Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു

04 JULY 2026 07:03 PM ISTമലയാളി വാര്‍ത്ത
രണ്ടുമാസം തികയുന്നതിന് മുമ്പേ ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെ കൂട്ടരാജി. രാജി സമര്‍പ്പിച്ച രണ്ടുപേരെയും ഔദ്യോഗിക ചുമതലങ്ങളില്‍ നിന്നും ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. അഡീഷണല്‍ െ്രെപവറ്റ് സെക്രട്ടറി ശ്രീലാല്‍, അസിസ്റ്റന്റ് െ്രെപവറ്റ് സെക്രട്...

പകര്‍ച്ചവ്യാധികളെ നേരിടാന്‍ നിയോജക മണ്ഡലങ്ങളില്‍ അത്യാധുനിക ഐസൊലേഷന്‍ വാര്‍ഡുകള്‍

18 December 2022

പകര്‍ച്ചവ്യാധികളെ നേരിടാന്‍ നിയോജക മണ്ഡലങ്ങളില്‍ അത്യാധുനിക ഐസൊലേഷന്‍ വാര്‍ഡുകള്‍ ഒരുങ്ങി. കോവിഡ് പോലെയുള്ള മഹാമാരികളും മറ്റ് പകര്‍ച്ചവ്യാധികളും നേരിടുന്നതിന് ആരോഗ്യ മേഖലയെ കൂടുതല്‍ സജ്ജമാക്കുന്നതിന്റ...

ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ: വ്യവസായ യൂണിറ്റുകൾ സന്ദർശിച്ച് മന്ത്രി പി രാജീവ്

18 December 2022

ഒരു വർഷം ലക്ഷം സംരംഭങ്ങൾ' പദ്ധതിയുടെ ഭാഗമായി വ്യവസായ വകുപ്പ് ജില്ലയിൽ ആരംഭിച്ച വിവിധ സംരംഭക യൂണിറ്റുകൾ വ്യവസായ വകുപ്പ് മന്ത്രി പി. രാജിവ് സന്ദർശിച്ചു. സർക്കാരിന്റെ പുതിയ വ്യവസായങ്ങളെ പ്രോത്സാഹിപ്...

നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം ഫ്‌ലാഗ് ഓഫ് ചെയ്തു.... വാഹന പ്രചരണ ജാഥ തുടങ്ങി...

18 December 2022

നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സംസ്ഥാന തല വാഹന പ്രചരണ ജാഥയുടെ ഫ്‌ലാഗ് ഓഫ് പൊതു മരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു. നിയമസഭാ സ്പീക്കർ അഡ്വ....

ജയിൽ ക്ഷേമ ദിനാഘോഷങ്ങൾ മാനസിക പരിവർത്തനങ്ങൾക്ക് കാരണമാകുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ

18 December 2022

ജയിൽ ക്ഷേമ ദിനാഘോഷങ്ങൾ മാനസിക പരിവർത്തനങ്ങൾക്ക് കാരണമാകുമെന്ന് തുറമുഖം മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. ജയിൽ ക്ഷേമ ദിനാഘോഷത്തിന്റെ സമാപന സമ്മേളനം കോഴിക്കോട് സ്പെഷ്യൽ സബ് ജയിലിൽ ഉദ...

യുഡിഎഫിനെ കൈവിട്ട് ലീ​ഗിന്റെ ഒളിച്ചോട്ടം... ​ഗോവിന്ദനും പിണറായിയും വിരിച്ച വലയിൽ വീണു... കാന്തപുരത്തെ പോക്കറ്റിലാക്കി

18 December 2022

സിപിഎമ്മും ഇടതുപക്ഷവും മുസ്ലിം ലീഗിനെ ഇതുവരെ അവരുടെ മുന്നണിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും അങ്ങനെ ക്ഷണിക്കുമ്പോൾ മാത്രമേ അത് സംബന്ധിച്ച് നിലപാട് പറയാനാകൂവെന്നും ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങൾ വ്യ...

രാജ്യത്ത് സംഭവിക്കുന്ന മരണത്തിൽ ഭൂരിഭാ​ഗവും കേരളത്തിലേത്... ഞെട്ടിക്കുന്ന റിപ്പോർട്ട്! കൊവിഡ് വിട്ടുപോയിട്ടില്ല!

18 December 2022

ആശുപത്രിയിൽ കിടത്തിച്ചികിത്സിക്കുന്ന ഗുരുതര കോവിഡ്‌ രോഗികളുടെ എണ്ണത്തിലും വൻ കുറവ്‌ അനുഭവപ്പെടുകയാണ്. എന്നാൽ, ശ്വാസകോശ രോഗങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നത്‌ വർധിച്ചിട്ടുണ്ട്‌. അമേരിക്കയിലും യുകെയിലും ചൈനയ...

