Widgets Magazine
29
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

പത്തനംതിട്ടയിൽ നിയന്ത്രണം വിട്ട ടെമ്പോ ട്രാവലർ കടയിലേക്ക് പാഞ്ഞുകയറി അപകടം.. ഒരു മരണം

29 DECEMBER 2025 11:00 AM ISTമലയാളി വാര്‍ത്ത
നിയന്ത്രണം വിട്ട ടെമ്പോ ട്രാവലർ കടയിലേക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. പത്തനംതിട്ട റാന്നി വലിയപറമ്പിൽ പടിയിലാണ് സംഭവം നടന്നത്. വാനിലെ യാത്രക്കാരനായ തെലങ്കാന സ്വദേശി രാജേഷ് ഗൗഡ (39) ആണ് മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന പത്തുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. കണമലയിൽ ശബരിമല തീർത്ഥാടകർക്ക് അ...

അപ്പം, നൂൽ പൊറോട്ട, മാങ്ങയിട്ട മീൻ കറി, ചിക്കൻ വരട്ടിയത്, മട്ടൻ ബിരിയാണി, പനീർ മാങ്ങാക്കറി, ആലപ്പി വെജിറ്റബിൾ കറി, പുലാവ്, ഗോബി 65 തുടങ്ങി ഇളനീർ പായസം വരെ... എറണാകുളത്തെ പര്യടനത്തിൽ രാഹുൽ ഗാന്ധിയെ കാത്തിരിക്കുന്നത് 100 വിഭവങ്ങൾ അവ ഏതൊക്കെ എന്ന് അറിയണ്ടേ...

21 September 2022

അപ്പം, നൂൽ പൊറോട്ട, മാങ്ങയിട്ട മീൻ കറി, ചിക്കൻ വരട്ടിയത്, മട്ടൻ ബിരിയാണി, പനീർ മാങ്ങാക്കറി, ആലപ്പി വെജിറ്റബിൾ കറി, പുലാവ്, ഗോബി 65, മാങ്ങാ ചമ്മന്തി, മട്ട അരിയുടെ ചോറ്, മീൻ വറ്റിച്ചത്, സാമ്പാർ, തോരൻ, പ...

ഡിജിപിയുടെ കത്ത് ചോർന്ന സംഭവത്തിൽ കേരള ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടു

21 September 2022

സംസ്ഥാന പോലീസ് മേധാവിയുടെ കീഴുദ്യോഗസ്ഥന് നൽകിയ രഹസ്യ കത്ത് ചോർന്ന സംഭവത്തിൽ അന്വേഷണം നടത്താൻ ഹൈക്കോടതി നിർദ്ദേശം. കോഫെപോസ നിയമപ്രകാരമുള്ള പ്രിവന്റീവ് തടങ്കലിനെ ചോദ്യം ചെയ്തുള്ള ഹർജിയുടെ ഭാഗമായി കത്തിന...

അമ്മുക്കുട്ടി ടോം ആൻഡ് ജെറി കാണാൻ എന്റെ ഫോണാണ് ഉപയോഗിക്കുന്നത്; കുഞ്ഞിന്റെ ഫോൺ മടക്കിത്തന്നാൽ കൊള്ളാമായിരുന്നു; കുറച്ചെങ്കിലും ദയയുണ്ടെങ്കിൽ അമ്മുക്കുട്ടിയുടെ ഫോൺ മടക്കി തരണേ പിണറായീ; വീട്ടിൽ ബിരിയാണി ചെമ്പും നിക്ഷേപവുമില്ല; കാർന്നോമ്മാര് തന്ന പഴയ ചെമ്പാണ് ആകെയുള്ളത്; പി സി ജോർജിന്റെ വീട്ടിൽ നിന്നും ക്രൈംബ്രാഞ്ച് കൊണ്ടുപ്പോയ ഫോൺ മടക്കി തരണെമന്ന ആവശ്യവുമായി മുൻ എം എൽ എ പി സി ജോർജ്

21 September 2022

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പി സി ജോർജിന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് പരിശോധന നടത്തിയിരുന്നു. ഷോൺ ജോർജിന്റെ മകൾ അമ്മുക്കുട്ടിയുടെ ഫോണടക്കമുള്ള ഇലക്‌ട്രോണിക് ഉപകരണങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ കൊണ്ടുപോ...

അല്‍ഷിമേഴ്‌സ് നേരത്തെ കണ്ടെത്തി ചികിത്സ തേടണം: മന്ത്രി വീണാ ജോര്‍ജ്: ഇന്ന് ലോക അല്‍ഷിമേഴ്‌സ് ദിനം

21 September 2022

അല്‍ഷിമേഴ്‌സ് രോഗം നേരത്തെ കണ്ടെത്തി ചികിത്സിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അല്‍ഷിമേഴ്‌സ് രോഗമാണ് മേധാക്ഷയത്തിന്റെ (Dementia) സര്‍വ സാധാരണമായ കാരണം. നേരത്തെ തന്നെ മറവി രോഗത്തിന്റെ അപാ...

