Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു

04 JULY 2026 07:03 PM ISTമലയാളി വാര്‍ത്ത
രണ്ടുമാസം തികയുന്നതിന് മുമ്പേ ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെ കൂട്ടരാജി. രാജി സമര്‍പ്പിച്ച രണ്ടുപേരെയും ഔദ്യോഗിക ചുമതലങ്ങളില്‍ നിന്നും ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. അഡീഷണല്‍ െ്രെപവറ്റ് സെക്രട്ടറി ശ്രീലാല്‍, അസിസ്റ്റന്റ് െ്രെപവറ്റ് സെക്രട്...

അത്തരം കളിയാക്കലുകളൊന്നും ഇനി നടക്കില്ല, പൊളിറ്റിക്കലി ഇന്‍കറക്റ്റാണെന്ന് പറഞ്ഞാല്‍ എന്തുചെയ്യും? വി എൻ വാസവന്റെ വാ അടപ്പിച്ച് ഇന്ദ്രൻസ്, ഇതാണ് ഞങ്ങൾ പറഞ്ഞ നടനെന്ന് ജനങ്ങളും..

19 December 2022

ഹാസ്യരംഗങ്ങളില്‍ നിന്ന് മാറി അടുത്തിടെ ക്യാരക്ടര്‍ റോളുകളിലൂടേയും കേന്ദ്ര കഥാപാത്രങ്ങളിലൂടെയും അമ്പരപ്പിക്കുന്ന പ്രകടനം പുറത്തെടുത്ത താരമാണ് നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാനത്തെ മികച്ച നടനുള്ള പുരസ്‌കാരം വര...

വര്‍ക്കലയില്‍ അമിത വേഗതയിലെത്തിയ ബസ്സിടിച്ച് വയോധികന് ദാരുണാന്ത്യം....റോഡ് മുറിച്ചുകടക്കവേയായിരുന്നു അപകടം

19 December 2022

വര്‍ക്കലയില്‍ ബസിടിച്ച് വയോധികന്‍ മരിച്ചു. ഹരിഹരപുരം സ്വദേശി സ്റ്റാലിന്‍ ആന്റണി (66) ആണ് മരിച്ചത്. റോഡ് മുറിച്ചുകടക്കവേയായിരുന്നു അപകടം. അമിതവേഗതയിലെത്തിയ സ്വകാര്യ ബസാണ് വയോധികനെ ഇടിച്ചത്. അതേസമയം ഫ...

ബഫർ സോൺ വിഷയത്തിൽ ക്രൈസ്തവ സഭകളെ തേച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ നരേന്ദ്ര മോദി; ക്രൈസ്തവ നേതാക്കൾ ഒന്നടങ്കം പിണറായിക്കെതിരെ രംഗത്തുവന്നതോടെ ബി ജെ പിയും കേന്ദ്ര സർക്കാരും കളത്തിലിറങ്ങി, ലോകസഭാ തെരഞ്ഞടുപ്പിന് ഇനി ഒന്നര വർഷം മാത്രം ശേഷിക്കെ പിണറായിയുടെ തേപ്പും മോദിയുടെ തലോടലും

19 December 2022

ബഫർ സോൺ വിഷയത്തിൽ ക്രൈസ്തവ സഭകളെ തേച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ നരേന്ദ്ര മോദിയുടെ കാൽകുലേറ്റഡ് മൂവ്. ക്രൈസ്തവ നേതാക്കൾ ഒന്നടങ്കം പിണറായിക്കെതിരെ രംഗത്തുവന്നതോടെയാണ് ബി ജെ പിയും കേന്ദ്ര സർക്കാരു...

സര്‍വകലാശാലകളില്‍ വൈസ്ചാന്‍സിലര്‍ മുതല്‍ തൂപ്പുകാരായിവരെ പാർട്ടിക്കാർ..സംസ്ഥാനങ്ങളില്‍ നടക്കുന്ന ഗവര്‍ണര്‍ വിരുദ്ധ പോരാട്ടത്തിന്റെ പിന്നിലും വ്യക്തമായ രാഷ്ട്രീയമുണ്ട്...ഗവര്‍ണര്‍ ചാന്‍സിലറായി തുടരേണ്ടതിന്റെ അനിവാര്യത എന്തൊക്കെ ?

