Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു

04 JULY 2026 07:03 PM ISTമലയാളി വാര്‍ത്ത
രണ്ടുമാസം തികയുന്നതിന് മുമ്പേ ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെ കൂട്ടരാജി. രാജി സമര്‍പ്പിച്ച രണ്ടുപേരെയും ഔദ്യോഗിക ചുമതലങ്ങളില്‍ നിന്നും ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. അഡീഷണല്‍ െ്രെപവറ്റ് സെക്രട്ടറി ശ്രീലാല്‍, അസിസ്റ്റന്റ് െ്രെപവറ്റ് സെക്രട്...

സംസ്ഥാനത്ത് പോലീസിന്റെ ക്രിസ്മസ്- പുതുവത്സര ഡ്രൈവിംഗ് പരിശോധന; വീട്ടിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ യുവാവ് പൊലീസ് പിടിയിൽ

16 December 2022

പുതുശ്ശേരിയിൽ വീട്ടിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ യുവാവ് പിടിയിൽ. സംഭവത്തിൽ പാലക്കാട് പുതുശ്ശേരി കാളാണ്ടിത്തറ അശ്വിൻ രാജിനെയാണ് (21) അറസ്റ്റ് ചെയ്തത്. കസബ പൊലീസ് ആണ് യുവാവിനെ അറസ്റ്റ് ചെയ്‌തത്. അതേസമയ...

കിം കി ഡുക്ക് ചിത്രത്തിലേക്ക് പാറിവന്ന ആ ശലഭം...ദൃശ്യവിരുന്നായി കാൾ ഓഫ് ഗോഡ്"...ആകസ്മികമായി കണ്ടുമുട്ടുന്ന രണ്ടു കമിതാക്കളുടെ പ്രക്ഷുബ്ധവും ദാരുണവുമായ പ്രണയകഥ പ്രമേയമാക്കിയ ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനം നിറഞ്ഞ സദസിൽ....

16 December 2022

മലയാളികളുടെ പ്രിയപ്പെട്ട സംവിധായകന്‍ ആണ് കൊറിയന്‍ സംവിധായകനായ കിം കി ഡുക്ക്.കിം കി ഡുക്കിന്റെ അവസാന ചിത്രമാണ് കാള്‍ ഓഫ് ഗോഡ് . അതുകൊണ്ടു തന്നെ രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്...

ചൈനയും പാകിസ്ഥാനും വിറച്ചു! ഇന്ത്യയുടെ കിടിലം നീക്കം! ചൈനയുടെ ചാരക്കണ്ണുകളെ പറ്റിച്ചു; അഗ്നി 5 ഭൂഖണ്ഡാന്തര മിസൈൽ വടക്ക് കിഴക്കൻ അതിർത്തിയിൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു

16 December 2022

ചൈനയും പാകിസ്ഥാനും വിറച്ചു! ഇന്ത്യയുടെ കിടിലം നീക്കം! ചൈനയുടെ ചാരക്കണ്ണുകളെ പറ്റിച്ചു അഗ്നി 5 ഭൂഖണ്ഡാന്തര മിസൈൽ വടക്ക് കിഴക്കൻ അതിർത്തിയിൽ ഇന്ത്യ പരീക്ഷിച്ചു . ഇന്നലെ അർധരാത്രിയോടെ ഏറ്റവും ഒടുവിൽ നടത്...

മുഖ്യമന്ത്രി പമ്പയിലെത്തി യോഗം വിളിക്കണം - രമേശ് ചെന്നിത്തല

16 December 2022

ബന്ധപ്പെട്ട വകുപ്പുകളുടെ കെടുകാര്യസ്ഥതയും, പരസ്പരമുള്ള ഏകോപനമില്ലായ്മയും മൂലം ദുസ്സഹമായിരിക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി തന്നെ പമ്പയിലെത്തി അടിയന്തരയോഗം വിളിച്ചുകൂട്ടി പ്രശ്നപരിഹാരം കാണണമെന്ന് രമേശ...

തിരുവനന്തപുരം കോർപ്പറേഷനിൽ വീണ്ടും പ്രതിഷേധം; മേയർ ആര്യ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് ബിജെപി; വമ്പൻ സമരത്തിൽ പകച്ച് മേയർ ആര്യ രാജേന്ദ്രൻ; സർക്കാരിന്റെ അടിത്തറയിളക്കി നഗര സഭയിൽ ബിജെപിയുടെ താണ്ഡവം

16 December 2022

തിരുവനന്തപുരം കോർപ്പറേഷനിൽ വീണ്ടും പ്രതിഷേധം ശക്തമാവുകയാണ്. മേയർ ആര്യ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് നിരവധി പ്രവർത്തകർ കോർപ്പറേഷനിലേക്ക് എത്തിയിരിക്കുയാണ് . വമ്പൻ പ്രതിഷേധം അഴിച്ചുവിട്ടിരിക്കുകയാണ് ...

