Widgets Magazine
01
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

രാജ്യതലസ്ഥാനത്ത് മോശം വായുനിലവാരം മാറ്റമില്ലാതെ തുടരുന്നു...

01 JANUARY 2026 09:28 AM ISTമലയാളി വാര്‍ത്ത
രാജ്യതലസ്ഥാനത്ത് മോശം വായുനിലവാരം മാറ്റമില്ലാതെ തുടരുന്നത് ജനങ്ങളെ വലയ്ക്കുന്നു. പുതുവർഷ പിറവിയിലും മലിനീകരണ നിയന്ത്രണത്തിനായുള്ള ഉപാധികളില്ലാത്ത നിലയിലാണ് സർക്കാർ. കനത്ത മൂടൽമഞ്ഞ് സൃഷിടിച്ച പ്രതിസന്ധി സമീപ ദിവസങ്ങളിൽ ഡൽഹിയിലെ വിമാന സർവീസുകളെ കാര്യമായി ബാധിച്ചിരുന്നു. ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത...

ഇവരുടെ ചതിയിൽ വീണാൽ പിന്നെ പുറം ലോകം കാണില്ല!! ഖത്തറിൽ ജോലി വാഗ്ദാനം.. വിസയും ടിക്കറ്റും സൗജന്യം കൂടെ ഒരു പൊതിയും!! യശ്വന്തിന്റെ ജീവിതം മാറാൻ കാരണം ഇങ്ങനെ...

31 July 2022

  ഖത്തറിൽ ജോലി വാഗ്ദാനം ചെയ്ത് വിദേശത്തേക്ക് കൊണ്ടുപോയ യുവാവ് മയക്കുമരുന്ന് കേസിൽപ്പെട്ട സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. ആലുവ എടത്തല എൻ.എ.ഡി ഭാഗത്ത് കൈപ്പിള്ളി വീട്ടിൽ നിയാസ് (33), കോതമംഗലം ഇരമല്ലൂർ നെ...

സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ ഓണം മേളകള്‍ ആഗസ്ത് 27 ന് ആരംഭിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണമന്ത്രി ജി ആര്‍ അനില്‍ ... തുണിസഞ്ചി ഉള്‍പ്പെടെ 14 ഇനം അടങ്ങിയ ഓണക്കിറ്റ് വിതരണം ആഗസ്ത് 10ന് ആരംഭിക്കും

31 July 2022

സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ ഓണം മേളകള്‍ ആഗസ്ത് 27 ന് ആരംഭിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണമന്ത്രി ജി ആര്‍ അനില്‍ ... തുണിസഞ്ചി ഉള്‍പ്പെടെ 14 ഇനം അടങ്ങിയ ഓണക്കിറ്റ് വിതരണം ആഗസ്ത് 10ന് ആരംഭിക്കും.സെപ്തംബര്...

പോഷകബാല്യം പദ്ധതി, അങ്കണവാടി മെനുവിൽ നാളെ മുതൽ പാലും മുട്ടയും, ആഴ്ചയിൽ രണ്ട് ദിവസം കുട്ടികൾക്ക് പാലും മുട്ടയും നൽകും

31 July 2022

സംസ്ഥാനത്ത് നാളെ മുതൽ അങ്കണവാടി കുട്ടികൾക്ക് പാലും മുട്ടയും നൽകും. പോഷകബാല്യം പദ്ധതിയുടെ ഭാഗമായാണ് അങ്കണവാടി പ്രീ സ്‌കൂൾ കുട്ടികൾക്ക് നാളെ മുതൽ ആഴ്ചയിൽ രണ്ട് ദിവസം പാലും മുട്ടയും നൽകുന്നത്. തിങ്കൾ, വ്...

പണത്തിനായി പല വഴികൾ!! മദ്യപിക്കാൻ പണത്തിനായി സർക്കാർ കോളേജിന്റെ ഗേറ്റ് അടിച്ചുമാറ്റി ആക്രിക്കടയിൽ വിറ്റു.. കിട്ടിയത് 6000 കിട്ടി.. ഒടുവിൽ പൂട്ട്

31 July 2022

ചവറ ബേബി ജോൺ മെമ്മോറിയൽ ഗവ. കോളേജിലെ പ്രധാന ഗേറ്റ് കടത്തിക്കൊണ്ടുപോയവർ പിടിയിൽ. ദേശീയപാതാ വികസനത്തിന്റെ ഭാഗമായി മതിലുകൾ പൊളിച്ചു നീക്കുന്നതോടൊപ്പം ഗേറ്റും മാറ്റി കോളേജിനുള്ളിൽ തന്നെ സൂക്ഷിച്ചിരിക്കുകയ...

