Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി

01 JULY 2026 11:15 PM ISTമലയാളി വാര്‍ത്ത
ഓപ്പറേഷന്‍ തൂഫാനില്‍ 11 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി കുടുങ്ങി. രാമനാട്ടുകര, ഹൈലൈറ്റ് മാള്‍, മാങ്കാവ് ഭാഗങ്ങളില്‍ കഞ്ചാവ് മൊത്തവില്‍പന നടത്തി വന്നിരുന്ന ഒഡീഷ സ്വദേശി പ്രസല്‍ പ്രഥാനാണ് (47) അറസ്റ്റിലായത്. കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ എ.പി.ഷൗക്കത്തലിക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്...

10 രൂപ നൽകിയ യാത്രക്കാരനോട് 15 രൂപ നൽകാൻ ആവശ്യപ്പെട്ട് കണ്ടക്ടർ; പറയുന്നത് കേൾക്കാതെ ബസ് സ്റ്റോപ്പിൽ ഇറങ്ങാൻ പോയ യാത്രക്കാരനോട് കണ്ടക്ടർ മുഴുവൻ പണവും നൽകാൻ വീണ്ടും ആവശ്യപ്പെട്ടു! പ്രകോപിതനായ യാത്രക്കാരൻ കയ്യേറ്റത്തിന് ശ്രമിച്ചു, തടയാൻ ശ്രമിച്ച കണ്ടക്ടറെ തല്ലുന്ന യാത്രക്കാരന്റെ വീഡിയോ വൈറലാകുന്നു....

15 September 2022

ബസ്സ് കൂലിചോദിച്ചതിന് ബസ് കണ്ടക്ടറെ പൊതിരെ തല്ലി യാത്രക്കാരൻ. ഇത്തരത്തിൽ ബസ് കണ്ടക്ടറെ തല്ലുന്ന യാത്രക്കാരന്റെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം നടന്നത...

നാല് വർഷത്തെ കാത്തിരിപ്പ് നിരാശയായി; കനോലി കായലിൽ മീൻ പിടിത്തം നടത്തി അവ ചന്തയിൽ വിൽപ്പന നടത്തി ജീവിക്കുകയായിരുന്ന മുഹമ്മദിന്റെ ജീവിതം വഴിമുട്ടിയത് 2018 ൽ പ്രളയത്തിൽപ്പെട്ടവരെ സഹായിക്കാൻ സ്വന്തം വഞ്ചി വിട്ടുകൊടുത്തതോടെ.... സ്വന്തം വഞ്ചി എന്ന സ്വപ്നം ബാക്കിയാക്കി മുഹമ്മദ് യാത്രയായി

15 September 2022

നാല് വർഷത്തെ കാത്തിരിപ്പ് നിരാശ മാത്രമായി മാറി. സ്വന്തം വഞ്ചി എന്ന സ്വപ്നം ബാക്കിയാക്കി മുഹമ്മദ് ഈ ലോകത്തോട് വിടപറഞ്ഞു. മുറ്റിച്ചൂർ പടിയം മുടപ്പുരയ്ക്കൽ വീട്ടിൽ മുഹമ്മദാണ് കഴിഞ്ഞ ദിവസം മരിച്ചത്. കനോലി...

"മിൻസാ, എന്താ കണ്ണു തുറക്കാത്തത്? മോളേ എണീക്ക്. അവളില്ലാതെ ഞാൻ തിരിച്ചുപോകില്ല. അവൾ ഇതുവരെ തനിച്ചു കിടന്നിട്ടില്ല..." കരയുന്ന ചേച്ചി മികയെ ആശ്വസിപ്പിക്കാനാകാതെ കണ്ടുനിന്നവർ വിങ്ങിപ്പൊട്ടി, 2 മാസം മുൻപു സന്തോഷത്തോടെ യാത്ര പറഞ്ഞിറങ്ങിയ വീട്ടുമുറ്റത്തേക്കു കുഞ്ഞുദേഹമെത്തിയപ്പോൾ കരച്ചിലടക്കാൻ കഴിയാതെ ഉറ്റവർ...

15 September 2022

പ്രവാസികളുടെ വേദനയായി മാറിയ മിൻസയുടെ മൃതദേഹം വീട്ടിൽ എത്തിച്ചപ്പോൾ കണ്ടുനിന്നവർക്ക് കണ്ണുനീരക്കടക്കാൻ കഴിഞ്ഞില്ല. ‘‘മിൻസാ, എന്താ കണ്ണു തുറക്കാത്തത്? മോളേ എണീക്ക്... അവളില്ലാതെ ഞാൻ തിരിച്ചുപോകില്ല...’’...

