KERALA
ഓപ്പറേഷൻ തൂഫാൻ.. 320 ഗ്രാം എം.ഡി.എം.എ പിടികൂടി..പരിശോധനയിൽ സ്ത്രീകളിൽ ഒരാളുടെ ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ രണ്ട് ഗ്രാം എം.ഡി.എം.എ കണ്ടെത്തി..
വീണ്ടും ഖജനാവിൽ നിന്ന് 8 കോടി', എക്സൈസ് - പൊലീസ് സേനകൾക്കായി 130 ലധികം ബൊലേറോ വാങ്ങാൻ കോടികൾ ഇറക്കും, സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോൾ വാഹനങ്ങൾ വാങ്ങാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം
23 November 2022
സിപിഎം പുതിയ കാലത്തിന്റെ ആഡംബരങ്ങളില്‍ ഭ്രമിച്ച പാര്‍ട്ടിയായി മാറിയിരിക്കുന്നെന്നാണ് ആരോപണം. സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന സര്‍ക്കാര്‍ ഒരു മാസത്തിനുള്ളില്‍ ആറ് ആഡംബര കാറുകളാണ് മന്ത്രിമാര്...
വാഹന കമ്പമേറും സഖാക്കള്‍ ..കമ്മിഷന്ടിക്കും ശിങ്കിടികള്‍
23 November 2022
സര്‍ക്കാരിന്റെ വാഹന കമ്പം വീണ്ടും വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ്. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം വാഹനങ്ങള്‍ വാങ്ങിയതും വാടകയ്ക്ക് എടുത്തതുമായ നിരവധി വിവാദങ്ങള്‍ തലപൊക്കിയിട്ടുണ്...
രോഗി മരിച്ചതറിയിച്ചതിൽ പ്രകോപിതനായി; മെഡിക്കല്‍ കോളജില്‍ വനിതാ ഡോക്ടറെ ചവിട്ടിവീഴ്ത്തി; സംഭവം തിരുവനന്തപുരം മെഡിക്കല്‍ കോളജിൽ
23 November 2022
തിരുവനന്തപുരത്ത് വനിതാ ഡോക്ടർക്ക് നേരെ ആക്രമണം. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വനിതാ ഡോക്ടറെ മര്‍ദിച്ചതായാണ് പരാതി. രോഗിയുടെ മരണവാർത്ത അറിയിച്ചയുടനെ രോഗിയുടെ ഭര്‍ത്താവ് ചവിട്ടിവീഴ്ത്തുകയായിരുന്നെന്ന...
എറണാകുളത്തെ കോടതിയില്‍ വെച്ച് പ്രതിയുടെ ആത്മഹത്യാശ്രമം; കൈഞരമ്പ് മുറിച്ച പ്രതി ആശുപത്രിയില്‍
23 November 2022
എറണാകുളത്തെ സബ് കോടതിയില്‍ പ്രതിയുടെ ആത്മഹത്യാ ശ്രമം. വിയ്യൂര്‍ ജയിലില്‍ നിന്നെത്തിച്ച പ്രതിയാണ് കൈ ഞരമ്പ് മുറിച്ചത്. സംഭവത്തിൽ തന്‍സീർ എന്ന പ്രതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് സാരമല്ലെന്നാ...
'ഏരിയ കമ്മിറ്റിയിൽ നിന്നും താഴേയ്ക്ക് തരം താഴ്ത്തൽ എന്ന ഭീകര ശിക്ഷ നല്കിയത് അയാൾ സർക്കാർ സ്കൂൾ വളപ്പിൽ നിന്ന പ്ലാവ് മുറിച്ചതുകൊണ്ടോ ആ തടി കൊണ്ട് വീട് പണിതതിനോ അല്ല; മറിച്ച് കള്ളം കണ്ടു പിടിച്ച നാട്ടുകാർ പരാതിപ്പെട്ടതുകൊണ്ടു മാത്രം ആകുന്നു...' അഞ്ജു പാർവതി പ്രഭീഷ് കുറിക്കുന്നു.
23 November 2022
ഏരിയ കമ്മിറ്റി അംഗം സർക്കാർ സ്കൂൾ വളപ്പിൽ നിന്ന പ്ലാവ് മുറി വീട് പണിതു. പരാതി പറഞ്ഞപ്പോൾ തരംതാഴ്ത്തിയതായുള്ള റിപ്പോർട്ടുകൾക്ക് പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് അഞ്ജു പാർവതി പ്രഭീഷ്. ഫേസ്ബുക്ക...
