KERALA
വിഡി സതീശന് കുടുംബസമേതം ക്ലിഫ് ഹൗസിലേക്ക്... മുഖ്യമന്ത്രി വിഡി സതീശന് ക്ലിഫ് ഹൗസിലേക്ക് താമസം മാറി... ചടങ്ങുകളില്ലാതെയായിരുന്നു ഗൃഹപ്രവേശം
ചൊവ്വാഴ്ച നിര്‍ണായകം... ഒരു ലക്ഷം പേരെ അണിനിരത്തി ചൊവ്വാഴ്ച എല്‍ഡിഎഫ് നടത്തുന്ന രാജ്ഭവന് മാര്‍ച്ച് നിര്‍ണായകം; വെസ് ചാന്‍സലര്‍മാരെ മാറ്റാനുള്ള ഗവര്‍ണറുടെ നീക്കത്തിന് തടയിടാന്‍ സര്‍ക്കാര്‍ കൊണ്ടു വന്ന ഓഡീനന്സ് ഫ്രീസാകും; ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയക്കുമെന്ന് ഗവര്‍ണര്‍
13 November 2022
വെസ് ചാന്‍സലര്‍മാരെ മാറ്റാനുള്ള ഗവര്‍ണറുടെ നീക്കം തുടങ്ങിയതോടെയാണ് സര്‍ക്കാര്‍ നേരിട്ടുള്ള ഏറ്റുമുട്ടലിന് തുടക്കമായത്. ഹൈക്കോടതിയിലെ കേസ് ഇല്ലായിരുന്നെങ്കില്‍ ഇതിനകം തന്നെ വൈസ് ചാന്‍സലര്‍മാരുടെ കാര്യത...
ഇടുക്കിയിൽ കേഴ മാനിനെ കൊന്ന് കറിവച്ചു; പ്രതി വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പിടിയിൽ
13 November 2022
ഇടുക്കിയിലെ വനമേഖലയിൽ നിന്നും കേഴ മാനിനെ കൊന്ന് കറിവച്ചയാളെ പിടികൂടി. അപ്പർ സൂര്യനെല്ലി സ്വദേശി മാരിമുത്തു(48) ആണ് പിടികൂടിയത്. സംഭവത്തെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പ്...
ഉറ്റവരെ സുരക്ഷിതരാക്കി യാത്രയായി... മൃതദേഹം കണ്ടെത്തി..... മൂന്നാര്‍ മണ്ണിടിച്ചിലില്‍ കാണാതായ രൂപേഷിന്റെ മൃതദേഹം കണ്ടെത്തി, മൃതദേഹം കണ്ടെത്തിയത് വട്ടവട റോഡിന് അര കിലോമീറ്റര്‍ താഴെ നിന്ന്... വിനോദസഞ്ചാരത്തിനെത്തിയ രൂപേഷ് അപകടത്തില്‍പെട്ടത് ഇന്നലെ വൈകുന്നേരം, യുവാവിന്റെ വേര്‍പാട് താങ്ങാനാവാതെ ഉറ്റവരും ബന്ധുക്കളും
13 November 2022
മൃതദേഹം കണ്ടെത്തി..... മൂന്നാര്‍ മണ്ണിടിച്ചിലില്‍ കാണാതായ രൂപേഷിന്റെ മൃതദേഹം കണ്ടെത്തി, മൃതദേഹം കണ്ടെത്തിയത് വട്ടവട റോഡിന് അര കിലോമീറ്റര്‍ താഴെ നിന്ന്... വിനോദസഞ്ചാരത്തിനെത്തിയ രൂപേഷ് അപകടത്തില്‍പെട്ട...
അപേക്ഷാ ഫോമുകള്‍ ജന്‍ഡര്‍ ന്യൂട്രലാക്കാന്‍ സര്‍ക്കുലര്‍... സര്‍ക്കാര്‍ ഓഫീസുകളിലേക്കുള്ള അപേക്ഷാ ഫോമുകളില്‍ ഇനി ഭാര്യ എന്നതിന് പകരം ജീവിതപങ്കാളിയെന്ന് രേഖപ്പെടുത്തണം....
13 November 2022
അപേക്ഷാ ഫോമുകള്‍ ജന്‍ഡര്‍ ന്യൂട്രലാക്കാന്‍ സര്‍ക്കുലര്‍... സര്‍ക്കാര്‍ ഓഫീസുകളിലേക്കുള്ള അപേക്ഷാ ഫോമുകളില്‍ ഇനി ഭാര്യ എന്നതിന് പകരം ജീവിതപങ്കാളിയെന്ന് രേഖപ്പെടുത്തണം.....ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ...