മുതിർന്ന മാധ്യമ പ്രവർത്തകനും, മലയാളിവാർത്ത സ്പോർട്സ് എഡിറ്ററുമായ ഡി. സുദർശൻ കുമാർ അന്തരിച്ചു: സംസ്കാരം തൈക്കാട് ശാന്തി കവാടത്തിൽ നടക്കും

15 September 2022

മാധ്യമപ്രവർത്തകൻ ഡി. സുദർശൻ കുമാർ (61) അന്തരിച്ചു. ഹൃദയസ്തംഭനത്തെ തുടർന്ന് തിരുവനന്തപുരം ശ്രീകാര്യത്തെ വസതിയിൽ ആയിരുന്നു അന്ത്യം. പ്രശസ്തനായ സ്പോർട്സ് ജേർണലിസ്റ്റ് ആണ്. ദീപിക ദിനപത്രത്തിന്റെ തിരുവനന്ത...

തെരുവ് നായ്ക്കള്‍ക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ്പ് നല്‍കി തുടങ്ങി.... ആദ്യ ഘട്ടത്തില്‍ തുടങ്ങിയത് കൊച്ചി നഗരത്തില്‍

15 September 2022

തെരുവ് നായ്ക്കള്‍ക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ്പ് നല്‍കി തുടങ്ങി . കൊച്ചി നഗരത്തിലാണ് ആദ്യ ഘട്ടത്തില്‍ തുടങ്ങിയത് . സൗത്ത് റെയില്‍വേ സ്റ്റേഷന്‍, കേന്ദ്രീയ വിദ്യാലയ പരിസരം തുടങ്ങിയ ഇടങ്ങളാണ് തെരുവ് നാ...

വാക്ക് പറഞ്ഞാല്‍ വാക്ക്... ലോകായുക്ത, സര്‍വകലാശാല ബില്ലുകള്‍ രാജ്ഭവനില്‍; രണ്ട് ദിവസം കൂടി ഗവര്‍ണര്‍ സ്ഥലത്തില്ല; ബില്ലുകളില്‍ വിശദമായ പരിശോധന നടത്തുമെന്ന് അറിയിച്ചതോടെ ഗവര്‍ണറുടെ തീരുമാനം നീളുമെന്നുറപ്പ്

15 September 2022

ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള തര്‍ക്കം തുടരവേയാണ് ഓണാഘോഷത്തിന് ഗവര്‍ണറെ വിളിച്ചില്ലെന്ന വാര്‍ത്ത വന്നത്. എന്നാല്‍ വിവാദം തണുപ്പിക്കാനാണ് ഗവര്‍ണര്‍ നോക്കിയത്. ആദിവാസികളുടെ പരിപാടി നേരത്തെ നിശ്ചയിച്ച...

സമാധാനത്തോടെ ഉറങ്ങീട്ട് 11 വർഷം.... ഷീറ്റ് കൊണ്ട് തട്ടിക്കൂട്ടിയ ഷെഡിൽ 4 മക്കളടങ്ങുന്ന കുടുംബത്തിന്റെ ദുരിത ജീവിതം.. രോഗങ്ങളുടെ കൂട്ട് വേറെയും..വണ്ടിക്കൂലിക്കു പോലും മാർഗമില്ലാത്തതിനാൽ പട്ടയഭൂമി എവിടെയാണെന്നുപോലും കുടുംബത്തിന് അറിയില്ല...സുരാജിനു പതിവായി ശ്വാസംമുട്ടൽ ഉണ്ട്... അസ്ഥി സംബന്ധമായ ഗുരുതര രോഗത്തിനു ചികിത്സയിലാണ് രജനി... മൂത്ത മകനു നട്ടെല്ലിന് അടിയന്തര ചികിത്സ ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ടെങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് കാരണം അതിനും കഴിയാത്ത അവസ്ഥയിലാണ് കുടുംബം...കണ്ടിട്ടും കാണാതെ പോക

15 September 2022

    വ്യത്യസ്ത രോഗങ്ങൾ കാരണം ബുദ്ധിമുട്ടനുഭവിക്കുന്ന സുരാജും ഭാര്യയും മൂത്ത മകനും അടങ്ങുന്ന കുടുംബം നിത്യച്ചെലവിനുപോലും ബുദ്ധിമുട്ടുകയാണ്. വണ്ടിക്കൂലിക്കു പോലും മാർഗമില്ലാത്തതിനാൽ പട്ടയഭൂമി എവിടെയാണെന്...

