Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു

04 JULY 2026 07:03 PM ISTമലയാളി വാര്‍ത്ത
രണ്ടുമാസം തികയുന്നതിന് മുമ്പേ ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെ കൂട്ടരാജി. രാജി സമര്‍പ്പിച്ച രണ്ടുപേരെയും ഔദ്യോഗിക ചുമതലങ്ങളില്‍ നിന്നും ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. അഡീഷണല്‍ െ്രെപവറ്റ് സെക്രട്ടറി ശ്രീലാല്‍, അസിസ്റ്റന്റ് െ്രെപവറ്റ് സെക്രട്...

വേലനിലത്ത് വീണ്ടും കുറുനരിയുടെ ആക്രമണം; പരിക്കേറ്റയാളെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു

16 December 2022

മുണ്ടക്കയം ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് വേലനിലത്ത് വീണ്ടും കുറുനരിയുടെ ആക്രമണം.ആക്രമണത്തില്‍ പരിക്കേറ്റ കുറ്റിയാനിക്കല്‍ ജോസ്‌കുട്ടി ജോസഫിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ...

ആലപ്പുഴയില്‍ നടുറോഡില്‍ വിദ്യാര്‍ഥികള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍... വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സലിങ് നല്‍കുമെന്ന് പൊലീസ്

16 December 2022

ആലപ്പുഴയില്‍ നടുറോഡില്‍ വിദ്യാര്‍ഥികള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍... വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സലിങ് നല്‍കുമെന്ന് പൊലീസ് .അറവുകാട് സ്‌കൂളിലെയും ഐടിസിയിലെ വിദ്യാര്‍ഥികള്‍ തമ്മിലാണ് ഏറ്റുമുട്ടിയത്.ഇന്നലെ ...

സ്വന്തം വീടും കിടപ്പാടവും സംരക്ഷിക്കാനായി ആരെ സമീപിക്കണമെന്നറിയാതെ കര്‍ഷകര്‍ സ്വയം സംഘടിച്ചു തുടങ്ങിയത് ഇടതു പക്ഷത്തും അസ്വാരസ്യങ്ങളുണ്ടാക്കുന്നുണ്ട്. ജനവാസ മേഖലകള്‍ , വീടുകള്‍, വാണിജ്യ കേന്ദ്രങ്ങള്‍, കവലകള്‍, വനാതിര്‍ത്തികള്‍ എന്നിവ പോലും വ്യക്തമാകാത്ത സര്‍വ്വേ റിപ്പോര്‍ട്ട് സുപ്രീം കോടതി ഏത് തരത്തില്‍ കൈകാര്യം ചെയ്യുമെന്ന ധാരണ പോലും സര്‍ക്കാരിനില്ല.

16 December 2022

ക്യത്യതയും വ്യക്തയുമില്ലാതെ ബഫര്‍സോണ്‍ സര്‍വ്വേ റിപ്പോര്‍ട്ട് കണ്ട് അന്തം വിട്ടിരിക്കുകയാണ് മലയോരത്ത് താമസിക്കുന്നവര്‍. സ്വന്തം വീടും കിടപ്പാടവും സംരക്ഷിക്കാനായി ആരെ സമീപിക്കണമെന്നറിയാതെ കര്‍ഷകര്‍ സ്വ...

വഴിത്തർക്കം; കണ്ണൂരില്‍‌ അയൽവാസിയുടെ വെട്ടേറ്റ് യുവതിക്ക് ഗുരുതര പരിക്ക്; പ്രതി ഒളിവിൽ

16 December 2022

കണ്ണൂരില്‍‌ അയൽവാസിയുടെ വെട്ടേറ്റ് യുവതിക്ക് ഗുരുതര പരിക്കേറ്റു. കണ്ണൂര്‍ ചാവശ്ശേരി പത്തൊമ്പതാം മൈലിലാണ് സംഭവം. ചാവശ്ശേരി പത്തൊമ്പതാം മൈലിൽ ടി.എൻ മൈമൂനയ്ക്കാണ് വെട്ടേറ്റത്. തുടർന്ന് ആക്രമണത്തിന് പിന്ന...

നിയമന ശുപാര്‍ശയുമായി ബന്ധപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറിക്ക് മേയര്‍ അയച്ച കത്ത് വിവാദം; ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ സിബിഐ അന്വേഷണം ഇപ്പോള്‍ ആവശ്യമില്ല; മുൻ കൗൺസിലർ ജി എസ് ശ്രീകുമാർ സമർപ്പിച്ച ഹർജിയിൽ നിർണായക വിധിയുമായി ഹൈക്കോടതി

16 December 2022

കത്ത് വിവാദത്തിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തിൽ നിർണായക നീക്കവുമായി ഹൈക്കോടതി. നിയമന ശുപാര്‍ശയുമായി ബന്ധപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറിക്ക് മേയര്‍ അയച്ച കത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ഹ...

