Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല

30 JUNE 2026 12:28 PM ISTമലയാളി വാര്‍ത്ത
കേന്ദ്ര ഏജന്‍സികളുടെ അന്വേഷണങ്ങള്‍ക്ക് പിന്നാലെ സംസ്ഥാന ഭരണകക്ഷിയായ സി.പി.എമ്മിനെ കൂടുതല്‍ രാഷ്ട്രീയ പ്രതിസന്ധിയിലാക്കി തലസ്ഥാനത്ത് പുതിയ നിയമപോരാട്ടം. സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' നടത്തിയെന്ന കേസില്‍ എസ്.എഫ്.ഐ. തിരുവനന്തപുരം ജില്ലാ ...

കളി മാറുന്നുവോ... വിഴിഞ്ഞം സമരത്തില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍; ക്രമസമാധാനം നോക്കാന്‍ സര്‍ക്കാരിന് എവിടെയാണ് സമയമെന്ന് ഗവര്‍ണര്‍; കേരള സര്‍ക്കാരിനെ വലിച്ച് താഴെയിടാന്‍ മോദി സര്‍ക്കാരിന് അഞ്ച് മിനിറ്റ് സമയം വേണ്ടെന്ന് കെ സുരേന്ദ്രന്‍

02 December 2022

അങ്ങനെ ഒളിഞ്ഞും തെളിഞ്ഞുമുള്ള രാഷ്ട്രീയ കളികളില്‍ വീണ്ടും ട്വിസ്റ്റ് ഉണ്ടായിരിക്കുകയാണ്. സര്‍വകലാശാലകളില്‍ കോടതിയില്‍ നിന്നും തുടര്‍ച്ചയായ തിരിച്ചടി നേരിട്ടതിന് പിന്നാലെ വിഴിഞ്ഞം സമരത്തില്‍ ഗവര്‍ണര്‍ ...

'കേരളത്തിൽ വനിതകൾക്ക് രാത്രി മാത്രമല്ല പകൽ പോലും സുരക്ഷ ഇല്ല എന്നത് ഒരു വാസ്തവമാണ്. ശാരീരികമായ കടന്നു കയറ്റം മാത്രമല്ല നഗ്നതാ പ്രദർശനം മുതൽ തുറിച്ചു നോട്ടം വരെ കേരളത്തിൽ എവിടേയും പകലും രാത്രിയും ഒരു യാഥാർഥ്യമാണ്. അത് നിയന്ത്രിക്കാൻ ഒരാൾക്കും സാധിക്കുന്നുമില്ല. ലേഡീസ് ഹോസ്റ്റലിൽ കൂടുതൽ സുരക്ഷയും സുരക്ഷാ കാമറയും ഉണ്ടാക്കുന്നത് സമൂഹത്തിന്റെ പരാജയമാണ്, പുരോഗമനമല്ല...' മുരളി തുമ്മാരുകുടി കുറിക്കുന്നു

02 December 2022

സുരക്ഷയുടെ പേരില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് ഹോസ്റ്റലില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ലെന്നും ആണധികാര വ്യവസ്ഥയുടെ ഭാഗമാണിതെന്നും കഴിഞ്ഞ ദിവസം ഹൈക്കോടതി വാക്കാല്‍ പരാമര...

മു​ൻ​വി​രോ​ധം, ക​ത്തി​കൊ​ണ്ട് ഇ​ട​തു​ചെ​വി​യി​ലും ത​ല​യു​ടെ ഇ​ട​തു​ഭാ​ഗ​ത്തും കു​ത്തി​പ​രി​ക്കേ​ല്പി​ച്ചു : യുവാവ് പിടിയിൽ സംഭവം

02 December 2022

മ​ല്ല​പ്പ​ള്ളിയിൽ മു​ൻ​വി​രോ​ധംമൂലം കു​ത്തി​പ​രി​ക്കേ​ല്പി​ച്ച യുവാവ് അറസ്റ്റിൽ. മു​ൻ​വി​രോ​ധംമൂലം ക​ത്തി​കൊ​ണ്ട് ഇ​ട​തു​ചെ​വി​യി​ലും ത​ല​യു​ടെ ഇ​ട​തു​ഭാ​ഗ​ത്തും കു​ത്തി മാ​ര​ക​മാ​യി മു​റി​വേ​ൽ​പി​ച്ച...

