Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...

25 JUNE 2026 09:47 AM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഞായർ, തിങ്കൾ ദിവസങ്ങളിൽ ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പുള്ളത്. ഞായറാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ...

മുറിക്കുള്ളില്‍ കയറി കുറ്റിയിട്ട് ഭാര്യയുടെ ശരീരത്തില്‍ ആസിഡ് ഒഴിച്ച് ഭർത്താവിന്റെ ആക്രമണം: യുവതി മരിച്ചു

12 November 2022

കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവിന്റെ ആസിഡ് ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ചെമ്പ്രശേരി സ്വദേശി അഷ്ന ഷെറിൻ (27) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് അഷ്നയെ ഭർത്താവായ ചോക്കാട് കൂ...

'ഒരു കത്തിൻ്റെ പേരിൽ നഗരമാതാവ് പ്രതിക്കൂട്ടിൽ നില്ക്കുന്ന ഈ സമയത്ത്, സി പി എം പ്രതിരോധത്തിലായ വേളയിൽ നാല് കൊല്ലം കേരളാപോലീസ് മഷിയിട്ട് നോക്കിയിട്ടും തുമ്പുണ്ടാകാത്ത കേസിന് തുമ്പുണ്ടാവുന്നു. അതും പരേതനായ പ്രതിയെ കുറിച്ച് സഹോദരൻ്റെ വെളിപ്പെടുത്തലിലൂടെ...' അഞ്ജു പാർവതി പ്രഭീഷ് കുറിക്കുന്നു

12 November 2022

സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചതുമായി ബന്ധപ്പെട്ട് പ്രതിയെ കിട്ടിയെന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ഇതിനെ മുൻനിർത്തി ഒരു കുറിപ്പ് പങ്കുവയ്ക്കുകയാണ് അഞ്ജു പാർവതി പ്രഭീഷ്. സ്വാമി സന...

കത്ത് വിവാദം കത്തി പടരുന്നു പകരം പ്രതിയെ നൽകി തലയൂരാൻ സിപിഎം

12 November 2022

   തിരുവന്തപുരം കോര്‍പ്പറേഷനില്‍ ആര്യ രാജേന്ദ്രന്റെ നിയമന കത്ത് വിവാദം പുറത്തായി ഒരാഴ്ചയായിട്ടും ഒരു എഫ് ഐ ആര്‍ പോലും എടുത്തിട്ടില്ലെന്നത് ഞെട്ടിക്കുന്ന വിവരമാണ്. . ലോക്കല്‍ പോലീസ് അന്വേഷണം പൊല്ലാപ്പാ...

ഊട്ടിയില്‍ തെളിവെടുപ്പിനായി കൊണ്ടുപോയപ്പോൾ ദുരുപയോഗം ചെയ്തു; വയനാട് അമ്പലവയലില്‍ പ്രായപൂര്‍ത്തിയാകാത്ത അതിജീവിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ച എഎസ്‌ഐ ടി.ജി.ബാബുവിനെതിരെ പോക്സോ കേസ്

12 November 2022

വയനാട് അമ്പലവയലില്‍ പ്രായപൂര്‍ത്തിയാകാത്ത അതിജീവിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ച എഎസ്‌ഐ ടി.ജി.ബാബുവിനെതിരെ പോക്സോ കേസ് രെജിസ്റ്റർ ചെയ്യുകയുണ്ടായി. എഎസ്‌ഐയുടെ അതിക്രമം നടന്നത് തെളിവെടുപ്പിനിടെ. പതിനേഴുകാര...

ഈ ചെരുപ്പിന് വില 65 ലക്ഷം...! കോടികൾ നൽകി ഇത് സ്വന്തമാകാനും തിരക്ക്..ചരിത്രത്തിൽ ഇടപിടിച്ച ഈ ചെരുപ്പിന്റെ പ്രാധാന്യം മനസിലാക്കി എത്തുന്നവർ നിരവധി...

12 November 2022

ആപ്പിൾ സഹസ്ഥാപകൻ സ്റ്റീവ് ജോബ്സ് ധരിച്ചിരുന്നതായി പറയപ്പെടുന്ന ഒരു ജോഡി ബിർക്കൻസ്റ്റോക്ക് ചെരുപ്പുകൾ ലേലത്തിന്. ആപ്പിളിന്റെ ചരിത്രത്തിലെ പല നിർണായക നിമിഷങ്ങളിൽ ഉണ്ടായിരുന്ന പല വസ്തുക്കളും സമാന രീതിയിൽ...

