KERALA
മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു
പെരിയയിലെ കുട്ടികളെ മൃഗീയമായി കൊന്നതാണ്; ഒരു തെറ്റും ചെയ്യാത്ത ആ മക്കളുടെ തല വെട്ടിപ്പൊളിച്ചതാണ്; ഇത് ചെയ്തത് സിപിഎം ആണ്; ഏതെങ്കിലും ശ്രീധരൻ വിചാരിച്ചാൽ ഇല്ലാതാകുന്ന ഒന്നല്ല സത്യം; അത് തെളിയിക്കപ്പെടുക തന്നെ ചെയ്യും; തുറന്നടിച്ച് കെ സുധാകരൻ എം പി
18 December 2022
പെരിയയിലെ കുട്ടികളെ മൃഗീയമായി കൊന്നതാണ്. ഒരു തെറ്റും ചെയ്യാത്ത ആ മക്കളുടെ തല വെട്ടിപ്പൊളിച്ചതാണ്. ഇത് ചെയ്തത് സിപിഎം ആണ്. ആസൂത്രിതമായി തന്നെ. ഏതെങ്കിലും ശ്രീധരൻ വിചാരിച്ചാൽ ഇല്ലാതാകുന്ന ഒന്നല്ല സത്യം....
സ്വിഗ്ഗി വഴി ഓർഡർ ചെയ്തത് 16 ലക്ഷം രൂപയുടെ ഭക്ഷണം...2022ൽ ഇന്ത്യക്കാർ ഏറ്റവുമധികം ഓർഡർ ചെയ്ത ഭക്ഷണ സാധനങ്ങൾ പുറത്ത്...ആ വമ്പൻ ഓർഡറും ഒറ്റയടിക്ക് സത്യം...ഈ വർഷം ഉപയോക്താക്കൾ ധാരാളം ഓർഡർ ചെയ്തത് കൊറിയൻ, ഇറ്റാലിയൻ ഭക്ഷണം..
18 December 2022
വർഷം അവസാനിക്കാറായപ്പോൾ പതിവുപോലെ കണക്കുകൾ പുറത്ത് വിട്ട് ഓൺലൈൻ ഫുഡ് ഡെലിവറി കമ്പനിയായ സ്വിഗ്ഗി. 2022ൽ ഇന്ത്യക്കാർ ഏറ്റവുമധികം ഓർഡർ ചെയ്ത ഭക്ഷണ സാധനങ്ങളുടെ വിവരങ്ങളാണ് കമ്പനി പുറത്ത് വിട്ടത്. പതിവ് ...
ആണത്തമുള്ളവന് ചോര തിളക്കും; വസ്ത്രധാരണത്തിന്റെ പേരിൽ ഭാര്യയെ നടുറോഡിൽ വെട്ടിക്കൊന്ന കൊലപാതകിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു വന്ന ഒരു മഹാന്റെ വാക്കുകളാണ്; ചോറിനും പേറിനും വേണ്ടി മാത്രമുള്ള മെഷീനായി സ്ത്രീകളെ കാണുന്ന ഇതുപോലുള്ള കൊറേ ആറാം നൂറ്റാണ്ടു ടീമ്സിനെ കൊണ്ട് വല്ലാത്ത ബുദ്ധിമുട്ടാണ്; ലൈംഗിക ടൂൾ മാത്രമാണ് സ്ത്രീകൾ ഇവന്മാർക്ക്; തുറന്നടിച്ച് ജസ്‌ല മാടശേരി
18 December 2022
ആണത്തമുള്ളവന് ചോര തിളക്കും എന്ന്... വസ്ത്രധാരണത്തിന്റെ പേരിൽ ഭാര്യയെ നടുറോഡിൽ വെട്ടിക്കൊന്ന കൊലപാതകിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു വന്ന ഒരു സമസ്തകാരൻ മഹാന്റെ വാക്കുകളാണ് ..എന്താണ് ആണത്തത്തിന്റെ നിർവചന...
