Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

25 APRIL 2024 08:07 PM ISTമലയാളി വാര്‍ത്ത
ഇടുക്കിയില്‍ യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി മൂന്നാറിലെ തോട്ടം തൊഴിലാളി കാളിമുത്തുവിന്റെ ഭാര്യ ലക്ഷ്മിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കാളിമുത്തുവിന്റെ സുഹൃത്ത് മുനിയാണ്ടിയുടെ വീട്ടില്‍ നിന്നാണ് ലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തിയത്. മാട്ടുപെട്ടി ടോപ് ...

ഏറ്റുമാനൂരിൽ മൊബൈൽ ഷോപ്പിൽ നിന്നും അഞ്ചു ലക്ഷം രൂപയുടെ മൊബൈൽ കവർന്നു : മോഷണം നടത്തിയ ശേഷം രക്ഷപെട്ട പ്രതിയെ അസമിലെത്തി പിടിക്കൂടി ജില്ലാ പൊലീസ്

30 September 2021

ഏറ്റുമാനൂരിലെ മൊബൈൽ ഷോപ്പിൽ നിന്നും അഞ്ചു ലക്ഷം രൂപയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ അസം സ്വദേശിയെ ജില്ലാ പൊലീസ് നാട്ടിലെത്തി പൊക്കി. അഞ്ചാം ദിവസമാണ് പ്രതിയെ കുടുക്കിയിരിക്കുന്നത്. അസം പൊലീസിലെ മലയാളിയായ...

നാളെ മുതല്‍ കുഞ്ഞുങ്ങള്‍ക്ക് പുതിയൊരു വാക്‌സിന്‍ കൂടി; മന്ത്രി വീണാ ജോര്‍ജിന്റെ സാന്നിധ്യത്തില്‍ സംസ്ഥാനതല വാക്‌സിനേഷന്‍;യൂണിവേഴ്‌സല്‍ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി ന്യൂമോകോക്കല്‍ രോഗത്തിനെതിരെ ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിന്‍

30 September 2021

സംസ്ഥാനത്ത് ഒക്‌ടോബര്‍ ഒന്ന് മുതല്‍ കുഞ്ഞുങ്ങള്‍ക്കായി പുതിയൊരു വാക്‌സിനേഷന്‍ കൂടി ആരംഭിക്കുകയാണ്. യൂണിവേഴ്‌സല്‍ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി പുതുതായി ഉള്‍പ്പെടുത്തിയ ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്...

'പുരാവസ്തു ശേഖരം കാണാനാണ് മഹാന്‍മാരും മഹതികളും പോയതെന്ന് നിഷ്ക്കളങ്കരേ നിങ്ങള്‍ കരുതുന്നുണ്ടോ? മയക്കുമരുന്ന്, സ്വര്‍ണ്ണം ഇവയ്ക്കൊപ്പമോ അതിനേക്കാള്‍ മേലെയോ വിലപിടിപ്പു ള്ളതോ ആണ് ലോക മാര്‍ക്കറ്റില്‍ പുരാവസ്തുക്കള്‍. അതിന് മോഹവിലയാണ്...' മോന്‍സന്റെ തട്ടിപ്പില്‍ വീണവരെ പരിഹസിച്ച്‌ സംവിധായകന്‍ ജോണ്‍ ഡിറ്റോ

30 September 2021

പുരാവസ്തുക്കളുടെ പേരില്‍ തട്ടിപ്പ് നടത്തിയ മോന്‍സൺ മാവുങ്കലിന്റെ കൂടുതൽ വിവരങ്ങൾ നാൾക്കുനാൾ പുറത്തുവരികയാണ്. ഇതിനോടൊപ്പം തന്നെ ഉന്നത പോലീസ് ബന്ധവും സിനിമാ ബന്ധവുമൊക്കെ ഏറെ ചർച്ചയാവുകയാണ്. ഇപ്പോഴിതാ മോ...

