തിരുവനന്തപുരത്ത് എസ് ബി ഐ ജീവനക്കാരന്‍ ബാങ്കിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു

എസ് ബി ഐ ജീവനക്കാരന്‍ ബാങ്കിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. തൈക്കാട് എസ്ബിഐയിലെ ഹൗസിംഗ് ലോണ്‍ വിഭാഗത്തിലെ ജീവനക്കാരനായ ആദര്‍ശ് (38) ആണ് ആത്മഹത്യ ചെയ്തത്. തമിഴ്‌നാട് മാര്‍ത്താണ്ഡം സ്വദേശിയായ ഇയാള്‍ മലയിന്‍കീഴില്‍ വാടകയ്ക്ക് തമസിച്ചു വരികയായിരുന്നു.
ഡിപ്രഷന് ചികിത്സയിലായിരുന്നു ആദര്‍ശ് എന്നാണ് സൂചന. നിലത്തു വീണ ഉടന്‍ തന്നെ മരിക്കുകയായിരുന്നു എന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന വിവരം. മൃതദേഹം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha

























