് സുരക്ഷാ ക്രമീകരണങ്ങളും മറ്റും അധികൃതർ ഒരുക്കിയിരുന്നില്ല എന്നതും ...

 കേരളത്തില്‍ നിലനിന്നിരുന്ന അനാചാരങ്ങള്‍ക്കെതിരെ പോരാടിയ നേതാവാണ് മന്നത്ത് പദ്മനാഭനെന്നും, നവകേരളം കെട്ടിപ്പടുക്കാനുള്ള പരിശ്രമങ്ങള്‍ക്ക് അദ്ദേഹത്തിന്റെ സ്മരണ ശക്തി പകരട്ടെയെന്ന് ആശംസിച്ച് മുഖ്യമന്ത്രി

02 January 2023

മന്നം ജയന്തി ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ നിലനിന്നിരുന്ന അനാചാരങ്ങള്‍ക്കെതിരെ പോരാടിയ നേതാവാണ് മന്നത്ത് പദ്മനാഭനെന്നും, നവകേരളം കെട്ടിപ്പടുക്കാനുള്ള പരിശ്രമങ്ങള്‍ക്ക് അ...

മല്ലപ്പള്ളിയിൽ ഭക്ഷ്യ വിഷബാധയേറ്റ സംഭവം; ചെങ്ങന്നൂരിലെ കാറ്ററിംഗ് സെന്ററിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു; ഉടമയ്ക്കെതിരെ കേസെടുത്ത് പോലീസ്

02 January 2023

മല്ലപ്പള്ളിയിൽ ഭക്ഷ്യ വിഷബാധയുണ്ടായ സംഭവത്തിൽ കടയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു. സംഭവത്തിൽ ഓവൻ ഫ്രഷ് എന്ന കാറ്ററിംഗ് സെന്ററിന്റെ ലൈസൻസാണ്‌ ആരോഗ്യ വിഭാഗം സസ്‌പെൻഡ് ചെയ്തത്. ആലപ്പുഴ ജില്ല ആരോഗ്യ വിഭാഗം നടത...

146-ാമത് മന്നം ജയന്തിദിനാഘോഷങ്ങള്‍ക്ക് തുടക്കം..... രാവിലെ മുതല്‍ സമാധിയില്‍ പുഷ്പാര്‍ച്ചനയ്ക്കായി നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള പതിനായിരങ്ങളുടെ ഒഴുക്ക്

02 January 2023

146-ാമത് മന്നം ജയന്തിദിനാഘോഷങ്ങളുടെ ഭാഗമായി പെരുന്ന ജനസാഗരമായി. രാവിലെ മുതല്‍ സമാധിയില്‍ പുഷ്പാര്‍ച്ചനയ്ക്കായി നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള പതിനായിരങ്ങള്‍ ഒഴുകി എത്തി. സമ്മേളനത്തിനായി തയാറാക്കിയ...

കഴുത്ത് ശക്തമായി ഞെരിഞ്ഞിരുന്നു; ഇതിൽ നിരവധി മുറിവുകളുണ്ടായിരുന്നു; അന്വേഷണം പകുതി വഴിയിൽ നിലച്ചു; 2019 ഫെബ്രുവരി 24ന് കൊല്ലപ്പെട്ട യുവ സംവിധായിക നയന സൂര്യയുടെ മരണത്തിൽ ദുരൂഹതയാരോപിച്ച് സൃഹൃത്തുക്കൾ

02 January 2023

2019 ഫെബ്രുവരി 24ന് കൊല്ലപ്പെട്ട യുവ സംവിധായിക നയന സൂര്യയുടെ മരണത്തിൽ ദുരൂഹത വർധിക്കുന്നു. ഈ മരണം കൊലപാതകമെന്നാണ് ഇപ്പോഴത്തെ സംശയം. കൊല്ലം അഴീക്കൽ സൂര്യൻപുരയിടത്തിൽ നയനയെ തിരുവനന്തപുരത്തെ വാടകവീട്ടിൽ ...

ഒരു നായർക്ക് മറ്റൊരു നായരെ അംഗീകരിക്കാനാവില്ല; കേരള രാഷ്ട്രീയത്തിന്റെ അനുഭവത്തിൽ താനിത് ശരി വയ്ക്കുന്നു; ഇത് കൃത്യമായി അനുഭവത്തിൽ വന്നതാണ്; പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ പരോക്ഷ വിവാദ പരാമർശവുമായി ശശി തരൂർ

02 January 2023

ഒരു നായർക്ക് മറ്റൊരു നായരെ അംഗീകരിക്കാനാവില്ലന്ന വിവാദ പരാമർശവുമായി ശശി തരൂർ എം.പി. മന്നം സമാധി ദിനാചരണത്തിന്റെ ഭാഗമായി ചേർന്ന നായർ മഹാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. ഒരു നായർക്ക് മറ്റൊരു ...

ശശി തരൂർ ഡൽഹി നായരല്ല വിശ്വപൗരൻ; ഡൽഹി നായരാണെന്ന വിവാദ പരാമർശം തിരുത്തി എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ

02 January 2023

ശശി തരൂർ ഡൽഹി നായരാണെന്ന വിവാദ പരാമർശം തിരുത്തി എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. മന്നം ജയന്തി ആഘോഷത്തിന്റെ ഭാഗമായി നടന്ന നായർ സമ്മേളനത്തിൽ സ്വാഗതം ആശംസിച്ചപ്പോഴാണ് വിവാദ പരാമർശം സുകുമാരൻ ന...

Malayali Vartha Recommends