19 December 2022

ഗവർണർ സർക്കാർ പോരിങ്ങനെ നാൾക്കുനാൾ രൂക്ഷമാവുകയാണ് , ഒരു പക്ഷെ ഒരു സംസ്ഥാനത്തു കാണാത്ത തരത്തിലുള്ള കാഴ്ചയാണ് കേരളത്തിൽ നടക്കുന്നത്, രണ്ടു കൂട്ടരും അങ്ങോട്ടും ഇങ്ങോട്ടുമുള്ള കാടുപിത്തങ്ങൾ ഒന്നും തന്നെ അ...

അതിരുവിട്ട് ലോകകപ്പ് ആവേശം; കണ്ണൂർ പള്ളിയാൻ മൂലയിൽ ലോകകപ്പ് ഫൈനൽ മത്സരത്തിന് പിന്നാലെ സംഘർഷം, മൂന്ന് പേർക്ക് വെട്ടേറ്റതിൽ ഒരാളുടെ നില ഗുരുതരം

19 December 2022

ലോകകപ്പ് ആവേശം അതിരുവിട്ടപ്പോൾ സംസ്ഥാനത്ത് പലയിടത്തും സംഘർഷം രേഖപ്പെടുത്തി. കണ്ണൂർ പള്ളിയാൻ മൂലയിൽ ലോകകപ്പ് ഫൈനൽ മത്സരത്തിന് പിന്നാലെയുണ്ടായ സംഘർഷത്തിൽ മൂന്ന് പേർക്ക് വെട്ടേറ്റതായി റിപ്പോർട്ട്. ഒരാളുട...

പാറശാലയില്‍ ഗൃഹനാഥനെ ഗുണ്ടാസംഘം വീട്ടില്‍ കയറി ആക്രമിച്ചു..... ഭാര്യയ്ക്കും മകള്‍ക്കും മര്‍ദ്ദനം, പിന്നില്‍ കഞ്ചാവ് സംഘമെന്ന് ആരോപണം

19 December 2022

പാറശാലയില്‍ ഗൃഹനാഥനെ ഗുണ്ടാസംഘം വീട്ടില്‍ കയറി ആക്രമിച്ചു..... ഭാര്യയ്ക്കും മകള്‍ക്കും മര്‍ദ്ദനം, പിന്നില്‍ കഞ്ചാവ് സംഘമെന്ന് ആരോപണം. വീട്ടുടമ അജിയുടെ ചെവിക്ക് വെട്ടേറ്റു. സംഭവത്തിന് പിന്നില്‍ കഞ്ചാവ...

മുംബൈയിൽ പതിനാറുകാരിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി; ബംഗ്ലാവില്‍ വച്ചും കടല്‍തീരത്തിനടുത്തുള്ള കുറ്റിക്കാട്ടില്‍ വച്ചും തുടര്‍ച്ചയായി പീഡിപ്പിച്ചത് 12 മണിക്കൂറോളം;പ്രതികളില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയും; എട്ടു പേര്‍ അറസ്റ്റില്‍

19 December 2022

മുംബൈയിൽ പതിനാറുകാരിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ എട്ടു പേര്‍ അറസ്റ്റില്‍. 12 മണിക്കൂറോളം തുടര്‍ച്ചയായി കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. മഹാരാഷ്ട്രയിലെ പാല്‍ഘറിലാണ് സംഭവം നടന്നത്. സംഭവത്ത...

