KERALA
മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു
ഹൈക്കോടതി നിർദേശം, ശബരിമലയിൽ കുട്ടികൾക്കും വയോധികർക്കും ദർശനത്തിന് പ്രത്യേക ക്യൂ, നടപ്പന്തൽ മുതൽ പ്രത്യേക സൗകര്യം ഒരുക്കും
18 December 2022
ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ശബരിമലയിൽ കുട്ടികൾക്കും വയോധികർക്കും ദർശനത്തിന് പ്രത്യേക ക്യൂ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. പ്രത്യേക ക്യൂ ഏർപ്പെടുത്താൻ ഹൈക്കോടതി നിർദേശിച്ചിരുന്നു. അതിന്റെ അടി...
ഈ ലോകകപ്പ് മെസിയുടേത്; എതിരാളി ഫ്രാൻസ് ആയതിനാൽ കടുത്ത മത്സരമുണ്ടാകും! പക്ഷെ കളിക്കാനും കളിപ്പിക്കാനും അറിയാവുന്ന താരമാണ് മെസിയെന്ന് സുധാകരൻ
18 December 2022
ഖത്തറിൽ ലോകം ഒന്നടങ്കം കാത്തിരുന്ന ലോകകപ്പ് ഫൈനൽ മത്സരങ്ങൾക്കായി ഉറ്റുനോക്കുകയാണ്. ഇതിനോടകം തന്നെ ഏവരും തങ്ങളുടെ താരങ്ങളെ പിന്തുണച്ചുകൊണ്ട് രംഗത്ത് എത്തുകയും ചെയ്തു. ഇപ്പോഴിതാ ഈ ലോകകപ്പ് മെസിയുടേതാണ്,...
ചേർത്തലയിൽ ഗ്യാസ് സിലിണ്ടറിൽ നിന്ന് തീപടർന്ന് വീടും വീട്ടുപകരണങ്ങളും കത്തിനശിച്ചു; അപകടം വീട്ടിൽ ആളില്ലാതിരുന്ന സമയം...
18 December 2022
പാചകവാതക സിലിണ്ടറിന്റെ നോബിൻ തകരാറായതിനെ തുടർന്ന് സിലിണ്ടറിൽ നിന്ന് തീപടർന്ന് വീടും വീട്ടുപകരണങ്ങളും പൂർണ്ണമായി കത്തി നശിച്ചു. ചേർത്തല നഗരസഭ 18-ാം വാർഡ് ആഞ്ഞിലിപ്പാലത്തിനുസമീപം മധുരവേലി ബാബുവിന്റെ വീട...
ഇന്ത്യൻ മുസ്ലിം സമുദായത്തിന്റെ പേര് പറഞ്ഞാണ് പാക് വിദേശകാര്യ മന്ത്രി ഇന്ത്യൻ പ്രധാനമന്ത്രിയെ ആക്ഷേപിക്കുന്നത്; ഇതിന് മറുപടി നൽകാനുള്ള ഉത്തരവാദിത്തം ഇന്ത്യൻ മുസ്ലിം നേതാക്കളുടേതാണ്; നമുക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാവാം; എന്നാൽ പാകിസ്ഥാൻ ഇന്ത്യൻ മുസ്ലീങ്ങളുടെ രക്ഷാകർതൃത്വം ഏറ്റെടുക്കേണ്ടതുണ്ടോ ? തുറന്നടിച്ച് സന്ദീപ് ജി
18 December 2022
ഇന്ത്യൻ മുസ്ലിം സമുദായത്തിന്റെ പേര് പറഞ്ഞാണ് പാക് വിദേശകാര്യ മന്ത്രി ഇന്ത്യൻ പ്രധാനമന്ത്രിയെ ആക്ഷേപിക്കുന്നത് . ഇതിന് മറുപടി നൽകാനുള്ള ഉത്തരവാദിത്തം ഇന്ത്യൻ മുസ്ലിം നേതാക്കളുടേതാണ് . നമുക്കിടയിൽ അഭിപ്...