എരുമേലി സംസ്ഥാന പാതയിൽ ചെന്നൈ താംബരം സ്വദേശികളായ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ട് 17 തീർത്ഥാടകർക്ക് പരിക്ക്; പത്ത് വയസുകാരന്റെ നില ഗുരുതരം: അപകടമുണ്ടായത് കണ്ണിമല ഇറക്കത്തിൽ നിയന്ത്രണം നഷ്ടമായ വാഹനം ക്രാഷ് ബാരിയർ തകർത്ത് കുഴിയിലേയ്ക്ക് മറിഞ്ഞ്

16 December 2022

ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് തീർത്ഥാടകർക്ക് പരിക്ക്. എരുമേലി കണ്ണിമലയിൽ ഉണ്ടായ അപകടത്തിൽ 17 തീർത്ഥാടകർക്കാണ് പരിക്കേറ്റത്. മുണ്ടക്കയം എരുമേലി സംസ്ഥാന പാതയിൽ വൈകിട്...

ബയോമെട്രിക് പഞ്ചിംഗ് നടപ്പാക്കാൻ ചീഫ് സെക്രട്ടറിയുടെ അന്ത്യശാസനം: സെക്രട്ടേറിയറ്റിലും കളക്ട്രേറ്റിലും വകുപ്പ് മേധാവികളുടെ ഓഫീസിലും പഞ്ചിംഗ് നടപ്പിലാക്കും....

16 December 2022

സര്‍ക്കാര്‍ ജീവനക്കാരുടെ കാര്യക്ഷമത ഉറപ്പുവരുത്താന്‍ പഞ്ചിംഗ് നടപ്പാക്കാൻ ചീഫ് സെക്രട്ടറിയുടെ അന്ത്യശാസനം. ബയോമെട്രിക് പഞ്ചിംഗ് ഉറപ്പാക്കണമെന്ന് ചീഫ് സെക്രട്ടറി നിര്‍ദ്ദേശം നല്‍കി. ജനുവരി ഒന്ന് മുതൽ ക...

ആലപ്പുഴയില്‍ നവജാത ശിശുവിനെ മാറി നല്‍കിയ സംഭവത്തിൽ ട്വിസ്റ്റ്; പിഴവ് ആശുപത്രി ജീവനക്കാരിയുടേതെന്ന് കണ്ടെത്തി ; ജീവനക്കാരി മികച്ച സര്‍വീസ് റെക്കോര്‍ഡുള്ള ആളെന്ന് അധികൃതര്‍; സംഭവം ഇങ്ങനെ....

16 December 2022

ആലപ്പുഴയിൽ നവജാത ശിശുവിനെ മാറി നല്‍കിയ സംഭവത്തിൽ ട്വിസ്റ്റ്. ആലപ്പുഴ കടപ്പുറം വനിതാ ശിശു ആശുപത്രിയില്‍ നവജാത ശിശുവിനെ മാറി നല്‍കിയ സംഭവത്തില്‍ പിഴവ് ആശുപത്രി ജീവനക്കാരിയുടേതെന്ന് കണ്ടെത്തി. ഇതിനു പിന്...

സര്‍ക്കാര്‍ മേഖലയില്‍ ആദ്യ എസ്തറ്റിക് ഡെര്‍മറ്റോളജി സ്യൂട്ട്: തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ അത്യാധുനിക ത്വക് രോഗ ചികിത്സാ സംവിധാനം

16 December 2022

തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ത്വക് രോഗ വിഭാഗത്തില്‍ എസ്തറ്റിക് ഡെര്‍മറ്റോളജി സ്യൂട്ട് പ്രവര്‍ത്തനം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ത്വക് രോഗ വിഭാഗത്തിലെ അത്യാധുനിക ചികിത്...

പാലക്കാട് നഗരത്തിലെ മാലിന്യക്കൂനയിൽ ഭക്ഷണം തിരയുന്നതിനിടെ പശുവിന് സ്ഫോടക വസ്തു പൊട്ടി ഗുരുതര പരിക്ക്; അപകടത്തിൽ പൊലീസ് കേസെടുത്തു

16 December 2022

പാലക്കാട് നഗരത്തിൽ സ്ഫോടക വസ്തു പൊട്ടി പശുവിന് ഗുരുതര പരിക്ക്. പട്ടിക്കര ബൈപാസിൽ മാലിന്യക്കൂനയിൽ ഭക്ഷണം തിരയുന്നതിനിടെയാണ് പശുവിന് സ്ഫോടക വസ്തു പൊട്ടി ഗുരുതര പരിക്കേറ്റത്. സംഭവത്തിൽ വടക്കന്തറ പ്രാണൻകു...