യോഗത്തോട് യോഗം... നാട്ടില്‍ പുറത്തിറങ്ങാന്‍ കഴിയാതെയായതോടെ പലയിടത്തും ജനം ഏറ്റെടുത്തു; പട്ടികളുടെ ശവം പൊങ്ങിയതോടെ കേസും പുലിവാലുമായി; ഉണര്‍ന്ന് യോഗങ്ങള്‍ വിളിച്ച് നടപടികളിലേക്ക് സര്‍ക്കാര്‍; തെരുവ്‌നായ പ്രതിരോധത്തില്‍ മൃഗസംരക്ഷണ വകുപ്പ് യോഗം ഇന്ന്

15 September 2022

ആക്രമണകാരികളായ പട്ടികളെ കൊണ്ട് ജനത്തിന് പുറത്തിറങ്ങാന്‍ കഴിയാതെയായി. പട്ടികളുടെ കടിയേറ്റ് ഈ വര്‍ഷം തന്നെ 21 മരണവുമുണ്ടായി. ഇതോടെ വലിയ പ്രതിഷേധമാണ് ഉണ്ടായത്. ഇതിനിടയില്‍ ചില സ്ഥലങ്ങളില്‍ പട്ടികള്‍ കൂട്...

ഇന്ന് വിശ്രമം... മത്സരം ഇല്ലാതെ കെ സുധാകരന്‍ അധ്യക്ഷന്‍ ആയി തുടരും; അംഗത്വ പട്ടികയിലും അധ്യക്ഷന്റെ കാര്യത്തിലും എ ഐ ഗ്രൂപ്പുകളും കെസി വേണുഗോപാല്‍ പക്ഷവും തമ്മില്‍ സമവായം; പുതിയ അംഗങ്ങള്‍ പങ്കെടുക്കുന്ന കെപിസിസി ജനറല്‍ ബോഡി യോഗം

15 September 2022

രാഹുല്‍ ഗാന്ധി കേരളത്തിലുള്ളപ്പോള്‍ വലിയൊരു അടി പ്രതീക്ഷിച്ചിരുന്ന കോണ്‍ഗ്രസില്‍ എല്ലാം സമവായം. മത്സരം ഇല്ലാതെ കെ സുധാകരന്‍ അധ്യക്ഷന്‍ ആയി തുടരും. അംഗത്വ പട്ടികയിലും അധ്യക്ഷന്റെ കാര്യത്തിലും എ ഐ ഗ്രൂപ...

തിരുവോണം ബമ്പര്‍ വില്‍പ്പന റെക്കോര്‍ഡ് നേട്ടത്തില്‍... 25 കോടി സമ്മാനത്തുകയുള്ള തിരുവോണം ബമ്പറിന്റെ 59 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്, ബമ്പര്‍ നറുക്കെടുപ്പ് ഈ മാസം 18 ന്

15 September 2022

തിരുവോണം ബമ്പര്‍ വില്‍പ്പന റെക്കോര്‍ഡ് നേട്ടത്തില്‍... 25 കോടി സമ്മാനത്തുകയുള്ള തിരുവോണം ബമ്പറിന്റെ 59 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്, ബമ്പര്‍ നറുക്കെടുപ്പ് ഈ മാസം 18 ന്. 60 ലക്ഷം ടിക്കറ്റുകളാണ് ആദ...

അട്ടപ്പാടി മധുക്കൊലക്കേസില്‍ 29ാം സാക്ഷിയായ സുനില്‍കുമാറിന് പൂര്‍ണ കാഴ്ചശേഷിയുണ്ടെന്നു പരിശോധനയില്‍ വ്യക്തം.... കൂറുമാറിയ സാക്ഷിയെ താല്‍ക്കാലിക വനം വാച്ചര്‍ ജോലിയില്‍നിന്നു പിരിച്ചുവിട്ടു, ഇന്ന് വീണ്ടും ഹാജരാകാന്‍ കോടതി നിര്‍ദേശം

15 September 2022

അട്ടപ്പാടി മധുക്കൊലക്കേസില്‍ 29ാം സാക്ഷിയായ സുനില്‍കുമാറിന് പൂര്‍ണ കാഴ്ചശേഷിയുണ്ടെന്നു പരിശോധനയില്‍ വ്യക്തം.... കൂറുമാറിയ സാക്ഷിയെ താല്‍ക്കാലിക വനം വാച്ചര്‍ ജോലിയില്‍നിന്നു പിരിച്ചുവിട്ടു,   ഇന്ന് വീ...

 മരുന്നു തളിക്കാന്‍ ഇനി ഡ്രോണ്‍....കാസര്‍കോട് കൃഷിയിടങ്ങളില്‍ മരുന്ന് തളിക്കാന്‍ ഇനി ഡ്രോണ്‍ പറന്നെത്തും ....

15 September 2022

മരുന്നു തളിക്കാന്‍ ഇനി ഡ്രോണ്‍....കാസര്‍കോട് കൃഷിയിടങ്ങളില്‍ മരുന്ന് തളിക്കാന്‍ ഇനി ഡ്രോണ്‍ പറന്നെത്തും .... കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള മരുന്ന് തളി പരീക്ഷണ അടിസ്ഥാനത്തില...

Malayali Vartha Recommends