ഇരിങ്ങാലക്കുടയിൽ ലഹരി ഉപയോഗം; ഹാഷിഷ് ഓയിലുമായി മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു

12 November 2022

ഇരിങ്ങാലക്കുടയിൽ ഹാഷിഷ് ഓയിലുമായി യുവാക്കൾ പിടിയിൽ. ഹാഷിഷ് ഓയിൽ ഉപയോഗിക്കവെയാണ് മൂന്ന് യുവാക്കളെ പൊലീസ് പിടികൂടിയത്. ഇരിങ്ങാലക്കുട തുറവങ്കാട് സ്വദേശി പുത്തുക്കാട്ടിൽ അനന്തു (18), തളിയക്കാട്ടുപറമ്പിൽ ആ...

മരിച്ചുപോയ പിതാവിനെ പുനർജനിപ്പിക്കാൻ രണ്ടുമാസം പ്രായമായ കുട്ടിയെ, തട്ടിയെടുത്ത് നരബലി നടത്താൻ ശ്രമം: യുവതി അറസ്റ്റിൽ

12 November 2022

മരിച്ചുപോയ പിതാവിനെ തിരികെകൊണ്ടുവരാന്‍ രണ്ടുമാസം പ്രായമായ കുട്ടിയെ നരബലി നടത്താന്‍ ശ്രമം. സൗത്ത് ഡല്‍ഹിയിലെ കൈലാഷ് മേഖലയിലാണ് സംഭവം. സമയോചിതമായ ഇടപെടലിലൂടെ കുട്ടിയെ പോലീസ് രക്ഷപ്പെടുത്തി. നരബലിക്ക് ശ്...

ആവശ്യമായ സൗകര്യങ്ങൾ ഉറപ്പു വരുത്തണം നിർദേശവുമായി ഹൈക്കോടതി..തീർത്ഥാടകർക്കേർപ്പെടുത്തിയ സൗകര്യങ്ങൾ അസിസ്റ്റന്റ് ദേവസ്വം കമ്മീഷണർ പരിശോധിക്കണം... തീർത്ഥാടകർക്ക് സൗകര്യങ്ങൾ ഒരുക്കുന്നതിൽ വീഴ്ചയുണ്ടായാൽ അക്കാര്യം സ്പെഷ്യൽ കമ്മീഷണർ മുഖേന കോടതിയെ അറിയിക്കാനും ഉത്തരവ്...

12 November 2022

ശബരിമല മണ്ഡല-മകരവിളക്ക് കാലത്തോടനുബന്ധിച്ച് ഇടത്താവളങ്ങളിൽ ആവശ്യമായ സൗകര്യങ്ങൾ ഉറപ്പു വരുത്താൻ ദേവസ്വം ബോർഡുകൾക്ക് ഹൈക്കോടതിയുടെ നിർദേശം. ക്ഷേത്രോപദേശക സമിതികൾ ദേവസ്വം ഉദ്യോഗസ്ഥർക്ക് വേണ്ട സഹായങ്ങൾ നൽ...

സ്വകാര്യ ലാബിലെ റേഡിയോഗ്രാഫർ പകർത്തിയത് ഇരുപത്തിമൂന്നോളം യുവതികളുടെ നഗ്നദൃശ്യങ്ങൾ: പിടിവീണത്, യുവതി വസ്ത്രം മാറുന്നതിനിടെ ഫ്ലാഷ് ലൈറ്റ് ഓണായപ്പോൾ: ഒത്തുതീർപ്പാക്കാനുള്ള ശ്രമങ്ങൾ പാളി: സ്കാനിങ് സെന്ററിന് മുന്നിൽ പ്രതിഷേധം....

12 November 2022

അടൂരില്‍ എം.ആര്‍.ഐ. സ്‌കാനിങ്ങിനെത്തിയ പെണ്‍കുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന പരാതിയില്‍ സ്‌കാനിങ് സെന്റര്‍ ജീവനക്കാരന്‍ പിടിയില്‍. കൊല്ലം കടയ്ക്കല്‍ സ്വദേശി അഞ്ജിതാണ്‌ പിടിയിലായത്. ഇയാളു...

സ്വകാര്യ ചിത്രങ്ങൾ അച്ഛന് അയച്ചപ്പോൾ, ഇതിലും വലുത് കണ്ടിരിക്കുന്നെന്ന് മറുപടി: ഗ്രീഷ്മയുടെ മുൻ കാമുകന്റെ വെളിപ്പെടുത്തൽ

12 November 2022

ഡി വൈ എസ് പി കെ ജെ ജോൺസന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് മുന്നിൽ ഗ്രീഷ്മ നടത്തിയ നിർണായക വെളിപ്പെടുത്തലുകളെ കുറിച്ചുള്ള ചില സൂചനകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. പത്താം ക്ലാസ്സ് മുതലുള്ള പ്രണ...