കേരളത്തിൽ മങ്കിപോക്സ് മരണം സംഭവിച്ചതായി സംശയം: സ്രവം പരിശോധനയ്ക്കായി ആലപ്പുഴ വൈറോളജി ലാബിലേക്ക് അയച്ചു

31 July 2022

കേരളത്തിൽ മങ്കിപോക്സ് മരണം സംഭവിച്ചതായി സംശയം. തൃശൂർ ചാവക്കാട്ടെ യുവാവിന്റെ മരണം മങ്കിപോക്സ് മൂലമെന്നാണ് സംശയമായി പറയുന്നത്. ചാവക്കാട് കുരിഞ്ഞിയൂർ സ്വദേശി (22) കഴിഞ്ഞ ദിവസം രാവിലെയാണ് മരിച്ചത്. അതേസമ...

ഇത്രയും പ്രതീക്ഷിച്ചില്ല... മനോരമന്യൂസ് കോണ്‍ക്ലേവില്‍ എന്തും പറയാമോ ചര്‍ച്ചയില്‍ ചാനലുകാര്‍ക്കെതിരെ ആഞ്ഞടിച്ച് കാനം രാജേന്ദ്രന്‍; ചാനല്‍ ചര്‍ച്ചകള്‍ നിര്‍ത്തിയാല്‍ പകുതി സമാധാനം; മൂന്നു ചാനലുകള്‍ എനിക്കെതിരെ ചര്‍ച്ച നടത്തി; അവസാനം ലൈവ് മതിയാക്കി

31 July 2022

മനോരമ വേദിയില്‍ ഉള്ളത് തുറന്ന് പറഞ്ഞ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കോണ്‍ക്ലേവില്‍ നടന്ന രാഷ്ട്രീയ സംവാദത്തിലാണ് മാധ്യമങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി കാനം രാജേന്ദ്രന്‍ രംഗത്തെത്തിയത്. ചാന...

മഷിയിട്ട് നോക്കി മോഷണക്കുറ്റം ചുമത്തി!! ഉത്സവത്തിനിടെ പ്രദേശത്തെ കുട്ടിയുടെ മാല മോഷ്ടിച്ചു.. കള്ളനെ പൊക്കിയത് മഷി നോട്ടം വഴി... പിന്നെ സംഭവിച്ചത് ഇങ്ങനെ...

31 July 2022

    മഷിയിട്ട് നോക്കി മോഷണക്കുറ്റം ചുമത്തി പാലക്കാട് നഗരത്തിലെ ഒരു കുടുംബത്തിന് പ്രദേശവാസികളുടെ ഊരുവിലക്ക്. കുന്നത്തൂർമേട് അരുന്ധതിയാർ തെരുവിലെ ഉണ്ണികൃഷ്ണനും കുടുംബത്തിനുമാണ് ചക്ലിയ സമുദായത്തിൻറെ ഊരുവി...

പന്തളത്ത് വൻ ലഹരിവേട്ട; യുവതി അടങ്ങുന്ന സംഘം പിടിയിൽ: മുറിയിൽ നിന്ന് കണ്ടെടുത്തത് ഒന്നരക്കോടിയോളം രൂപ വിലമതിക്കുന്ന എംഡിഎംഎയും, മുളക് സ്പ്രേ, കഞ്ചാവ്, ഗർഭനിരോധന ഉറകൾ എന്നിവ...

31 July 2022

തെക്കൻ കേരളത്തിലെ ഏറ്റവും വലിയ ലഹരിവേട്ട പന്തളത്ത്. കഴിഞ്ഞ ദിവസമാണ് എംഡിഎംഎ കച്ചവടം നടത്തുന്നതിനിടെ യുവതി അടക്കം അഞ്ചംഗ സംഘം പോലീസ് പിടിയിലായത്. അടൂര്‍ പറക്കോട് സ്വദേശി രാഹുൽ (29), കൊല്ലം കുന്നിക്കോട്...

അവസാനം വന്‍ ട്വിസ്റ്റ്... കാണാതായ യുവതിക്കായി മൂന്നുദിവസം നീണ്ട തെരച്ചിലിനൊടുവില്‍ കണ്ടെത്തിയപ്പോള്‍ വന്‍ ട്വിസ്റ്റ്; രണ്ട് കപ്പലുകള്‍, ഹെലികോപ്ടര്‍ ഉള്‍പ്പെടെ ചെലവ് ഒരു കോടി; ഒടുവില്‍ കണ്ടെത്തിയത് കാമുകനൊപ്പം

31 July 2022

നാട്ടുകാരേയും ബന്ധുക്കളേയും സുരക്ഷാ ജീവനക്കാരേയും ഒരുപോലെ മുള്‍മുനയില്‍ നിര്‍ത്തുകയായിരുന്നു യുവതി. ഹൈദരാബാദ് ബീച്ചില്‍ വച്ച് കാണാതായ യുവതിക്കായി മൂന്നുദിവസം നീണ്ട തെരച്ചിലിനൊടുവില്‍ അപ്രതീക്ഷിത വഴിത്...