ഉപഗ്രഹ സര്‍വെ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കില്ല.... ഉപഗ്രഹ സര്‍വെയില്‍ അപാതകയുണ്ടെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രന്‍
18 December 2022
ഉപഗ്രഹ സര്‍വെ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കില്ല.... ഉപഗ്രഹ സര്‍വെയില്‍ അപാതകയുണ്ടെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രന്‍പ്രായോഗിക നിര്‍ദേശം സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്ക...
മൊബൈല്‍ ചാര്‍ജ്ജ് ചെയ്ത ശേഷം പ്ലഗിന്റെ സ്വിച്ച് ഓഫാക്കിയില്ല, ചാര്‍ജര് പൊട്ടിത്തെറിച്ച് മുറിയിലെ ഫര്‍ണിച്ചറുകള്‍ കത്തിനശിച്ചു, ഗ്ലാസുകള്‍ പൊട്ടിത്തെറിച്ചു, ചുമരുകള്‍ക്ക് കേടുപാടുകള്‍, ഫയര്‍ഫോഴ്‌സെത്തി തീ അണച്ചു....
18 December 2022
മൊബൈല്‍ ചാര്‍ജ്ജ് ചെയ്ത ശേഷം പ്ലഗിന്റെ സ്വിച്ച് ഓഫാക്കിയില്ല, ചാര്‍ജര് പൊട്ടിത്തെറിച്ച് മുറിയിലെ ഫര്‍ണിച്ചറുകള്‍ കത്തിനശിച്ചു, ഗ്ലാസുകള്‍ പൊട്ടിത്തെറിച്ചു, ചുമരുകള്‍ക്ക് കേടുപാടുകള്‍, ഫയര്‍ഫോഴ്‌സെത്തി...
രഹ്ന ഫാത്തിമയക്ക് ജ്യാമ വ്യവസ്ഥയിൽ ഇളവ് നൽകരുത്,സുപ്രീം കോടതിയിൽ സംസ്ഥാനം സത്യവാങ്മൂലം സമർപിച്ചു..കോടതി നൽകിയ വ്യവസ്ഥകൾ പലകുറി ലംഘിച്ചുവെന്നും മതവികാരം വ്രണപ്പെടുത്തുന്ന പോസ്റ്റുകൾ വീണ്ടും സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചുവെന്നും സത്യവാങ്മൂലത്തിൽ
18 December 2022
ശബരിമല യുവതി പ്രവേശന വിധിയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന കേസിൽ രഹ്ന ഫാത്തിമയക്ക് ജ്യാമ വ്യവസ്ഥയിൽ ഇളവ് നൽകരുതെന്ന് സുപ്രീം കോടതിയിൽ ആവശ്യപ്പെട്ട് സംസ്ഥാനം. സുപ്രീം കോടതിയിൽ സംസ്ഥാനം സത്യവാങ്മൂലം സ...
12 വർഷം മുന്പ്പ് പുറകെ നടന്ന് വളച്ചെടുത്ത 50 വയസുകാരിയെ ജീവന് തുല്യം സ്നേഹിച്ചു... ഭാര്യയും കുട്ടികളുമുള്ള രാജേഷിന് സിന്ധുവിനോട് അസ്തിക് പിടിച്ച പ്രണയം..! ലിവംഗ് ടുഗദറും താലികെട്ടി പ്രതീകാത്മക വിവാഹവും...മകളുടെ കല്യാണ ശേഷം പങ്കാളിയെ ഒഴിവാക്കാൻ സിന്ധു തീരുമാനിച്ചത് കൊലയിൽ കലാശിച്ചത് സംഭവിച്ചത് ഇങ്ങനെ...