കേരളത്തിന് കിട്ടാനുള്ള ജി എസ് ടി നഷ്ടപരിഹാരത്തെ കുറിച്ചുള്ള കണക്കുകള്‍ മാസങ്ങളായി ഏറെ ചര്‍ച്ചയായിരിക്കുകയാണ്. സംസ്ഥാന ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പറയുന്ന കണക്കും കേന്ദ്ര മന്ത്രി നിര്‍മ്മല സീതാരാമന്‍ പറയുന്ന കണക്കും തമ്മില്‍ ആനയും ആട്ടിന്‍കുട്ടിയും പോലത്തെ വ്യത്യാസമുണ്ട്.

16 December 2022

.കേരളത്തിന് കിട്ടാനുള്ള ജി എസ് ടി നഷ്ടപരിഹാരത്തെ കുറിച്ചുള്ള കണക്കുകള്‍ മാസങ്ങളായി ഏറെ ചര്‍ച്ചയായിരിക്കുകയാണ്. സംസ്ഥാന ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പറയുന്ന കണക്കും കേന്ദ്ര മന്ത്രി നിര്‍മ്മല സീതാരാമന്‍...

ഒരുകോടി വിലമതിക്കുന്ന 203 ഗ്രാം ക്രിസ്റ്റല്‍ എം.ഡി.എം.എയുമായി കാസര്‍കോട് സ്വദേശി മലപ്പുറത്ത് പിടിയില്‍

16 December 2022

ഒരുകോടി വിലമതിക്കുന്ന 203 ഗ്രാം ക്രിസ്റ്റല്‍ എം.ഡി.എം.എയുമായി കാസര്‍കോട് സ്വദേശി മലപ്പുറത്ത് പിടിയില്‍. മഞ്ചേശ്വരം സ്വദേശി അബ്ദുല്‍ ഖാദര്‍ നാസിര്‍ ഹുസൈനെയാണ് (36) പൊലീസ് അറസ്റ്റ് ചെയ്തത്. ബംഗളൂരുവില്...

കൊരട്ടിയില്‍ ഓടുന്ന ട്രെയിനില്‍ നിന്നുവീണ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം.... 

16 December 2022

കൊരട്ടിയില്‍ ഓടുന്ന ട്രെയിനില്‍ നിന്നുവീണ് രണ്ടുപേര്‍ മരിച്ചു. കൊരട്ടി സ്വദേശികളായ കൃഷ്ണകുമാര്‍ (16), സജ്ഞയ് (17) എന്നിവരാണ് മരിച്ചത്. കൊച്ചിയില്‍ നിന്ന് മടങ്ങവേ പുലര്‍ച്ചെ മൂന്ന് മണിക്കായിരുന്നു അപകട...

ഞെട്ടലോടെ അന്വേഷണ സംഘം... തലസ്ഥാനത്ത് പേരൂര്‍ക്കട നടന്ന കൊലപാതകം എല്ലാവരേയും അമ്പരപ്പിച്ചു; വെട്ടേല്‍ക്കുന്നതിനു തൊട്ടുമുന്‍പ് സിന്ധു സഹോദരിയെ വിളിച്ചത് നിര്‍ണായകമായി; രാജേഷ് പിന്തുടരുന്നു; വെട്ടേറ്റുവീണിട്ടും തുടരെവെട്ടി

16 December 2022

ഇന്നലെ തിരുവനന്തപുരം പേരൂര്‍ക്കടയില്‍ നടന്ന കൊലപാതകത്തിന്റെ ചുരുള്‍ അഴിയുകയാണ്. എന്തിനാണ് രാജേഷിന് ഇത്രയും പ്രതികാരമെന്ന് അന്വേഷിച്ച് വരികയാണ്. നിര്‍ണായകമായ പല വെളിപ്പെടുത്തലുകളും വരികയാണ്. ബസിലിരിക്ക...

വിളപ്പില്‍ശാലയിലെ ക്ഷേത്രത്തിലെ മോഷണം.... പ്രതികളെ മണിക്കൂറുകള്‍ക്കകം പിടികൂടി പോലീസ്

16 December 2022

വിളപ്പില്‍ശാലയിലെ ക്ഷേത്രത്തിലെ മോഷണം.... പ്രതികളെ മണിക്കൂറുകള്‍ക്കകം പിടികൂടി പോലീസ്. ക്ഷേത്ര പരിസരത്തു നിന്ന് കിട്ടിയ മൊബൈല്‍ ഫോണും മോഷണം പോയ ഇരുമ്പ് വാളുകളില്‍ ഒന്ന് ക്ഷേത്രനടയില്‍ തിരിച്ചെത്തിയതുമ...