എല്ലാനീക്കങ്ങളും പൊളിഞ്ഞു... വിഴിഞ്ഞത്ത് ദേശീയ അന്വേഷണ ഏജന്‍സി വലവിരിച്ചു കഴിഞ്ഞു; പോലീസ് സ്റ്റേഷന്‍ ആക്രമണം കാണുന്നത് ഗൗരവമായി; വിഴിഞ്ഞത്ത് 27നു നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 3,000 പേര്‍ക്കെതിരെ കേസെടുത്തെന്നും 85 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നെന്നും പൊലീസ്

02 December 2022

പോലീസ് സ്റ്റേഷന്‍ ആക്രമണത്തോടെ വിഴിഞ്ഞം സമരം മറ്റൊരു ദിശയിലായി. കേന്ദ്രവും ദേശീയ അന്വേഷണ ഏജന്‍സിയും വിഴിഞ്ഞം സമരത്തില്‍ വലവിരിച്ചു കഴിഞ്ഞു. വിഴിഞ്ഞത്ത് എന്‍.ഐ.എ സര്‍ക്കിള്‍ ഇന്‍സ്പെക്ടറും സംഘവുമെത്തിയ...

കത്തിന്റെ അടിസ്ഥാനത്തിൽ നിയമനം നടക്കുന്നില്ല; സർക്കാറിന് നഷ്ടമുണ്ടായിട്ടില്ല; കേസ് വിജിലൻസ് അന്വേഷണ പരിധിയിൽ വരില്ല; തിരുവനന്തപുരം കോർപ്പറേഷനിലെ മേയറുടെ കത്ത് വിവാദം വിജിലൻസ് അന്വേഷണം അവസാനിപ്പിക്കുന്നു ?

02 December 2022

തിരുവനന്തപുരം കോർപ്പറേഷനിലെ മേയറുടെ കത്ത് വിവാദം അവസാനിക്കുന്നു. വിജിലൻസ് അന്വേഷണം അവസാനിപ്പിക്കുന്നു എന്ന പുതിയ വിവരമാണ് പുറത്ത് വരുന്നത് . കത്തിന്റെ അടിസ്ഥാനത്തിൽ നിയമനം നടക്കുന്നില്ല. സർക്കാറിന് നഷ...

വാനോളം ഉയര്‍ന്നിട്ടും താഴെ... ലോകകപ്പില്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത വമ്പന്‍ അട്ടിമറി; ജയിച്ചിട്ടും ജര്‍മനിയ്ക്ക് അകത്ത് കടക്കാനിയില്ല; പുറത്തേക്കുള്ള വാതിലാണ് തുറന്നത്; സ്‌പെയിനെ അട്ടിമറിച്ച് ജപ്പാന്‍ ഗ്രൂപ്പ് ചാംപ്യന്‍മാരായി പ്രീക്വാര്‍ട്ടറിലേക്ക്

02 December 2022

ഒരേ സമയം കണ്ണീരും അതേസമയം മറുവശത്ത് സന്തോഷപ്പെരുമഴയും കണ്ട ദിനമായിരുന്നു ഇന്നലെ. ജയിച്ചിട്ടു പോലും പുറത്തേയ്ക്ക് പോകേണ്ടി വന്നത് ജര്‍മന്‍ ആരാധകരെ വല്ലാതെ സങ്കടത്തിലാഴ്ത്തി. അതേസമയം ജപ്പാന്‍ ഇരച്ച് കയറ...