ഖത്തറിലേതുപോലെ ഒരു ഉത്സവം ഇന്ത്യയിലും നടക്കും; ത്രിവർണ പതാകയ്ക്കായി ജനങ്ങൾ ആർത്തുവിളിക്കും; അങ്ങനെയൊരു ദിനം വിദൂരമല്ല; ഈ രാജ്യത്തെ യുവജനതയിൽ എനിക്ക് വിശ്വാസമുണ്ട്; കാൽപന്തുകളിയുടെ ആവേശം ഇനി ഇന്ത്യയിലും; വമ്പൻ ഉറപ്പുമായി പ്രധാനമന്ത്രി നരേന്ദ്രമോദി
18 December 2022
കാൽപന്തുകളിയുടെ ആവേശം ഇനി അന്യ നാടുകളിൽ മാത്രം അല്ല. ഇന്ത്യയിലും മുഴങ്ങും. ഫുടബോൾ കളിയുടെ ആവേശം ഇനി ഇന്ത്യയിലും ഉയരും . വമ്പൻ ഉറപ്പു നൽകി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. ഖത്തറിലേതുപോലെ ഒരു ഉത്സവം ...
മുമ്പും ആത്മഹത്യാശ്രമം: രാജേഷിൽ പ്രത്യേക ശ്രദ്ധവേണമെന്ന് താക്കീത് നൽകിയിട്ടും കടുത്ത സുരക്ഷാ വീഴ്ച:- പുലർച്ചെ ടോയിലറ്റിൽ എത്തിയ തടവുകാരൻ കണ്ടത് പിടയുന്ന രാജേഷിനെ....
18 December 2022
പേരൂർക്കട വഴലിയലിൽ കാമുകിയെ നടുറോഡിൽ വെട്ടികൊലപ്പടുത്തിയ പ്രതി രാജേഷ് പുലർച്ചയോടെ സെല്ലിൽ ജീവനൊടുക്കിയിരുന്നു. രാത്രി എല്ലാവരും ഉറങ്ങി കിടന്നപ്പോൾ സ്വയം ജീവനൊടുക്കുകയായിരുന്നു രാജേഷ്. പുലർച്ചെ ടോയിലറ്...
ആരോഗ്യ രംഗത്തും ടൂറിസം രംഗത്തും മികച്ച പ്രകടനം കാഴ്ചവച്ച സംസ്ഥാനത്തിനുള്ള ഇന്ത്യാ ടുഡേ അവാര്‍ഡ് കേരളത്തിന് ലഭിച്ചു; പൊതുജനാരോഗ്യ രംഗത്ത് കേരളം നടത്തുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ക്കാണ് അംഗീകാരം ലഭിച്ചത്; 183.8 സ്‌കോര്‍ നേടിയാണ് കേരളം ഒന്നാം സ്ഥാനത്തെത്തിയത് ; സന്തോഷ വാർത്ത പങ്കു വച്ച് ആരോഗ്യ മന്ത്രി വീണ ജോർജ്ജ്
18 December 2022
ആരോഗ്യ രംഗത്തും ടൂറിസം രംഗത്തും മികച്ച പ്രകടനം കാഴ്ചവച്ച സംസ്ഥാനത്തിനുള്ള ഇന്ത്യാ ടുഡേ അവാര്‍ഡ് കേരളത്തിന് ലഭിച്ചു. പൊതുജനാരോഗ്യ രംഗത്ത് കേരളം നടത്തുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ക്കാണ് അംഗീകാരം ലഭിച്ചത...
2022 ഡിസംബർ 20 മുതൽ ഡിസംബർ 22 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്; ഇടിമിന്നൽ – ജാഗ്രത നിർദ്ദേശങ്ങൾ ഇങ്ങനെ
18 December 2022
2022 ഡിസംബർ 20 മുതൽ ഡിസംബർ 22 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയു...