ഗവര്‍ണറേയും മുഖ്യമന്ത്രിയേയും ഒന്നിപ്പിച്ചു... നിതിന്‍ ഗഡ്ഗരി കേരളത്തിലെത്തുന്നതിന് മുമ്പ് വലിയ വിവാദമുണ്ടാക്കി ചാനലുകാര്‍; വൈകുന്നേരത്തെ ഉദ്ഘാടനത്തോടെ എല്ലാം പൊളിഞ്ഞു; ആഞ്ഞടിച്ച് മുഖ്യമന്ത്രി ഗഡ്കരിയെ പ്രശംസിച്ചു; ഗഡ്കരിയുടെ അപ്രതീക്ഷിത പ്രഖ്യാപനം, കേരളത്തിന് 3 ലക്ഷം കോടി ദേശീയപാത

16 December 2022

ബിജെപി നേതാവാണെങ്കിലും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ഗരിയുമായി മുഖ്യമന്ത്രിക്ക് വലിയ അടുപ്പമാണ്. അതെല്ലാവര്‍ക്കുമറിയാം. അതിനാല്‍ തന്നെ ഗഡ്ഗരി ഇന്നലെ പാര്‍ലമെന്റില്‍ പറഞ്ഞത് വളച്ചൊടിച്ച് വാര്‍ത്തയാക്കി. അത...

ചാൻസിലർ സ്ഥാനത്ത് നിന്നും ഗവർണറെ മാറ്റുന്ന ബിൽ നിയമമാകണമെങ്കിൽ ഗവർണറുടെ ഒപ്പ് വേണം; നിയമസഭ പാസ്സാക്കിയ ബിൽ ഇത് വരെയും ഗവർണർക്ക് അയക്കാതെ സർക്കാർ; നിയമവകുപ്പ് പരിശോധന പൂർത്തിയാകാൻ ഉള്ളതിനാലാണ് ബിൽ അയക്കാത്തതെന്ന് വിശദീകരണം

16 December 2022

നിയമസഭ പാസ്സാക്കിയ ബിൽ ഇത് വരെയും സർക്കാർ ഗവർണർക്ക് അയച്ചിട്ടില്ല. അത് വളരെ ഗൗരവകരമായി മാറുകയാണ്. ചാൻസിലർ സ്ഥാനത്ത് നിന്നും ഗവർണറെ മാറ്റുന്ന ബില്ലാണ് ഇത് വരെ ഗവർണർക്ക് അയക്കാതെ സർക്കാർ വച്ചിരിക്കുന്നത...

തീപാറും പോരാട്ടം വരും മുമ്പ്... ലോകകപ്പ് ഫൈനലിനുള്ള കാത്തിരിപ്പിനിടെ ആവേശം നല്‍കി ടീമുകള്‍; വമ്പന്‍ ആഘോഷം നടത്തി ഫ്രാന്‍സ് ടീം; ഫുള്‍ സ്‌ക്വാഡുമായി പരിശീലനം തുടങ്ങി അര്‍ജന്റീന; ഒരു ചെറിയ ആശങ്ക പോലുമില്ലാതെ ആരാധകര്‍ ഉറപ്പിക്കുന്നു

16 December 2022

ഞായറാഴ്ച ലോകകപ്പ് ഫൈനലിനുള്ള കാത്തിരിപ്പിലാണ് ലോകം. ഈ ഗ്യാപ്പില്‍ ഫ്രാന്‍സും അര്‍ജന്റീനയും വലിയ തയ്യാറെടുപ്പിലാണ്. ലോകകപ്പ് ഫൈനലിനുള്ള അര്‍ജന്റീനയുടെ പരിശീലനത്തിന് തുടക്കം. ഇന്നലെ തുറന്ന സ്റ്റേഡിയത്തി...

ആ യാത്ര അന്ത്യയാത്രയായി.... കരള്‍ രോഗത്തിന് ചികിത്സിക്കാനായി ആശുപത്രിയില്‍ പോയി മടങ്ങവേ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് പരിക്കേറ്റ രോഗി മരിച്ചു

16 December 2022

ആ യാത്ര അന്ത്യയാത്രയായി....കരള്‍ രോഗത്തിന് ചികിത്സിക്കാന്‍ ആശുപത്രിയില്‍ പോയി മടങ്ങവേ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് പരിക്കേറ്റ രോഗി മരിച്ചു. സംസ്ഥാന പാതയില്‍ കിളിമാനൂരിന് സമീപത്തായി നടന്ന അപകടത്...

Malayali Vartha Recommends