വീടിന് സമീപത്തെ പറമ്പിൽ നിന്നും കടന്നൽ കൂട്ടത്തിന്റെ കുത്തേറ്റു, ഗുരുതരമായി പരുക്കേറ്റ ഗൃഹനാഥൻ മരിച്ചു

12 November 2022

കോഴിക്കോട് കടന്നൽ കൂട്ടത്തിന്റെ കുത്തേറ്റ് ഗുരുതരമായി പരുക്കേറ്റ ഗൃഹനാഥൻ മരിച്ചു. നിരവുമ്മലിലെ കുനിയിൽ ഒണക്കൻ (70) ആണ് മരിച്ചത്.വ്യാഴം രാവിലെ 9.45 ഓടെയാണ് കടന്നൽ ആക്രമിച്ചത്. വീടിന് സമീപത്തെ പറമ്പിൽ ന...

ആളുകളെ തള്ളിമാറ്റിക്കൊണ്ട് യുവതിയുടെ ഓട്ടം; വല്ല മാല മോഷ്ടാവിന്റെയും പിന്നാലെയായിരിക്കും യുവതി ഓടുന്നതെന്ന് കരുതി നാട്ടുകാരും പിന്നാലെ പാഞ്ഞു, പോലീസ് പിടികൂടിയപ്പോൾ എല്ലാം പുറത്ത്....

12 November 2022

പത്തനംതോട്ടയിൽ ആളുകളെ തള്ളിമാറ്റിക്കൊണ്ട് സെൻട്രൻ ജംഗ്ഷനിലൂടെ യുവതി പാഞ്ഞു. ഇതുകണ്ടപ്പോൾ നാട്ടുകാർ കരുതിയത് വല്ല മാല മോഷ്ടാവിന്റെയും പിന്നാലെയായിരിക്കും യുവതി ഓടുന്നത് എന്നാണ്. അങ്ങനെ യുവതിക്ക് പിന്നാ...

ക​ണ്ണൂ​രി​ലേ​യ്ക്കുള്ള യാത്രയ്ക്കിടെ സ്കൂ​ട്ട​ർ അപകടത്തിൽപ്പെട്ടു; സ​ഹാ​യി​ക്കാ​നെ​ത്തി​യ നാ​ട്ടു​കാർ കണ്ടത് കഞ്ചാവ് ; ലഹരി കടത്തുകാരനായ മ​ഞ്ചേ​ശ്വ​രം സ്വ​ദേ​ശിയെ കയ്യോടെ പിടികൂടി പോലീസ്

12 November 2022

കാ​സ​ര്‍​ഗോ​ഡ് ക​ഞ്ചാ​വ് ക​ട​ത്തു​ന്ന​തി​നി​ട​യിൽ സ്കൂട്ടർ അപകടത്തിൽപ്പെട്ട യു​വാവിനെ പിടികൂടി. സംഭവത്തിൽ മ​ഞ്ചേ​ശ്വ​രം സ്വ​ദേ​ശി മു​ഹ​മ്മ​ദാ​ണ് (48)പി​ടി​യി​ലാ​യ​ത്. ക​ഞ്ചാ​വു​മാ​യി പോ​കു​ന്ന​തി​നി​ട...

തെളിവെടുപ്പിന് സഞ്ചരിക്കാൻ AC കാർ..കഴിക്കാൻ ചോദിക്കുന്നത് അപ്പവും മുട്ടക്കറിയും,യാത്രകൾക്കിടെയെലാം ഉറക്കം..! ജോൽസ്യൻ പറഞ്ഞതെലം സത്യമാവുന്നു..! ഗ്രീഷ്മയ്ക് ഇത് രാജയോഗം..!ജയിലിലും ഇനി AC മുറി..?

12 November 2022

ഷാരോണിനെ വിഷം കൊടുത് കൊന്ന ഗ്രീഷ്മയും. ഗ്രീഷ്മയെ സഹായിച്ച ഗ്രീഷ്മയുടെ അമ്മയും അമ്മാവനെയും തെളിവെടുപ്പിനായി കൊണ്ട് പോകുന്ന പോലീസ് ഡിപ്പാർട്മെന്റിലെ ടാറ്റാ വിങ്ങർ എന്ന വാഹനമാണ് ഇപ്പോഴത്തെ ചർച്ച.ഇത്രയും ...

Malayali Vartha Recommends