Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഓപ്പറേഷൻ തൂഫാൻ.. 320 ഗ്രാം എം.ഡി.എം.എ പിടികൂടി..പരിശോധനയിൽ സ്ത്രീകളിൽ ഒരാളുടെ ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ രണ്ട് ഗ്രാം എം.ഡി.എം.എ കണ്ടെത്തി..

28 JUNE 2026 04:10 PM ISTമലയാളി വാര്‍ത്ത
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി തൃശൂരിൽനിന്ന് 320 ഗ്രാം എം.ഡി.എം.എ പിടികൂടി. രണ്ട് സ്ത്രീകൾ ഉൾപ്പെടെ അഞ്ചുപേർ പൊലീസിന്റെ പിടിയിലായി. പാലക്കാട്ടെ റിസോർട്ടിൽ വെച്ച് ലഹരി ഉപയോഗിച്ച ശേഷം തൃശൂരിലേക്കുള്ള യാത്രാമധ്യയാണ് സംഘത്തിന് പൊലീസിന്റെ പിടിയിലായത്.ലഹരിക്കടത്ത് ചങ്ങലയിലെ ഏതാനും കണ്ണികളാണ് പിടിയിലായതെന്ന് പെ...

വനിത ഡോക്ടര്‍ക്ക് നേരെയുള്ള അക്രമം അപലപനീയം ശക്തമായ നടപടി സ്വീകരിക്കും: മന്ത്രി വീണാ ജോര്‍ജ്

23 November 2022

മെഡിക്കല്‍ കോളേജിലെ ന്യൂറോ സര്‍ജറി വിഭാഗത്തിലെ റെസിഡന്റ് വനിതാ ഡോക്ടറിന്റെ അടിവയറ്റില്‍ രോഗിയുടെ ഭര്‍ത്താവ് ചവിട്ടി വീഴ്ത്തിയ സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോ...

ഹരിത കേരളത്തിനൊരു ചോറ്റാനിക്കര മോഡല്‍ 270 ടണ്‍ മാലിന്യങ്ങള്‍ നീക്കി, വരുമാനം 1.94 ലക്ഷം

23 November 2022

മാലിന്യ സംസ്‌കരണത്തില്‍ മികച്ച പ്രവര്‍ത്തനങ്ങളുമായി ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത്. അജൈവ മാലിന്യങ്ങള്‍ നീക്കി സമ്പൂര്‍ണ പ്ലാസ്റ്റിക് വിമുക്ത ഗ്രാമമാകുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച അജൈവമാലിന്യ ശേഖരണത്തിലൂ...

ചുവന്ന മുളകിന് എരിവ് കൂടുന്നു... സംസ്ഥാനത്ത് ചുവന്ന മുളകിന്റെ വിലയില്‍ രണ്ടാഴ്ച കൊണ്ട് 50 രൂപയുടെ വര്‍ധന

23 November 2022

ഒരു വര്‍ഷം മുന്പ് ഏതാണ്ട് 110 രൂപ നിലവാരത്തിലായിരുന്നു വില. ആ നിലയില്‍ നിന്ന് രണ്ട് മടങ്ങ് വര്‍ധനയാണ് ഒരു വര്‍ഷംകൊണ്ട് ഉണ്ടായത്. ഉയര്‍ന്ന ഗുണനിലവാരമുള്ള വറ്റല്‍ മുളകിന് മൊത്തവില 225 രൂപ മുതല്‍ 320 രൂപ...

അടുത്ത അധ്യയനവര്‍ഷം മുതല്‍ സ്‌കൂളുകളില്‍ കായികം പഠനവിഷയമാക്കും- മന്ത്രി വി.അബ്ദുറഹിമാന്‍

23 November 2022

സംസ്ഥാനത്തെ സ്‌കൂളുകളില്‍ അടുത്ത അധ്യയനവര്‍ഷം മുതല്‍ കായികം പഠനവിഷയമാക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍. കോഴിക്കോട് ജില്ലാപഞ്ചായത്തിന്റെ 'പുലർകാലം' സമഗ്ര വിദ്യാഭ്യാസ പദ്ധതിയുട...