18 December 2022
കഴുത്തിന് മൂന്ന് തവണ വെട്ടേറ്റ സിന്ധുവിനെ ഗുരുതര പരിക്കോടെയാണ് ആശുപത്രിയിലേക്ക് കൊണ്ട് പോയതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. നാട്ടുകാരും പൊലീസും ചേർന്നാണ് സിന്ധുവിനെ ആശുപത്രിയിലെത്തിച്ചത്. കത്തിയുമായാണ് ര...
സമുദ്രത്തിൽ ഇനി ഇന്ത്യയുടെ കുതിപ്പ്..സർവ്വതും നശിപ്പിക്കാൻ നശീകരണ കപ്പല്‍ തയ്യാർ...പി 15 ബി സ്റ്റെല്‍ത്ത് ഗൈഡഡ് മിസൈല്‍ ഡിസ്‌ട്രോയര്‍ ഐ എന്‍ എസ് മോര്‍മുഗാവോ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് കമ്മിഷന്‍ ചെയ്യിതു...
18 December 2022
ഇന്ത്യയുടെ പി 15 ബി സ്റ്റെല്‍ത്ത് ഗൈഡഡ് മിസൈല്‍ ഡിസ്‌ട്രോയര്‍ ഐ എന്‍ എസ് മോര്‍മുഗാവോ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് കമ്മിഷന്‍ ചെയ്യിതു. ഞായറാഴ്ച മുംബൈയിലെ നേവല്‍ ഡോക്ക്യാര്‍ഡില്‍ നടക്കുന്ന ചടങ്ങിലാണ...
ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടു.... ഡ്രൈവറുടെ അവസരോചിതമായ ഇടപെടല്‍ ഒഴിവായത് വന്‍ ദുരന്തം
18 December 2022
ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടു.... ഡ്രൈവറുടെ അവസരോചിതമായ ഇടപെടല്‍ ഒഴിവായത് വന്‍ ദുരന്തം. ഡ്രൈവര്‍ പോത്താനിക്കാട് സ്വദേശി സുധീഷ് (41) ആണ് മനോധൈര്യം കൈവിടാതെ വന്‍ ദുരന്തത്തില്‍ ...
ആദ്യമൊരു ക്രിസ്മസ് തൊപ്പി വെച്ചുകൊടുത്തു. പിന്നെയൊരു ചുമന്ന റോസാപ്പൂ... ഒടുവിൽ മധുരമൂറുന്നൊരു കേക്കിൻ കഷ്ണം വായിൽ വെച്ചുകൊടുത്തു...’ഇതാരാ ക്രിസ്മസ് അപ്പൂപ്പനാണോ..?’ ഉടൻ വന്നു മറുപടി, ’അല്ലാട്ടോ ഇത് ഗവർണറപ്പൂപ്പനാണ്...’
18 December 2022
എറണാകുളം ഗസ്റ്റ് ഹൗസിലായിരുന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ഭിന്നശേഷിക്കാരായ കുട്ടികളും ചേർന്നുള്ള ക്രിസ്മസ് ആഘോഷം. സെന്റർ ഫോർ ഫോർ എംപവർമെന്റ് ആൻഡ് എൻറിച്‌മെന്റിന്റെ ആഭിമുഖ്യത്തിലാണ് 30 കുട്ടികളും അവ...
ആറന്മുള പോലീസ് സ്റ്റേഷനിലെ താത്കാലിക ജീവനക്കാരിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച പോലീസുകാരന് സസ്പെന്‍ഷന്‍
18 December 2022
ആറന്മുള പോലീസ് സ്റ്റേഷനിലെ താത്കാലിക ജീവനക്കാരിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച പോലീസുകാരന് സസ്പെന്‍ഷന്‍. പത്തനാപുരം സ്വദേശിയായ സിപിഒ സജീഫ് ഖാനെതിരെയാണ് നടപടിയെടുത്തത്. ജീവനക്കാരിയുടെ പരാതിയില്‍ പത്തനം...