മദ്യനിര്‍മ്മാണ കമ്പനികള്‍ സര്‍ക്കാരിന് നല്കി കൊണ്ടിരുന്ന അഞ്ച് ശതമാനം നികുതി മദ്യപാനികളില്‍ നിന്നും പിടിക്കുന്നതിന് ജനവരി മൂന്നു മുതല്‍ തുടക്കമാകും
23 November 2022
മദ്യം റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യണമെന്നാവശ്യം.മദ്യനിര്‍മ്മാണ കമ്പനികളുടെ കടുത്ത സമര്‍ദ്ദങ്ങള്‍ക്കൊടുവില്‍ സര്‍ക്കാര്‍ മദ്യത്തിന് വില വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചു.. ജനപ്രിയ മദ്യം വിതരണം ചെയ്യാത...
ഭരണഘടനാ സ്ഥാപനമായ ഗവര്‍ണര്‍ക്കും രാജ്ഭവനുമെതിരെയുള്ള രാജ്ഭവന്‍ മാര്‍ച്ചിലും ധര്‍ണ്ണയിലും പങ്കെടുത്ത സര്‍ക്കാര്‍ ജീവനക്കാരെ തേടി ഗവര്‍ണറുടെ ഓഫീസ്.
23 November 2022
ഭരണഘടനാ സ്ഥാപനമായ ഗവര്‍ണര്‍ക്കും രാജ്ഭവനുമെതിരെയുള്ള രാജ്ഭവന്‍ മാര്‍ച്ചിലും ധര്‍ണ്ണയിലും പങ്കെടുത്ത സര്‍ക്കാര്‍ ജീവനക്കാരെ തേടി ഗവര്‍ണറുടെ ഓഫീസ്. സംസ്ഥാന സര്‍ക്കാരും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ ്ഖാനും തമ്...
പോലീസിലെ സേ്‌റ്റേഷന്‍ ഓഫീസര്‍ മുതല്‍ മുകളിലോട്ടുള്ള ഉദ്യോഗസ്ഥരെ മുഴുവന്‍ മാറ്റി പരീക്ഷണം നടത്താനാണ് തീരുമാനം. അടുത്തു വരുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുന്‍പ് പോലീസില്‍ ശുദ്ധികലശം നടത്താനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്
23 November 2022
പോലീസില്‍ വര്‍ദ്ധിച്ചുവരുന്ന ക്രമിനലിസത്തിനും അശ്രദ്ധയ്ക്കും എതിരെ കടുത്ത നിലപാടുകള്‍ എടുക്കാന്‍ തന്നെയാണ് സര്‍ക്കാര്‍ തീരുമാനം. ആഭ്യന്തര വകുപ്പ് വലിയ പരാജയമാണെന്ന് കഴിഞ്ഞ സിപിഎം സംസ്ഥാന കമ്മിറ്റി യോഗ...
ന്യൂറോ ഐസിയുവിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗി മരിച്ചു: വിവരം അറിയിച്ച വനിതാ ഡോക്ടറെ രോഗിയുടെ ഭർത്താവ് ചവിട്ടി വീഴ്ത്തി..
23 November 2022
ഭാര്യ മരിച്ച വിവരം അറിയിച്ച വനിതാ ഡോക്ടർക്ക് ഭർത്താവിന്റെ മർദ്ദനം. ന്യൂറോ ഐസിയുവിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗി കഴിഞ്ഞ ദിവസം രാത്രിയാണ് മരിച്ചത്. ഐസിയുവിൽ നിന്ന് പുറത്തുവന്ന ഡോക്ടർ മരണവിവരം രോഗിയുടെ ...
പെരും നുണകൾ സ്ഥിതി വിവരക്കണക്കുകൾ കേരളത്തെ സാമ്പത്തികമായി തകർത്തെറിഞ്ഞ ഇടത് പോളിസി പാരാലിസിസ് ഒളിപ്പിക്കാൻ തോമസ് ഐസക്ക് കൂട്ടുപിടിച്ചിരിക്കുന്നത് സ്റ്റാറ്റിസ്റ്റിക്‌സിനെ ആണ്; അതിലെ പൊള്ളത്തരം തുറന്ന് കാണിക്കുക തന്നെ ചെയ്യും; കോവിഡ് തകർച്ചയിൽ നിന്ന് കേരള സമ്പദ്ഘടന പുറത്തുകടന്നു; വാസ്തവത്തിൽ മലയാളികൾക്ക് ഈ വളർച്ച അനുഭവപ്പെട്ടിട്ടുണ്ടോ? നിർണായകമായ കുറിപ്പ് പങ്കു വച്ച് സന്ദീപ് ജി
23 November 2022
പെരും നുണകൾ സ്ഥിതി വിവരക്കണക്കുകൾ കേരളത്തെ സാമ്പത്തികമായി തകർത്തെറിഞ്ഞ ഇടത് പോളിസി പാരാലിസിസ് ഒളിപ്പിക്കാൻ തോമസ് ഐസക്ക് കൂട്ടുപിടിച്ചിരിക്കുന്നത് സ്റ്റാറ്റിസ്റ്റിക്‌സിനെ ആണ്; അതിലെ പൊള്ളത്തരം തുറന്ന് ...