കല്ലും നെല്ലും തിരിയും... വിഴിഞ്ഞം പദ്ധതി നിര്‍മാണത്തിന് പൊലീസ് സംരക്ഷണം തേടി അദാനി ഗ്രൂപ്പ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും; വിഴിഞ്ഞം സമരത്തില്‍ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി; അക്രമത്തില്‍ വൈദികര്‍ക്കും പങ്കെന്ന് പൊലീസ്

02 December 2022

വിഴിഞ്ഞത്തില്‍ ക്രമസമാധന പ്രശ്‌നമുണ്ടായ സാഹചര്യത്തിലാണ് വിഴിഞ്ഞം പദ്ധതി നിര്‍മാണത്തിന് പൊലീസ് സംരക്ഷണം തേടി അദാനി ഗ്രൂപ്പ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കുന്നത്. അതിനാല്‍ തന്നെ പ്രത്യ...

മരിച്ച കൊച്ചുമകൾക്കായി എൽ ഐ സി പ്രീമിയം അടച്ചു രാധ; വിദ്യ മരിച്ചതറിഞ്ഞു കുഴഞ്ഞു വീണ രാധയോട് കൊച്ചുമകളും മരിച്ചു എന്ന് പറയാൻ ആർക്കും ധൈര്യമില്ല ; മകളെ ഒന്നും ചെയ്യരുതെന്ന് പലതവണ കാലുപിടിച്ച് കരഞ്ഞിട്ടും കൊന്നുകളഞ്ഞല്ലോയെന്ന് രാധയുടെ നിലവിളി

02 December 2022

ഊരൂട്ടമ്പലത്ത് നിന്നും മുമ്പ് കാണാതായ വിദ്യ കൊല്ലപ്പെട്ട വിവരം പൊലീസ് അമ്മ രാധയെ അറിയിച്ചത് കഴിഞ്ഞ ദിവസമാണ്. റൂറല്‍ എസ്പി ഓഫീസിലെത്തിച്ച് മരിച്ച് കിടക്കുന്ന മകള്‍ വിദ്യയുടെ ഫോട്ടോ കാണിച്ച് കൊടുത്തതോട...

പോലീസ് സ്റ്റേഷന്‍ ആക്രമണത്തില്‍ പരിക്കേറ്റ എസ്.ഐയുടെ പരാതിയില്‍ പത്തു പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്.... ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത് വധശ്രമമടക്കം ജാമ്യമില്ലാ വകുപ്പുകള്‍

02 December 2022

പോലീസ് സ്റ്റേഷന്‍ ആക്രമണത്തില്‍ പരിക്കേറ്റ എസ്.ഐയുടെ പരാതിയില്‍ കണ്ടാലറിയുന്ന പത്തു പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്.... ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത് വധശ്രമമടക്കം ജാമ്യമില്ലാ വകുപ്പുകള്‍ മൂവായിര...

ഇന്ന് മുതല്‍ വൈനിന്റെ വില കുറയും.... സംസ്ഥാനത്ത് വൈനിന്റെ വില്പന നികുതി കുറച്ച് സര്‍ക്കാര്‍.....

02 December 2022

സംസ്ഥാനത്ത് വൈനിന്റെ വില്പന നികുതി കുറച്ച് സര്‍ക്കാര്‍. കോവിഡ് കാലത്ത് ഏര്‍പ്പെടുത്തിയിരുന്ന അധിക വില്‍പന നികുതിയാണ് പിന്‍വലിച്ചത്. ഇതോടെ വില്‍പന നികുതി 112 ശതമാനത്തില്‍നിന്ന് 82 ശതമാനമായി. ഇന്ന് മുതല...

 ജോലി സമയത്ത് കറങ്ങി നടന്നാല്‍ അവധി കണക്കാക്കും.... സെക്രട്ടേറിയറ്റില്‍ സന്ദര്‍ശകര്‍ക്കും ജീവനക്കാര്‍ക്കും കര്‍ശനനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനൊരുങ്ങുന്നു

02 December 2022

ജോലി സമയത്ത് കറങ്ങി നടന്നാല്‍ അവധി കണക്കാക്കും.... സെക്രട്ടേറിയറ്റില്‍ സന്ദര്‍ശകര്‍ക്കും ജീവനക്കാര്‍ക്കും കര്‍ശനനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനൊരുങ്ങുന്നു. പ്രവേശനനിയന്ത്രണത്തിനായി ഒരുവര്‍ഷം മുമ്പുവാ...