മറക്കാത്ത അനുഭവം... കരുവന്നൂര്‍ ബാങ്കുമായി ബന്ധപ്പെട്ട് നിക്ഷേപ തട്ടിപ്പിനിരയായ ജോസഫിനും കുടുംബത്തിനും ഒരു ലക്ഷത്തിന്റെ സഹായവുമായി സുരേഷ് ഗോപി; കണ്ണ് നിറഞ്ഞ് കുടുംബം

31 July 2022

കരുവന്നൂര്‍ ബാങ്കുമായി ബന്ധപ്പെട്ടുള്ള പരാതികള്‍ ഉയരുകയാണ്. അതിനിടെ നിക്ഷേപ തട്ടിപ്പിനിരയായ മാപ്രാണം സ്വദേശി ജോസഫിനും കുടുംബത്തിനും സഹായവുമായി നടന്‍ സുരേഷ് ഗോപി. ഇവരുടെ ചികിത്സയ്ക്കായി ഒരു ലക്ഷം രൂപ ന...

പ്രതീക്ഷയ്ക്കപ്പുറം... കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഗെയിംസ് റെക്കോര്‍ഡോടെ മീരാഭായി ചാനുവിന് സ്വര്‍ണം; വനിതകളുടെ ഭാരദ്വേഹനത്തില്‍ 49 കിലോ ഗ്രാം വിഭാഗത്തില്‍ മീരാഭായ് ചാനു ഗെയിംസ് റെക്കോര്‍ഡോടെ സ്വര്‍ണം നേടി

31 July 2022

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് അഭിമാന തുടക്കം. ഗെയിംസിന്റെ രണ്ടാം ദിനത്തില്‍ മൂന്നു മെഡലുകളാണ് ലഭിച്ചത്. വനിതകളുടെ ഭാരദ്വേഹനത്തില്‍ 49 കിലോ ഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ മീരാഭായ് ചാനു ഗെയിംസ് റ...

മലയോരമേഖലകളില്‍ കനത്ത കാറ്റും മഴയും ശക്തമാകുന്നു: അരിപ്പാറയിലും തുമരംപാറയിലും മലവെള്ളപ്പാച്ചില്‍; ഉരുള്‍ പൊട്ടിയതായി സൂചന

31 July 2022

ദിവസങ്ങളായി കോഴിക്കോട് മലയോരമേഖലകളില്‍ കനത്ത കാറ്റും മഴയും തുടരുന്നു. ഇതോടെ ഇരുവഞ്ഞിപ്പുഴയിലെ അരിപ്പാറയില്‍ ശക്തമായ മലവെള്ളപ്പാച്ചില്‍ ഉണ്ടായി. ഇവിടെ ഉച്ചക്ക് ശേഷമാണ് മഴയോയൊപ്പം മലവെള്ളപ്പാച്ചില്‍ അനു...

യൂണിയൻ സർക്കാർ എന്നാൽ യൂണിഫോം സർക്കാർ അല്ല: തമിഴ്നാട്ടിൽ വൻ ചർച്ചയായി സ്റ്റാലിന്റെ പ്രസംഗം

31 July 2022

തൃശൂർ: തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ പ്രസംഗം ചർച്ചയാകുന്നു. ഹിന്ദി ദേശീയ ഭാഷ ആക്കാൻ സമ്മതിക്കില്ലെന്ന പ്രഖ്യാപനമാണ് മുഖ്യമന്ത്രി നടത്തിയത്. ഇതോടെ സ്റ്റാലിന്റെ പ്രസംഗം തമിഴ് നാട്ടിൽ വൻ ചർച്...

പ്ലസ് വണ്‍ ട്രയല്‍ അലോട്ട്‌മെന്റ് പരിശോധിക്കുന്നതിനും തിരുത്തല്‍ വരുത്തുന്നതിനുമുള്ള സമയം ഇന്ന് അവസാനിക്കും... ആഗസ്റ്റ് മൂന്നിന് മുഖ്യ ഘട്ടത്തിലെ ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും

31 July 2022

പ്ലസ് വണ്‍ ട്രയല്‍ അലോട്ട്‌മെന്റ് പരിശോധിക്കുന്നതിനും തിരുത്തല്‍ വരുത്തുന്നതിനുമുള്ള സമയം ഞായറാഴ്ച അവസാനിക്കും. വൈകുന്നേരം അഞ്ചുവരെ വിദ്യാര്‍ഥികള്‍ക്ക് അലോട്ട്മെന്റ് പരിശോധിക്കാം. നേരത്തെ ട്രയല്‍ അലോട...

ധര്‍മ്മടത്ത് മകന്റെ മൃതദേഹം കണ്ട അച്ഛന്‍ കുഴഞ്ഞു വീണു, ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

31 July 2022

ധര്‍മ്മടത്ത് മകന്റെ മൃതദേഹം കണ്ട അച്ഛന്‍ കുഴഞ്ഞു വീണു, ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശനിയാഴ്ച രാവിലെ 9.30-ഓടെയാണ് സംഭവം നടന്നത്. മോസ് കോര്‍ണറിനു സമീപം ശ്രീദീപത്തില്‍ ദര...

Malayali Vartha Recommends