Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു

04 JULY 2026 07:03 PM ISTമലയാളി വാര്‍ത്ത
രണ്ടുമാസം തികയുന്നതിന് മുമ്പേ ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെ കൂട്ടരാജി. രാജി സമര്‍പ്പിച്ച രണ്ടുപേരെയും ഔദ്യോഗിക ചുമതലങ്ങളില്‍ നിന്നും ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. അഡീഷണല്‍ െ്രെപവറ്റ് സെക്രട്ടറി ശ്രീലാല്‍, അസിസ്റ്റന്റ് െ്രെപവറ്റ് സെക്രട്...

ഇറക്കത്തിൽ നിയന്ത്രണം നഷ്ടമായ വാഹനം ക്രാഷ് ബാരിയർ തകർത്ത് കുഴിയിലേയ്ക്ക് മറിഞ്ഞു; എരുമേലി കണ്ണിമലയിൽ പത്തു വയസുകാരി മരിച്ച അപകടം ഉണ്ടായത് ഇങ്ങനെ

17 December 2022

എരുമേലി കണ്ണിമലയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് പത്തു വയസുകാരി മരിച്ച സംഭവം വളരെ വേദനാജനകമാണ്. 17 തീർത്ഥാടകർക്ക് പരുക്ക് പറ്റിയിരുന്നു . മുണ്ടക്കയം എരുമേലി സംസ്ഥാന...

പൂങ്കുളം - കാര്‍ഷിക കോളേജ് റോഡില്‍ ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുത പോസ്റ്റിലിടിച്ച് മറിഞ്ഞ് ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം....

17 December 2022

പൂങ്കുളം - കാര്‍ഷിക കോളേജ് റോഡില്‍ ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുത പോസ്റ്റിലിടിച്ച് മറിഞ്ഞ് ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. പൂന്തുറ പള്ളിത്തെരുവ് ടി.സി 46/149ല്‍ അബ്ദുള്‍ റഷീദ് ...

കായംകുളത്ത് മൂന്ന് സ്തീകളെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ രണ്ടാം പ്രതി അറസ്റ്റില്‍....

17 December 2022

കായംകുളത്ത് മൂന്ന് സ്തീകളെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ രണ്ടാം പ്രതി അറസ്റ്റില്‍. കീരിക്കാട് മൂലശ്ശേരി ക്ഷേത്രത്തിന് സമീപം സഹോദരിമാരായ മിനി, സ്മിത എന്നിവരേയും അയല്‍വാസി നീതുവിനേയും വാള്‍ കൊണ്ട് വ...

ശബരിമല തീര്‍ത്ഥാടകരുടെ വാഹനം മറിഞ്ഞുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പത്തു വയസ്സുകാരി മരിച്ചു....17 തീര്‍ത്ഥാടകര്‍ക്ക് പരുക്ക്, ചെന്നൈയില്‍ നിന്ന് ശബരിമലയിലേയ്ക്ക് പോയ തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്

17 December 2022

ശബരിമല തീര്‍ത്ഥാടകരുടെ വാഹനം മറിഞ്ഞുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പത്തു വയസ്സുകാരി മരിച്ചു....17 തീര്‍ത്ഥാടകര്‍ക്ക് പരുക്ക്, ചെന്നൈയില്‍ നിന്ന് ശബരിമലയിലേയ്ക്ക് പോയ തീര്‍ത്ഥാടകര്‍ സഞ്ചരിച്ചി...

 കെഎസ്ആര്‍ടിസി ജീവനക്കാര്‍ കാക്കി യൂണിഫോമിലേക്ക് തിരികെയെത്തുന്നു.....ജനുവരി മുതല്‍ മാറ്റം വരുത്താനൊരുങ്ങി മാനേജ്‌മെന്റ്

17 December 2022

കെഎസ്ആര്‍ടിസി ജീവനക്കാര്‍ കാക്കി യൂണിഫോമിലേക്ക് മടങ്ങുന്നു. ജനുവരി മുതല്‍ മാറ്റം വരുത്താനാണ് മാനേജ്‌മെന്റ് ആലോചിക്കുന്നത്. ഇത് സംബന്ധിച്ച് തൊഴിലാളി യൂണിയനുകളുമായി സിഎംഡി ചര്‍ച്ച നടത്തുകയും ചെയ്തു. യ...