ശബരിമല തീര്‍ത്ഥാടകരുടെ സുരക്ഷ ഉറപ്പുവരുത്താനും യാത്രയും ദര്‍ശനവും സുഗമമാക്കാനും നടപടികള്‍ സ്വീകരിക്കണമെന്ന് ഹൈക്കോടതി ...
13 November 2022
ശബരിമല തീര്‍ത്ഥാടകരുടെ സുരക്ഷ ഉറപ്പുവരുത്താനും യാത്രയും ദര്‍ശനവും സുഗമമാക്കാനും നടപടികള്‍ സ്വീകരിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം നല്കി. ദേവസ്വം ബോര്‍ഡുകള്‍ക്കു കീഴിലുള്ള ശബരിമല ഇടത്താവളങ്ങളില്‍ കൂടു...
നിലവിളിച്ച് ഉറ്റവര്‍.... കാട്ടാക്കട സ്കൂള്‍ പ്യൂണ്‍ സ്കൂള്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍... യുവാവിന്റെ വേര്‍പാട് താങ്ങാനാവാതെ ഉറ്റവരും ബന്ധുക്കളും
13 November 2022
നിലവിളിച്ച് ഉറ്റവര്‍.... കാട്ടാക്കട സ്കൂള്‍ പ്യൂണ്‍ സ്കൂള്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍... യുവാവിന്റെ വേര്‍പാട് താങ്ങാനാവാതെ ഉറ്റവരും ബന്ധുക്കളും. കാട്ടാക്കട സ്കൂള്‍ പ്യൂണിനെ ആത്മഹത്യ ചെയ്ത നി...
തിരുവനന്തപുരം ബാലരാമപുരത്ത് വിവാഹ സത്ക്കാരത്തിനിടെ സംഘര്‍ഷം....വിവാഹം ക്ഷണിക്കാത്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കം സംഘര്‍ഷത്തിലെത്തി, ഒടുവില്‍ ....
13 November 2022
തിരുവനന്തപുരം ബാലരാമപുരത്ത് വിവാഹ സത്ക്കാരത്തിനിടെ സംഘര്‍ഷം....വിവാഹം ക്ഷണിക്കാത്തതിനെചൊല്ലിയുണ്ടായ തര്‍ക്കം സംഘര്‍ഷത്തിലെത്തി, ഒടുവില്‍ സംഭവിച്ചത്.... വിവാഹം ക്ഷണിക്കാത്തതിനെച്ചൊല്ലിയുണ്ടായ തര്‍ക്കം...
മൂന്നാറില്‍ കനത്ത മഴ.... ഉരുള്‍പൊട്ടലില്‍ വിനോദസഞ്ചാരികളുടെ വാന്‍ ഒലിച്ചു പോയി, യുവാവിനെ കാണാതായി, തെരച്ചില്‍ ഊര്‍ജ്ജിതം
13 November 2022
മൂന്നാറില്‍ കനത്ത മഴ.... ഉരുള്‍പൊട്ടലില്‍ വിനോദസഞ്ചാരികളുടെ വാന്‍ ഒലിച്ചു പോയി, യുവാവിനെ കാണാതായി, തെരച്ചില്‍ ഊര്‍ജ്ജിതം. മൂന്നാര്‍ മേഖലയില്‍ കനത്ത മഴയെത്തുടര്‍ന്ന് മൂന്നാര്‍-കുണ്ടള റോഡില്‍ പുതുക്കട...
ആശയക്കുഴപ്പത്തിനൊടുവില്‍.... സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍ നിന്നു ഗവര്‍ണറെ നീക്കിക്കൊണ്ടുള്ള ഓര്‍ഡിനന്‍സ് മൂന്നുനാളത്തെ ആശയക്കുഴപ്പത്തിനൊടുവില്‍ രാജ്ഭവനിലേക്കയച്ചു, ഇനി ഗവര്‍ണര്‍ തീരുമാനിക്കും
13 November 2022
സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍ നിന്നു ഗവര്‍ണറെ നീക്കിക്കൊണ്ടുള്ള ഓര്‍ഡിനന്‍സ് മൂന്നുനാളത്തെ ആശയക്കുഴപ്പത്തിനൊടുവില്‍ രാജ്ഭവനിലേക്കയച്ചു. ഗവര്‍ണര്‍ ഒപ്പിടാതെ രാഷ്ടപതിക്കയച്ചാലും സമാനവിഷയത്തില്‍...
സ്കാനിങ്ങിനെത്തിയ സ്ത്രീകളുടെ വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവം...