വാതകം ചോരാത്തത് ആശ്വാസമായി; മൊബൈലാണ് രക്ഷിച്ചത്, ബംബർ അടിച്ചതിനേക്കാൾ സന്തോഷം; അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

21 September 2022

പാലക്കാട്-കോഴിക്കോട് ദേശീയപാതയിലെ മുണ്ടൂർ പന്നിയംപാടം വളവിൽ പാചകവാതക ടാങ്കർലോറി മറിഞ്ഞത് വലിയ വർത്തയ്യായിരുന്നു. ശനിയാഴ്ച വൈകീട്ട് അഞ്ചേകാലോടെയാണ് സംഭവം. വാതകം ചോരാത്തത് ആശ്വാസമായി. അതേസമയം വലിയൊരു അ...

ഭാരതത്തിലെ ബ്രിട്ടീഷ് അടിമത്തത്തിന്റെ ഭൂതകാല ഓർമ്മകൾ തുടച്ചുനീക്കുന്നത് കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിച്ച് കേന്ദ്രസർക്കാർ..... ബ്രിട്ടീഷ് അടിമത്തത്തിന്റെ ഓർമ്മകൾ വേരോടെ പിഴുതെറിയണം; സൈന്യത്തിലെ എല്ലാ ആചാരങ്ങളും സമ്പ്രദായങ്ങളും അവലോകനം ചെയ്യുന്നത് ആരംഭിച്ചു...

21 September 2022

    സൈന്യത്തിലെ ആചാരങ്ങളും സമ്പ്രദായങ്ങളും നിയന്ത്രണങ്ങളും നയങ്ങളും അവലോകനം ചെയ്യുന്ന പ്രവൃത്തികൾ ആരംഭിച്ചു.യൂണിറ്റുകളുടെയും റെജിമെന്റുകളുടെയും പേരുകളും അവലോകനം ചെയ്യും.       ഓണററി കമ്മീഷനുകളുടെ ഗ്രാ...

അഡീഷനൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാമിലൂടെ സംസ്ഥാനത്തു 4 വർഷത്തിനകം 50 ലക്ഷം അഭ്യസ്തവിദ്യർക്കു നൈപുണ്യ പരിശീലനം നൽകും; അഡീഷനൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം കമ്യൂണിറ്റി സ്‌കിൽ പാർക്ക് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ

21 September 2022

അഡീഷനൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാമിലൂടെ സംസ്ഥാനത്തു 4 വർഷത്തിനകം 50 ലക്ഷം അഭ്യസ്തവിദ്യർക്കു നൈപുണ്യ പരിശീലനം നൽകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിദ്യാർഥികൾക്ക് മാത്രമേ അസാപ് സേവനങ്ങൾ ഉപയോഗിക...

വിവാഹം കഴിഞ്ഞിട്ട് 1 വർഷം, വിദേശത്ത് നിന്ന്‌ നാട്ടിലെത്തിയ ഭര്‍ത്താവ് ഫോൺവിളിച്ചിട്ടും മറുപടിയില്ല, വീടിനകത്തേയ്ക്ക് പ്രവേശിച്ചെങ്കിലും കിടപ്പുമുറി അകത്ത് നിന്നും പൂട്ടിയ നിലയിൽ, വാതില്‍ ചവിട്ടിപ്പൊളിച്ച് ചവിട്ടിപ്പൊളിച്ച് അകത്ത് കടന്നപ്പോൾ കണ്ടത് ഭാര്യയുടെ കടുംകൈ...!

21 September 2022

വിദേശത്ത് നിന്ന്‌ നാട്ടിലെത്തിയ ഭര്‍ത്താവ് വീട്ടില്‍ വന്നപ്പോള്‍ കണ്ട കാഴ്ച വളരെ ഞെട്ടിക്കുന്നതായിരുന്നു. ഭാര്യയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. അടൂര്‍ പഴകുളം സ്വദേശിനിയായ ലക്ഷ്മി പിള്ള...

നന്മണ്ടയിൽ കഞ്ചാവ് വിൽപ്പന; യുവാക്കൾ എക്സൈസ് പിടിയിൽ; മദ്യ മയക്കുമരുന്നു ലോബിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് എക്സൈസ്

21 September 2022

നന്മണ്ടയിൽ കഞ്ചാവ് വിലപ്പനക്കാരായ യുവാക്കളെ പിടികൂടി. കൂളിപ്പൊയിൽ ആദിൽ (26), പാവണ്ടൂർ സുഫൈദ് (23), എഴുകുളം അർജുൻ (26), നന്മണ്ട 14 ആകാശ് (24) എന്നിവരെയാണ് കഞ്ചാവ് വിൽപ്പനക്കിടയിൽ പിടികൂടിയത്. തുടർന്ന് ...