'ഖത്തർ എന്ന കൊച്ച് അറബ് രാജ്യം ഫിഫ വേൾഡ് കപ്പിന് മനോഹരമായ ഒരു വേദിയാകുമ്പോൾ ഖത്തർ മല്ലൂ ഫാൻസ് മതം എങ്ങനെ വേൾഡ് കപ്പിലും മാർക്കറ്റ് ചെയ്യാം എന്നതിൻ്റെ വൃത്തികെട്ട ലിവിങ് എക്സാമ്പിൾസ് ആയി മാറുന്നു...' അഞ്ജു പാർവതി പ്രഭീഷ് കുറിക്കുന്നു
23 November 2022
ഖത്തർ എന്ന കൊച്ച് അറബ് രാജ്യം ഫിഫ വേൾഡ് കപ്പിന് മനോഹരമായ ഒരു വേദിയാകുമ്പോൾ ഖത്തർ മല്ലൂ ഫാൻസ് മതം എങ്ങനെ വേൾഡ് കപ്പിലും മാർക്കറ്റ് ചെയ്യാം എന്നതിൻ്റെ വൃത്തികെട്ട ലിവിങ് എക്സാമ്പിൾസ് ആയി മാറുകയാണ് എന്ന്...
പരസ്പര ബന്ധമില്ലാത്ത രീതിയില്‍ സംസാരം; തിരൂര്‍ സബ് ജയിലിൽ ബഹളം ഉണ്ടാക്കിയ ഹണി ട്രാപ്പ് കേസ് പ്രതി നിഷാദിനെ കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിലേയ്ക്ക് മാറ്റി: ഇരട്ട കുഞ്ഞുങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇടക്കാല ജാമ്യം നേടിയ റാഷിദയെ പോലെ രക്ഷപെടാൻ ശ്രമമെന്ന് സംശയം...
23 November 2022
68 കാരനെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയ റാഷിദയ്‌ക്കൊപ്പം അറസ്റ്റിലായ ഭർത്താവ് നിഷാദിനെ(36) മാനസികാരോഗ്യ കേന്ദ്രത്തിലേയ്ക്ക് മാറ്റി. റിമാന്‍ഡില്‍ കഴിയവേ തിരൂര്‍ സബ് ജയിലിൽ വെച്ചു ബഹളം വെക്കുകയും പരസ്...
നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട; പിടിച്ചെടുത്തത് ആറു കിലോ സ്വര്‍ണം; ഏറ്റവും വലിയ സ്വര്‍ണക്കള്ളക്കടത്തെന്ന് പോലീസ്
23 November 2022
കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. ആറു കിലോ സ്വര്‍ണം ആണ് ഡിആർഐ ഉദ്യോഗസ്ഥർ പിടികൂടിയത്. മാലിയില്‍ നിന്നുമെത്തിയ ഇന്‍ഡിഗോ വിമാനത്തില്‍ ...
കേസുകൾ തീർപ്പാക്കുന്നതിനുളള കാലതാമസത്തിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി; ആത്മപരിശോധന ആവശ്യമാണെന്ന പരാമർശവുമായി ജസ്റ്റിസ് പി വി കുഞ്ഞിക്യഷ്ണൻ, കേസുകളിലെ കാലതാമസം പൊതുസമൂഹത്തിന് കോടതിയിലുളള വിശ്വാസം നഷ്ടപ്പെടുത്താൻ ഇടയാക്കുമെന്നും സിംഗിൾ ബെഞ്ച്
23 November 2022
കേസുകൾ തീർപ്പാക്കുന്നതിനുളള കാലതാമസത്തിനെതിരെ വിമർശനം ഉന്നയിച്ച് ഹൈക്കോടതി. ആത്മപരിശോധന ആവശ്യമാണെന്ന് ജസ്റ്റിസ് പി വി കുഞ്ഞിക്യഷ്ണൻ പരാമര്‍ശിക്കുകയുണ്ടായി, കേസുകളിലെ കാലതാമസം പൊതുസമൂഹത്തിന് കോടതിയിലുള...
ബംഗാള്‍ സ്വദേശിക്കൊപ്പം ക്വാര്‍ട്ടേഴ്സ് മുറിയില്‍ താമസിച്ചിരുന്ന യുവതിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയിൽ....
23 November 2022
ബംഗാള്‍ സ്വദേശിക്കൊപ്പം താമസിച്ചിരുന്ന സ്ത്രീയെ മരിച്ചനിലയില്‍ കണ്ടെത്തി. കാസര്‍കോട് ബീരമംഗലയിലെ ക്വാര്‍ട്ടേഴ്സ് മുറിയില്‍ ചാക്കില്‍ കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശത്ത് ഹോട്ടല്‍ തൊഴിലാള...
ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..
അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..
"ഭാര്യയുടെ ആഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്
ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്
കേതന് മുടിയില്ല; വിഗ് വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന്‍ ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്


