അറസ്റ്റിലായ വ്യക്തി തട്ടിപ്പുകാരനാണെന്ന് ബോധ്യമായില്ലേ? എലിസബത്ത് കം ഹിയർ... തമിഴില്‍ അണ്ണാത്തെ എന്ന രജനികാന്ത് പടം ചെയ്തുകൊണ്ടിരിക്കുകയാണ്... ചാനൽ ചർച്ചയ്ക്കിടെ അവതാരകന്റെ ചോദ്യത്തിന് പരസ്പര വിരുദ്ധമായി സംസാരിച്ച് നടൻ ബാല

30 September 2021

പുരാവസ്തുക്കളുടെ പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ മോന്‍സന്‍ മാവുങ്കലുമായി നടൻ ബാലയ്ക്ക് അടുത്ത ബന്ധമുണ്ടെന്ന് പുറത്ത് വന്നതിന് പിന്നാലെ ഇതുമായി ബന്ധപ്പെട്ട് ഒരു ചാനലിൽ നടന്ന ചർച്ചയ്ക്കിടെ പരസ്പ്പര ...

നാളെ മുതല്‍ കുഞ്ഞുങ്ങള്‍ക്ക് പുതിയൊരു വാക്സിന്‍ കൂടി... സംസ്ഥാനതല വാക്സിനേഷന്‍ മന്ത്രി വീണാ ജോര്‍ജിന്റെ സാന്നിധ്യത്തില്‍, ന്യൂമോകോക്കല്‍ രോഗത്തിനെതിരെ ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്സിന്‍

30 September 2021

നാളെ മുതല്‍ കുഞ്ഞുങ്ങള്‍ക്ക് പുതിയൊരു വാക്സിന്‍ കൂടി... സംസ്ഥാനതല വാക്സിനേഷന്‍ മന്ത്രി വീണാ ജോര്‍ജിന്റെ സാന്നിധ്യത്തില്‍, ന്യൂമോകോക്കല്‍ രോഗത്തിനെതിരെ ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്സിന്‍സംസ്ഥാനത്ത്...

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ള ജില്ലകളിൽ മഞ്ഞ അലേർട്ട്;കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം ഇങ്ങനെ

30 September 2021

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറത്ത്. 01-10-2021ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിൽ മഴയുണ്ട്. 02-10-2021ന് തിരുവനന്തപ...

മോന്‍സണ്‍ മാവുങ്കലിന്റെ പക്കല്‍ ബോളിവുഡ് നടി കരീന കപൂറിന്റെ ആഡംബര കാറും; അത്യാഡംബര കാറായ പോര്‍ഷേ കാര്‍ ഒരു വര്‍ഷം മുമ്പാണ് ക്രൈംബ്രാഞ്ച് പിടിച്ചെടുത്ത് ചേര്‍ത്തല പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത്, മുംബൈ ബാന്ദ്രയിലെ കരീനയുടെ മേല്‍വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത കാർ ചേർത്തലയിൽ പൊടിപിടിച്ച് കിടക്കുന്നു

30 September 2021

വ്യാജ പുരാവസ്തുവിന്റെ മറവില്‍ വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോന്‍സണ്‍ മാവുങ്കലിനെക്കുറിച്ച് കൂടുതൽ നിർണായക വിവരങ്ങളാണ് പുറത്ത് വരുന്നത്. ഇയ്യാളുടെ പക്കല്‍ ബോളിവുഡ് നടി കരീന കപൂറിന്റെ ആഡംബര കാറുമുണ...