നിഷേധിക്കപ്പെട്ട നീതിയോട് പൊരുത്തപ്പെട്ട് ജീവിക്കുന്ന പഴയ തലമുറയും അനീതികളോട് പോരാടാനുറച്ച് ജീവിക്കുന്ന പുതിയ തലമുറയും; മികച്ച സിനിമാനുഭവങ്ങൾ നൽകി ഒരു ഐഎഫ്എഫ്കെയ്ക്ക് കൂടെ തിരശീല വീണു; മലയാള ചിത്രം നൻപകൽ നേരത്ത് മയക്കം പ്രേക്ഷകർ തെരഞ്ഞെടുത്ത മികച്ച ചിത്രത്തിനുള്ള രജതചകോരം നേടിയത് അഭിമാനകരമായ കാര്യമാണ്; കെ കെ ഷൈലജ ടീച്ചർ കുറിക്കുന്നു
18 December 2022
മികച്ച സിനിമാനുഭവങ്ങൾ നൽകി ഒരു ഐഎഫ്എഫ്കെയ്ക്ക് കൂടെ തിരശീല വീണു. മലയാള ചിത്രം നൻപകൽ നേരത്ത് മയക്കം പ്രേക്ഷകർ തെരഞ്ഞെടുത്ത മികച്ച ചിത്രത്തിനുള്ള രജതചകോരം നേടിയത് അഭിമാനകരമായ കാര്യമാണ്. നിർണായകമായ കുറിപ...
തൃശൂര്‍ കുതിരാന്‍ ദേശീയപാതയിലെ വിള്ളൽ; പാര്‍ശ്വഭിത്തി നിര്‍മാണത്തില്‍ അപാകതയെന്ന് കണ്ടെത്തല്‍! കളക്ടര്‍ക്ക് എന്‍എച്ച്എഐ റിപ്പോര്‍ട്ട് കൈമാറി
18 December 2022
തൃശൂര്‍ കുതിരാന്‍ ദേശീയപാതയിലെ വിള്ളലിൽ കളക്ടര്‍ക്ക് എന്‍എച്ച്എഐ റിപ്പോര്‍ട്ട് കൈമാറിയതായി റിപ്പോർട്ട്. പാര്‍ശ്വഭിത്തി നിര്‍മാണത്തില്‍ അപാകതയെന്ന് കണ്ടെത്തല്‍. നിര്‍മാണപ്രവര്‍ത്തനം നടന്നത് പദ്ധതിരേഖ അ...
ഓരോ പ്രായത്തിലും അനുയോജ്യമായ രീതിയിലാണ് കുട്ടികൾക്ക് ഇതെല്ലാം പറഞ്ഞ് കൊടുക്കേണ്ടത്; അതിനായി കൃത്യമായ മാനദണ്ഡങ്ങളുമുണ്ട്; അല്ലാതെ താങ്കൾ വലിയവായിൽ പ്രസംഗിച്ചതല്ല സംഗതി; ശ്രീ അബ്‌ദുറഹ്‌മാൻ രണ്ടത്താണിയെ വിമർശിച്ച് ഡോക്‌ടർ ഷിംന അസീസ്
18 December 2022
ഓരോ പ്രായത്തിലും അനുയോജ്യമായ രീതിയിലാണ് കുട്ടികൾക്ക് ഇതെല്ലാം പറഞ്ഞ് കൊടുക്കേണ്ടത്. അതിനായി കൃത്യമായ മാനദണ്ഡങ്ങളുമുണ്ട്. അല്ലാതെ താങ്കൾ വലിയവായിൽ പ്രസംഗിച്ചതല്ല സംഗതി. ശ്രീ അബ്‌ദുറഹ്‌മാൻ രണ്ടത്താ...
അഭിഭാഷകവൃത്തിക്കും ധാര്‍മികതയ്ക്കും എതിരെ പ്രവര്‍ത്തിച്ച അഡ്വ.സി.കെ. ശ്രീധന്‍ പെരിയയില്‍ കൊല്ലപ്പെട്ട യുവാക്കളുടെ കുടുംബത്തെ വഞ്ചിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍....ഒരിക്കല്‍ കൊല്ലപ്പെട്ട കുഞ്ഞുങ്ങളെ വീണ്ടും കെലപ്പെടുത്തുന്നതിന് തുല്യമാണിതെന്നും സതീശന്‍...