'ഓരോ നിമിഷത്തിലും കളിയിലും നെപ്പോളിയനെപ്പോലെ, ആദ്യ തോൽവിക്കു ശേഷമുള്ള അർജൻ്റീനയുടേതു പോലെ ജയം അല്ലെങ്കിൽ മരണമെന്നവസ്ഥയേക്കാൾ മികച്ച പരിശീലനമില്ല... നിങ്ങൾ പോരാട്ടഭൂമിയിലിറങ്ങുമ്പോഴും നിങ്ങളുടെ കൗതുകം അസ്തമിച്ചില്ലെങ്കിൽ നിങ്ങൾക്ക് ജയിക്കാനേ കഴിയൂ. അർജൻറീന ലോകത്തോട് പറയുന്നത്...'വൈറലായി കുറിപ്പ്

19 December 2022

ലോകം അർജന്റീനയുടെ ആഘോഷത്തിൽ ആറാടുകയാണ്. ടീമിന്റെ ഒറ്റക്കെട്ടായ പരിശ്രമത്തിന്റെ ഫലമാണ് അർജന്റീനയുടെ കിരീടനേട്ടമെന്ന് സൂപ്പർ താരം ലയണൽ മെസിയും രംഗത്ത് എത്തി. അതുതന്നെയാണ് മുതിർന്ന മാധ്യമ പ്രവർത്തകനായ അര...

 ഫുട്‌ബോള്‍ ലോകകപ്പ് വിജയാഘോഷത്തിനിടെ കൊല്ലത്ത് പതിനേഴു വയസ്സുകാരന്‍ കുഴഞ്ഞു വീണു മരിച്ചു....

19 December 2022

ഫുട്‌ബോള്‍ ലോകകപ്പ് വിജയാഘോഷത്തിനിടെ കൊല്ലത്ത് പതിനേഴു വയസ്സുകാരന്‍ കുഴഞ്ഞു വീണു മരിച്ചു. കോട്ടയ്ക്കകം സ്വദേശി അക്ഷയ് ആണ് മരിച്ചത്. ലാല്‍ ബഹാദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തിനു മുന്നിലെ ആഘോഷത്തിനിടെയാണ് ...

മെസ്സിക്കറിയാവുന്ന ഏക മലയാളി ആരെന്നറിയോ ഈ നീലേശ്വരം സ്വദേശി...പതിവായി സ്‌പെയിനിലെ ഓഫീസിലും പാരിസിലെ വീട്ടിലുമൊക്കെ മെസ്സിക്കൊപ്പം രാജേഷ് കൂടാറുണ്ടായിരുന്നു വിശേഷങ്ങൾ ഇങ്ങനെ..

19 December 2022

  മെസ്സിയുടെ സൗഹൃദ വലയത്തിൽ ഇടം നേടി മലയാളിയായ ബിസിനസുകാരൻ. ദുബായിയില്‍ ബിസിനസുകാരനായ നീലേശ്വരം സ്വദേശി രാജേഷ് ഫിലിപ്പ് ആണ് മെസ്സിയുടെ സുഹൃത്തായ ആ ഏക മലയാളി.            പതിവായി സ്‌പെയിനിലെ ഓഫീസിലും പ...

'വർഷമൊന്ന് കഴിഞ്ഞു! അഡ്വ. രഞ്ജിത്ത് ശ്രീനിവാസൻ ഓർമ്മയായിട്ട്. പോപ്പുലർ ഫ്രണ്ട് ഭീകരവാദികൾ നടത്തിയ ക്രൂരമായ കൊലയുടെ ഓർമ്മകളിൽ നിന്ന് നാട് മുക്തമായിട്ടില്ല. പക്ഷേ രാജ്യം മതവെറി പിടിച്ച ഭീകര സംഘടനയെ നിരോധിച്ചു കഴിഞ്ഞു...' അഡ്വ. രഞ്ജിത്ത് ശ്രീനിവാസന്റെ ഓർമയിൽ സന്ദീപ് ജി. വാര്യർ

19 December 2022

'വർഷമൊന്ന് കഴിഞ്ഞു! അഡ്വ. രഞ്ജിത്ത് ശ്രീനിവാസൻ ഓർമ്മയായിട്ട്. പോപ്പുലർ ഫ്രണ്ട് ഭീകരവാദികൾ നടത്തിയ ക്രൂരമായ കൊലയുടെ ഓർമ്മകളിൽ നിന്ന് നാട് മുക്തമായിട്ടില്ല. പക്ഷേ രാജ്യം മതവെറി പിടിച്ച ഭീകര സംഘടനയെ...