എസ്എഫ്‌ഐക്കാരനായി മറുപണി... ഐഎഫ്എഫ്‌കെ സംഘാടന പിഴവ് മൂലം സിനിമ കാണാന്‍ വന്നവര്‍ക്ക് സീറ്റില്ല; പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്തു; പകരം വീട്ടിയത് ഐഎഫ്എഫ്‌കെ സമാപന വേദിയില്‍ രഞ്ജിത്തിന് കൂവല്‍; തനിക്കിത് പുത്തരിയല്ലെന്ന് പറഞ്ഞ് രഞ്ജിത്ത് എസ്എഫ്‌ഐക്കാരനായി

17 December 2022

ഇത്തവണത്തെ ഐഎഫ്എഫ്‌കെ ഏറെ വിവാദമായിരുന്നു. സീറ്റില്ലാത്തതും പ്രതിഷേധവും അറസ്റ്റും ഒക്കെ ഉണ്ടായി. ധാരാളം പേര്‍ക്ക് പണം ഈടാക്കി പാസ് നല്‍കി. എന്നാല്‍ അതനുസരിച്ചുള്ള ക്രമീകരണങ്ങളൊരുക്കിയില്ല. അതിന് ഡെലിഗ...

പെരിയ ഇരട്ടക്കൊലക്കേസില്‍ പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്ത് സി.കെ.ശ്രീധരന്‍... ഒന്നാംപ്രതി പീതാംബരന്‍ ഉള്‍പ്പെടെ 9 പേര്‍ക്കായാണ് ശ്രീധരന്‍ കൊച്ചി സിബിഐ കോടതിയില്‍ ഹാജരായത്

17 December 2022

പെരിയ ഇരട്ടക്കൊലക്കേസില്‍ പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്ത് സി.കെ.ശ്രീധരന്‍... ഒന്നാംപ്രതി പീതാംബരന്‍ ഉള്‍പ്പെടെ 9 പേര്‍ക്കായാണ് ശ്രീധരന്‍ കൊച്ചി സിബിഐ കോടതിയില്‍ ഹാജരായത് അടുത്തിടെ ശ്രീധരന്‍ കോണ്‍ഗ്...

 പഞ്ചിംഗ് നടപ്പാക്കി അതിനെ ശമ്പള സോഫ്റ്റ്വെയറായ സ്പാര്‍ക്കുമായി ബന്ധിപ്പിക്കണം.... സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, സ്വയംഭരണ, ഗ്രാന്റ് ഇന്‍ എയ്ഡ് സ്ഥാപനങ്ങളിലും അടുത്ത മാര്‍ച്ച് 31ന് മുമ്പായി ബയോ മെട്രിക് പഞ്ചിംഗ് സംവിധാനം നടപ്പാക്കാന്‍ നിര്‍ദ്ദേശിച്ച് ചീഫ്‌സെക്രട്ടറിയുടെ സര്‍ക്കുലര്‍

17 December 2022

പഞ്ചിംഗ് നടപ്പാക്കി അതിനെ ശമ്പള സോഫ്റ്റ്വെയറായ സ്പാര്‍ക്കുമായി ബന്ധിപ്പിക്കണം.... സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, സ്വയംഭരണ, ഗ്രാന്റ് ഇന്‍ എയ്ഡ് സ്ഥാപനങ്ങളിലും അടുത്ത മാര്‍ച്ച് 3...

ശബരിമലയിലെ ഭക്തജനത്തിരക്കില്‍ ഹൈക്കോടതിയുടെ ഇടപെടല്‍... മണിക്കൂറില്‍ 4,800 ഭക്തരെ 18-ാം പടിയിലൂടെ കടത്തിവിടാന്‍ നിര്‍ദ്ദേശം...

17 December 2022

ശബരിമലയിലെ ഭക്തജനത്തിരക്കില്‍ ഹൈക്കോടതി ഇടപെടല്‍. തിരക്കനുസരിച്ച് ഒരു മണിക്കൂറില്‍ 4,800 ഭക്തരെ 18-ാം പടിയിലൂടെ കടത്തിവിടാന്‍ ഹൈക്കോടതി നിര്‍ദ്ദേശം. ചീഫ് പോലീസ് കോര്‍ഡിനേറ്റര്‍ക്കാണ് ഇക്കാര്യം ഉറപ്പുവ...

  മേളയ്ക്ക് കൊടിയിറക്കം..... 27ാം രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണചകോരം സ്പാനിഷ് ചിത്രം ഉതമയ്ക്ക്...മികച്ച സംവിധായകനുള്ള രജത ചകോരം ടര്‍ക്കിഷ് സംവിധായകന്‍ തൈഫൂണ്‍ പിര്‍സെ മോഗ്ഗ്ളൂവിന് , മലയാള ചിത്രമായ നന്‍പകല്‍ നേരത്ത് മയക്കമാണ് മേളയിലെ പ്രേക്ഷകപ്രീതി നേടിയ ചിത്രം

17 December 2022

മേളയ്ക്ക് കൊടിയിറക്കം..... 27ാം രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണചകോരം സ്പാനിഷ് ചിത്രം ഉതമയ്ക്ക്...വരള്‍ച്ചയെ അഭിമുഖീകരിക്കേണ്ടി വരുന്ന വൃദ്ധ ദമ്പതികളെ സന്ദര്‍ശിക്കുന്ന ചെറുമ...