സർവകലാശാലകൾ ഇനി ഒറ്റ കുടക്കീഴിൽ... പിണറായിയെ വെട്ടി മോദി... ഓർഡിനൻസ് ഇറക്കിയത് വെറുതെയായി

23 November 2022

ഓര്‍ഡിനന്‍സിന് പകരം സഭാസമ്മേളനത്തില്‍ ബില്‍ കൊണ്ടുവരുമെന്ന് സര്‍ക്കാര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. അങ്ങനെയായാലും കാര്യം നടക്കില്ല എന്ന് തന്നെയാണ് കരുതേണ്ടത്. ഓർഡിനൻസ് ആയാലും ബിൽ ആയാലും ഒപ്പിടില്ലെന...

ശശി തരൂര്‍ വെട്ടിനിരത്തിയത് എത്ര താപ്പാനകളെയാണ് ?. വരുന്നു തരൂര്‍ സുനാമി... സതീശാ നീ തീര്‍ന്നു

23 November 2022

വി.ഡി. സതീശന്‍, കെ സുധാകരന്‍, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാല്‍ തുടങ്ങി സകലമാന നേതാക്കളെയും തരൂര്‍ വെട്ടിനിരത്തി. മുഖ്യമന്ത്രി മോഹം ഉള്ളില്‍പ്പേറി നടന്ന സകലമാന ഗ്രൂപ്പുനേതാക്കളെയും തകര്‍ത്തുതരിപ്പണ...

​ഗവർണറുടെ അതിഥികളോട് നടക്കാൻ പറയണോ? പിണറായിയോട് ചോദിക്കാൻ ധൈര്യമുണ്ടോ? കോപത്തിൽ ഗവർണർ

23 November 2022

രാജ്ഭവനിലെത്തുന്ന അതിഥികള്‍ക്ക് സഞ്ചരിക്കുന്നതിനായി കാര്‍ ആവശ്യപ്പെടുന്നതില്‍ എന്താണ് ഇത്ര പ്രത്യേകതയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പിറകെ ചോദ്യമുന്നയിച്ചിരിക്കുകയാണ്. അതിഥികള്‍ക്ക് സഞ്ചരിക്കാന്‍...

കേരളത്തിൻ്റെ പരിസ്ഥിതി സംരക്ഷിക്കുന്നതിൽ ഹരിത കർമ്മസേന അംഗങ്ങൾ മാതൃക ; സ്പീക്കർ എ എൻ ഷംസീർ

23 November 2022

കേരളത്തിൻ്റെ പരിസ്ഥിതി സംരക്ഷിക്കുന്നതിൽ ഹരിത കർമ്മസേന അംഗങ്ങൾ മാതൃകയെന്ന് സ്പീക്കർ എ.എൻ ഷംസീർ. കുന്നുമ്മൽ ബ്ലോക്ക് തല ഹരിത കർമ്മസേന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിൻ്റെ ...

ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍: ഒന്നാം സ്ഥാനവുമായി ആലപ്പുഴ കുതിക്കുന്നു... 346.48 കോടി രൂപയുടെ നിക്ഷേപം... 13,668 പേര്‍ക്ക് തൊഴില്‍

23 November 2022

സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന 'ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍' എന്ന പദ്ധതിയില്‍ സംസ്ഥാനത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കി മുന്നോട്ട് കുതിച്ച് ആലപ്പുഴ ജില്ല. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍...

ഇ-മൊബിലിറ്റി കോൺക്ലേവും വൈദ്യുത വാഹന ചാർജ്ജിംഗ് മൊബൈൽ ആപ്ലിക്കേഷന്റെ പ്രകാശനവും

23 November 2022

പരിസ്ഥിതി മലിനീകരണം ലഘൂകരിക്കുക, ഊർജ്ജ സുരക്ഷ ഉറപ്പാക്കുക, പെട്രോൾ വില വർധനവ് മൂലമുള്ള പ്രയാസം ഗണ്യമായി കുറയ്ക്കുക തുടങ്ങിയ സുപ്രധാന ലക്ഷ്യങ്ങൾ മുന്നിൽ കണ്ടുകൊണ്ടാണ് കേരള സർക്കാർ ഇ-മൊബിലിറ്റി പോളിസി ...