നിരവധിപേരിൽ നിന്നും കോടികൾ തട്ടിച്ച യുവതി അറസ്റ്റിൽ; ജൂവലറികളിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞാണ് തട്ടിപ്പ്

02 December 2022

കടയ്ക്കാവൂർ നിലയ്ക്കാമുക്ക് അമൃതം കുഴിയിൽ വീട്ടിൽ ബേബി തട്ടിപ്പിന് പിടിയിലായി. ആറ്റിങ്ങൽ, ചിറയിൻകീഴ്, കല്ലമ്പലം എന്നിവിടങ്ങളിലെ ജൂവലറികളിൽ പങ്കാളിയാക്കാമെന്നു പറഞ്ഞ് പലരിൽനിന്നായി പണം തട്ടിയതാണ് ഇവർക്...

 കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നിയന്ത്രണത്തിലായിരുന്ന രാഷ്ട്രപതി ഭവന്‍ സന്ദര്‍ശനം വ്യാഴാഴ്ച മുതല്‍ പുഃനരാരംഭിച്ചു.... ഇനി മുതല്‍ ആഴ്ചയില്‍ അഞ്ച് ദിവസം പൊതുജനങ്ങള്‍ക്ക് രാഷ്ട്രപതി ഭവന്‍ സന്ദര്‍ശിക്കാം

02 December 2022

കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നിയന്ത്രണത്തിലായിരുന്ന രാഷ്ട്രപതി ഭവന്‍ സന്ദര്‍ശനം വ്യാഴാഴ്ച മുതല്‍ പുഃനരാരംഭിച്ചു. ഇനി മുതല്‍ ആഴ്ചയില്‍ അഞ്ച് ദിവസം പൊതുജനങ്ങള്‍ക്ക് രാഷ്ട്രപതി ഭവന്‍ സന്ദര്‍ശിക്കാവുന്ന...

കോവളത്ത് വിദേശ വനിതയെ കൊലപ്പെടുത്തിയ കേസില്‍ ഇന്ന് വിധി പ്രസ്താവിക്കും... തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ. സനില്‍കുമാറാണ് വിധി പ്രസ്താവിക്കുന്നത്, കുറ്റക്കാരെന്ന് കണ്ടെത്തുന്ന പക്ഷം റിമാന്റ് ചെയ്യും തുടര്‍ന്ന് ശിക്ഷയെക്കുറിച്ച് വാദം കേട്ട ശേഷം വിധി പ്രസ്താവിക്കും

02 December 2022

കോവളത്ത് ചെന്തിലാക്കരി കണ്ടല്‍ക്കാട്ടില്‍ വിദേശ വനിതയെ വൈറ്റ് ബീഡി (കഞ്ചാവ് ബീഡി) നല്‍കി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി കാട്ടുവള്ളിയില്‍ കെട്ടിത്തൂക്കി ആത്മഹത്യയാക്കി മാറ്റിയ കേസില്‍ ഇന്ന് വെള്ളിയാഴ്ച...

അമ്മയെ ചവിട്ടി കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ; ഉപദ്രവിച്ചത് സഹോദരി അമ്മയെ കാണാൻ വന്നതിലുള്ള വിരോധം; പോസ്റ്റ്മോർട്ടം പരിശോധനയിലാണ് കൊലപാതകം തെളിഞ്ഞത്

02 December 2022

വൃദ്ധയായ അമ്മയെ കൊലപ്പെടുത്തിയ കേസിൽ മകനെ പോലീസ് അറസ്റ്റ് ചെയ്തു. പനച്ചിക്കാട് പാതിയപ്പള്ള് കടവ് ഭാഗത്ത് തെക്കേകുറ്റ് വീട്ടിൽ കൊച്ചുകുഞ്ഞ് മകൻ ബിജു (52) എന്നയാളെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ...

Malayali Vartha Recommends