അന്വേഷണത്തിന് വേണ്ടി പോയി മടങ്ങവെ, നായ കുറുകെ ചാടി: പൊലീസ് ജീപ്പ് തലകീഴായി മറിഞ്ഞു: മൂന്ന് പൊലീസുകാർക്ക് ഗുരുതരം

16 December 2022

വിഴിഞ്ഞത്ത് നായ കുറുകെ ചാടിയതിനെ തുടർന്ന് പൊലീസ് ജീപ്പ് തലകീഴായി മറിഞ്ഞു അപകടം. നായ കുറുകെ ചാടിയപ്പോള്‍ ബ്രേക്കിട്ട പൊലീസ് ജീപ്പ് തലകീഴായി മറിയുകയായിരുന്നു. തിരുവല്ലം-കോവളം ബൈപ്പാസില്‍ വാഴമുട്ടത്തിനടു...

ത്വക് രോഗ വിഭാഗത്തിലെ അത്യാധുനിക ചികിത്സാ സംവിധാനങ്ങള്‍ ഏകോപിപ്പിച്ചാണ് സമഗ്രമായ എസ്തറ്റിക് ഡെര്‍മറ്റോളജി സ്യൂട്ട് സജ്ജമാക്കിയിരിക്കുന്നത്; തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ത്വക് രോഗ വിഭാഗത്തില്‍ എസ്തറ്റിക് ഡെര്‍മറ്റോളജി സ്യൂട്ട് പ്രവര്‍ത്തനം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

16 December 2022

തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ത്വക് രോഗ വിഭാഗത്തില്‍ എസ്തറ്റിക് ഡെര്‍മറ്റോളജി സ്യൂട്ട് പ്രവര്‍ത്തനം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ത്വക് രോഗ വിഭാഗത്തിലെ അത്യാധുനിക ചികിത്...

ആര്യാരാജേന്ദ്രനെ രക്ഷിക്കാൻ പിണറായിയുടെ മാനേജ്മെൻ്റ് ! അവസാന പ്രതീക്ഷയും അസ്തമിച്ചു: ക്രൈംബ്രാഞ്ച് അന്വേഷണവും നസ്വാഹ ! ഹൈക്കോടതിയെ പറ്റിച്ചു! യഥാർത്ഥത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം നടക്കുകയാണെന്ന് പറഞ്ഞ് സർക്കാർ ഹൈക്കോടതിയെ പറ്റിക്കുകയായിരുന്നു

16 December 2022

ആര്യാ രാജേന്ദ്രനെതിരായ അന്വേഷണം ക്രൈംബ്രാഞ്ച് അവസാനിപ്പിച്ചു.. ഇതിനകം തന്നെ അന്വേഷണം അവസാനിപ്പിച്ചെങ്കിലും ഹൈക്കോടതിയിൽ കേസ് നിലവിലുള്ളതുകൊണ്ടാണ് അന്വേഷണം അവസാനിപ്പിച്ച വിവരം പുറത്തു വിടാത്തത്. വരും ദ...

എനിക്ക് എതിരെയാണോ ബില്ല് എന്നതല്ല വിഷയം; ബില്ല് നിയമത്തിന് എതിരാകരുത്; വിരുന്ന് ബഹിഷ്കരിച്ചത് അവരുടെ തീരുമാനം; വാതിലുകൾ എപ്പോഴും തുറന്നിട്ടിരിക്കുകയാണ്; കാരണം കാണിക്കൽ നോട്ടീസിലെ തുടർ നടപടികൾ കോടതി തീരുമാനം അനുസരിച്ചാകും; തുറന്നടിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

16 December 2022

ഗവർണറെ ചാൻസിലർ സ്ഥാനത്ത് നിന്നും മാറ്റുന്ന ബില്ല് സർക്കാർ പാസാക്കിയതുമായി ബന്ധപ്പെട്ട വിഷയത്തിൽ നിർണായകമായ പരാമർശങ്ങൾ നടത്തി ഗവർണർ മാധ്യമങ്ങൾക്ക് മുന്നിൽ വന്നിരിക്കുകയാണ് എനിക്ക് എതിരെയാണോ ബില്ല് എന്ന...

Malayali Vartha Recommends