പിണറായിയെ ചിവിട്ട് മെതിച്ച് ​ഗവർണറുടെ നീക്കം... ഓർഡിൻസ് തിരിച്ചയച്ചു! കേരളത്തിൽ രാഷ്ട്രപതി ഭരണം? പടക്കങ്ങൾ ഒക്കെ ചീറ്റിപ്പോയി

23 November 2022

ഗവര്‍ണറെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തു നിന്ന് മാറ്റുന്നതിനായി സര്‍ക്കാര്‍ പുറത്തിറക്കിയ ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വീണ്ടും ഒപ്പിടാതെ മടക്കി അയച്ച സാഹചര്യമാണ് സംസ്ഥാനത്ത് ഉണ്ടാ...

രോഗിയുടെ മരണ വിവരം അറിയിച്ച വനിതാ ഡോക്ടറെ ചവിട്ടി വീഴ്‌ത്തി ഭർത്താവ്... പ്രതിഷേധവുമായി ഡോക്ടർമാർ

23 November 2022

രോഗി മരിച്ചെന്ന വിവരം അറിയിച്ച ഡോക്ടറെ രോ​ഗിയുടെ ഭർത്താവ് ചവിട്ടി വീഴ്‌ത്തി. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വനിതാ ഡോക്ടർക്ക് നേരെയായിരുന്നു ഈ കൊടും ക്രൂരത. മരണ വിവരം അറിയിച്ച ഡോക്ടറെ രോഗിയുടെ ഭർത്താവ...

നാടിനെക്കുറിച്ച് ചില ചിന്തകള്‍ എനിക്കുണ്ട്... പാര്‍ട്ടി ചോദിച്ചില്ലെങ്കില്‍ അവ ജനങ്ങളിലെത്തിക്കാന്‍ അറിയാമെന്നും ശശി തരൂര്‍; ലോക്‌സഭയിലേക്കാണോ നിയമസഭയിലേക്കാണോ ഇനി മല്‍സരിക്കുകയെന്ന് സമയമാകുമ്പോള്‍ പറയാമെന്നും ശശി തരൂര്‍

23 November 2022

നാടിനെക്കുറിച്ച് ചില ചിന്തകള്‍ എനിക്കുണ്ടെന്നും ലോക്‌സഭയിലേക്കാണോ നിയമസഭയിലേക്കാണോ ഇനി മല്‍സരിക്കുകയെന്ന് സമയമാകുമ്പോള്‍ പറയാമെന്ന് ശശി തരൂര്‍ എം.പി. നാടിനെക്കുറിച്ച് ചില ചിന്തകള്‍ എനിക്കുണ്ട്, പാര്‍ട...

ഷവര്‍മ പരിശോധന കര്‍ശനമായി തുടരുമെന്ന് മന്ത്രി വീണാ ജോര്‍ജ്; മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്നറിയാന്‍ നടത്തിയത് 942 പരിശോധനകള്‍

23 November 2022

സംസ്ഥാനത്ത് ഷവര്‍മ വില്‍പന നടത്തുന്ന സ്ഥാപനങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് അറിയുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധനകള്‍ കര്‍ശനമായി തുടരുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഒക്‌...

പാലിന് വില കൂട്ടാന്‍ സര്‍ക്കാര്‍ അനുമതി... മില്‍മ പാല്‍ ലിറ്ററിന് ആറുരൂപ കൂട്ടാന്‍ മന്ത്രിസഭാ തീരുമാനം

23 November 2022

മില്‍മ പാല്‍ ലിറ്ററിന് ആറുരൂപ കൂട്ടാന്‍ മന്ത്രിസഭാ തീരുമാനം. പുതുക്കിയ വില എന്നുമുതല്‍ നിലവില്‍ വരുമെന്ന് മില്‍മയ്ക്ക് തീരുമാനിക്കാം. പാല്‍ ലിറ്ററിന് 8.657 രൂപ കൂട്ടണമെന്നായിരുന്നു മില്‍മ സര്‍ക്കാരിനോ...

Malayali Vartha Recommends