ഇന്ത്യയില്‍ മറ്റെല്ലാ സംസ്ഥാനങ്ങളിലും കോവിഡ് ബാധയെ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞെങ്കിലും കേരളത്തില്‍ മാത്രം അതിന് കഴിയുന്നില്ല;രോഗബാധ നിയന്ത്രിക്കുന്നതിലും മരണ നിരക്ക് താഴ്ത്തി കൊണ്ടു വരുന്നതിലും സര്‍ക്കാരിന് ഒരു താത്പര്യവുമില്ല;സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ ശക്തി കുറയുകയാണെന്ന് സര്‍ക്കാര്‍ അവകാശപ്പെടുകയാണെങ്കിലും മരണ നിരക്ക് ഉയര്‍ന്നു തന്നെ നില്‍ക്കുന്നത് ആപത്ത് സൂചനയാണെന്ന് രമേശ് ചെന്നിത്തല

30 September 2021

സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ ശക്തി കുറയുകയാണെന്ന് സര്‍ക്കാര്‍ അവകാശപ്പെടുകയാണെങ്കിലും മരണ നിരക്ക് ഉയര്‍ന്നു തന്നെ നില്‍ക്കുന്നത് ആപത് സൂചനയാണെന്ന് രമേശ് ചെന്നിത്തല. ഫെയ്‌സ്ബുക്കിലൂടെ പങ്കു വച്ച ക...

ഇറച്ചി, മുട്ട ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കും:കര്‍ഷക കൂട്ടായ്മകള്‍, കുടുംബശ്രീ, വിവിധ ഏജന്‍സികള്‍ എന്നിവയുമായി ചേർന്ന് വിശദമായ പദ്ധതികള്‍ തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി

30 September 2021

കര്‍ഷക കൂട്ടായ്മകള്‍, കുടുംബശ്രീ, വിവിധ ഏജന്‍സികള്‍ എന്നിവയുമായി ചേര്‍ന്ന് ഇറച്ചി, മുട്ട ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . വിശദമാ...

ഇൻസ്റ്റാഗ്രാമിലൂടെയുള്ള പരിചയം പ്രണയത്തിലേക്ക്; ആരുമില്ലാത്തപ്പോൾ കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി, വീടുമുഴുവൻ ചുറ്റിക്കറങ്ങി എത്തിയത് അമ്മയുടെ കിടപ്പുമുറിയിൽ, പെൺകുട്ടിയെ കാണാനെത്തിയ യുവാവ് പണികൊടുത്തത് അമ്മയ്ക്ക്....

30 September 2021

ആരുമില്ലാത്തപ്പോൾ കാമുകിയുടെ വീട്ടിലെത്തി മോഷണം. കാമുകിയുടെ അമ്മയുടെ മുറിയിൽ നിന്നും എ ടി എം കാര്‍ഡുകളും പണവും മോഷ്ടിച്ച വിരുതനെ പൊലീസ് കയ്യോടെ പിടികൂടി. ഫ്രാന്‍സിസ് റോഡ് ഷഫീഖ് നിവാസില്‍ അര്‍ഫാന്‍ (21...

ചാനൽ വാർത്തകൾ എപ്പോഴും കാണുക; മൊയിലാളിയെ പൊക്കിയടിക്കുമ്പോൾ ശബ്ദം കൂട്ടിവയ്ക്കുക;ലൈവിൽ ചാനലിനെയോ റിപ്പോർട്ടർമാരെയോ ആരെങ്കിലും കുറ്റം പറയുമ്പോൾ ലൈവ് പോകുന്ന കേബിൾ ഊരിക്കളയുകയോ കടിച്ച് പൊട്ടിക്കുകയോ ചെയ്യുക;പരിഹാസവുമായി ശ്രീജിത്ത് പണിക്കർ

30 September 2021

ക്യൂബളം ട്വന്റിഫ്രോഡ് ന്യൂസിൽ തൊഴിലവസരങ്ങൾ:പരിഹാസവുമായി ശ്രീജിത്ത് പണിക്കർ രംഗത്ത്. ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; ക്യൂബളം ട്വന്റിഫ്രോഡ് ന്യൂസിൽ തൊഴിലവസരങ്ങൾ:[1] റിപ്പോർട്ടർജോലി: വാർത്...

ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കാന്‍...ഇനി വൈദ്യുത തൂണുകളില്‍ നിന്നും ചാര്‍ജ് ചെയ്യാം ..... ചാര്‍ജിങ് പോയിന്റുകളുമായി കെ എസ് ഇ ബി

30 September 2021

ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കാന്‍...ഇനി വൈദ്യുത തൂണുകളില്‍ നിന്നും ചാര്‍ജ് ചെയ്യാം ..... ചാര്‍ജിങ് പോയിന്റുകളുമായി കെ എസ് ഇ ബി. ഓട്ടോറിക്ഷകള്‍, ഇരുചക്രവാഹനങ്ങള്‍ തുടങ്ങിയവ ചാര്‍ജ്...

ചക്കിക്കാവ് മലനിരയില്‍ ആലുങ്കപ്പാറ ഹില്‍സില്‍ നീലക്കുറിഞ്ഞി പൂത്തു; നീലക്കുറിഞ്ഞി ലോ റേഞ്ചില്‍ പൂക്കുന്നത് റിപ്പോര്‍ട്ട് ചെയ്യുന്നത് അടുത്തകാലത്ത് ഇതാദ്യം

30 September 2021

സഞ്ചാരികളുടെ മനം കവരാൻ വീണ്ടും നീലക്കുറിഞ്ഞി. ഇലവീഴാപൂഞ്ചിറയ്ക്ക് സമീപം ചക്കിക്കാവ് മലനിരയില്‍പ്പെട്ട ആലുങ്കപ്പാറ ഹില്‍സില്‍ നീലക്കുറിഞ്ഞി പൂവിട്ടതായുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ഹൈറേഞ്ച് മേ...

അപകടത്തില്‍പ്പെട്ടയാള്‍ റോഡരികില്‍ കിടന്നത് മണിക്കൂറുകളോളം.... ഒടുവില്‍ ദാരുണാന്ത്യം

30 September 2021

അപകടത്തില്‍പ്പെട്ടയാള്‍ റോഡരികില്‍ കിടന്നത് മണിക്കൂറുകളോളം.... ഒടുവില്‍ ദാരുണാന്ത്യം. ഏറ്റുമാനൂരില്‍ അപകടത്തില്‍ പെട്ട് യുവാവ് കിടന്നത് മണിക്കൂറുകളോളം. അപകടത്തെ തുടര്‍ന്ന് സുഹൃത്ത് വഴിയില്‍ ഉപേക്ഷിച്ച...

കോഴിക്കോട് നിപ വൈറസ് സ്ഥിരീകരിച്ച പഞ്ചായത്തിന് സമീപ പ്രദേശങ്ങളായ കൊടിയത്തൂര്‍, താമരശ്ശേരി എന്നിവിടങ്ങളില്‍ നിന്നും ഐ.സി.എം.ആറിന്റെ നിര്‍ദേശാനുസരണം പൂന എന്‍.ഐ.വി. സംഘം ശേഖരിച്ച വവ്വാലുകളുടെ പരിശോധന ഫലം പുറത്തു വന്നു;നിപ വൈറസിന്റെ ഇന്‍ക്യുബേഷന്‍ കാലയളവായ 21 ദിവസം കഴിഞ്ഞു;ഈ കാലയളവില്‍ ഒരു പുതിയ കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്

30 September 2021

കോഴിക്കോട് നിപ വൈറസ് സ്ഥിരീകരിച്ച പഞ്ചായത്തിന് സമീപ പ്രദേശങ്ങളായ കൊടിയത്തൂര്‍, താമരശ്ശേരി എന്നിവിടങ്ങളില്‍ നിന്നും ഐ.സി.എം.ആറിന്റെ നിര്‍ദേശാനുസരണം പൂന എന്‍.ഐ.വി. സംഘം ശേഖരിച്ച വവ്വാലുകളുടെ പരിശോധന ഫലം...

Malayali Vartha Recommends