വാതിൽ തുറന്നിട്ടിരുന്നു.. ​ഗവർണർക്ക് അയക്കാൻ സർക്കാരിന് ഭയമോ? വാളെടുത്ത് ആരിഫ് ഖാൻ.. ചാൻസലർ ബില്ല് പരിശോധിച്ച് തീരുമാനിക്കും

16 December 2022

മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇരുന്ന് സർവകലാശാലകളെ നിയന്ത്രിക്കുക. അതിലൂടെ പരമാധികാരം സ്വന്തമാക്കുക. യൂണിവേഴ്സിറ്റികൾ മുതൽ കോർപറേഷനുകളിൽ വരെ സ്വന്തം ആളുകളെ നിയമിക്കാനാണ് സർക്കാർ ശ്രമിക്കുന്നത് എന്നുള്ള ആക്ഷ...

സിൽവർ ലൈനിനു RIP... കേന്ദ്ര ട്രെയിനുകൾ എത്തി! പിണറായിയെ ഞെട്ടിച്ച് മോദി... 100 അല്ല 200 കി.മി വേ​ഗം... പിണറായിക്ക് ആപ്പു വച്ച് മോദി

16 December 2022

സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്രം അനുമതി നൽകാനുള്ള സാധ്യതയില്ലാതായതോടെയാണ് പിണറായി തുടക്കത്തിൽ മാറ്റി പിടിച്ചത്. പോരായ്മകൾ പരിഹരിച്ച് സമർപ്പിക്കേണ്ട കരട് പദ്ധതി രൂപരേഖ കേരള സർക്കാർ റയിൽവേ മന്ത്രാലയത്തിന് ...

മലപ്പുറത്ത് വൻ മയക്കുമരുന്ന് വേട്ട: ഒ​രു കോ​ടി രൂ​പ​യു​ടെ എം​ഡി​എം​എ​യു​മാ​യി യു​വാ​വ് അറസ്റ്റിൽ

16 December 2022

മലപ്പുറത്ത് വൻ മയക്കുമരുന്ന് വേട്ട. ചി​ല്ല​റ​വി​പ​ണി​യി​ല്‍ ഒ​രു കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പോലീസ് പിടിയിൽ. സംഭവത്തിൽ കാ​സ​ര്‍​ഗോ​ഡ് മ​ഞ്ചേ​ശ്വ​രം സ്വ​ദേ​ശി അ​ബ്ദു​ല്‍ ...

കോട്ടയം മുണ്ടക്കയത്ത് വീണ്ടും കുറുക്കന്റെ ആക്രമണം; കർഷകന് പരിക്ക്; കുറുക്കനെ ചത്ത നിലയിൽ കണ്ടെത്തി; ഭീതിയിൽ നാട്ടുകാർ

16 December 2022

കോട്ടയത്ത് വീണ്ടും കുറുക്കന്റെ ആക്രമണം. മുണ്ടക്കയത്ത് കുറുക്കന്റെ ആക്രമണത്തിൽ കർഷകനായ ജോസുകുട്ടിക്ക് പരിക്കേറ്റു. തുടർന്ന് കയ്യിലും മുഖത്തും പരിക്കേറ്റ ജോസുകുട്ടിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ...

പത്തനംതിട്ടയിൽ സ്വര്‍ണം മാറ്റി ലോക്കറില്‍ മുക്കുപണ്ടം വെച്ച്‌ തട്ടിപ്പ്; ഭര്‍ത്താവിന്റെയും, ബന്ധുക്കളുടെയും, സുഹൃത്തുക്കളുടെയും പേരിൽ മുക്കുപണ്ടങ്ങള്‍ വെച്ച് തട്ടിയത് 21 ലക്ഷം; രണ്ട് പേർ അറസ്റ്റിൽ; പോലീസ് പിടിയിലായത് ധനകാര്യസ്ഥാപനത്തിലെ ജീവനക്കാരികള്‍

16 December 2022

പത്തനംതിട്ടയിൽ സ്വര്‍ണം മാറ്റി ലോക്കറില്‍ മുക്കുപണ്ടം വെച്ച്‌ തട്ടിപ്പ് നടത്തിയ ജീവനക്കാരികള്‍ അറസ്റ്റില്‍. പണയം ഉരുപ്പടിയായ സ്വര്‍ണത്തിനു പകരം ലോക്കറില്‍ മുക്കുപണ്ടം വെച്ച്‌ തട്ടിപ്പ് നടത്തിയ കേസില്‍...

Malayali Vartha Recommends