ലീ​ഗ് ഇനി സിപിഎമ്മിൽ? ഡീൽ ഉറപ്പിച്ച് പിണറായി... കാന്തപുരത്തെ പോക്കറ്റിലാക്കി സമ്മതം മൂളിയത് സാദിഖലി! പ്രേമം മൂത്ത് ഒളിച്ചോടി! സതീശനും കെഎസ്സും നാറി

18 December 2022

കേരള രാഷ്ട്രീയത്തിൽ ഇപ്പോൾ മുസ്ലീം ലീഗാണ് ചർച്ചാവിഷയം. ചർച്ചകൾക്ക് തുടക്കം കുറിച്ചതാകട്ടെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും. മുസ്ലീം ലീഗ് വർഗ്ഗീയ പാർട്ടിയല്ല മതേതര പാർട്ടിയാണെന്ന എം. വി. ഗോവി...

തീർച്ചയായും ലോകകപ്പിന് ഒരു ഹൃദയമുണ്ടായിരുന്നെങ്കിൽ അത് അർജൻ്റീനയ്ക്കായി മിടിച്ചേനെ; മെസ്സിയുടെ കൈയ്യിലൊതുങ്ങാൻ കൊതിച്ചേനെ; ഒരു പക്ഷേ ഇങ്ങനെ മന്ത്രിച്ചേനെ "മെസ്സി നീ ജയിച്ചാൽ ചരിത്രമാണ്, ലോകം നാളെ മുതൽ മറ്റൊന്നാണ്; നീ തോറ്റാലോ ഒന്നും സംഭവിക്കുന്നില്ല ഫ്രാൻസ് വീണ്ടും ചാമ്പ്യൻമാർ എന്ന തലക്കെട്ടിൽ ഇതും കടന്നു പോകും"; ഡോക്‌ടർ അരുൺ കുമാർ കുറിക്കുന്നു

18 December 2022

തീർച്ചയായും ലോകകപ്പിന് ഒരു ഹൃദയമുണ്ടായിരുന്നെങ്കിൽ അത് അർജൻ്റീനയ്ക്കായി മിടിച്ചേനെ. മെസ്സിയുടെ കൈയ്യിലൊതുങ്ങാൻ കൊതിച്ചേനെ. ഒരു പക്ഷേ ഇങ്ങനെ മന്ത്രിച്ചേനെ "മെസ്സി നീ ജയിച്ചാൽ ചരിത്രമാണ്, ലോകം നാളെ...

ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ കള്ളക്കളി നടത്തുന്നത് ആർക്ക് വേണ്ടി? ഒളിച്ചുകളി അവസാനിപ്പിച്ച് പ്രശ്നത്തിന് അടിയന്തിര പരിഹാരമുണ്ടാക്കണം; സംസ്ഥാന റിമോട്ട് സെൻസിങ് ആൻഡ് എൻവയോൺമെന്റ് സെൻന്റർ ഉപഗ്രഹ സർവ്വേയിലൂടെ തയ്യാറാക്കിയ റിപ്പോർട്ട് ആശങ്ക ഉളവാക്കുന്നതാണ് ; തുറന്നടിച്ച് രമേശ് ചെന്നിത്തല

18 December 2022

ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ കള്ളക്കളി നടത്തുന്നത് ആർക്ക് വേണ്ടിയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഒളിച്ചുകളി അവസാനിപ്പിച്ച് പ്രശ്നത്തിന് അടിയന്തിര പരിഹാരമുണ്ടാക്കണം .സംസ്ഥാന റിമോട്ട് സെൻ...

''ശോ ആ ഇച്ചിരെയില്ലാത്ത കൊച്ചിന്റത്രേം വല്യ പന്തുമായിട്ട്‌ കളിക്കാൻ വിട്ടിരിക്കുന്നു " പിന്നെ വളർച്ചാ ഹോർമോണിന്റെ കുറവിനെക്കുറിച്ച്‌ അറിയുന്നു.... എനിക്ക്‌ അന്നേ തോന്നിയതാ. . .ഇച്ചിരെയില്ലാത്ത അതിനെ കളിക്കാൻ വിട്ടപ്പഴേ എന്തേലും തട്ടുകേട്‌ പറ്റുമെന്ന്... മെസ്സി മലയാളിയായിരുന്നെങ്കിൽ...' ജസ്ല മാടശ്ശേരി കുറിക്കുന്നു

18 December 2022

ഫിഫ ലോകകപ്പ് ഫൈനൽ മത്സരം ആരംഭിക്കാൻ ഇനി നിമിഷങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. എപ്പോഴുത്ത മെസ്സി മലയാളി ആയിരുന്നുവെങ്കിൽ എന്നതിനെ മുൻനിർത്തി ജസ്ല മസ്ദാശ്ശേരി കുറിക്കുന്നു. ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ; മെസ്...

