KERALA
തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസ്... ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് കോടതി പരിഗണനയിൽ...
സ്‌കാനിംഗിന് എത്തിയ യുവതി വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി; അടൂരിൽ റേഡിയോഗ്രാഫറെ അറസ്റ്റ് ചെയ്ത് പോലീസ്
12 November 2022
അടൂരിൽ സ്‌കാനിങ്ങിന് എത്തിയ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയാതായി പരാതി. പത്തനംതിട്ട അടൂരിലെ ദേവി സ്‌കാന്‍സ് എന്ന സ്ഥാപനത്തിലാണ് സംഭവം നടന്നത്. യുവതി വസ്ത്രം മാറുന്ന സമയത്ത് ദൃശ്യങ്ങള്‍ പകര്‍...
ഗവര്‍ണര്‍മാരെ തടയൽ!ഈ മുഖ്യമന്ത്രിമാരുടെ സ്ഥാനം സ്വാഹാ...നട്ടം തിരിഞ്ഞ് പിണറായി!മുഖ്യമന്ത്രിമാര്‍ കുറെ വിയർക്കും! ബിജെപി ഇതര സംസ്ഥാനങ്ങളില്‍ നടക്കുന്നതെന്ത്?
12 November 2022
കേരളത്തിലടക്കം ഗവർണർ സർക്കാർ പോര് മുറുകുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ ഒരു സ്റ്റെപ്പ് വെച്ചാൽ നാല് സ്റ്റെപ്പ് മുന്നോട്ട് വെച്ച് തിരിച്ചടിക്കുകയാണ് ഗവർണർ. നേരത്തെ മാസങ്ങള്‍ക്ക് മുന്‍പ് പശ്ചിമ ബംഗാള്...
ഗ്രീഷ്മയെ സമ്മർദത്തിലാക്കി കുറ്റം സമ്മതിപ്പിക്കാൻ പൊലീസ് തങ്ങളെ പ്രതി ചേർത്തു, വിഷക്കുപ്പി ഒളിപ്പിച്ചു എന്ന വാദം വസ്തുതാരഹിതവും പൊലീസ് കെട്ടിച്ചമച്ചതും, ഗ്രീഷ്മയെ പുറത്തിറക്കാൻ വക്കീലിന്റെ കാഞ്ഞ ബുദ്ധി, അമ്മയും അമ്മാവനും ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യഹർജിയിലെ വാദങ്ങൾ ഇങ്ങനെ....
12 November 2022
പാറശാലയിൽ കാമുകന് കഷായത്തിൽ വിഷം കലർത്തി ആസൂത്രിതപരമായി കൊലപ്പെടുത്തിയ മുഖ്യപ്രതി ഗ്രീഷ്മയുമായി അന്വേഷണ സംഘം കസ്റ്റഡിക്കാലാവധിക്കുള്ളിൽ തന്നെ തെളിവെടുപ്പ് പൂർത്തിയാക്കി കഴിഞ്ഞിരുന്നു. തുടർന്ന് കഴിഞ്ഞ...
ട്രെയിൻ സമയത്തിൽ മാറ്റം വരുത്തി: ആലപ്പുഴ-ചെന്നൈ എക്സ്പ്രസ് ഇനി നേരത്തെ എത്തും
12 November 2022
ട്രെയിൻ സമയത്തിൽ മാറ്റം വരുത്തിയതായി മുന്നറിയിപ്പ്. ആലപ്പുഴ- എംജിആർ ചെന്നൈ സെൻട്രൽ പ്രതിദിന എക്സ്പ്രസ് (22640) ട്രെയിൻ സമയത്തിലാണ് മാറ്റം സംഭവിച്ചിരിക്കുന്നത്. വൈകിട്ട് 4:04ന് ആലപ്പുഴയിൽ നിന്ന് പുറപ്പ...
ഒരുകാലത്ത് ഞാൻ അടിച്ചുവാരുകയും തുടച്ചുവൃത്തിയാക്കുകയും ചെയ്ത സ്‌കൂള്‍മുറ്റം.... താൻ പഠിച്ച സ്കൂളിൽ എത്തിയ രാഷ്ട്രപതി പഴയ കാലങ്ങൾ ഓർത്തത് ഇങ്ങനെ..കണ്ണ് നിറഞ്ഞൊഴുകിയ ആ നിമിഷം..!
12 November 2022
രാഷ്ട്രപതിയായശേഷം തന്റെ പഴയ വിദ്യാലയത്തിലേക്ക് ദ്രൗപദി മുര്‍മുവിന്റെ ആദ്യവരവായിരുന്നു ഇത്. ഒഡിഷക്കാരിയായ അവര്‍ എട്ടുമുതല്‍ 11 വരെ ക്‌ളാസുകളില്‍ പഠിച്ച കുന്ദലകുമാരി സാബത്ത് ഗേള്‍സ് സ്‌കൂളില്‍ വെള്ളിയ...