വന്യജീവികളുടെ ശല്യം രൂക്ഷം.... കാട്ടാനയെ പേടിച്ച് എളുപ്പവഴി ഒഴിവാക്കി വീട്ടിലേക്ക് പോവുകയായിരുന്ന ദമ്പതിമാര്‍ക്ക് മാന്‍ കുറുകെച്ചാടി പരുക്ക്

19 December 2022

വന്യജീവികളുടെ ശല്യം രൂക്ഷം.... കാട്ടാനയെ പേടിച്ച് എളുപ്പവഴി ഒഴിവാക്കി വീട്ടിലേക്ക് പോവുകയായിരുന്ന ദമ്പതിമാര്‍ക്ക് മാന്‍ കുറുകെച്ചാടി പരുക്ക്. പാല്‍വെളിച്ചത്തെ പാറയ്ക്കല്‍ പി.ടി. അനില്‍കുമാര്‍ (45), ഭ...

അയ്യപ്പന്മാരെപോലും വെറുതെ വിടില്ല...അയ്യപ്പഭക്തന്മാരിൽ നിന്നും കൈക്കൂലി വാങ്ങിയ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ വേഷം മാറിയെത്തിയ വിജിലൻസ് കൈയോടെ തൂകി...

19 December 2022

ഇടുക്കി കുമളിയിൽ അയ്യപ്പഭക്തന്മാരിൽ നിന്നും കൈക്കൂലി വാങ്ങിയ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ വേഷം മാറിയെത്തിയ വിജിലൻസ് സംഘം പിടികൂടി. വിജിലൻസ് എത്തുമ്പോൾ അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ മദ്യ...

കണ്ണൂരില്‍ ഫുട്ബോള്‍ ആഹ്ളാദ പ്രകടനത്തിനിടെ സംഘര്‍ഷം....മൂന്നുപേര്‍ക്ക് വെട്ടേറ്റു, സംഘര്‍ഷത്തില്‍ ആറു പേര്‍ കസ്റ്റഡിയില്‍

19 December 2022

കണ്ണൂരില്‍ ഫുട്ബോള്‍ ആഹ്ളാദ പ്രകടനത്തിനിടെ സംഘര്‍ഷം....മൂന്നുപേര്‍ക്ക് വെട്ടേറ്റു, സംഘര്‍ഷത്തില്‍ ആറു പേര്‍ കസ്റ്റഡിയില്‍. ഒരാളുടെ പരിക്ക് ഗുരുതരമാണ്. അനുരാഗ്, ആദര്‍ശ്, അലക്സ് ആന്റണി എന്നിവര്‍ക്കാണ്...

'ഒരു പൂ ചോദിച്ചപ്പോൾ ഒരു പൂക്കാലം തന്നെ നൽകിയ പ്രിയപ്പെട്ടവരേ...നിങ്ങളെ കുറിച്ചോർക്കുമ്പോഴാണ് മനസറിഞ്ഞ് നന്മയുള്ള ലോകമേ...എന്ന് പാടുവാൻ തോന്നുന്നത്.. കൂടെ നിന്നതിന്... സഹായിച്ചതിന്... ഒത്തിരിയൊത്തിരി, നന്ദി... അഞ്ഞൂറ് രൂപ ചോദിച്ചവർക്ക് അൻപത്തൊന്ന് ലക്ഷംകൊടുത്ത നിങ്ങളോട് എങ്ങനെയാണ് നന്ദി പറയേണ്ടത്...' വൈറലായി കുറിപ്പ്

19 December 2022

കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ ഒരു അധ്യാപിക ഇട്ട പോസ്റ്റ് ഏവർക്കും വേദന നൽകുന്നതായിരുന്നു. താൻ പഠിപ്പിക്കുന്ന വിദ്യാർത്ഥിയുടെ സഹോദരനെക്കുറിച്ചായിരുന്നു ആ അധ്യാപികയുടെ പോസ്റ്റ് വന്നത്. കുറഞ്ഞ സമയം കൊണ്ട് തന്...

Malayali Vartha Recommends