18 December 2022
പെരിയയില്‍ കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ കുടുംബത്തില്‍ പോയി മാതാപിതാക്കളോട് സംസാരിച്ച് രേഖകളൊക്കെ വാങ്ങി അവര്‍ക്ക് വേണ്ടി വാദിക്കാമെന്ന് പറഞ്ഞ് പോയ ആള്‍ പ്രതികള്‍ക്ക് വേണ്ടി ഹാജരായതില്‍ എന്ത് പ്രൊഫഷല്...
'വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാൻ ശ്രമമെന്ന് കർഷക സംഘത്തിന്റെ സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി. ഒരാവർത്തി കൂടി വായിച്ചു . എനിക്ക് തെറ്റിയതല്ല... കർഷക സമ്മേളനത്തിൽ തന്നെ. നാട്ടിലെ നെൽ കർഷകർ കണ്ണീർ കയത്തിലാണ്. സമയത്ത് സംഭരിക്കില്ല. സംഭരിച്ചതിന്റെ പണം കേന്ദ്രം കൊടുത്താലും സംസ്ഥാനം കൊടുക്കില്ല. കൊയ്ത നെല്ല് റോഡരികിൽ കിടന്ന് മുളയ്ക്കുമ്പോൾ അരി വാങ്ങാൻ ഭക്ഷ്യ മന്ത്രി ആന്ധ്രയിൽ പോകുന്നു.,,' സർക്കാരിനെ വിമർശിച്ച് സന്ദീപ് ജി. വാര്യർ
18 December 2022
കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാൻ ശ്രമമെന്ന് കർഷക സംഘത്തിന്റെ സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി പറയുകയുണ്ടായി. കർഷകരുടെ കണ്ണീരിന് കാരണക്കാർ സർക്കാർ തന്നെയെന്ന് വ്യക്തമാക്കാൻ രംഗത്ത് എത്...
അർജന്റീനയെ പിന്തുണച്ച്, ഫ്രാൻസ് താരം കിലിയൻ എംബാപ്പയെ ചീത്തവിളിച്ചുകൊണ്ടുള്ളപോസ്റ്റ് മുട്ടൻ മറുപടിയുമായി വി ടി ബൽറാം
18 December 2022
അർജന്റീനയെ പിന്തുണച്ച്, ഫ്രാൻസ് താരം കിലിയൻ എംബാപ്പയെ ചീത്തവിളിച്ചുകൊണ്ടുള്ള മുൻ മന്ത്രി എം എം മണി ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിന് മറുപടിയുമായി കോൺഗ്രസ് നേതാവ് വി ടി ബൽറാം. മറ്റുള്ളവരെ തെറിവിളിച്ചാലേ...
കളക്ടറേറ്റില്‍ നിന്നും ആ മുന്നറിയിപ്പ്..ഒരു നിമിഷം പരിഭ്രാന്തരായ ജനത്തിന് കടല്‍ത്തീരത്തുനിന്ന് മാറാനുള്ള നിര്‍ദേശം... ജനങ്ങളും നിര്‍ദേശത്തോട് പൂര്‍ണമായി സഹകരിച്ചു... 58 കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി.... ഇതിനിടയില്‍ 19 പേര്‍ക്ക് പരിക്കേറ്റു...
18 December 2022
ശാന്ത സുന്ദരമായ കടലിന്റെ ഭംഗി ആസ്വദിക്കാന്‍ എത്തിയ സഞ്ചാരികളെയും തീരദേശത്തെ ജനങ്ങളെയും ആശങ്കയിലാഴ്ത്തി വൈകുന്നേരം 3.57 ന് കളക്ടറേറ്റില്‍ നിന്ന് സുനാമി മുന്നറിയിപ്പ് ലഭിക്കുന്നു. ഒരു നിമിഷം പരിഭ്രാന്തര...
ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..
ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..
സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..
യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..
ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..
ദിവ്യ എസ് അയ്യർക്ക് വേണ്ടി KKR ന്റെ കവചം.. തുറമുഖ എംഡി സ്ഥാനത്തുനിന്ന് നീക്കിയത് അദാനിക്ക് വേണ്ടി'; ആരോപണവുമായി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്..




