പത്താം ക്ലാസുകാരിയെ വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ചു; പരിശോധിച്ച ഡോക്ടർമാർ ഞെട്ടി; പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയത് രണ്ടാനച്ഛന്‍; ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ
12 November 2022
ഇടുക്കി അടിമാലിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച രണ്ടാനച്ഛന്‍ അറസ്റ്റിൽ. സംഭവത്തിന് പിന്നാലെ അടിമാലിയിൽ നിന്നും രക്ഷപ്പെട്ട പ്രതിയെ ഇന്നലെ രാത്രി തൃശ്ശൂരിൽ വെച്ചാണ് പൊലീസ് പിടികൂടിയത്. പ്ര...
ഓർഡിൻസ് രാജ്ഭവനിലേക്ക് അയ്ക്കാത്തത് ആ കാരണത്താൽ? ഓർഡിനൻസിന്റെ കാര്യത്തിൽ സർക്കാർ കേന്ദ്രങ്ങളിൽ സംശയങ്ങൾ; ഓർഡിനൻസ് രാഷ്ട്രപതി പരിഗണിക്കുമ്പോൾ അതിനു പകരമുള്ള ബിൽ നിയമസഭയിൽ കൊണ്ടുവരാൻ സാധിക്കില്ല; ചാൻസിലറെ നീക്കാനുള്ള ഓർഡിനൻസിൽ വമ്പൻ അനിശ്ചിതത്വം
12 November 2022
സംസ്ഥാനത്തെ 14 സർവകലാശാലകളുടെയും ചാൻസലർ സ്ഥാനത്തു നിന്നു ഗവർണറെ നീക്കാനുള്ള ഓർഡിനൻസിൽ അനിശ്ചിതത്വം തുടരുകയാണ്. കഴിഞ്ഞ ദിവസം ഓർഡിനൻസ് രാജ്ഭവനിലേക്ക് അയക്കുമെന്നയിരുന്നു ആദ്യ പദ്ധതി. പക്ഷെ ഓർഡിൻസ് അയച്ച...
സൈനികനെയും സഹോദരനെയും പൊലീസ് മർദിച്ച സംഭവത്തിൽ ഹൈക്കോടതിയെ സമീപിച്ച് മർദനമേറ്റ യുവാക്കൾ... തങ്ങൾക്കെതിരെ ചുമത്തിയ എഫ്ഐആർ റദ്ദാക്കുക, പൊലീസ് മർദനത്തിൽ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തുക എന്നിവയാണ് യുവാക്കളുടെ ആവശ്യം...
12 November 2022
കൊല്ലം കിളികൊല്ലൂരിൽ സൈനികനെയും സഹോദരനെയും പൊലീസ് മർദിച്ച സംഭവത്തിൽ ഹൈക്കോടതിയെ സമീപിച്ച് മർദനമേറ്റ യുവാക്കൾ. തങ്ങൾക്കെതിരെ ചുമത്തിയ എഫ്ഐആർ റദ്ദാക്കുക, പൊലീസ് മർദനത്തിൽ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്...
കത്ത് വിവാദത്തിൽ പ്രതിഷേധം കൊഴുക്കുന്നതിനിടെ മൊഴിയെടുക്കാൻ വിജിലന്‍സ്, മേയറുടെയും ഡി.ആര്‍ അനിലിന്റെയും മൊഴി രേഖപ്പെടുത്താൻ ഉടന്‍ സമയം തേടും, കത്ത് വിവാദത്തില്‍ പ്രാഥമിക അന്വേഷണത്തിന് വിജിലന്‍സ് മേധാവി നിര്‍ദ്ദേശം നല്‍കിയത് കഴിഞ്ഞ ദിവസം...
12 November 2022
കത്ത് വിവാദത്തിൽ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്റെ രാജിയിൽ കുറഞ്ഞൊരു വിട്ടുവീഴ്ച്ചയില്ലെന്ന തരത്തിൽ തലസ്ഥാനത്ത് പ്രതിഷേധം കടുപ്പിച്ചിരിക്കുകയാണ് പ്രതിപക്ഷ പാർട്ടികൾ. ഇതിനിടയിൽ ബിജെപിയുടെ സമരത്തിന...
ഡൽഹിയിലേക്ക് കുതിക്കാനൊരുങ്ങി ഗവർണർ; ഇരുപതാം തീയതിയേ തിരിച്ചെത്തൂ; ഓർഡിനൻസ് ഗവർണർക്ക് അയച്ചാലും അത് പരിഗണിക്കുന്നത് വൈകും; രാഷ്ടപതിക്ക് ഓർഡിനൻസ് അയക്കുന്ന കാര്യത്തിലും തീരുമാനം വൈകും
12 November 2022
ഗവർണറെ ചാൻസിലർ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുന്ന കാര്യത്തിൽ ഓർഡിനൻസിൽ ഒരു തീരുമാനമായിട്ടില്ല. അതിനിടയിൽ ഗവർണർ വീണ്ടും നിർണായകമായ നീക്കമാണ് നടത്തുന്നത്. ഗവർണർ ഇന്ന് വീണ്ടും ഡൽഹിയിലേക്ക് പോകുകയാണ്. ഇന്ന...