ഓൺലൈൻ വഴി ഓർഡർ ചെയ്ത ഭക്ഷണം കൊടുക്കുന്നതിനിടെ പീഡനം, യുവതിയെ ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചു, വിവരം വീട്ടുകാരെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി 90 ലക്ഷം തട്ടിയ പ്രതി പിടിയിൽ...!
18 December 2022
തൃശ്ശൂർ ഇരിങ്ങാലക്കുടയിൽ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച് ഭീഷണിപ്പെടുത്തി 90 ലക്ഷം കവര്‍ന്ന യുവാവ് പിടിയില്‍. കണ്ണൂര്‍ കീഴൂര്‍ സ്വദേശി നിയാസ് ആണ് പോലീസിന്‍റെ പിടിയിലായത്. ഓൺലൈൻ ആയി ഓർഡർ ചെയ്ത ഭക്ഷണം ക...
സ്‌കൂളുകളിലെ യൂണിഫോം അതത് സ്‌കൂളുകളും പിടിഎയുമാണു തീരുമാനിക്കുക... തെറ്റായ ചില പ്രചാരണങ്ങള്‍ നമ്മുടെ സമൂഹത്തില്‍ അഴിച്ചുവിടുന്നുവെന്നും മുഖ്യമന്ത്രി
18 December 2022
സ്‌കൂളുകളിലെ യൂണിഫോം അതത് സ്‌കൂളുകളും പിടിഎയുമാണു തീരുമാനിക്കുക... തെറ്റായ ചില പ്രചാരണങ്ങള്‍ നമ്മുടെ സമൂഹത്തില്‍ അഴിച്ചുവിടുന്നുവെന്നും മുഖ്യമന്ത്രി. സ്‌കൂളുകളില്‍ കുട്ടികളെ ഇടകലര്‍ത്തി ഇരുത്താന്‍ പോ...
ബഫര്‍സോണ്‍ വിഷയത്തില്‍ പ്രമേയം പാസാക്കി ബത്തേരി നഗരസഭ....നേരിട്ട് വിവരശേഖരണം നടത്തണമെന്നും വനാതിര്‍ത്തിയില്‍ നിന്ന് വനത്തിനുള്ളിലേക്ക് ബഫര്‍സോണ്‍ നിശ്ചയിക്കണമെന്നും ആവശ്യപ്പെട്ട് നഗരസഭ .
18 December 2022
സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതിയാണ് പ്രമേയം പാസാക്കിയത് . സുല്‍ത്താന്‍ബത്തേരി നഗരമാകെ ബഫര്‍ സോണ്‍ പരിധിയിലാണ് വരുന്നത്. ബഫര്‍സോണ്‍ പ്രശ്‌നത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ച ജസ്റ്റിസ് തോട്ടത്തില്‍ ബി.രാധാ...
കണ്ണീര്‍ക്കാഴ്ചയായി..... മത്സ്യബന്ധനത്തിനിടെ അച്ഛനും മകളും പുഴയില്‍ മുങ്ങിമരിച്ചു....
18 December 2022
കണ്ണീര്‍ക്കാഴ്ചയായി..... മത്സ്യബന്ധനത്തിനിടെ അച്ഛനും മകളും പുഴയില്‍ മുങ്ങിമരിച്ചു.... എറണാകുളം പറവൂരില്‍ മത്സ്യബന്ധനത്തിനിടെ അച്ഛനും മകളും പുഴയില്‍ മുങ്ങിമരിച്ചു. മത്സ്യത്തൊഴിലാളിയായ ഏഴിക്കര സ്വദേശി ബ...
ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..
ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..
സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..
യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..
ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..
ദിവ്യ എസ് അയ്യർക്ക് വേണ്ടി KKR ന്റെ കവചം.. തുറമുഖ എംഡി സ്ഥാനത്തുനിന്ന് നീക്കിയത് അദാനിക്ക് വേണ്ടി'; ആരോപണവുമായി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്..




