യൂണിവേഴ്‌സിറ്റിയിൽ ഫീസ് വർധിപിച്ചു... ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച് വിദ്യാർത്ഥി...കഴിഞ്ഞ രണ്ട് ദിവസമായി അലഹബാദ് യൂണിവേഴ്‌സിറ്റിയില്‍ ഫീസ് വര്‍ദ്ധനവിനെതിരെ വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കുകയായിരുന്നു....

21 September 2022

  ഉത്തര്‍പ്രദേശിലെ അലഹബാദ് യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ വിദ്യാര്‍ഥി തൂങ്ങി മരിച്ചു. കഴിഞ്ഞ ദിവസമാണ് താരാ ചന്ദ് ഹോസ്റ്റല്‍ റൂമിലെ സീലിങ്ഫാനില്‍ വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസെ...

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടു; വകുപ്പ് സെക്രട്ടറിമാര്‍ വിശദീകരണം നല്‍കിയ ബില്ലുകളിലാണ് ഒപ്പിട്ടത്; സര്‍വ്വകലാശാല, ലോകായുക്ത ബില്ലുകളില്‍ ഒപ്പിടില്ലെന്ന നിലപാടിൽ ഉറച്ച് ഗവര്‍ണര്‍

21 September 2022

ഗവർണർ കട്ടയ്ക്ക് തന്നെ. 5 ബില്ലുകളില്‍ ഒപ്പുവെച്ചു. തിരിഞ്ഞു നോക്കാതെ സര്‍വ്വകലാശാല, ലോകായുക്ത ബില്ലുകൾ. നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടിരിക്കുകയാണ്. ഒപ്പിട്ട...

ചുവപ്പ് കണ്ടാൽ ഭ്രാന്ത് പിടിയ്ക്കുന്ന സങ്കര ഇനം നായ..! ഗവർണ്ണറുടെ ചിത്രം പങ്കു വച്ച് വിവാദ പോസ്റ്റ്, വൈക്കം എം.എൽ.എ സി.കെ ആശയുടെ പഴ്‌സണൽ സ്റ്റാഫ് അംഗത്തിനെതിരെ യുവമോർച്ച പൊലീസിൽ പരാതി, പരാതി ഉർന്നതോടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഡിലീറ്റാക്കി തടിതപ്പി

21 September 2022

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വിവാദ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി വൈക്കം എം.എൽ.എ സി.കെ ആശയുടെ പഴ്‌സണൽ സ്റ്റാഫ് അംഗം. സി. കെ ആശ എം എൽ എ യുടെ പി എ സുരേഷിന്റ ഫെയ്‌സ്ബഹുക്ക് പോസ്റ്റിലാണ് ഇതു സംബന്ധിച്ചു...

ഗവർണറും സർക്കാരും തമ്മിലുള്ള വാക്‌പോര് മുറുകും; ഡെന്റല്‍ ക്ലിനിക്കിന് പണംചോദിച്ച് ഗവര്‍ണര്‍; ആവശ്യം ധനവകുപ്പ് വെട്ടി

21 September 2022

സംസ്ഥാനത്തെ പ്രധാന വിഷയം ഗവർണറും സർക്കാരും തമ്മിലുള്ള വാക്‌പോരാണ്. എന്നാൽ സര്‍ക്കാരുമായി കൊമ്പുകോര്‍ക്കുന്നതിനിടെ രാജ്ഭവനില്‍ ഡെന്റല്‍ ക്ലിനിക്ക് തുടങ്ങാനുള്ള ഗവര്‍ണറുടെ ആവശ്യം ധനവകുപ്പ് വെട്ടിയിരിക്ക...

നായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന യുവതി കുഴഞ്ഞു വീണ് മരിച്ചു....

21 September 2022

നായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന യുവതി കുഴഞ്ഞുവീണ് മരിച്ചു. നെടുമങ്ങാട് ആനാട് മൂഴി പെരുംകൈത്തോട് വീട്ടില്‍ സത്യശീലന്റെയും സതീഭായി അമ്മയുടെയും മകള്‍ അഭിജ(24)ആണ് മരിച്ചത്.ഒന്നര മാസത്തിന് മുമ്പാണ് അഭ...

കോട്ടയത്ത് ബൈക്കിൽ യാത്ര ചെയ്യവേ യുവാവിന്റെ ജാക്കറ്റ് വലിച്ചു കീറി നായകൂട്ടം ചാടി വീണു, ആക്രമണത്തിന്റെ ആഘാതത്തിൽ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിൽ വീണ യുവാവ് പരിക്കുകളോടെ ആശുപത്രിയിൽ...!!

21 September 2022

കോട്ടയം മണിമല പൊന്തൻപുഴയിൽ ബൈക്കിൽ യാത്ര ചെയ്ത യുവാവിന് നേരെ നായകൂട്ടത്തിന്റെ ആക്രമണം. മണിമല കരിമ്പനാക്കുളം പ്രാണംകയം ജെറീഷ് പി ജോസ് (35)നാണ് പരിക്കേറ്റത്. പുലർച്ചെ കോഴിഫാമിലെ ജോലിക്ക് വേണ്ടി പോകുകയായ...

Malayali Vartha Recommends