പറവൂരില്‍ മഷിനോട്ടക്കാരനെ ബോധം കെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന സംഘത്തിലെ ഒരാള്‍ പിടിയില്‍....
12 November 2022
പറവൂരില്‍ മഷിനോട്ടക്കാരനെ ബോധം കെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന സംഘത്തിലെ ഒരാള്‍ പിടിയില്‍....ചങ്ങനാശ്ശേരി പെരുന്ന മലേക്കുന്ന് കുന്നേല്‍പുതുപറമ്പ് വീട്ടില്‍ അജിത്ത് (40) ആണ് അറസ്റ്റിലായത്.ഈ മാസം ഒന...
എന്‍ഡോസള്‍ഫാന്‍ ദുരന്ത നഷ്ടപരിഹാരക്കേസ്: 14 കൊലയാളി കമ്പനി എം.ഡിമാര്‍ പ്രതികളായ കേസ്... 10 എംഡി മാര്‍ ഡിസംബര്‍ 6 നകം കാര്യ വിവര പത്രിക ഹാജരാക്കാന്‍ കോടതി ഉത്തരവ് , 4 എംഡി മാര്‍ നേരത്തേ കാര്യ വിവര പത്രിക സമര്‍പ്പിച്ചിരുന്നു, 161 കോടി രൂപ 15 കമ്പനികളില്‍ നിന്നും ഈടാക്കി കിട്ടാന്‍ സര്‍ക്കാര്‍ ഫയല്‍ ചെയ്ത കേസിലാണ് കോടതി നടപടി
12 November 2022
എന്‍ഡോസള്‍ഫാന്‍ ദുരന്തത്തില്‍ 14 കൊലയാളി കമ്പനി എം.ഡിമാര്‍ പ്രതികളായ കേസില്‍ 10 എം.ഡി മാര്‍ ഡിസംബര്‍ 6 നകം കാര്യ വിവര പത്രിക ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം രണ്ടാം അഡീ. സബ് കോടതി ജഡ്ജി ല...
അവിടെ പാലുകാച്ച് ഇവിടേയും... ചൊവ്വാഴ്ച ലക്ഷം പേരെ അണിനിരത്തി രാജ്ഭവന്‍ മാര്‍ച്ച് തകര്‍ക്കുമ്പോള്‍ മററ്റത്ത് കോര്‍പറേഷനില്‍ വിവാദകത്തിന്‍മേല്‍ സമരം തുടരും; രാജ്ഭവന് സുരക്ഷയ്ക്കായി സിആര്‍പിഎഫിനെ ഇറക്കാന്‍ സാധ്യത; ബിജെപി കൂടുതല്‍ കേന്ദ്ര നേതാക്കളെ ഇറക്കും
12 November 2022
ഈ വരുന്ന ചൊവ്വാഴ്ചയാണ് രാജ്ഭവനിലേക്ക് എല്‍.ഡി.എഫ്. നിശ്ചയിച്ച മാര്‍ച്ച്. ലക്ഷം പേര്‍ പങ്കെടുക്കുമെന്നാണ് പറയുന്നത്. അതേ സമരം തൊട്ടരികെ കോര്‍പറേഷന്‍ സമരം കനക്കുന്നത് നാണക്കേടുമാണ്. രാജ്ഭവന്‍ മാര്‍ച്ചിന...
സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു : കുട്ടിയുടെ പരാതിയിൽ പോലീസ് അന്വേഷിച്ചപ്പോൾ ഞെട്ടിക്കുന്ന സംഭവങ്ങൾ! യുവാവ് അറസ്റ്റിൽ
12 November 2022
കോഴഞ്ചേരിയിൽ സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പതിനെട്ടുകാരിയെ വീട്ടിൽ നിന്നും വിളിച്ചിറക്കി തട്...
അവരുടെ കാര്യം സസ്‌പെന്‍സ്... ഗ്രീഷ്മയുടെ അമ്മയും അമ്മാവനും ജാമ്യത്തിനായി ശ്രമം; ഷാരോണും ഗ്രീഷ്മയും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്ന കാര്യം അറിയില്ലായിരുന്നുവെന്ന് ഗ്രീഷ്മയുടെ അമ്മയും അമ്മാവനും കോടതിയില്‍; എപ്പോഴും ഒരു കാമുകന്‍ വേണമെന്ന നിര്‍ബന്ധം; നാലു പേരെ ഇതുവരെ പ്രണിയച്ചിട്ടുണ്ടെന്ന് ഗ്രീഷ്മ
12 November 2022
പ്രണയിക്കുന്നത് തെറ്റാണോവെന്ന ഗ്രീഷ്മയുടെ ചോദ്യത്തിന് മുമ്പില്‍ അന്വേഷണ സംഘം പതറി. അതേസമയം കൊല്ലപ്പെട്ട ഷാരോണും ഗ്രീഷ്മയും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്ന കാര്യം അറിയില്ലായിരുന്നുവെന്ന് വ്യക്തമാക്കി...
സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..
തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..
ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..
എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..
ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..





