12 November 2022
അടൂര്‍ ദേവി സ്കാനിങ് സെന്ററിലെ റേഡിയോഗ്രാഫര്‍ അന്‍ജിത് എം.ആര്.ഐ സ്കാനിങ്ങിനെത്തിയ 20 സ്ത്രീകള്‍ വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയതായി പൊലീസിന് പ്രാഥമിക വിവരം ലഭിച്ചു. കഴിഞ്ഞ ദിവസമാണ് അന്‍ജിത് ...
ബാലരാമപുരത്ത് കുടുംബം സഞ്ചരിച്ച കാര്‍ അടിച്ചുതകര്‍ത്തു... മുന്നില്‍പോയ കാറിന്റെ പുറകില്‍ ഇവര്‍ സഞ്ചരിച്ച കാര്‍ തട്ടിയെന്നാരോപിച്ചാണ് ആക്രമണം
12 November 2022
ബാലരാമപുരത്ത് കുടുംബം സഞ്ചരിച്ച കാര്‍ അടിച്ചുതകര്‍ത്തു. കോട്ടയം സ്വദേശിയായ ജോര്‍ജും കുടുംബവും സഞ്ചരിച്ച കാറാണ് തകര്‍ത്തത്. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം നടന്നത്. മുന്നില്‍പോയ കാറിന്റെ പ...
ശബരിമല യാത്രയ്ക്ക് ഓട്ടോറിക്ഷയും ചരക്കുവാഹനങ്ങളും അനുവദിക്കില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്
12 November 2022
ശബരിമല യാത്രയ്ക്ക് ഓട്ടോറിക്ഷയും ചരക്കുവാഹനങ്ങളും അനുവദിക്കില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്. തിരുവനന്തപുരം ജില്ലയുടെ തെക്കന്‍ പ്രദേശങ്ങളില്‍നിന്ന് കൂടുതല്‍ പേര് ഓട്ടോറിക്ഷകളില്‍ ശബരിമലയില്‍ എത്താറുണ്...
സ്കാനിംഗ് സെന്റര്‍ സംഭവത്തില്‍ മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിനുത്തരവിട്ടു
12 November 2022
അടൂര്‍ സ്കാനിംഗ് സെന്ററില്‍ യുവതിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന പരാതിയിന്മേല് അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്കി...
റോഡില്‍ തടഞ്ഞ് നിര്‍ത്തി അജ്ഞാതന്‍ ലഹരി വസ്തു നൽകി; ഉപയോഗിക്കാതെ വിവരം അധ്യാപകരെ അറിയിച്ച ആറാം ക്ലാസുകരനെ ആദരിച്ച് പൊലീസ്
12 November 2022
റോഡില്‍ തടഞ്ഞ് നിര്‍ത്തി അജ്ഞാതന്‍ നല്കിയ ലഹരി വസ്തു ഉപയോഗിക്കാതെ വിദ്യാർത്ഥി വിവരം അധ്യാപകരെ അറിയിച്ചു. പിന്നാലെ ആറാം ക്ലാസുകരനെ ആദരിച്ച് പൊലീസ്. രണ്ടാഴ്ച മുമ്പ് വിതുരയിലാണ് ഈ സംഭവം നടന്നത്. സ്കൂളി...
'ഞാനും ഒരു ഫുട്ബോൾ ആരാധകനാണ്, കേരളത്തിലെ ലക്ഷക്കണക്കിന് ഫുട്ബോൾ പ്രേമികളിൽ ഒരാൾ. എനിക്കും പ്രിയപ്പെട്ട ഒരു ടീമുണ്ട്... പ്രചാരണത്തിനായി നിരോധിത വസ്തുക്കള്‍ ഉപയോഗിക്കുന്നത് നമുക്ക് ഒഴിവാക്കാം. ഹൈക്കോടതി വിധി പാലിക്കാൻ നാമെല്ലാവരും ബാധ്യസ്ഥരാണ്...' അഭ്യർത്ഥനയുമായി തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എംബി രാജേഷ് രംഗത്ത്
12 November 2022
ഫുട്ബോള്‍ ലോകകപ്പ് ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. അങ്ങനെ നിറഞ്ഞ ആവേശത്തിലാണ് കേരളത്തിലെ ഫുട്ബോൾ ആരാധകർ. ഇതിനോടകം തന്നെ കോഴിക്കോട് പുള്ളാവൂരിലെ ഫുട്ബോള്‍ ആവേശം ഫിഫ വരെ ഏറ്റെടുത്ത് ക...
'ഓപ്പറേഷന് തൂഫാന്' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..
സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..
തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..
ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..
എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..





