ഇടുക്കി വാഴവരയെ വിറപ്പിച്ച കടുവ കുളത്തിൽ വീണു ചത്തു; കടുവയുടെ ജഡം കണ്ടെത്തിയത് കട്ടപ്പന നിർമ്മലാസിറ്റി ഇടയത്തുപാറയിൽ ഷിബുവിൻ്റെ ഏലത്തോട്ടത്തിലെ കുളത്തിൽ

18 December 2022

ഇടുക്കി വാഴവരയെ വിറപ്പിച്ച കടുവ കുളത്തിൽ വീണു ചത്തതായി റിപ്പോർട്ട്. കട്ടപ്പന നിർമ്മലാസിറ്റി ഇടയത്തുപാറയിൽ ഷിബുവിൻ്റെ ഏലത്തോട്ടത്തിലെ കുളത്തിലാണ് കടുവയുടെ ജഡം കണ്ടെത്തിയിരിക്കുന്നത്. ഏറെ ദിവസമായി വാഴവര...

ക്രിസ്മസ് ഉൾപ്പെടുന്ന ദിവസങ്ങളിൽ ക്യാമ്പുകൾ നടത്താൻ തീരുമാനിച്ച് സർക്കാർ; ഈ വർഷത്തെ എൻസിസി ക്യാമ്പ് 23 നും, എൻഎസ്എസ് ക്യാമ്പ് ഡിസംബർ 24 നും ആരംഭിക്കാനാണ് നിലവിൽ നിർദേശിക്കപ്പെട്ടിരിക്കുന്നത്! പിൻവലിക്കണമെന്ന് കെസിബിസി

18 December 2022

ക്രിസ്മസ് ദിവസങ്ങളിൽ വിവിധ പ്രോഗ്രാമുകൾ പ്രഖ്യാപിച്ച നടപടി സംസ്ഥാന – കേന്ദ്ര സർക്കാരുകൾ പിൻവലിക്കണമെന്ന ആവശ്യവുമായി രംഗത്ത് എത്തിയിരിക്കുകയാണ് കെസിബിസി. കേരളത്തിൽ ഈ വർഷത്തെ എൻസിസി ക്യാമ്പ് 23 നും, എൻഎ...

പ്രതിവർഷം നാലായിരത്തിന് മുകളിൽ ജീവനാണ് കേരളത്തിൽ റോഡപകടത്തിൽ നഷ്ടപ്പെട്ടുകൊണ്ടിരുന്നത്; കോവിഡ് കാലത്ത് അത് കുറഞ്ഞു, പക്ഷെ ഈ വർഷം അത് വീണ്ടും നാലായിരം കവിയും... ഓരോ ജീവനും വിലപ്പെട്ടതാണെന്ന ബോധം എന്നാണ് നമുക്ക് ഉണ്ടാകുന്നത്? മുരളി തുമ്മാരുകുടി കുറിക്കുന്നു

18 December 2022

കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്യപ്പെട്ട ഒരുഅപകട വാർത്തയാണ് സ്കൂൾ ബേസിൽ നിന്നും ഇറങ്ങിയ കുട്ടി റോഡ് മുറിച്ചുകടക്കുന്നതിനിടെ മറുവശത്ത് നിന്നുവന്ന ഓട്ടോ ഇടിച്ച് മരിച്ചത്. പ്രതിവർഷം നാലായിരത്തിന് മുകളിൽ ജീവ...

"നായ " പരാമർശം നടത്തിയത് സംവിധായകരായ പ്രിയദർശനോ മേജർ രവിയോ സനൽ കുമാർ ശശിധരനോ ആണെന്ന് വെറുതെയൊന്ന് സങ്കല്പിക്കുക; എങ്കിൽ ഭാഗ്യലക്ഷ്മിയും സജിതാ മഠത്തിലും റിമയും തുടങ്ങി നിമിഷാ സജയൻ വരെ ഫാസിസം, ജന്മിത്വം എന്നൊക്കെ അലറി വിളിച്ചു രംഗത്തിറങ്ങുമായിരുന്നു ബൗദ്ധിക നിലവാരം വല്ലാതെ കൂടിയതുക്കൊണ്ട് ഇടതുപക്ഷം ചേർന്നു നടന്നുനീങ്ങുന്ന ഫ്യൂഡൽ മാടമ്പിക്ക് നന്നായിട്ടറിയാം തനിക്ക് ലഭിച്ച സാംസ്കാരിക നായകത്വത്തിൻ്റെ പട്ടും വളയും ചുവപ്പിനൊപ്പം നടക്കുവോളം സുരക്ഷിതമായിരിക്കുമെന്ന്! തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ്

18 December 2022

"നായ " പരാമർശം നടത്തിയത് സംവിധായകരായ പ്രിയദർശനോ മേജർ രവിയോ സനൽ കുമാർ ശശിധരനോ ആണെന്ന് വെറുതെയൊന്ന് സങ്കല്പിക്കുക.. എങ്കിൽ സച്ചിദാനന്ദൻ, സാറാ ജോസഫ് ,കുരീപ്പുഴ,ചുള്ളിക്കാട് തുടങ്ങി സുനിൽ പി ഇളയ...

Malayali Vartha Recommends